Archive

Back to homepage
Auto

2020 ഓടെ സ്‌കോഡ ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മ്മിച്ചുതുടങ്ങും

മ്ലാഡ ബോളേസ്ലാഫ് (ചെക്ക് റിപ്പബ്ലിക്) : 2020 ഓടെ പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ സ്‌കോഡ ഓട്ടോ നിര്‍മ്മിച്ചുതുടങ്ങും. മ്ലാഡ ബോളേസ്ലാഫിലെ പ്ലാന്റിലായിരിക്കും സ്‌കോഡയുടെ ഇലക്ട്രിക് വാഹനങ്ങള്‍ പിറവിയെടുക്കുന്നത്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്കുള്ള ഇലക്ട്രിക് കംപോണന്റുകള്‍ 2019 ല്‍ നിര്‍മ്മിച്ചുതുടങ്ങുമെന്നും ചെക്ക്

Auto

സെല്‍ഫ്-ഡ്രൈവിംഗ് ടാറ്റ ഹെക്‌സയുടെ പരീക്ഷണ ഓട്ടം തുടങ്ങി

കവെന്റ്‌റി : യുകെയുടെ പൊതു നിരത്തുകളില്‍ ഓട്ടോണമസ്, കണക്റ്റഡ് കാറുകളുടെ പരീക്ഷണ ഓട്ടം തുടങ്ങി. യുകെയിലെ പന്ത്രണ്ടാമത്തെ വലിയ നഗരമായ കവെന്റ്‌റിയിലാണ് സെല്‍ഫ്-ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിക്കുന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവര്‍, ഫോഡ്, ടാറ്റ മോട്ടോഴ്‌സ് യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്റര്‍ (ടിഎംഇടിസി) എന്നിവയുടെ

Slider Top Stories

രാജ്യത്ത് മുട്ട വില കുതിക്കുന്നു

ന്യൂഡെല്‍ഹി: രാജ്യവ്യാപകമായി ചില്ലറ വിപണികളില്‍ മുട്ട വില 40 ശതമാനം വരെ ഉയര്‍ന്നതായി പോള്‍ട്രി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് രമേഷ് കത്രി. ഉപയോഗം കൂടുകയും ഉല്‍പ്പാദനം കുറഞ്ഞതുമാണ് മുട്ട വില ഉയരാനുള്ള പ്രധാന കാരണം. രാജ്യത്ത് ഈ വര്‍ഷം മുട്ട

Slider Top Stories

ഡിസംബര്‍ മുതല്‍ ബ്ലോക്ക്‌ചെയ്ന്‍ ഉപയോഗിക്കാന്‍ എസ്ബിഐ

ബെംഗളൂരു : പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തമാസം മുതല്‍ ബ്ലോക്ക്‌ചെയ്ന്‍ അധിഷ്ഠിത സ്മാര്‍ട്ട് കോണ്‍ട്രാക്റ്റും നോ യുവര്‍ കസ്റ്റമറും (കെവൈസി) അവതരിപ്പിക്കുമെന്ന് എസ്ബിഐയുടെ ഇന്നൊവേഷന്‍ മേധാവിയായ സുധിന്‍ ബരോകര്‍ പറഞ്ഞു. 27 ബാങ്കുകളുടെ കമ്മ്യുണിറ്റിയായാണ് ബാങ്ക്‌ചെയ്ന്‍

Slider Top Stories

കമ്പനീസ് ആക്റ്റില്‍ നിന്ന് ക്രൗഡ്ഫണ്ടിംഗ് ഒഴിവാക്കിയേക്കും

മുംബൈ: കമ്പനീസ് ആക്റ്റ് വ്യവസ്ഥകളില്‍ നിന്നും ക്രൗഡ് ഫണ്ടിംഗ് പ്രവര്‍ത്തനങ്ങളെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ നിയന്ത്രണപരിധിക്ക് കീഴില്‍ ഇത്തരം ധനസമാഹരണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് കോര്‍പ്പറേറ്റ്കാര്യ

Slider Top Stories

ആര്‍കോം ഓഹരികള്‍ ബിഎസ്ഇ 200 സൂചികയില്‍ നിന്നും നീക്കം ചെയ്യും

മുംബൈ: കടബാധ്യത മൂലം പ്രതിസന്ധിയിലായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഓഹരികള്‍ ബോംബെ 200 സൂചികയില്‍ അടുത്ത മാസം നീക്കം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. അടുത്ത മാസം മുതല്‍ ബിഎസ്ഇ സൂചികയില്‍ നിന്നും ആര്‍കോം ഓഹരികള്‍ ഒഴിവാക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇന്നലെ

More

ഡാറ്റ സയന്‍സ്, എഐ സെന്റര്‍ സ്ഥാപിക്കാന്‍ ഒരുങ്ങി കര്‍ണാടക

ബെംഗളൂരു : ഐടി വ്യവസായ ശാഖയായ നാസ്‌കോമുമായി ചേര്‍ന്ന് കര്‍ണാടക ഡാറ്റ സയന്‍സിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനുമായി (എഐ) സെന്റര്‍ ഓഫ് എക്‌സലന്‍സ് (സിഒഇ) സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ 40 കോടി രൂപ ചെലവഴിച്ചായിരിക്കും സിഒഇ സ്ഥാപിക്കുകയെന്ന് കര്‍ണാടക ഐടി

More

യുബര്‍ ആപ്ലിക്കേഷന്റെ വെബ് മാതൃക പുറത്തിറക്കി

ബെംഗളൂരു : ഓണ്‍ലൈന്‍ കാബ് സേവനദാതാക്കളായ യുബര്‍ തങ്ങളുടെ ആപ്ലിക്കേഷന്‍ അധിഷ്ഠിത പ്ലാറ്റ്‌ഫോമിന്റെ വെബ് മാതൃക പുറത്തിറക്കി. ഇതനുസരിച്ച് ആപ്ലിക്കേഷന്റെ ആവശ്യമില്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഡെസ്‌ക്‌റ്റോപ്പിലോ മൊബീലിലോ ഉള്ള ഒരു വെബ് ബ്രൗസറില്‍ കാബ് ബുക്ക് ചെയ്യാം. കമ്പനിയുടെ ആസ്ഥാനമായ സാന്‍ഫ്രാന്‍സിസ്‌കോയില്‍

Business & Economy

ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ ഷഓമി

ബെംഗളൂരു: ചൈനീസ് ഫോണ്‍, അപ്ലെയ്ന്‍സ് നിര്‍മാതാക്കളായ ഷഓമി കോര്‍പ് അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ 100 സ്റ്റാര്‍ട്ടപ്പുകളിലായി ഒരു ബില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡില്‍ ഉടനീളം ആപ്ലിക്കേഷനുകളുടെ ഒരു ഇക്കോസിസ്റ്റം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണെന്ന് ചീഫ് എക്‌സിക്യുട്ടീവായ ലീ ജൂന്‍

More

എംജി മോട്ടോര്‍ ഇന്ത്യ  ടെക് സ്റ്റാര്‍ട്ടപ്പുകളുമായി സഹകരിക്കുന്നു

ന്യൂഡെല്‍ഹി : ബ്രിട്ടീഷ് സ്‌പോര്‍ട്‌സ് കാറായ മോറിസ് ഗാരേജസിന്റെ ശാഖയായ എംജി മോട്ടോര്‍ ഇന്ത്യ സാങ്കേതികവിദ്യ സ്റ്റാര്‍ട്ടപ്പുകളുമായുള്ള സഹകരണം പ്രഖ്യാപിച്ചു. വരും വര്‍ഷങ്ങളില്‍ ഓട്ടോമോട്ടീവ് ബിസിനസില്‍ പ്രത്യേകിച്ച് ടെലിമാറ്റിക്‌സ്, നിര്‍മാണം എന്നിവയില്‍ അധിക കൂട്ടുപ്രവര്‍ത്തനം കൊണ്ടുവരാനുള്ള ശ്രമത്തിലാണെന്ന് കമ്പനി വ്യക്തമാക്കി. സ്റ്റാര്‍ട്ടപ്പ്

Arabia

സൗദിയുടെ എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ 80% വര്‍ധന

റിയാദ്: മൂന്നാം പാദത്തില്‍ സൗദിയുടെ എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനത്തില്‍ മികച്ച വര്‍ധന. ധനകാര്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 80 ശതമാനം വര്‍ധനയാണ് മൂന്നാം പാദത്തിലെ വരുമാനത്തില്‍ എണ്ണ ഇതര മേഖലകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം പാദത്തില്‍ എണ്ണ ഇതര മേഖലയില്‍

Auto

മാരുതി സുസുകി പത്ത് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ സ്ഥാപിക്കും

ന്യൂ ഡെല്‍ഹി : മാരുതി സുസുകി ഡെല്‍ഹി സര്‍ക്കാരുമായി ചേര്‍ന്ന് ദേശീയ തലസ്ഥാനത്ത് പത്ത് ഓട്ടോമേറ്റഡ് ഡ്രൈവിംഗ് ടെസ്റ്റ് സെന്ററുകള്‍ ഒരുക്കും. ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്യുന്ന പ്രക്രിയ സുതാര്യമാക്കുകയാണ് ഓട്ടോമേറ്റഡ് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യംവെയ്ക്കുന്നത്. മാത്രമല്ല, ഓട്ടോമേറ്റഡ് ആയതിനാല്‍ ഡ്രൈവിംഗ്

Auto

മെഴ്‌സിഡസ്-ബെന്‍സ് പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂ ഡെല്‍ഹി : ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് ഇന്ത്യ പത്ത് ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് സുപ്രീം കോടതി. അപകട സമയത്ത് എയര്‍ബാഗുകള്‍ പ്രവര്‍ത്തിച്ചില്ലെന്നും മാനേജിംഗ് ഡയറക്റ്റര്‍ക്ക് പരുക്കേറ്റെന്നുമുള്ള ക്രോംപ്ടണ്‍ ഗ്രീവ്‌സിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. രജിസ്ട്രാര്‍ മുമ്പാകെയാണ്

More

സ്‌കില്‍ യൂണിവേഴ്‌സിറ്റിയുമായി അരുണാചല്‍

വൈദഗ്ധ്യ പരീശീലനത്തിനായി ഒരു സര്‍വകലാശാല സ്ഥാപിക്കാന്‍ അരുണാചല്‍ പ്രദേശ് തയാറെടുക്കുന്നു. സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ കൂടുതലായി സ്വന്തമാക്കാന്‍ സംസ്ഥാനത്തെ യുവാക്കളെ ഇത് പ്രാപ്തമാക്കുമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു പറഞ്ഞു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നിലവാരമുയര്‍ത്തുന്നതിനും നടപടികളെടുക്കും.

More

ആദ്യ ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനുള്ള ഇന്ത്യയിലെ ആദ്യ ചാര്‍ജിംഗ് സ്റ്റേഷന്‍ നാഗ്പൂരില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആരംഭിച്ചു. ടാക്‌സി ആപ്ലിക്കേഷനായ ഒലയുമായി ചേര്‍ന്നാണ് ഐഒസി ചാര്‍ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. ഇ വാഹനങ്ങളിലേക്കുള്ള മാറ്റത്തില്‍ നിര്‍ണായകമായൊരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

Business & Economy

ഷഓമി റഷ്യന്‍ വിപണിയില്‍ അഞ്ചാമത്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി ആഗോള വിപണിയില്‍ തങ്ങളുടെ കുതിപ്പ് തുടരുകയാണ്. 2017 മൂന്നാം പാദത്തിലെ ഫലങ്ങള്‍ പ്രകാരം റഷ്യന്‍ വിപണിയില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ഷഓമിക്ക് സാധിച്ചിട്ടുണ്ട്. വാര്‍ഷികാടിസ്ഥാനത്തില്‍ 325 ശതമാനം വര്‍ധനയാണ് കഴിഞ്ഞ പാദത്തില്‍ റഷ്യയില്‍ സ്വന്തമാക്കിയിട്ടുള്ളത്.

More

ടെസ്‌ല പവര്‍ ബാങ്ക്

ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ല ആന്‍ഡ്രോയ്ഡ് ഫോണുകളും ഐ ഫോണുകളും ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ ബാങ്കുകള്‍ അവതരിപ്പിച്ചു. യുഎസ്ബി, മൈക്രോ യുഎസ്ബി, ആപ്പിള്‍ ലൈറ്റ്‌നിംഗ് തുടങ്ങിയ കണക്ഷന്‍ സംവിധാനങ്ങളും പവര്‍ ബാങ്കിനൊപ്പം ലഭിക്കും. 3500 എംഎച്ച് ശേഷിയുള്ള ബാറ്ററിയാണുള്ളത്. വില

Top Stories

നിതി ആയോഗിനെ ഇംപ്ലിമെന്റിംഗ് ഏജന്‍സിയാക്കാന്‍ കഴിയില്ല: ഗഡ്കരി

ന്യൂഡെല്‍ഹി: ‘ഇലക്ട്രിക് വെഹിക്കിള്‍ 2030’ നടപ്പാക്കുന്നതിനുള്ള ഏജന്‍സിയായി തങ്ങളെ നിയോഗിക്കണമെന്ന നിതി ആയോഗിന്റെ നിര്‍ദേശം തള്ളി കേന്ദ്ര ഗതാഗത മന്ത്രാലയം. നല്ല നയങ്ങള്‍ ആവിഷ്‌ക്കരിക്കുക എന്നതാണ് നിതി ആയോഗിന്റെ ദൗത്യമെന്നും നിതി ആയോഗിന് പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഏജന്‍സിയാകാന്‍ കഴിയില്ലെന്നും ഗതാഗത

Business & Economy

ഇന്ത്യന്‍ ഓഹരികളില്‍ എഫ്പിഐകള്‍ 2 ബില്യണ്‍ ഡോളറിലധികം നിക്ഷേപിച്ചു: എന്‍എസ്ഡിഎല്‍

മുംബൈ: നവംബറില്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) രണ്ട് ബില്യണ്‍ ഡോളറിലധികം ഇന്ത്യന്‍ ഓഹരി വിപണികളില്‍ നിക്ഷേപിച്ചതായി റിപ്പോര്‍ട്ട്. നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി ലിമിറ്റഡി(എന്‍എസ്ഡിഎല്‍)ല്‍ നിന്നുള്ള കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നവംബര്‍ ഒന്നു മുതല്‍ 17 വരെയുള്ള കാലയളവില്‍ മൊത്തം 14,348

More

ഇന്ത്യന്‍ ടെലികോം വിപണി 5ജി സേവനങ്ങളിലേക്ക് മാറിയേക്കും: എറിക്‌സണ്‍ സിടിഒ

ന്യൂഡെല്‍ഹി: വികസിത രാജ്യങ്ങള്‍ക്കൊപ്പം തന്നെ ഇന്ത്യയിലും 5ജി സാങ്കേതികവിദ്യ സ്വീകരിച്ചുതുടങ്ങിയേക്കുമെന്ന് എറിക്‌സണ്‍ ചീഫ് ടെക്‌നോളജി ഓഫിസര്‍ എറിക് എക്കുഡെന്‍. സ്വീഡിഷ് നെറ്റ്‌വര്‍ക്കിംഗ്, ടെലികോം കമ്പനിയാണ് എറിക്‌സണ്‍. വോയിസ് കേന്ദ്രീകൃതമായിരുന്ന ഇന്ത്യന്‍ ടെലികോം വിപണിയെ നിലവില്‍ ഡാറ്റ കേന്ദ്രീകൃതമാക്കി പരിവര്‍ത്തനം ചെയ്യുന്നതിന് ടെലികോം