Archive

Back to homepage
Auto

വോള്‍വോ ഉടമസ്ഥര്‍ പറക്കും കാര്‍ കമ്പനി ഏറ്റെടുത്തു

ന്യൂ യോര്‍ക് : ലോകത്തെ തിരക്കേറിയ റോഡുകളെന്ന ഇട്ടാവട്ടത്ത് കൂടുതല്‍ വാഹനങ്ങളിറക്കി തായം കളിക്കാന്‍ വോള്‍വോ കാര്‍സിന്റെ ഉടമസ്ഥരായ സെജിയാംഗ് ഗീലി ഹോള്‍ഡിംഗ് ഗ്രൂപ്പിന് താല്‍പ്പര്യമില്ല. അവര്‍ക്ക് അങ്ങ് മുകളിലാണ് പിടി. ആകാശത്ത്. യുഎസ് ആസ്ഥാനമായ പറക്കും കാര്‍ കമ്പനി ഏറ്റെടുത്തിരിക്കുകയാണ്

Arabia

എക്‌സ്‌പോ 2020-യുമായി കൈകോര്‍ത്ത് നിസാന്‍

ദുബായ്: നിക്ഷേപാവസരങ്ങളുടെ കലവറ എന്ന് വിശേഷിപ്പിക്കപ്പെടുന്ന എക്‌സ്‌പോ 2020യുടെ ഔദ്യോഗിക ഓട്ടോമോട്ടീവ് പങ്കാളിയായി ഓട്ടോമൊബീല്‍ ഭീമന്‍ നിസാന്‍. എക്‌സ്‌പോ സൈറ്റില്‍ വച്ചു നടന്ന ചടങ്ങിലാണ് കമ്പനി ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവച്ചത്. ഇതോടെ, ഇലക്ട്രിക് വാഹനങ്ങള്‍, നൂതനസാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള അടുത്ത തലമുറയില്‍പ്പെട്ട

Arabia

ദുബായ് എയര്‍ ഷോ: നേട്ടമുണ്ടാക്കാതെ എയര്‍ബസ്

ദുബായ്: ദുബായ് എയര്‍ ഷോ തുടങ്ങി മൂന്നു ദിവസം പിന്നിട്ടിട്ടും വലിയ ഓര്‍ഡറുകളൊന്നും ലഭിക്കാതെ എയര്‍ബസ്. പ്രധാന എതിരാളികളായ ബോയിംഗിന് ചില ഡീലുകള്‍ നേടാന്‍ സാധിച്ച സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ കമ്പനിക്കു മേല്‍ സമ്മര്‍ദം വര്‍ധിക്കും. ഷോയുടെ അവശേഷിക്കുന്ന ദിനങ്ങളില്‍ നേട്ടമുണ്ടാക്കാനാണ്

FK Special Slider

വില്ലനാണ് സിഒപിഡി, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഇന്ന് ലോക സിഒപിഡി ദിനം. എല്ലാ വര്‍ഷവും സിഒപിഡിക്കെതിരെയുള്ള ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുെങ്കിലും ആഗോളതലത്തില്‍ മരണകാരണങ്ങളാകുന്ന രോഗങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം ഇപ്പോഴും സിഒപിഡി(ക്രോണിക് ഒബ്‌സ്ട്രക്ടീവ് പള്‍മനറി ഡിസീസ്) രോഗത്തിനാണ്. ഇവയില്‍ നല്ലൊരു ശതമാനം ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാണ്. ശ്വാസനാളികളിലേക്കുള്ള വായു

FK Special Slider

ലോകത്തെ അമ്പരപ്പിച്ച് എംബിഎസ്

അടിമുടി പരിഷ്‌കാരത്തിന്റെ പാതയിലാണ് ലോകത്തെ രണ്ടാമത്തെ വലിയ എണ്ണ ഉത്പാദക രാഷ്ട്രമായ സൗദി അറേബ്യ. 32കാരനായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (എംബിഎസ്) എന്ന പുതിയ അപ്‌ഡേറ്റ് സൗദിയുടെ പരമ്പരാഗത മതമൗലിക സോഫ്ട്‌വെയറിനെയടക്കം പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നു. മതമൗലികവാദികളുടെ അധികാരങ്ങള്‍

FK Special Slider

അറവ് മാലിന്യങ്ങള്‍ ഇനി ഉപോല്‍പ്പന്നങ്ങള്‍

അറവ്ശാല മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലങ്ങളായി കേരളം നേരിട്ടിരുന്ന ബുദ്ധിമുട്ടിന് ഉടന്‍ അവസാനമാകും. മാംസാഹാര വിപണിയെ കൂടുതല്‍ ഹൈടെക്ക് ആക്കാന്‍ ഒരുങ്ങുന്ന സര്‍ക്കാര്‍, മീറ്റ് പ്രൊഡക്റ്റ്‌സ് ഓഫ് ഇന്ത്യ(എംപിഐ)യ്ക്ക് കീഴില്‍ അറവ് മാലിന്യ സംസ്‌കരണ പ്ലാന്റിന് രൂപം നല്‍കുന്നു. 31.2 കോടി

FK Special

തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ യുട്യൂബ് നീക്കം ചെയ്തു

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി വീഡിയോകള്‍ നീക്കം ചെയ്തതായി ഗൂഗിളിന്റെ വീഡിയോ വിഭാഗമായ യുട്യൂബ് അറിയിച്ചു. യുഎസ്, ബ്രിട്ടീഷ് ഗവണ്‍മെന്റുകള്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വ്യക്തികളുടെയും ഗ്രൂപ്പുകളുടെയുമാണു നീക്കം ചെയ്ത വീഡിയോകള്‍. ഇസ്ലാമിന്റെ ചരിത്രത്തെ കുറിച്ച് അല്‍ഖ്വയ്ദ റിക്രൂട്ടര്‍

FK Special

ലൂണാര്‍ മോഡ്യൂള്‍ ലേലത്തിന്

ലൂണാര്‍ മോഡ്യൂളായ ഈഗളിന്റെ അപൂര്‍വ്വമായ ഒരു സ്വര്‍ണ്ണ മാതൃക ഈയാഴ്ച ലേലം കൊള്ളും. അപ്പോളോ 11 ബഹിരാകാശയാത്രികര്‍ ചന്ദ്രനില്‍ ഇറങ്ങാന്‍ ഉപയോഗിച്ചതാണ് ലൂണാര്‍ മോഡ്യൂളായ ഈഗിള്‍. ചന്ദ്രനില്‍ ഇറങ്ങുന്നതിനുള്ള വാഹനഭാഗത്തെയാണ് ലൂണാര്‍ മോഡ്യൂള്‍ എന്നു പറയുന്നത്. 6.25 ഇഞ്ച് ഉയരമുള്ളതാണ് ഈ

FK Special

ഫ്യൂച്ചറസ്റ്റിക് കമ്മ്യൂണിറ്റി കെട്ടിപ്പടുക്കാന്‍ ബില്‍ ഗേറ്റ്‌സ് തയാറെടുക്കുന്നു

അരിസോണയില്‍ ഒരു അത്യാധുനിക സമൂഹം (ഫ്യൂച്ചറസ്റ്റിക് കമ്മ്യൂണിറ്റി) കെട്ടിപ്പടുക്കാന്‍ ബില്‍ ഗേറ്റ്‌സ് തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി അരിസോണയ്ക്ക് തെക്ക് പടിഞ്ഞാറുള്ള പ്രദേശത്തു കഴിഞ്ഞ ദിവസം 25,000 ഏക്കര്‍ ഭൂമി വാങ്ങിച്ചു. ഗേറ്റ്‌സിന്റെ ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പായ കാസ്‌കേഡ് ഇന്‍വെസ്റ്റ്‌മെന്റ് ഇതിനായി 80 മില്യന്‍

FK Special Slider

തൊഴിലിടം കീഴടക്കുന്ന കൊബോട്ടുകള്‍

റോബോട്ടുകളുടെ ചെറുരൂപമായ കൊബോട്ടുകള്‍ക്ക് ആഗോളതലത്തില്‍ പ്രാധാന്യം കൈവരികയാണ്. മനുഷ്യന്റെ തൊഴിലവസരം റോബോട്ടുകള്‍ അപഹരിക്കുമെന്നാണല്ലോ പൊതുവേ കേള്‍ക്കുന്നത്. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമാണു കൊബോട്ടുകളുടെ കാര്യം. ഇവ ആരുടെയും തൊഴില്‍ ഇല്ലാതാക്കുന്നില്ല. മാത്രമല്ല, തൊഴിലിടങ്ങളില്‍ എപ്പോഴും ഒരു ‘കൈ’ സഹായവുമായി കൂടെയുണ്ടാവുകയും ചെയ്യും. ഇന്ത്യയില്‍

FK Special Slider

മാസ്‌ക് വില്‍പ്പനയില്‍ നേട്ടം കൊയ്ത് നിര്‍വാണ

വാര്‍ട്ടണ്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ജയ്ധര്‍ ഗുപ്ത 2015ലാണ് നിര്‍വാണ ബീയിംഗ് എന്ന സംരംഭത്തിന് തുടക്കമിട്ടത്. മാസ്‌കുകളില്‍ തന്നെ വോഗ്മാസ്‌ക് എന്ന പ്രത്യേകതരം ബ്രാന്‍ഡിലൂടെയാണ് നിര്‍വാണ ഡെല്‍ഹി നിവാസികളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. ഉയര്‍ന്ന തോതിലുള്ള ഫില്‍ട്ടറിംഗ് ടെക്‌നോളജിയിലൂടെ

FK Special Slider

മൂന്നാറിന്റെ മടിത്തട്ടില്‍ പ്രൗഢിയോടെ

സഞ്ചാരികളുടെ പറുദീസയായ മൂന്നാറിന്റെ വശ്യസൗന്ദര്യവും വന്യസൗരഭ്യവും ഒരുക്കുന്ന അനുഭൂതി നുകര്‍ന്ന് പ്രകൃതിയുടെ മടിത്തട്ടില്‍ ലയിച്ചു താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ളതാണ് ദി വിന്‍ഡര്‍മിയര്‍ എസ്റ്റേറ്റ് ആന്‍ഡ് റിട്രീറ്റ്. ബ്രിട്ടീഷ് കൊളോണിയല്‍ നിര്‍മിതിയുടെ പ്രൗഢ പാരമ്പര്യ ശൈലി ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന വിന്‍ഡര്‍മിയര്‍ റിട്രീറ്റും എസ്‌റ്റേറ്റും റിസോര്‍ട്ടുകളുടെ

FK Special Slider

പ്രീതി പട്ടേലിന്റെ പുറത്താകലും ബ്രിട്ടണിലെ ഇന്ത്യക്കാരും…

ബ്രിട്ടണിലെ ഇന്ത്യന്‍ സമൂഹത്തെ സംബന്ധിച്ചിടത്തോളം അത് ഏറെ ഞെട്ടലുളവാക്കുന്ന വാര്‍ത്തയായിരുന്നു. ബ്രിട്ടീഷ്-ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായ പ്രീതി പട്ടേലിനെ അനൗപചാരികമായി ബ്രിട്ടീഷ് സര്‍ക്കാര്‍ പുറത്താക്കിയെന്നതായിരുന്നു ആ വാര്‍ത്ത. മന്ത്രിമാരുടെ പെരുമാറ്റ ചട്ടം ലംഘിച്ചു എന്ന പേരിലായിരുന്നു അത്. ഉഗാണ്ട ട്രിപ്പ്

Editorial Slider

ചതുര്‍രാഷ്ട്ര സഖ്യത്തിന്റെ പ്രസക്തി

ലോക പൊലീസ് ആകാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ചൈനയ്ക്ക് ചില തടയിടലുകള്‍ അനിവാര്യമാണ്. ഇന്‍ഡോ-പസിഫിക് മേഖലയിലെ അവരുടെ സ്വാധീനത്തെ പ്രതിരോധിക്കാനുള്ള ജപ്പാന്റെ നീക്കത്തെ ഇന്ത്യ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് അതുകൊണ്ടുതന്നെ അനിവാര്യതയുമാണ്. മറ്റ് രാജ്യങ്ങളില്‍ തന്‍പ്രമാണിത്വം കാണിക്കാന്‍ പല തരത്തിലാണ് ചൈന ശ്രമങ്ങള്‍