Archive

Back to homepage
Business & Economy

ബില്ല്യണ്‍ ഡോളര്‍ മൂല്യത്തില്‍  കണ്ണുവച്ച് തംപ്‌സ് അപ്പ്

ന്യൂഡെല്‍ഹി: പ്രമുഖ സോഫ്റ്റ് ഡ്രിംഗ് ബ്രാന്‍ഡ് തംപ്‌സ് അപ്പ് അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള ബ്രാന്‍ഡായി ഉയരുമെന്ന പ്രതീക്ഷയില്‍ കൊക്ക കോള ഇന്ത്യ. കൂടാതെ ഉല്‍പ്പന്ന നിരയുടെ വൈവിധ്യവല്‍ക്കരണത്തിലും കമ്പനി ശ്രദ്ധയൂന്നുന്നുണ്ട്. തംപ്‌സ് അപ്പിന്റെ ആദ്യ വകഭേദമായ ‘തംപ്‌സ്

More

ഭക്ഷ്യ സംസ്‌കരണ രംഗത്തിന് നിക്ഷേപമാകര്‍ഷിക്കാന്‍ ശേഷിയുണ്ടെന്ന് പഠനം

ന്യൂഡെല്‍ഹി: രാജ്യത്തെ ഭക്ഷ്യ സംസ്‌കരണ മേഖലയ്ക്ക് 2024 ഓടു കൂടി 33 ബില്ല്യണ്‍ ഡോളറി (ഏതാണ്ട് 2.14 ലക്ഷം കോടി രൂപ) ന്റെ നിക്ഷേപം ആകര്‍ഷിക്കാന്‍ ശേഷിയുണ്ടെന്ന് പഠനം. ഇന്ത്യന്‍ ഭക്ഷ്യ, റീട്ടെയ്ല്‍ വിപണി 2015ലെ 258 ബില്ല്യണ്‍ ഡോളറില്‍ നിന്നും

Slider Top Stories

ഒടിപി മുഖേനയുള്ള ആധാര്‍ ബന്ധിപ്പിക്കലിന് കൂടുതല്‍ സമയം ആവശ്യപ്പെട്ട് സിഒഎഐ

ന്യൂഡെല്‍ഹി: ഒടിപി നമ്പര്‍ മുഖേന ആധാര്‍ കാര്‍ഡ് മൊബില്‍ നമ്പറുമായി ബന്ധിപ്പിക്കുന്ന സംവിധാനം നടപ്പിലാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിയോട് സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് സംഘടനയായ സിഒഎഐ. ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ സംവിധാനം നടപ്പിലാക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്. ‘

Slider Top Stories

പാപ്പരത്ത നിയമത്തിലെ ഭേദഗതിക്ക് അനുമതി

ന്യൂഡെല്‍ഹി: സ്വമേധയാ വായ്പാ തിരിച്ചടിവില്‍ വീഴ്ച വരുത്തിയവരെ സമ്മര്‍ദിത ആസ്തികളുടെ ലേലത്തില്‍ നിന്നും തടയുന്നതിന്റെ ഭാഗമായി ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡി (ഐബിസി-പാപ്പരത്ത നിയമം)ല്‍ ഭേദഗതി വരുത്തുന്നതിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കോര്‍പ്പറേറ്റ് മേഖലയില്‍ നടപ്പാക്കിയ

Business & Economy

ഭവന പദ്ധതിയിലെ കാലതാമസം: അമ്രപാലി നഷ്ടപരിഹാരം നിക്ഷേപിക്കണം

ന്യൂഡെല്‍ഹി: ഭവന നിര്‍മാണ പദ്ധതി പൂര്‍ത്തിയാക്കുന്നതില്‍ കാലതാമസം നേരിട്ട സാഹചര്യത്തില്‍ നഷ്ടപരിഹാരമായി 10 കോടി രൂപയോളം നിക്ഷേപിക്കാന്‍ അമ്രപാലി ബില്‍ഡേഴ്‌സിനോട് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പദ്ധതി പൂര്‍ത്തീകരിക്കുന്നതിനുള്ള സമയക്രമം സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കുന്നതില്‍ പിഴവു വരുത്തിയ അമ്രപാലി ഗ്രൂപ്പ് എംഡി അനില്‍

Slider Top Stories

ജിഎസ്ടി ഇളവിനനുസൃതമായി ഉല്‍പ്പന്ന വില കുറച്ച് ഡാബര്‍

ന്യൂഡെല്‍ഹി: ചരക്ക് സേവന നികുതി (ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ്, ജിഎസ്ടി)യിലെ ഇളവിന്റെ ഗുണം ഉപഭോക്താക്കളിലെത്തിക്കുക ലക്ഷ്യമിട്ട് നിലവില്‍ സ്‌റ്റോക്കുള്ള ഉല്‍പ്പന്നങ്ങളുടെ വിലയില്‍ എട്ട് മുതല്‍ 10 ശതമാനം വരെ കുറവു വരുത്താന്‍ ഡാബര്‍ തീരുമാനിച്ചു. സ്‌കിന്‍ കെയര്‍, ഷാംപൂ, ഹോംകെയര്‍

Auto

ഇവിഎം ഓട്ടോക്രാഫ്റ്റ് ബിഎംഡബ്ല്യു മോട്ടോറാഡിന്റെ കൊച്ചി ഡീലര്‍ഷിപ്പ്

കൊച്ചി : ബിഎംഡബ്ല്യു മോട്ടോറാഡിന്റെ കൊച്ചിയിലെ ഡീലര്‍ഷിപ്പ് പാര്‍ട്ണര്‍മാരായി ഇവിഎം ഓട്ടോക്രാഫ്റ്റിനെ നിയമിച്ചു. ബിഎംഡബ്ല്യു മോട്ടോറാഡിന്റെ വിവിധ മോഡലുകള്‍ ഇവിടെ ലഭ്യമാണ്. സൗത്ത് കളമശ്ശേരി എയ്ഞ്ചല്‍ പ്ലാസയിലാണ് ഇവിഎം മോട്ടോറാഡ് പ്രവര്‍ത്തിക്കുന്നത്. സാബു ജോണിയാണ് ഡീലര്‍ പ്രിന്‍സിപ്പല്‍. അള്‍ട്ടിമേറ്റ് റൈഡിംഗ് മെഷീന്‍,

Auto

ഇലക്ട്രിക് നാനോ ഈ മാസം ; ഡെല്‍ഹിയിലെ ഒല ടാക്‌സി നിരയില്‍ അണിനിരക്കും

ന്യൂ ഡെല്‍ഹി : ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ് ഈ മാസം 28 ന് അവതരിപ്പിക്കും. വായു മലിനീകരണത്താല്‍ ജീവിതം ദുസ്സഹമായ ദേശീയ തലസ്ഥാനത്തെ നിരത്തുകളിലായിരിക്കും ഇലക്ട്രിക് നാനോ കാറിനെ തുടക്കത്തില്‍ കാണാന്‍ കഴിയുക. ഡെല്‍ഹിയിലെ ഒല കാബ്‌സിന്റെ ടാക്‌സി നിരയില്‍

Arabia

ദുബായ് സഫാരി ഉടന്‍ പ്രവര്‍ത്തനക്ഷമമാകും

ദുബായ്: ദുബായ് സഫാരിയുടെ 119 ഹെക്റ്ററിലുള്ള പാര്‍ക്കിന്റെ നിര്‍മാണം 90 ശതമാനം പൂര്‍ത്തിയായെന്ന് സഫാരി മേധാവി ടിം ഹസ്ബന്‍ഡ്. അതേസമയം ദേശീയ ദിനത്തില്‍ ഉദ്ഘാടനമുണ്ടാകില്ല. ഡിസംബറില്‍ തന്നെ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനാണ് ശ്രമം. കുറച്ചുകൂടി ജീവനക്കാരെ ആവശ്യമുണ്ട്. ക്ലീനിംഗ് വര്‍ക്കുകള്‍ ഇനിയും തീരാനുണ്ട്.

Slider Top Stories

ചാനലുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മാണത്തിന് ശുപാര്‍ശ

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിക്കിടയാക്കിയ ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ് പിഎസ് ആന്റണി കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംസ്ഥാന മന്ത്രിസഭായോഗം അംഗീകരിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിച്ച് തുടര്‍ നടപടികള്‍ നിര്‍ദേശിക്കാന്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചതായും മുഖ്യമന്ത്രി

Slider Top Stories

ഉദ്യോഗസ്ഥ തലത്തില്‍ വ്യാപക അഴിച്ചുപണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗം ഉന്നത ഉദ്യോഗസ്ഥ തലത്തിലെ പുനര്‍ വിന്യാസത്തിന് തീരുമാനമെടുത്തു. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ ജല വിഭവ വകുപ്പ്

Arabia

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ റോബോട്ടിക്  പ്രോസ്റ്റാറ്റെക്ടമിയെക്കുറിച്ച് ലൈവ് ശില്‍പ്പശാല

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റി പ്രോസ്‌റ്റേറ്റ് അര്‍ബുദം കൈകാര്യം ചെയ്യുന്നതിനുള്ള നൂതന രീതികളേക്കുറിച്ച് പ്രോബോട്ട് 2017 എന്ന പേരില്‍ വിദഗ്ദ്ധരുടെ നേതൃത്വത്തില്‍ മാസ്റ്റര്‍ ക്ലാസ് സംഘടിപ്പിച്ചു. റോബോട്ടിക് പ്രോസ്റ്റാറ്റെക്ടമി ശസ്ത്രക്രിയ ലൈവ് ആയി നടത്തി എന്നതായിരുന്നു ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ നോളേജ് ഹബ്ബില്‍ വച്ച്

Arabia

ഞങ്ങള്‍ക്ക് എയര്‍ബസ്380 ആവശ്യമില്ല: തുര്‍ക്കിഷ് എയര്‍ലൈന്‍സ് സിഇഒ

ദുബായ്: എയര്‍ബസ് 380 വിമാനം തങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലെന്ന് തുര്‍ക്കിഷ് എയര്‍ലൈന്‍സ് സിഇഒയും വൈസ് ചെയര്‍മാനുമായ ബിലാല്‍ എക്‌സി. കമ്പനിയുടെ ഭാവിയിലേക്കുള്ള വിമാന ആവശ്യകത പരിഗണിച്ചാണ് ബിലാലിന്റെ പ്രസ്താവന. ഇതുവരെ ഞങ്ങള്‍ക്ക് എ380 ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. ഭാവിയില്‍ ആവശ്യമുണ്ടെങ്കില്‍ പരിഗണിക്കും. ഇസ്താന്‍ബുളിലെ

Arabia

കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ് ഏറ്റെടുക്കാന്‍ സൗദി വെല്‍ത്ത് ഫണ്ട്

റിയാദ്: പണിപൂര്‍ത്തിയാകാത്ത റിയാദിലെ ഫിനാന്‍ഷ്യല്‍ ഹബ്ബിന്റെ ഉടമസ്ഥാവകാശം സൗദിയുടെ സോവറിന്‍ വെല്‍ത്ത് ഫണ്ട് ഏറ്റെടുക്കുന്നു. 10 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. സൗദിയുടെ പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് കിംഗ് അബ്ദുള്ള ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റിനെ പബ്ലിക്

Business & Economy

പേടിഎം ക്രെഡിറ്റ്‌മേറ്റ്  ഓഹരിയേറ്റെടുത്തു

മുംബൈ: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ 97 കമ്യൂണിക്കേഷന്‍ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പായ ക്രെഡിറ്റ്‌മേറ്റിന്റെ ഓഹരിയേറ്റെടുത്തു. ഇരുചക്ര വാഹന ഡീലേഴ്‌സിനും ഫൈനാന്‍സിയേഴ്‌സിനും വായ്പാ ചരിത്രമൊന്നുമില്ലാത്ത ഉപഭോക്താക്കള്‍ക്ക് വാഹന വായ്പകള്‍ അനുവദിക്കാന്‍ സഹായിക്കുന്ന സ്ഥാപനമാണ് ക്രെഡിറ്റ്‌മേറ്റ്. എത്ര