Archive

Back to homepage
Business & Economy

സ്‌ട്രൈഡ്‌സ് ഇന്ത്യ ഉല്‍പ്പന്നങ്ങളുടെ വിതരണാവകാശം എറിസ് ഏറ്റെടുത്തു

മുംബൈ: ആഗോള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സ്‌ട്രൈഡ്‌സിന്റെ ഇന്ത്യന്‍ വിഭാഗം സ്‌ട്രൈഡ്‌സ് ഇന്ത്യയുടെ 500 കോടി രൂപ വിലമതിക്കുന്ന ഉല്‍പ്പന്ന വിപണനശൃംഖല എറിസ് ലൈഫ് ലൈസന്‍സ് ഏറ്റെടുത്തു വില്‍ക്കാന്‍ ധാരണയായി. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം സ്‌ട്രൈഡ്‌സ്

Auto

നെക്‌സ്റ്റ്-ജെന്‍ മെഴ്‌സിഡസ് ബെന്‍സ് സിഎല്‍എസ് 27 ന് അരങ്ങേറും

ലോസ് ആഞ്ജലസ് : പുതു തലമുറ മെഴ്‌സിഡസ് ബെന്‍സ് സിഎല്‍എസ് ലോസ് ആഞ്ജലസ് ഓട്ടോ ഷോ തുടങ്ങുന്ന ഈ മാസം 27 ന് അനാവരണം ചെയ്യും. ആഗോള അരങ്ങേറ്റത്തിന് മുന്നോടിയായി ഈ 4 ഡോര്‍ കൂപ്പെയുടെ ആദ്യ ടീസര്‍ ചിത്രം കമ്പനി

Arabia

ഇലോണ്‍ മസ്‌കുമായി ഇലക്ട്രിക് പദ്ധതി ചര്‍ച്ച ചെയ്ത് ആര്‍ടിഎ

ദുബായ്: ലോകപ്രശസ്ത ഇന്നൊവേറ്ററും ടെസ്ല, സ്‌പേസ് എക്‌സ് സംരംഭങ്ങളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ദുബായ് ആര്‍ടിഎ (റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി) മേധാവി മറ്റര്‍ അല്‍ തയേറുമായി ചര്‍ച്ച നടത്തി. കാലിഫോര്‍ണിയയില്‍ നടക്കുന്ന ലാ കോമോഷന്‍ സമ്മേളനത്തിനിടെ ആയിരുന്നു മസ്‌കുമായി ആര്‍ടിഎ

Slider Top Stories

ടോള്‍ പദ്ധതികളില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു

ന്യൂഡെല്‍ഹി: ദേശീയപാതാ വികസന പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളിലെ ടോള്‍ നിബന്ധനകളില്‍ മാറ്റം വരുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. റോഡ് വികസന കരാര്‍ ഏറ്റെടുത്തിട്ടുള്ള നിര്‍മാണ കമ്പനികള്‍ക്ക് കരാര്‍ കാലാവധി തീരും മുന്‍പ് നിക്ഷേപവും ലാഭവും തിരിച്ചുപിടിക്കാനായാല്‍ ടോള്‍ പിരിക്കുന്നത് അവസാനിപ്പിക്കാവുന്ന തരത്തില്‍

Slider Top Stories

റീട്ടെയ്ല്‍ പണപ്പെരുപ്പം 4.5 ശതമാനമായേക്കുമെന്ന് നിരീക്ഷണം

ന്യൂഡെല്‍ഹി: ചില്ലറ വില്‍പ്പന വില അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്കില്‍ ഈ മാസം വീണ്ടും വര്‍ധന രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജപ്പാനീസ് ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ് കമ്പനിയായ നോമുറ. പണപ്പെരുപ്പ നിരക്ക് നാല് ശതമാനം കടക്കാന്‍ സാധ്യതയുണ്ടെന്നാണ് നോമുറ പറയുന്നത്. പച്ചക്കറികളുടെയും എണ്ണയുടെയും വിലയിലുണ്ടാകുന്ന

Slider Top Stories

വാക്‌സിനേഷന്‍ വിരുദ്ധ കുപ്രചരണങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കും: കെ കെ ശൈലജ

തിരുവനന്തപുരം: മീസില്‍സ്- റൂബെല്ല വാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പിനെതിരെ കുപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികളെടുക്കുമെന്ന് ആരോഗ്യ വകുപ്പ് കെ കെ ശൈലജ. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തവണത്തെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ വിവിധ കോണുകളില്‍ നിന്നും വ്യാപകമായ വ്യാജപ്രചാരണങ്ങള്‍

Slider Top Stories

200 സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ആധാര്‍ വിവരങ്ങള്‍ പരസ്യമാക്കിയെന്ന് യുഐഡിഎഐ

ന്യൂഡെല്‍ഹി: 200ല്‍ അധികം സര്‍ക്കാര്‍ വെബ്‌സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ വെളിപ്പെടുത്തപ്പെട്ടുവെന്ന് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ വെളിപ്പെടുത്തല്‍. വിവിധ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നവരുടെ പേര്, വിലാസം, ആധാര്‍ തുടങ്ങിയ വിവരങ്ങളാണ് 210 ഔദ്യോഗിക വെബ്‌സൈറ്റുകള്‍ പ്രസിദ്ധീകരിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടപടിയെടുത്തുവെന്നും

Auto

അപ്രീലിയ എസ്ആര്‍ 150 നാല് പുതിയ നിറങ്ങളില്‍

ന്യൂ ഡെല്‍ഹി : പിയാജിയോ ഗ്രൂപ്പില്‍നിന്നുള്ള അപ്രീലിയ എസ്ആര്‍ 150 സ്‌പോര്‍ടി സ്‌കൂട്ടറിന് നാല് പുതിയ നിറങ്ങള്‍ ലഭിക്കും. സ്‌കൂട്ടര്‍ പുറത്തിറക്കുന്ന വേളയില്‍ ഗ്ലോസി വൈറ്റ്, മാറ്റ് ബ്ലാക്ക് എന്നിവയായിരുന്നു കളര്‍ ഓപ്ഷനുകള്‍. മെറ്റാലിക് ഗ്രീന്‍, മെറ്റാലിക് ലൈറ്റ് ബ്ലൂ, മെറ്റാലിക്

More

യഥാര്‍ത്ഥ മേക്ക് ഇന്‍ ഇന്ത്യ മാന്‍ എഎം നായിക്: മുകേഷ് അംബാനി

ന്യൂഡെല്‍ഹി: ലാര്‍സന്‍ ആന്‍ഡ് ടൂബ്രോയുടെ (എല്‍ ആന്‍ഡ് ടി) നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ എഎം നായികിനെ ഇന്ത്യയിലെ ആദ്യത്തെ യഥാര്‍ത്ഥ മേക്ക് ഇന്‍ ഇന്ത്യ മാന്‍ എന്നു വിശേഷിപ്പ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. എ എം നായിക്കിന്റെ ദി

Top Stories

ഡിജിറ്റല്‍വല്‍ക്കരണം സ്റ്റീല്‍ വ്യവസായത്തിന് ഗുണകരമാകും: അതാനു മുഖര്‍ജി

കൊല്‍ക്കത്ത: സ്റ്റീല്‍ വ്യവസായത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിലും വിതരണ ശൃംഖല മാനേജ്‌മെന്റിലും ഡിജിറ്റല്‍ സാങ്കേതികവിദ്യ നടപ്പിലാക്കുന്നത് സ്റ്റീല്‍ നിര്‍മാതാക്കളുടെ എബിറ്റ്ഡ (പലിശ, നികുതികള്‍, തേയ്മാനം, ചെലവ് എന്നിവ കൂട്ടാതെയുള്ള വരുമാനം) മാര്‍ജിനുകള്‍ വര്‍ധിപ്പിക്കുമെന്ന് എംഎന്‍ ദസ്തുര്‍ & കോ. പ്രസിഡന്റ് അതാനു മുഖര്‍ജി.

Auto

എബിഎസ് സഹിതം താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ടോപ് 5 ബൈക്കുകള്‍

ബ്രേക്ക് ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ വാഹനത്തിന്റെ ചക്രങ്ങള്‍ റോഡില്‍ പൊടുന്നനെ നിന്നുപോകുന്നതും തന്‍മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമുള്ള സുരക്ഷാ ഉപകരണമാണ് ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അഥവാ എബിഎസ്. അടിയന്തര ഘട്ടങ്ങളില്‍ വാഹനം ബ്രേക്ക് ചെയ്യുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ എബിഎസ് സഹായിക്കും. 125 സിസിയോ

Arabia

മനം കീഴടക്കും വണ്‍പ്ലസ് 5ടി സ്മാര്‍ട്‌ഫോണ്‍

കൊച്ചി: ആഗോള സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ വണ്‍പ്ലസ്, പ്രീമിയം സ്മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ വണ്‍പ്ലസ് 5ടി അവതരിപ്പിച്ചു. കമ്പനിയുടെ ജനപ്രീതിയേറിയ പതിപ്പാണ് വണ്‍പ്ലസ് 5ടി. ഉയര്‍ന്ന റസലൂഷന്‍, 18:9 ഡിസ്‌പ്ലേ, കുറഞ്ഞ വെളിച്ചത്തിലും മികച്ച കാമറ പെര്‍ഫോര്‍മന്‍സ് ഉള്‍പ്പെടെ ഒട്ടേറെ സവിശേഷ ഘടകങ്ങള്‍ വണ്‍പ്ലസ്

Arabia

പുതിയ റിസോര്‍ട്ട് പ്രൊജക്റ്റുമായി അജ്മാന്‍

അജ്മാന്‍: രാജ്യത്ത് മാസ്‌ഫോട്ട് ഹൈറ്റ്‌സ് റിസോര്‍ട്ട് പ്രൊജക്റ്റ് എന്ന പേരില്‍ പുതിയ റിസോര്‍ട്ട് പദ്ധതി തുടങ്ങാന്‍ തീരുമാനിച്ച് അജ്മാന്‍. ഒരു കൂട്ടം ഹോട്ടലുകള്‍, വില്ലകള്‍ നാചുറല്‍ റിസര്‍വ്‌സ് എന്നിവ പദ്ധതിയിലുള്‍പ്പെടുത്തും. കൂടാതെ പാര്‍ക്കുകള്‍, ലേക്ക് ഏരിയ, എന്റര്‍ടെയ്ന്‍മെന്റ് ഗെയ്മുകള്‍, സ്‌പോര്‍ട്‌സ് ഏരിയ,

Arabia

കുവൈറ്റിന്റെ ഭാവിക്ക് സ്വകാര്യ മേഖല ഊര്‍ജ്ജസ്വലമാകണം: ഐഎംഎഫ്

കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ ഭാവി സുരക്ഷിതമാകണമെങ്കില്‍ സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലവും സക്രിയവുമാകണമെന്ന് ഐഎംഎഫ് (അന്താരാഷ്ട്ര നാണ്യ നിധി). എണ്ണ വിപണിയിലെ ചാഞ്ചാട്ടം കുവൈറ്റിന്റെ സാമ്പത്തിക സാഹചര്യങ്ങള്‍ ദുര്‍ബലപ്പെടുത്തിയിട്ടുണ്ടെന്നും സാമ്പത്തിക വളര്‍ച്ചയ്ക്ക് പുതിയ വഴികള്‍ കണ്ടെത്തേണ്ടതുണ്ടെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. പരിഷ്‌കരണനയങ്ങള്‍

Arabia

ഐബിഎസ് സോഫ്റ്റ്‌വെയര്‍ സ്മാര്‍ട്‌സിറ്റിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: ആഗോള ഗതാഗത, ലോജിസ്റ്റിക്‌സ് വ്യവസായമേഖലയ്ക്കുള്ള സാങ്കേതികവിദ്യാ ദാതാക്കളില്‍ പ്രമുഖരായ ഐബിഎസ് സോഫ്റ്റ്‌വെയര്‍ കൊച്ചി സ്മാര്‍ട്‌സിറ്റിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. സ്മാര്‍ട്‌സിറ്റിയിലെ ആദ്യ ഐടി ടവറിലെ 27,489 ച.അടി വിസ്തൃതിയുള്ള ഓഫീസ് സ്‌പെയ്‌സാണ് കമ്പനി എടുത്തിരിക്കുന്നത്. 20 രാജ്യങ്ങളില്‍ നിന്നായി 3000ത്തോളം ജീവനക്കാരുള്ള

Arabia

അബുദാബിക്ക് കാവല്‍ നില്‍ക്കും റോബോകോപ്പുകള്‍

അബുദാബി: റോബോട്ടിക് പൊലീസ് ഓഫീസര്‍മാര്‍, അഗ്നിശമനസേനാനി, ഔട്ടര്‍ സ്‌പേസ് പട്രോള്‍, സ്മാര്‍ട്ട് പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങി സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയില്‍ ചരിത്രം സൃഷ്ടിക്കുമെന്ന് വെളിപ്പെടുത്തി അബുദാബി പൊലീസ്. 2057 സ്ട്രാറ്റജിയുടെ ഭാഗമായി സുരക്ഷിത നഗരം, കൂടുതല്‍ സന്തുഷ്ടവും ക്രിയാത്മകവുമായ സമൂഹം, കൃത്രിമ

Arabia

പ്രവാസികളുടെ ഇഷ്ട നഗരം മനാമ!

മനാമ: ബഹ്‌റൈനിന്റെ തലസ്ഥാന നഗരമായ മനാമയാണ് ലോകത്ത് പ്രവാസികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഇടം. എക്‌സ്പാറ്റ് സിറ്റിം റാങ്കിംഗിലാണ് ഈ വര്‍ഷം ബഹ്‌റൈന്‍ തലസ്ഥാനം ഒന്നാമതെത്തിയത്. പ്രാഗ്, മാഡ്രിഡ്, കുലാലംപൂര്‍, ആംസ്റ്റര്‍ഡാം തുടങ്ങിയ വമ്പന്‍ നഗരങ്ങളെ പിന്തള്ളിയാണ് മനാമ പ്രവാസികള്‍ക്ക് താമസിക്കാനുള്ള മികച്ച

More

ഐബിഎം സംരംഭക പദ്ധതി നവീകരിച്ചു

മുംബൈ : ബഹുരാഷ്ട്ര ടെക്‌നോളജി കമ്പനിയായ ഐബിഎം സംരംഭക പരിപാടിയായ ഗ്ലോബല്‍ എന്‍ട്രപ്രണര്‍ പ്രോഗ്രാം നവീകരിച്ചു. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനായി വായ്പകളും ആനുകൂല്യങ്ങളും നല്‍കുന്ന പദ്ധതിയാണിത്. ഈ പ്രോഗ്രാമിനെ നിലവില്‍ സ്റ്റാര്‍ട്ടര്‍ ലെവല്‍, ബില്‍ഡര്‍ ലെവല്‍, പ്രീമിയം ലെവല്‍ എന്നിങ്ങനെ മൂന്ന്

More

ജിഎസ്ടിഎനില്‍ ഇന്‍ഫോസിസ് കൂടുതല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തും: സുശീല്‍ കുമാര്‍ മോദി

ന്യൂഡെല്‍ഹി: ജിഎസ്ടിആര്‍-3ബി റിട്ടേണ്‍ സമര്‍പ്പിക്കുന്നത് കൂടുതല്‍ സൗകര്യപ്രദമാക്കുന്നതിന്റെ ഭാഗമായി ജിഎസ്ടി നെറ്റ് വര്‍ക്കില്‍ ഇന്‍ഫോസിസ് എഡിറ്റിംഗ് സൗകര്യമൊരുക്കുമെന്ന് ബീഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം പരിശോധിക്കുന്ന മന്ത്രിതല സമിതിയുടെ ചെയര്‍മാനും കൂടിയാണ് അദ്ദേഹം. ജിഎസ്ടിഎന്‍ പോര്‍ട്ടലില്‍ എഡിറ്റിംഗ്

World

2017ന്റെ ഹിന്ദി വാക്ക്

2017ല്‍ ഏറ്റവുമധികം താല്‍പ്പര്യം ജനിപ്പിക്കുകയോ ശ്രദ്ധിക്കപ്പെടുകയോ ചെയ്ത ഹിന്ദി വാക്ക് കണ്ടെത്തുന്നതിന് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറീസ് ശ്രമിക്കുന്നു. ഓക്‌സ്‌ഫോര്‍ഡിന്റെ ഹിന്ദി ഡിക്ഷണറി വിഭാഗമാണ് അഭിപ്രായ സമാഹരണത്തിനും ഭാഷാ പരിശോധനകള്‍ക്കും ശേഷം 2017ലെ ഏറ്റവു ശ്രദ്ധേയമായ ഹിന്ദി വാക്കേതെന്ന് പ്രഖ്യാപിക്കുക.