Archive

Back to homepage
FK Special

ഇനി ഇവര്‍ കാണും നിറമുള്ള സ്വപ്‌നങ്ങള്‍…

ശാരീരികമായ പരിമിതികള്‍ ഒരിക്കലും സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനും നല്ലൊരു ജീവിതം നയിക്കുന്നതിനും തടസമാകരുത് എന്ന ലക്ഷ്യത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഹാന്‍ഡിക്രോപ്‌സ് സൊസൈറ്റിക്ക് ഇനി പുതിയ മുഖം. പാലക്കാട് ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ഹാന്‍ഡിക്രോപ്‌സ് ദിവ്യാങ്ക ഇമ്പക്‌സ് പബ്ലിക് ലിമിറ്റഡ് എന്ന സ്ഥാപനം,

FK Special Slider

നായയെ വളര്‍ത്തൂ ദീര്‍ഘായുസ് നേടൂ

നായ് വളര്‍ത്തുന്നത് മനുഷ്യരടെ ആയുസ് വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. സ്വീഡനില്‍ 3.4 മില്യണ്‍ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 40- 80 പ്രായപരിധിയിലുള്ള ആളുകളെ അപഗ്രഥിച്ചാണ് പഠനം തയാറാക്കിയത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത നായ് വളര്‍ത്തുന്നവരില്‍ വിരളമാണെന്നു കണ്ടു. വേട്ടനായ്ക്കളുടെ

FK Special Slider

അപകടഇന്‍ഷുറന്‍സ്: ഇരകള്‍ വഞ്ചിക്കപ്പെടുന്നു

ഇന്‍ഷുറന്‍സ് കമ്പനികളെ വഞ്ചിച്ച് വലിയ തുക തട്ടിയെടുക്കുന്നവരുടെ കഥകള്‍ നാം ഒരുപാട് കേട്ടിട്ടുണ്ട്. സുകുമാരക്കുറുപ്പു മുതല്‍ ഇങ്ങോട്ട് വലിയ തുകയ്ക്കു വേണ്ടി എന്തു ക്രൂരകൃത്യവും ചെയ്യാന്‍ തയാറുള്ളവരുടെ ചരിത്രം എക്കാലവും സിനിമകള്‍ക്കും കഥകള്‍ക്കും പ്രേരണയായിട്ടുണ്ട്. കണ്ടംചെയ്യാറായ ചരക്കുകപ്പലുകളാണ് ഇന്‍ഷുറന്‍സ് തട്ടിപ്പുകളിലെ മറ്റൊരു

FK Special

മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളുടെ ഇറക്കുമതി വര്‍ധിച്ചു

മുംബൈ: ഈ വര്‍ഷം മൂന്നാം ക്വാര്‍ട്ടറില്‍ മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ 80 ദശലക്ഷം മൊബൈല്‍ ഹാന്‍ഡ്‌സെറ്റ് യൂണിറ്റുകള്‍ ഇറക്കുമതി ചെയ്തു. ഇതോടെ നാലാം പാദത്തിന്റെ അവസാനത്തോടെ ഇറക്കുമതി 262 ദശലക്ഷം യൂണിറ്റ് എത്തുമെന്ന് ഏറെക്കുറെ ഉറപ്പായതായി മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ സിഎംആര്‍

FK Special

ഐന്‍സ്റ്റീന്റെ കത്ത് ലേലത്തിന്

ജര്‍മന്‍ ശാസ്ത്രജ്ഞനും ജൂത വംശജനുമായ ആല്‍ബെര്‍ട്ട് ഐന്‍സ്റ്റീന്‍ എഴുതി ഒപ്പിട്ട കത്ത് ലേലത്തിന്. ഹിറ്റ്‌ലറുടെ ഭരണകാലത്തു ജര്‍മനിയില്‍നിന്നും അദ്ദേഹത്തിന്റെ പീഢനങ്ങളേറ്റു പലായനം ചെയ്ത ജൂതന്മാര്‍ക്കു സഹായം ചെയ്യണമെന്നു നിര്‍ദേശിച്ചു കൊണ്ടു ധനികനായൊരു ബിസിനസുകാരനു ഐന്‍സ്റ്റീന്‍ എഴുതിയ കത്താണ് 10,000 യുഎസ് ഡോളറിന്

FK Special

കാപ്പി കഴിക്കുന്നത് രോഗങ്ങളെ അകറ്റുമെന്നു പഠനം

കാപ്പി മാരകരോഗങ്ങളെ അകറ്റി നിര്‍ത്തുമെന്നു പുതിയ പഠനം തെളിയിക്കുന്നു. പ്രതിദിനം അഞ്ച് കപ്പ് കാപ്പി വരെ കുടിക്കുന്നതിലൂടെ കരളിനെ ബാധിക്കുന്ന മാരകരോഗങ്ങളെ അകറ്റാമെന്നാണു ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് മെഡിസിന്‍ തയാറാക്കിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സ്ഥിരമായി കാപ്പി കുടിക്കുന്നവരിലും കഴിക്കാത്തവരിലും നടത്തിയ

FK Special

അബുദാബിയുടെ പുതിയ സാംസ്‌കാരിക സ്മാരകം നിര്‍മിച്ച ജീന്‍ നുവലിനെ പരിചയപ്പെടാം

അംബരചുംബികളാല്‍ നിറഞ്ഞ നഗരമാണ് അബുദാബി. അവിടെ ലൗവര്‍ അബുദാബി പോലൊരു സാംസ്‌കാരിക സ്മാരകം നിര്‍മിക്കുകയെന്നതു തികച്ചും വെല്ലുവിളി തന്നെയായിരുന്നെന്ന് ഫ്രഞ്ച് ആര്‍ക്കിടെക്റ്റ് ജീന്‍ നുവല്‍ പറയുന്നു. കൃത്രിമമായ നിര്‍മിച്ച ദ്വീപിലാണു സ്മാരകം സ്ഥിതി ചെയ്യുന്നത്. മ്യൂസിയത്തിന്റെ പ്രധാന താഴികക്കുടം 180 മീറ്റര്‍

FK Special Slider

ആധുനിക ലോകത്തെ നിര്‍വചിച്ച ഡിസൈനുകള്‍

Ur-Leica (ലെയ്ക കാമറ) 1923  പേഴ്‌സണല്‍ ആക്‌സസറീസ് എന്നതിനേക്കാള്‍ വ്യാവസായിക ഉപകരണങ്ങള്‍ പോലെ കാമറകളെ കൊണ്ടുനടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. വികൃതമായ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളും, വലുപ്പമുള്ള ട്രൈപോഡുകളും കാമറയ്‌ക്കൊപ്പം കൊണ്ടു നടക്കുമായിരുന്നു.ലെയ്ക കാമറകളുടെ കടന്നുവരവോടെയാണ് ഈ പതിവിനു മാറ്റമുണ്ടായത്. ഓസ്‌കര്‍ ബാര്‍നാക്ക് എന്ന

FK Special

മാനസിക പിരിമുറുക്കമുണ്ടോ? തീരുമാനം എടുക്കണ്ട

നിങ്ങള്‍ക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടാറുണ്ടോ? നിങ്ങള്‍ അടുത്തിടെ ഏതെങ്കിലും വിഷയത്തിലെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ഇതുവഴി മനസിലാക്കേണ്ടതെന്നു ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആളുകള്‍ക്ക് ക്രോണിക് സ്‌ട്രെസ് ഉള്ളപ്പോള്‍ അപകട സാധ്യത കൂടുതലുള്ള തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിലെടുക്കുന്ന ഏതു

FK Special Market Leaders of Kerala Slider

കൈരളി- ദി ചോയ്‌സ് ഓഫ് ലൈഫ് ടൈം

ലോകോത്തര സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള ഒരു സ്റ്റീല്‍ ഫാക്റ്ററി കേരള മണ്ണില്‍ പടുത്തുയര്‍ത്തുക എന്നത് അബ്ദുള്‍ ഗഫൂര്‍ എന്ന വ്യവസായ പ്രമുഖന്റെ ചിരകാല സ്വപ്‌നങ്ങളില്‍ ഒന്നായിരുന്നു. ആ സ്വപ്‌ന സാക്ഷാത്കാരമാണ് കൈരളി ടിഎംടി. ഡോ. കല്ലിയത്ത് അബ്ദുള്‍ ഗഫൂറും മക്കളായ

Editorial More

ഇസ്രയേലും സൗദിയും അടുക്കുമ്പോള്‍

ഇസ്രയേലുമായി സൗദി അറേബ്യക്ക് രഹസ്യബന്ധങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാവുകയാണ്. അറബ് മേഖലയിലെ സൗദി ചേരിയിലുള്ള രാജ്യങ്ങളുമായി ഇസ്രയേലിന് ബന്ധങ്ങളുണ്ടെന്നും ഇറാന്‍ വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമായിട്ടാണ് അതിനെ ഇരുകൂട്ടരും കാണുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏറെക്കുെേറ ഇത് ശരിയാകാന്‍ തന്നെയാണ് സാധ്യത. എന്നാല്‍ പലസ്തീന്‍ വിഷയത്തില്‍ ഇതുവരെ