Archive

Back to homepage
Arabia

രണ്ട് ദിനങ്ങളില്‍ സമാഹരിക്കാനായത് ഒരു ബില്യണ്‍ ഡോളറിന്റെ ബിസിനസ് ഡീലുകള്‍

അബുദാബി: വിദേശരാജ്യങ്ങളിലെ കാര്‍ഷിക നിക്ഷേപത്തിനായുള്ള അബുദാബിയുടെ ആദ്യ അന്താരാഷ്ട്ര പ്രദര്‍ശനത്തില്‍ രണ്ടാം ദിവസം തന്നെ സമാഹരിക്കാനായത് ഒരു ബില്യണ്‍ ഡോളറിന്റെ ബിസിനസ് ഡീലുകള്‍. കൃഷി ഭൂമിയും കാര്‍ഷിക ആസ്തികളുമായി 40 രാജ്യങ്ങളില്‍ നിന്നുള്ള 51 പ്രദര്‍ശകരാണ് ഇവന്റിന്റെ ഭാഗമായത്. കൂടാതെ 300

More

സംസ്ഥാനത്ത് ജലസ്രോതസുകള്‍ 26.90 ശതമാനവും മലിനമാണെന്ന് പഠനം

തിരുവനന്തപുരം: ജലസ്രോതസുകള്‍ പുനരുജ്ജീവിപ്പിച്ച് ജലക്ഷാമത്തിന് പരിഹാരം കാണാനുള്ള പദ്ധതികള്‍ നടപ്പിലാക്കികൊണ്ടിരിക്കെ സംസ്ഥാനത്തെ ജലസ്രോതസുകളിലെ 26.90 ശതമാനം ജലവും മലിനമാണെന്ന് റിപ്പോര്‍ട്ട്. കുളങ്ങള്‍, കനാലുകള്‍, നദികള്‍ തുടങ്ങി സംസ്ഥാനത്ത് 3,606 ജലസ്രോതസുകള്‍ പരിശോധിച്ചതില്‍ മാലിന്യപ്പെടാത്തതായി കണ്ടെത്തിയത് 27 ശതമാനം മാത്രമാണ്. കേരള സംസ്ഥാന

More

ഇക്‌ഫോസ് രാജ്യാന്തര ഫ്രീ സോഫ്റ്റ്‌വെയര്‍ സമ്മേളനം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വിവരസാങ്കേതിക വകുപ്പിനു കീഴിലുളള സ്വയംഭരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫ്രീ ആന്‍ഡ് ഓപ്പണ്‍ സോഫ്റ്റ്‌വെയറി (ഇക്‌ഫോസ്)ന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ ഫ്രീ സോഫ്റ്റ്‌വെയര്‍ സമൂഹം മൂന്നു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുന്ന ഫ്രീ സോഫറ്റ്‌വെയര്‍ സമ്മേളനം ഡിസംബര്‍ 20, 21 തിയതികളില്‍ തിരുവനന്തപുരത്ത്

More

മുത്തൂറ്റ്കാപ്പിറ്റല്‍ സര്‍വീസസ് വന്‍ വികസന പാതയില്‍

കൊച്ചി:മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് കമ്പനിയായ മുത്തൂറ്റ്കാപ്പിറ്റല്‍ സര്‍വീസസ് സ്ഥാപന നിക്ഷേപകരില്‍ നിന്ന് 165 കോടിരൂപ സമാഹരിച്ചു. ലിസ്റ്റുചെയ്യപ്പെട്ട കമ്പനികള്‍ക്കായുള്ള ഈ ധനസമാഹരണ മാര്‍ഗം പ്രയോജനപ്പെടുത്തിയതോടെ കമ്പനിയുടെ മൂലധന പര്യാപ്തത സെപ്തംബര്‍ 30 ലെ കണക്കുകള്‍ പ്രകാരം 15.40 ശതമാനത്തില്‍നിന്നും 26.70 ശതമാനമായിഉയര്‍ന്നു.

More

കൂടുതല്‍ അന്തര്‍സംസ്ഥാന  സര്‍വീസുകളുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ക്രിസ്തുമസ്, പുതുവല്‍സര അവധി ദിവസങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ കെഎസ്ആര്‍ടിസി കൂടുതല്‍ അധിക സര്‍വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും മൈസൂര്‍/ബെംഗളൂരു മേഖലകളിലേക്കും തിരിച്ചും നടത്തും. ഓണ്‍ലൈനില്‍ റിസര്‍വേഷനും സൗകര്യമുണ്ട്. ഇതിനുപുറമെ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത്

More

കാണികളെ ഉദ്വേഗത്തിന്റെ  മുള്‍മുനയില്‍ നിര്‍ത്തി  കെടിഎം ബൈക്ക് റേയ്‌സ്

കൊച്ചി : പ്രേക്ഷകനെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തി കെടിഎം ബൈക്ക് റേയ്‌സ്. യൂറോപ്യന്‍ റേയ്‌സിംഗ് ഇതിഹാസമായ കെടിഎമ്മിന്റെ ഓറഞ്ച് ദിനാഘോഷങ്ങളുടെ ഭാഗമായിരുന്നു ബൈക്ക് റേയ്‌സ്. കെടിഎം ഉടമകളേയും മോട്ടോര്‍ സൈക്കിള്‍ പ്രേമികളേയും ഒരേ സമയം വിസ്മയിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്ത അഭ്യാസപ്രകടനങ്ങളാണ്  കറുകുറ്റി

More

ആസ്റ്റര്‍ മെഡ്‌സിറ്റി ശ്വാസകോശരോഗ പുനരധിവാസ ചികിത്സരീതിക്ക് തുടക്കം

കൊച്ചി: ലോക സിഒപിഡി ദിനത്തോടനുബന്ധിച്ചാണ് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പരീക്ഷകളുടെ അന്താരാഷ്ട്ര തലവനും പ്രശസ്ത ജെറിയാട്രിക് ഫിസിഷ്യനുമായ ഡോ.ഡൊണാള്‍ഡ് ഫാര്‍ക്കര്‍ ആസ്റ്റര്‍മെഡ്‌സിറ്റിയിലെ ശ്വാസകോശരോഗ പുനരധിവാസ ചികിത്സ ഉദ്ഘാടനം ചെയ്തു.മരുന്നിനു പുറമെ വിവിധ ശ്വസന വ്യായാമങ്ങള്‍, ആഹാരക്രമീകരണം എന്നിവയിലൂടെ ശ്വാസകോശ രോഗശമനം

Auto

അനധികൃതമായി പാര്‍ക്ക് ചെയ്ത കാറുകളുടെ ചിത്രമെടുക്കൂ.. സമ്മാനം നേടൂ..

ന്യൂ ഡെല്‍ഹി : അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചിത്രമെടുത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് അയച്ചുകൊടുക്കണമെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഇത്തരത്തില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥരില്‍നിന്ന് ഈടാക്കുന്ന 500 രൂപ പിഴയുടെ പത്ത് ശതമാനം നിങ്ങള്‍ക്ക് സ്വന്തമാക്കാമെന്നും കേന്ദ്ര മന്ത്രി

Auto

ടിവിഎസ് ഗ്രൂപ്പില്‍നിന്ന് പാര്‍ട്‌സ് വാങ്ങാന്‍ സാക്ഷാല്‍ ടെസ്‌ല

മധുര : ടിവിഎസ് ഗ്രൂപ്പിന് കീഴിലെ വാഹനഘടക നിര്‍മ്മാതാക്കളായ സുന്ദ്‌രം ഫാസ്റ്റനേഴ്‌സില്‍നിന്ന് അമേരിക്കന്‍ ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്‌ല പാര്‍ട്‌സ് വാങ്ങും. സുന്ദ്‌രം ഫാസ്റ്റനേഴ്‌സ് ഇതുസംബന്ധിച്ച ഓര്‍ഡര്‍ സ്വീകരിച്ചു. ഗിയര്‍ ട്രാന്‍സ്മിഷനുമായി ബന്ധപ്പെട്ട പ്രധാന പാര്‍ട്‌സ്, റേഡിയേറ്റര്‍ ക്യാപ്പുകള്‍ എന്നിവയാണ് വിതരണം

More

ഇന്ത്യയില്‍ നിന്നും 800 ജിവനക്കാരെ നിയമിക്കാനൊരുങ്ങി ബോയിംഗ്

ബെഗളൂരു: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നും ഏകദേശം 800ഓളം ജീവനക്കാരെ നിയമിക്കാന്‍ അമേരിക്കന്‍ വിമാന നിര്‍മാണ കമ്പനിയായ ബോയിംഗ് പദ്ധതിയിടുന്നു. രാജ്യത്തെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന വിപണിയില്‍ സാന്നിധ്യം ശക്തമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പ്രധാന വിഭാഗങ്ങളിലേക്കുള്ള എന്‍ജിനീയര്‍മാര്‍

More

ഇ- വാഹനങ്ങളിലേക്കുള്ള മാറ്റത്തിലൂടെ 330 ബില്യണ്‍ ഡോളര്‍ ലാഭിക്കാം

ന്യൂഡെല്‍ഹി: ഇലക്ട്രോണിക് മൊബിലിറ്റി സംവിധാനങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ ഭാഗമായി 2030ഓടെ ഇന്ത്യയ്ക്ക് എണ്ണ ഇറക്കുമതി ഒഴിവാക്കലിലൂടെ മാത്രം 330 ബില്യണ്‍ ഡോളര്‍ (20 ലക്ഷം കോടി രൂപ) ലാഭിക്കാന്‍ കഴിയുമെന്ന് ഫിക്കി-റോക്കി മൗണ്ടയ്ന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് റിപ്പോര്‍ട്ട്. പരസ്പരം വാഹനങ്ങള്‍ ഷെയര്‍ ചെയ്യുന്ന കണക്റ്റഡായ

More

പഞ്ചസാര ഉല്‍പ്പാദത്തില്‍ 79 ശതമാനം വര്‍ധനവ്

ന്യൂഡെല്‍ഹി: ഈ വര്‍ഷം ഒക്‌റ്റോബറില്‍ ആരംഭിച്ച സീസണില്‍ ഇന്ത്യയുടെ പഞ്ചസാര ഉല്‍പ്പാദനം നവംബര്‍ 15 വരെയുള്ള കണക്കുകള്‍പ്രകാരം 13.73 ലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷം സമാനകാലയളവിനെ അപേക്ഷിച്ച് 79 ശതമാനം ഉയര്‍ച്ചയാണ് പഞ്ചസാര ഉല്‍പ്പാദനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇക്കാലയളവിലിത് 7.67 ലക്ഷം

More

ആര്‍സിഐ യോഗത്തില്‍ പാക് ഭീകര സംഘങ്ങള്‍ക്കെതിരെ സംയുക്ത നിലപാടെടുത്തേക്കും

ന്യൂഡെല്‍ഹി: അടുത്ത മാസം 11ന് ഡെല്‍ഹിയില്‍ നടക്കുന്ന റഷ്യ-ഇന്ത്യ-ചൈന(ആര്‍ഐസി) വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയില്‍ പാക് ഭീകര സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയില്‍ ഇന്ത്യ. സെപ്റ്റംബറില്‍ ഷിയാമെനില്‍ നടന്ന ബ്രിക്‌സ് സമ്മേളനത്തില്‍ പാക് കേന്ദ്രീകൃത ഭീകര സംഘടനകള്‍ക്കെതിരെ പ്രമേയം പാസാക്കിയത്

Top Stories

ധനക്കമ്മി ലക്ഷ്യം കൈവരിക്കാനിടയില്ലെന്ന് സൂചന നല്‍കി ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ ഇന്ത്യയുടെ ധനക്കമ്മി സംബന്ധിച്ച ലക്ഷ്യം കൈവരിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഈ വര്‍ഷം ധനക്കമ്മി 3.2 ശതമാനമായി ചുരുക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിലേക്ക് എത്താനുള്ള സാധ്യത കുറവാണെന്നാണ് ജയ്റ്റ്‌ലി വ്യക്തമാക്കിയത്. അതേസമയം പൊതുമേഖലാ സ്ഥാപനങ്ങളുടെ

FK Special Slider

ഗംഗാ ശുചീകരണം വിഷമകരം; പക്ഷേ അസാധ്യമല്ല

ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ‘ഫിനാന്‍ഷ്യല്‍ ടൈംസി’ലെ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ വിക്റ്റര്‍ മാലെറ്റ് ഡെല്‍ഹിയില്‍ താമസം തുടങ്ങിയത്. രാജ്യത്തെ വലിയൊരുവിഭാഗം ജനങ്ങള്‍ പാവനമായി കരുതുന്ന യമുനാ നദിയുടെ സ്ഥിതി അദ്ദേഹത്തെ ഞെട്ടിച്ചു. രാജ്യത്തിന്റെ ഐതിഹ്യത്തിലും കലയിലും ഭാഗഭാക്കായ യമുന, ഡല്‍ഹി നഗരത്തില്‍