Archive

Back to homepage
More

ഡിജിറ്റല്‍ പരസ്യ ചെലവിടല്‍  കുതിക്കുമെന്ന് സര്‍വെ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡിജിറ്റല്‍ പരസ്യ രംഗത്തെ ചെലവിടല്‍ 2018 ഓടെ 13000 കോടി രൂപയിലെത്തുമെന്ന് സര്‍വെ ഫലം. കുറഞ്ഞുവരുന്ന ഡാറ്റ നിരക്കും വര്‍ധിച്ച സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ഇതിന് ഉത്തേജനം പകരുമെന്നും അസോചവും കെപിഎംജിയും സംയുക്തമായി നടത്തിയ പഠനം വെളിപ്പെടുത്തി. 2016 അവസാനം

Slider Top Stories

സ്റ്റോക്കുകളുടെ വ്യാപാര വിവരങ്ങള്‍ സെബിയും എക്‌സേഞ്ചുകളും പരിശോധിക്കുന്നു

മുംബൈ: വാട്ട്‌സാപ്പ് വഴി കമ്പനികളുടെ സുപ്രധാന സാമ്പത്തിക വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തിന്റെ ഭാഗമായി സെബിയും എക്‌സ്‌ചേഞ്ചുകളും രണ്ട് ഡസന്‍ സ്റ്റോക്കുകളുടെ വ്യാപാര വിശദാംശങ്ങള്‍ പരിശോധിക്കാന്‍ ആരംഭിച്ചു. ചില ബ്ലു-ചിപ് ലിസ്റ്റഡ് കമ്പനികളും ഇതിലുള്‍പ്പെടുന്നുണ്ടെന്നാണ് സൂചന. വ്യവസ്ഥകളുടെ ലംഘനം കണ്ടെത്തുന്നതിനായി ഇത്തരം കമ്പനികളുടെ

Slider Top Stories

ചെക്ക്ബുക്കുകള്‍ നിരോധിച്ചേക്കുമെന്ന് സൂചന

ന്യൂഡെല്‍ഹി: കറന്‍സിരഹിത സമ്പദ് വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കുന്നതിനായി ചെക്ക് ബുക്കുകള്‍ നിരോധിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചേക്കുമെന്ന് സൂചന. വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സാണ് ഇക്കാര്യം വ്യക്തമാക്കിത്. ‘ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സമീപ ഭാവിയില്‍ ചെക്ക് ബുക്ക് സൗകര്യം കേന്ദ്ര

Slider Top Stories

രാജ്യാന്തര കോടതി ജഡ്ജി തെരഞ്ഞെടുപ്പില്‍ ഇന്ത്യക്ക് വിജയം

ന്യൂയോര്‍ക്ക്: രാജ്യാന്തര കോടതി ജഡ്ജിമാരുടെ പാനലിലേക്കുള്ള തെരഞ്ഞെടെുപ്പില്‍ ഇന്ത്യക്കാരനായ ദല്‍വീര്‍ ഭണ്ഡാരിക്ക് വിജയം. മത്സരരംഗത്തുണ്ടായിരുന്ന ബ്രിട്ടന്റെ ക്രിസ്റ്റഫര്‍ ഗ്രീന്‍വുഡ് അവസാന നിമിഷം നാടകീയമായി പിന്മാറിയതിനെ തുടര്‍ന്നാണ് ഭണ്ഡാരി വിജയം ഉറപ്പിച്ചത്. പൊതുസഭയില്‍ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ഗ്രീന്‍വുഡ് പിന്മാറിയത്. യുഎന്‍ രക്ഷാസമിതിയിലെ

Auto

മഹീന്ദ്രയുടെ ഡിട്രോയിറ്റ് പ്ലാന്റ് ഉദ്ഘാടനം ചെയ്തു

ഡിട്രോയിറ്റ് : ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മാനുഫാക്ച്ചറിംഗ് പ്ലാന്റ് ഡിട്രോയിറ്റില്‍ ഉദ്ഘാടനം ചെയ്തു. കാറുകളുടെ ലോക തലസ്ഥാനമെന്ന് അറിയപ്പെടുന്ന ഡിട്രോയിറ്റില്‍ 230 മില്യണ്‍ യുഎസ് ഡോളറിന്റെ നിക്ഷേപം നടത്തിയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പ്ലാന്റ് യാഥാര്‍ത്ഥ്യമാക്കിയത്. കഴിഞ്ഞ

Slider Top Stories

12%, 18% ജിഎസ്ടി സ്ലാബുകള്‍ സംയോജിപ്പിച്ചേക്കും: അരവിന്ദ് സുബ്രഹ്മണ്യന്‍

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതിക്കു കീഴില്‍ വരുന്ന 12 ശതമാനം, 18 ശതമാനം നികുതി സ്ലാബുകള്‍ സമീപ ഭാവിയില്‍ സംയോജിപ്പിച്ച് പുതിയൊരു നികുതി നിരക്ക് അവതരിപ്പിച്ചേക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. സിഗററ്റ്, പുകയില തുടങ്ങിയ ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ക്കുമാത്രമായി

More

സൂംകാര്‍ 50 മില്ല്യണ്‍ ഡോളര്‍ നേടാനുള്ള ചര്‍ച്ചയില്‍

ബെംഗളൂരു : സെല്‍ഫ്-ഡ്രൈവ് കാര്‍ വാടക സ്റ്റാര്‍ട്ടപ്പായ സൂംകാര്‍ ഇന്ത്യ ലിമിറ്റഡ് നിലവിലേയും പുതിയതുമായി നിക്ഷേപകരില്‍ നിന്ന് 50 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കാനുള്ള ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്. പുതിയ നഗരങ്ങളിലേക്ക് സ്റ്റാര്‍ട്ടപ്പിന്റെ വിപുലീകരണം സാധ്യമാക്കുന്നതിനുവേണ്ടിയാണിത്. കാര്‍, ട്രാക്റ്റര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

More

ഓയോ വാട്‌സാപ്പുമായി സഹകരിക്കുന്നു

ന്യൂഡെല്‍ഹി : ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ വാട്‌സാപ്പുമായി സഹകരിച്ച് കമ്പനിയുടെ എന്റര്‍പ്രൈസ് സൊലൂഷന്‍ പരീക്ഷിക്കുന്നു. ഓയോ ബുക്ക് ചെയ്യുന്നവര്‍ക്ക് തങ്ങളുടെ ബുക്കിംഗ് സ്ഥിരീകരണങ്ങളോടൊപ്പം റദ്ദാക്കലുകളും യാത്രാ വിവരങ്ങളും വാട്‌സാപ്പിലൂടെ ലഭിക്കുന്നതിനുവേണ്ടിയാണ് ഈ പുതിയ നീക്കം. ബുക്കിംഗ് സാധ്യമായാല്‍, വാട്‌സാപ്പിലൂടെ സ്ഥിരീകരണ സന്ദേശം

Business & Economy

വടക്കേ അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി നാലിരട്ടിയായി

ന്യൂഡെല്‍ഹി: വടക്കേ അമേരിക്കയില്‍ നിന്നുള്ള കല്‍ക്കരി ഇറക്കുമതി ഒക്‌റ്റോബറില്‍ നാലിരട്ടി വര്‍ധിച്ചെന്ന് കണക്കുകള്‍. ആഭ്യന്തര തലത്തിലെ ദൗര്‍ലഭ്യമാണ് കല്‍ക്കരി ഇറക്കുമതി വന്‍ തോതില്‍ ഉയര്‍ത്തിയതെന്ന് തോംസണ്‍ റോയിറ്റേഴ്‌സ് വ്യക്തമാക്കുന്നു. അന്തരീക്ഷ മലിനീകരണം ഏറെയുണ്ടാക്കുന്ന പെട്രോളിയം കോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം കല്‍ക്കരി ഇറക്കുമതിയുടെ

Arabia

മെഡിക്കല്‍ ടൂറിസം രംഗത്ത് ഇന്ത്യ-ഒമാന്‍ ബന്ധങ്ങള്‍ ശക്തമാകും

മെഡിക്കല്‍ ടൂറിസം മാഗസിന്റെ സംരംഭമായ ഇന്ത്യ വാല്യു ഹെല്‍ത്ത് ലോകത്തിലെ തന്നെ മറ്റ് ബൃഹത്തായ മെഡിക്കല്‍ ടൂറിസം ഇവന്റുകളായ അറബ് ഹെല്‍ത്ത് ദുബായ്, എ ടി എം ദുബായ്, ഐഎംടിഇസി ഒമാന്‍, മെഡിക്ക് ഈസ്റ്റ് ആഫ്രിക്ക, നൈറോബി, മെഡിക്ക് വെസ്റ്റ് ആഫ്രിക്ക,

More

സിനിമാതാരം തൃഷയ്ക്ക് സെലിബ്രിറ്റി യുനിസെഫ് അഡ്വക്കേറ്റ് പദവി

ചെന്നൈ: തമിഴ്‌നാട്ടിലെയും കേരളത്തിലെയും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുംവേണ്ടിയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ഇനി സിനിമാതാരം തൃഷയുടെ പിന്തുണ. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുന്ന ‘സെലിബ്രിറ്റി യുനിസെഫ് അഡ്വക്കേറ്റ്’ പദവി യുനിസെഫ് കേരളാ, തമിഴ്‌നാട് മേധാവി ജോബ് സഖറിയ തൃഷക്ക് സമ്മാനിച്ചു. കുട്ടികള്‍ക്കുവേണ്ടിയുള്ള ആഗോള ദിനത്തില്‍

Auto

വോള്‍വോ യുബറിന് 24,000 സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ നല്‍കും

സാന്‍ ഫ്രാന്‍സിസ്‌കോ : സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോയില്‍നിന്ന് ആഗോള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി കമ്പനിയായ യുബര്‍ 24,000 സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ വാങ്ങും. തികവുറ്റ സെല്‍ഫ്-ഡ്രൈവിംഗ് സംവിധാനം വികസിപ്പിക്കുന്നതില്‍ കമ്പനിക്കുകീഴിലെ ഓട്ടോണമസ് ഡ്രൈവിംഗ് വിഭാഗം നേരിട്ട തിരിച്ചടികള്‍ക്ക് മറുവഴി തേടുകയാണ് യുബര്‍. സെല്‍ഫ്-ഡ്രൈവിംഗ്

Arabia

ദുബായ് ജനങ്ങളുടെ സന്തോഷമാണ് എന്റെ മുന്‍ഗണന: ഷേഖ് മൊഹമ്മദ്

ദുബായ്: തന്റെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ദുബായ് നിവാസികളുടെ ക്ഷേമവും സന്തോഷവുമാണ് ഏറ്റവും മുന്‍ഗണനയുള്ള കാര്യമെന്ന് നഗരത്തിന്റെ ഭരണാധികാരി ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം. അവരുടെ ഏറ്റവും മികച്ച ഭാവിയാണ് ഞങ്ങള്‍ക്ക് വേണ്ടത്. അവരെ പുരോഗതിയുടെ പാതയിലെത്താന്‍ പ്രചോദിപ്പിക്കും എപ്പോഴും.

Arabia

കാര്‍ നമ്പര്‍ ‘2’ നു വേണ്ടി 2.7 മില്യണ്‍ ഡോളര്‍ ചെലവാക്കി അബുദാബി ബിസിനസുകാരന്‍

അബുദാബി: ലേല യുദ്ധത്തിനു ശേഷം കാര്‍ പ്ലേറ്റ് നമ്പര്‍ ‘2’ വിറ്റത് 2.7 മില്യണ്‍ ഡോളര്‍ എന്ന റെക്കോര്‍ഡ് തുകയ്ക്ക്. 10 മില്യണ്‍ അറബ് എമിറേറ്റ്‌സ് ദിര്‍ഹമാണ് രണ്ട് എന്ന നമ്പറിനു വേണ്ടി ചെലവാക്കിയത്. 23കാരനായ എമിറൈറ്റി ബിസിനസുകാരന്‍ അഹമെദ് അല്‍

Arabia

ഗ്ലാം ബോക്‌സിനെ ഏറ്റെടുത്ത് സൗദി കണ്‍സോഷ്യം

ദുബായ്: മിഡില്‍ ഈസ്റ്റിലെ ബ്യൂട്ടി സബ്‌സ്‌ക്രിപ്ഷന്‍ ഇ – കൊമേഴ്‌സ് കമ്പനിയായ ഗ്ലാം ബോക്‌സിനെ സൗദി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപകരുടെ കണ്‍സോഷ്യം ഏറ്റെടുത്തു. 2012ല്‍ സഹ സ്ഥാപകരും എയ്ഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരുമായ ഷാന്ത് ഒക്‌നായന്‍, ഫാരിസ് അക്കഡ്, ക്രിസ്റ്റോസ് മാസ്‌റ്റൊറാസ്, മാര്‍ക് ഗൊബ്രിയേല്‍