യുബറിന്റെ ബൈക്ക് ഷെയറിംഗ് സര്‍വീസ്

യുബറിന്റെ ബൈക്ക് ഷെയറിംഗ് സര്‍വീസ്

റൈഡ് ഹെയ്‌ലിംഗ് ആപ്ലിക്കേഷനായ യുബറിന്റെ ബൈക്ക് ഷെയറിംഗ് സര്‍വീസ് യുബര്‍മോട്ടോ ധാക്കയില്‍ ആരംഭിച്ചു. കമ്പനിയുടെ യുബര്‍ എക്‌സ്, യുബര്‍ പ്രീമിയര്‍ സര്‍വീസുകള്‍ ഇപ്പോള്‍ ധാക്കയില്‍ സജീവമാണ്. കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ബൈക്ക് ഷെയറിംഗ് സര്‍വീസ് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Comments

comments

Categories: Auto