Archive

Back to homepage
Slider Top Stories

ഡാം നിര്‍മാണത്തിന് ചൈനയുടെ ധനസഹായം വേണ്ടെന്ന് പാക്കിസ്ഥാന്‍

ബെയ്ജിംഗ്: 14 ബില്യണ്‍ ഡോളറിന്റെ ഡയമെര്‍-ബാഷ ഡാം നിര്‍മാണത്തിന് ചൈന മുന്നോട്ടുവെച്ച സഹായ വാഗ്ദാനം പാക്കിസ്ഥാന്‍ നിരസിച്ചു. കൂടാതെ 60 ബില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന ചൈന-പാകിസ്ഥാന്‍ സാമ്പത്തിക ഇടനാഴി(സിപിസി)യില്‍ ഈ പദ്ധതി ഉള്‍പ്പെടുത്തേണ്ടെന്നും പാകിസ്ഥാന്‍ ചൈനയെ അറിയിച്ചിട്ടുണ്ട്. പാക് അധീന

Slider Top Stories

ട്രക്കുകള്‍ക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി.

ന്യൂഡെല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെതുടര്‍ന്ന് രാജ്യതലസ്ഥാന നഗരമായ ഡെല്‍ഹിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ട്രക്കുകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് വിലക്ക് നീക്കാന്‍ പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) തീരുമാനിച്ചത്. പാര്‍ക്കിംഗ് ഫീസ് വര്‍ധന പിന്‍വലിക്കാനും കോടതി

Slider Top Stories

മൈക്രോസോഫ്റ്റ്, ഗൂഗിള്‍ സിഇഒമാര്‍ കേരളത്തിലെത്തുന്നു

കൊച്ചി: പുത്തന്‍ സംരഭകത്വത്തിലേക്കും ഡിജിറ്റല്‍ സാങ്കേതിക വിദ്യകളിലേക്കും സംസ്ഥാനത്തെ റീബ്രാന്‍ഡ് ചെയ്യുന്നതിനായി ഗൂഗിള്‍, മൈക്രോസോഫ്റ്റ് സിഇഒമാരുടെ സഹായം തേടാന്‍ കേരളം ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഡിജിറ്റല്‍ സാങ്കേതികവിദ്യയ്ക്കായുള്ള പുതിയ നിക്ഷേപങ്ങളുടെ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനാണ് പുതിയ നീക്കം. 2018 മാര്‍ച്ച് 22-23 വരെ

Slider Top Stories

ഓണ്‍ലൈന്‍ നിയമനങ്ങളില്‍ 9% വര്‍ധന

ന്യൂഡെല്‍ഹി: ഒക്‌റ്റോബര്‍ മാസം രാജ്യത്ത് നടന്നിട്ടുള്ള ഓണ്‍ലൈന്‍ നിയമന പ്രവര്‍ത്തനങ്ങളില്‍ 9 ശതമാനം വര്‍ധന നിരീക്ഷിച്ചതായി റിപ്പോര്‍ട്ട്. തൊഴില്‍ വിപണിയില്‍ കാര്യങ്ങള്‍ മെച്ചപ്പെട്ട തലത്തിലേക്ക് പുരോഗമിക്കുന്നുണ്ടെന്ന സൂചന റിക്രൂട്ട്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച തൊഴില്‍ദാതാക്കളുടെ ശുഭാപ്തി വിശ്വാസം തിരിച്ചുവരാന്‍ സഹായിക്കുന്നതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Slider Top Stories

ഇനി വിലാസവും ഡിജിറ്റലിലേക്ക്

ന്യൂഡെല്‍ഹി: വീടുകളുടെയും ഓഫീസുകളുടെയും ഉള്‍പ്പടെയുള്ള മേല്‍വിലാസങ്ങള്‍ ഡിജിറ്റലി ക്രമീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുന്നു. ആധാര്‍ വ്യക്തിയുടെ തിരിച്ചറിയല്‍ രേഖയായതുപോലെ വീടിനും ഓഫീസിനും സമാനരീതിയിലുള്ള ഡിജിറ്റല്‍ കോഡാണ് തയാറാക്കുന്നത്. അതായത് പേര്, വീട്ടുപേര്, പ്രാദേശിക വഴി, പോസ്റ്റ് ഓഫീസ്, ജില്ല എന്നിങ്ങനെ നീണ്ട

More

സ്വിഗ്ഗി അക്‌സെസ് പദ്ധതി പ്രഖ്യാപിച്ചു

ബെംഗളൂരു: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്റ്റാര്‍ട്ടപ്പായ സ്വിഗ്ഗി കമ്പനിയുടെ റെസ്റ്റോറന്റ് പങ്കാളികളുമായുള്ള ബിസിനസ് വികസിപ്പിച്ചുകൊണ്ട് സ്വിഗ്ഗി അക്‌സെസ് എന്ന പേരില്‍ റെഡി ടു ഒക്യുപെ കിച്ചണ്‍ പദ്ധതി പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള ഭക്ഷണം ലഭ്യമാക്കുകയാണ് ലക്ഷ്യം. റെസ്റ്റോറന്റുകള്‍ക്ക് എല്ലാ അടിസ്ഥാനസൗകര്യങ്ങളും നല്‍കുന്ന

More

സാംസംഗ് ഇന്നൊവേഷന്‍ അവാര്‍ഡ് സമ്മാനിച്ചു

കാണ്‍പൂര്‍: സാസംഗ് ഇന്നൊവേഷന്‍ അവാര്‍ഡ്‌സിന്റെ എഴാം പതിപ്പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കാണ്‍പൂരില്‍ നടന്നു. എന്‍ട്രപ്രണര്‍ഷിപ്പ് സെല്ലിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നിത്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള ഇന്നൊവേഷനുകള്‍ കണ്ടെത്തുകയും അതിന് അംഗീകാരം നല്‍കുക, വിദ്യാര്‍ത്ഥികളുടെ ആശയങ്ങളെ അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്നതിന്

More

പ്രഗ്യാ കുമാര്‍ ചീഫ് പിപ്പീള്‍ ഓഫീസര്‍

ന്യൂഡെല്‍ഹി : ജയ്പൂര്‍ ആസ്ഥാനമായ ഗിര്‍നര്‍ സോഫ്റ്റ്‌വെയര്‍ ലിമിറ്റഡിന്റെ ചീഫ് പിപ്പീള്‍ ഓഫീസറായി പ്രഗ്യാ കുമാറിനെ നിയമിച്ചു. ഓണ്‍ലൈന്‍ ട്രാവല്‍ സൈറ്റായ യാത്രഡോട്ട്‌കോമിന്റെ എച്ച് ആര്‍ മേധാവിയായിരുന്നു അവര്‍. ഓട്ടോ പോര്‍ട്ടലുകളായ കാര്‍ദേഖോഡോട്ട്‌കോം, ബൈക്ക്‌ദേഖോഡോട്ട്‌കോം, ഗാഡിഡോട്ട്‌കോം എന്നിവയുടെ ഉടമസ്ഥതയുള്ള കമ്പനിയാണ് ഗിര്‍നര്‍

Business & Economy

റെനിസോ നിക്ഷേപം സമാഹരിച്ചു

ന്യൂഡെല്‍ഹി : എന്‍ഡ്-ടു- എന്‍ഡ് പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ റെനിസോ ഉയര്‍ന്ന വരുമാനമുള്ള വ്യക്തികളും സഹസ്ഥാപകരുമായ നിഷിത് ശര്‍മ്മ, അലോക് ശ്രീവാസ്തവ എന്നിവരില്‍ നിന്ന് ഫണ്ടിംഗ് നേടി. ശേഖരിച്ച തുകയെ സംബന്ധിച്ച വിവരങ്ങള്‍ സ്റ്റാര്‍ട്ടപ്പ് വെളിപ്പെടുത്തിയിട്ടില്ല. നിയമ കമ്പനികള്‍, സ്വകാര്യ ഓഹരി

More

ഫേസ്ബുക്ക് ഓണ്‍ലൈന്‍ വിപണി പരീക്ഷണം ആരംഭിച്ചു

മുംബൈ: ഒഎല്‍എക്‌സിനും ക്വിക്കറിനും സമാനമായി ഇന്ത്യയിലെ പ്രാദേശിക ഉപഭോക്താക്കളെയും വില്‍പ്പനക്കാരെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള ഓണ്‍ലൈന്‍ വിപണി പരീക്ഷിക്കുകയാണ് ഫേസ്ബുക്ക്. ‘ഇന്ത്യയില്‍ ധാരാളം ആളുകള്‍ സാമൂഹ്യമാധ്യമം വഴി വില്‍പ്പനയും വാങ്ങലും നടത്തുന്നുണ്ട്. പുതിയ ഓണ്‍ലൈന്‍ വിപണികൊണ്ട് കൂടുതല്‍ ലളിതമായി ഷോപ്പിംഗ് അനുഭവം പ്രദാനം

Banking

കുറഞ്ഞ പലിശ നിരക്കില്‍ ഭവന വായ്പകളുമായി ദേന ബാങ്ക്

മുംബൈ: ഭവന വായ്പാ പലിശ നിരക്കുകള്‍ വെട്ടിക്കുറച്ച് ദേന ബാങ്ക്. 8.25 ശതമാനം പലിശ നിരക്കില്‍ 75 ലക്ഷം രൂപ വരെ ഭവന വായ്പകള്‍ നല്‍കുമെന്ന് ബാങ്ക് നല്‍കും. ബാങ്കിംഗ് മേഖലയിലെ ഏറ്റവും കുറഞ്ഞ ഭവന വായ്പാ പലിശ നിരക്കാണിത്. ഡിസംബര്‍

Business & Economy

ഒഎന്‍ജിസിയുടെ കടബാധ്യത എണ്ണവിതരണത്തിലൂടെ വീട്ടാമെന്ന് പിഡിവിഎസ്എ

ന്യൂഡെല്‍ഹി: വെനെസ്വല സര്‍ക്കാരിന്റെ കീഴിലുള്ള എണ്ണ പ്രകൃതിവാതക കമ്പനിയായ പിഡിവിഎസ്എ കമ്പനി ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിക്ക് നല്‍കാനുള്ള 449 മില്യണ്‍ ഡോളറിന് പകരം ക്രൂഡ് ഓയില്‍ നല്‍കാമെന്ന വാഗ്ദാനവുമായി രംഗത്ത്. ഇതു സംബന്ധിച്ച കരാറില്‍ പിഡിവിഎസ്എ ഒപ്പുവച്ചിട്ടുണ്ടെന്ന് ഒഎന്‍ജിസി വിദേശ്

Arabia

സൗദിയില്‍ 25 ബില്ല്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ സോഫ്റ്റ്ബാങ്ക്

റിയാദ്: പേര് മസയോഷി സണ്‍. ജപ്പാനിലെ വമ്പന്‍ കമ്പനി സോഫ്റ്റ്ബാങ്കിന്റെ ഉടമ. ലോകം മുഴുവന്‍ നടന്ന് സംരംഭകരെ പ്രോത്സാഹിപ്പിക്കലും വന്‍നിക്ഷേപം നടത്തലുമെല്ലാമാണ് കക്ഷിയുടെ അഭിനിവേശം. ലോകത്തെ വിസ്മയിപ്പിച്ച ആലിബാബയും ഇന്ത്യയിലെ എണ്ണം പറഞ്ഞ പല സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുമെല്ലാം സോഫ്റ്റ്ബാങ്കിന്റെ കരുത്തിലാണ് മുന്നേറുന്നത്.

More

എം & എ പ്രവര്‍ത്തനങ്ങള്‍ 53 ബില്യണ്‍ ഡോളറാകും

മുംബൈ: 2017ഓടെ രാജ്യത്തെ ലയന ഏറ്റെടുക്കല്‍ (എം ആന്‍ഡ് എ) പ്രവര്‍ത്തനങ്ങള്‍ 46.5 ബില്യണ്‍ യുഎസ് ഡോളറിലെത്തുമെന്നും 2019തോടെയിത് 52.8 ബില്യണ്‍ യുഎസ് ഡോളറാകുമെന്നും വിലയിരുത്തല്‍. രാഷ്ട്രീയ, സാമ്പത്തിക വെല്ലുവിളികള്‍ മയപ്പെടുന്നത്, സൂഷ്മ സാമ്പത്തിക ഘടകങ്ങളുടെ അനുകൂലമായ വളര്‍ച്ച എന്നിവ മൂലം

Business & Economy

ആപ്പിളിനെ ട്രോളി സാംസംഗിന്റെ പരസ്യം

ആപ്പിള്‍ ഫോണുകളുടെ മാറ്റമില്ലായ്മയെ പരിഹസിച്ച് സാംസംഗിന്റെ പരസ്യ വീഡിയോ. കഴിഞ്ഞ 10 വര്‍ഷമായ ഐ ഫോണുകള്‍ ഒരു രൂപ മാറ്റവുമില്ലെന്നും ഐഫോണ്‍ 10 പോലും സാംസംഗ് മോഡലുകളേക്കാള്‍ പിന്നിലാണെന്നുമാണ് പരസ്യത്തില്‍ സൂചിപ്പിക്കുന്നത്. ഒരു കമിതാക്കളുടെ കഥയിലൂടെയാണ് പരസ്യം ഇക്കാര്യം ഉപഭോക്താക്കളിലേക്കെത്തിക്കുന്നത്.

Tech

ഹൈവേയില്‍ ഉടനീളം വൈഫൈ

രാജ്യത്തെ ഏറ്റവും നീളമേറിയ ഹൈവേയായ ആഗ്ര-ലഖ്‌നൗ എക്‌സ്പ്രസ് ഹൈവേയില്‍ മുഴുനീളം സൗജന്യമായി വൈഫൈ സംവിധാനം ലഭ്യമാക്കും. പദ്ധതിയുടെ ഭാഗമായി 302 കിലോമീറ്റര്‍ ദുരത്തോളം ഒപ്റ്റിക്കല്‍ ഫൈബര്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

More

എല്ലാ ട്രെയ്‌നുകളിലും ബയോ ടോയ്‌ലെറ്റ്

എല്ലാ ട്രെയ്‌നുകളിലും ബയോടോയ്‌ലറ്റുകള്‍ സ്ഥാപിക്കുക എന്ന ലക്ഷ്യം 2018ഓടെ യാഥാര്‍ത്ഥ്യമാകുമെന്ന് ഇന്ത്യന്‍ റെയ്ല്‍വേ വൃത്തങ്ങള്‍ അറിയിക്കുന്നു. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും സുസ്ഥിരമായ സഞ്ചാര സംവിധാനം ഒരുക്കുന്നതിനും റെയ്ല്‍വേ പ്രതിജ്ഞാബദ്ധമാണെന്ന് ഒരു സെമിനാറില്‍ സംസാരിക്കവേ റെയ്ല്‍വേ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

More

പുകമഞ്ഞില്‍ വിമാനങ്ങള്‍ വൈകിക്കുന്നു

മഞ്ഞുകാലമായതോടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അന്താരാഷ്ട്ര വ്യോമപാതകളില്‍ വിമാനങ്ങള്‍ വൈകുന്നത് പതിവാകുന്നു. നവംബറിലെ ആദ്യ രണ്ട് ആഴ്ചകളില്‍ പാക്കിസ്ഥാനില്‍ മാത്രം 600ഓളം ഫ്‌ളൈറ്റുകളാണ  വൈകിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മഞ്ഞ് കനത്തതോടെ വിവിധ സര്‍വീസുകള്‍ റദ്ദ് ചെയ്യേണ്ടിയും വന്നിട്ടുണ്ട്.

More

ലോക സമ്പത്തിന്റെ പകുതിയും 1% ധനികരുടെ കൈയില്‍: ക്രെഡിറ്റ് സ്യൂസ്

ന്യൂഡെല്‍ഹി: ഭൂമിയിലെ സമ്പത്തിന്റെ പകുതിയും ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈകളിലാണെന്ന് റിപ്പോര്‍ട്ട്. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തില്‍ ലോക ജനസംഖ്യയിലെ അസമത്വം വ്യക്തമാക്കുന്ന സാമ്പത്തിക റിപ്പോര്‍ട്ട് റിസര്‍ച്ച് സംരംഭമായ ക്രെഡിറ്റ് സ്യൂസ് ആണ് തയാറാക്കിയിട്ടുള്ളത്. 2008ലെ സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും ലോകത്തിലെ അതിസമ്പന്നര്‍

Business & Economy

നോട്ട് അസാധുവാക്കല്‍ 5 വര്‍ഷത്തെ അതിവേഗ വളര്‍ച്ചയിലേക്ക് കമ്പനിയെ നയിച്ചു:വിസാ ഇന്ത്യ

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ കാര്‍ഡ് പേമെന്റ് കമ്പനികളിലൊന്നായ വിസ 2016-17ല്‍ ഇന്ത്യയില്‍ അഞ്ച് വര്‍ഷത്തെ ഏറ്റവും വേഗമേറിയ വളര്‍ച്ചയാണ് പ്രകടിപ്പിച്ചതെന്ന് കമ്പനിയുടെ ആഗോള ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ വസന്ത് വിനു. രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയാണ്