ഷഓമി റഷ്യന്‍ വിപണിയില്‍ അഞ്ചാമത്

ഷഓമി റഷ്യന്‍ വിപണിയില്‍ അഞ്ചാമത്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി ആഗോള വിപണിയില്‍ തങ്ങളുടെ കുതിപ്പ് തുടരുകയാണ്. 2017 മൂന്നാം പാദത്തിലെ ഫലങ്ങള്‍ പ്രകാരം റഷ്യന്‍ വിപണിയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ഷഓമിക്ക് സാധിച്ചിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 325 ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ റഷ്യയില്‍ സ്വന്തമാക്കിയിട്ടുള്ളത്.

Comments

comments

Categories: Business & Economy