Archive

Back to homepage
More

ഉഡാന്‍ രണ്ടാം ഘട്ടത്തിനായി ലഭിച്ചത് 141 നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി: ഉഡാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പങ്ക് ചേരുന്നതിന്റെ ഭാഗമായി 141 നിര്‍ദേശങ്ങള്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ചെറു നഗരങ്ങളെ ബന്ധിപ്പിച്ച് മിതമായ നിരക്കില്‍ വിമാനയാത്ര ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് കീഴില്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയാണ് നിരക്ക്.

More

ഇന്ത്യന്‍ ടെലികോം രംഗത്തും വന്‍ തൊഴില്‍ നഷ്ടം

മുംബൈ: ഇന്ത്യന്‍ ടെലികോം മേഖലയില്‍ നടന്നിട്ടുള്ള ലയന നീക്കങ്ങളുടെ ഫലമായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ടെലികോം മേഖലയിലെ 75,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കണ്ടെത്തല്‍. കടുത്ത മത്സരം നേരിടുന്ന ടെലികോം വിപണിയില്‍ നില്‍നില്‍പ്പ് ഉറപ്പിക്കുന്നതിനു വേണ്ടി ടെലികോം സേവനദാതാക്കളും

Business & Economy

ഇന്ത്യന്‍ വിപണിയില്‍ സാംസംഗിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട് ഷഒമി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട് ചൈനീസ് കമ്പനിയായ ഷഒമി. ദീപാവലി സീസണിലുണ്ടായ ശക്തമായ വില്‍പ്പനയാണ് ഷഒാമിയുടെ മുന്നേറ്റത്തിന് കാരണം. ഇന്ത്യന്‍ വിപണിയിലെ ഷഒമിയുടെ വിപണി വിഹിതം 23.5 ശതമാനമായിട്ടുണ്ട്. മൂന്നാം പാദത്തില്‍ 9.2

More

മഹാരാഷ്ട്രയിലെ ജലസേചന പദ്ധതികള്‍ക്ക് 10,000 കോടി രൂപയുടെ കേന്ദ്രസഹായം

മുംബൈ: മഹാരാഷ്ട്രയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായ വിദര്‍ഭ, മറാത്ത മേഖലകളില്‍ നടപ്പാക്കുന്ന 107 ജലസേചന പദ്ധതികള്‍ക്കായി 1,000 കോടി രൂപ ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നോടെ വിദര്‍ഭ, മറാത്ത ജില്ലകളില്‍

More

കാത്തലിക്ക് സിറിയന്‍ ബാങ്കില്‍ നിക്ഷേപിക്കാനൊരുങ്ങി ക്ലിക്‌സ് കാപ്പിറ്റല്‍

മുംബൈ: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വായ്പ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനമായ ക്ലിക്‌സ് കാപ്പിറ്റല്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കില്‍ (സിഎസ്ബി) നിക്ഷേപം നടത്താനൊരുങ്ങുന്നു. ബാങ്കിന്റെ ന്യൂനപക്ഷ ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് 600 മുതല്‍ 800 കോടി രൂപ നിക്ഷേപം നടത്താണ് ക്ലിക്‌സ്

Business & Economy

രാജ്യത്ത് 2,900 കോടി രൂപ കൂടി നിക്ഷേപിച്ച് ആമസോണ്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ തങ്ങളുടെ ബിസിനസ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി 2,900 കോടി രൂപ കൂടി ആമസോണ്‍ നിക്ഷേപിച്ചു. മൊത്തം അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് ഇന്ത്യയില്‍ കമ്പനി വാഗ്ദാനം ചെയ്തിട്ടുള്ളത്. പുതിയ നിക്ഷേപത്തോടെ ഇന്ത്യന്‍ യൂണിറ്റില്‍ (ആമസോണ്‍ സെല്ലര്‍ സര്‍വീസസ്)

More

പുതിയ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതില്‍ ഇന്ത്യ നിര്‍ണായശക്തി- മോണിക്ക മൗരര്‍

ചെന്നൈ: ടെലികോം നിര്‍മാണമേഖലയിലെ പ്രമുഖരായ നോക്കിയക്ക് പുതിയ സാങ്കേതിക വിദ്യകളും ഉല്‍പ്പന്നങ്ങളും വികസിപ്പിക്കുന്നതില്‍ ഇന്ത്യ നിര്‍ണായക പങ്ക് വഹിക്കുന്നതായി നോക്കിയയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മോണിക്ക മൗരര്‍ അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ വലിയതോതില്‍ വികസന കേന്ദ്രങ്ങള്‍ ഉള്ളതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണികളിലേക്കു മാത്രമല്ല

Top Stories

ബുള്ളറ്റ് ട്രെയ്ന്‍ ഇന്ത്യന്‍ വികസനപദ്ധതികളുടെ ഭാഗം: പിയുഷ് ഗോയല്‍

ന്യൂഡെല്‍ഹി: ബുള്ളറ്റ് ട്രെയ്ന്‍ നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന്റെ വികസന പദ്ധതികളുടെ ഭാഗമാണെന്ന് കേന്ദ്ര റെയ്ല്‍വേ മന്ത്രി പിയുഷ് ഗോയല്‍. ഇന്ത്യക്ക് യഥാര്‍ത്ഥത്തില്‍ ബുള്ളറ്റ് ട്രെയ്ന്‍ ആവശ്യമാണോ ? എന്ന ഓണ്‍ലൈന്‍ കമ്യൂണിറ്റിയുടെ ചോദ്യോത്തര വേളയില്‍ പങ്കെടുത്തുകൊണ്ട് മറുപടി പറയുകയായിരുന്നു

More

നക്‌സല്‍ മേഖലകളില്‍ ബിഎസ്എന്‍എല്‍ ഡാറ്റാ ഉപയോഗം വര്‍ധിക്കുന്നു

ന്യൂഡെല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളിലെ നക്‌സല്‍ ബാധിത മേഖലകളില്‍ ബിഎസ്എല്‍എല്‍ നെറ്റ്‌വര്‍ക്കിലൂടെയുള്ള ഡാറ്റാ ഉപയോഗം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2ജി നെറ്റ്‌വര്‍ക്കില്‍ പ്രതിദിനം 400 ജിബി എന്ന റെക്കോര്‍ഡ് ഉപഭോഗമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടെലികോം ഓപ്പറേറ്ററായ ബിഎസ്എന്‍എലും ടെലികോം നിര്‍മാതാക്കളായ വിഹാന്‍ നെറ്റ്‌വര്‍ക്ക് ലിമിറ്റഡും

More

സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വനിതാ സംരംഭകര്‍ കുറവ്

കോഴിക്കോട്: ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സ്ത്രീ പുരുഷ അനുപാതത്തില്‍ മുന്നിലാണ് വനിതകള്‍. എന്നാല്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഈ മുന്‍തൂക്കം പ്രകടമാകുന്നില്ല. ഇവിടെ വനിതാ സംരംഭകരുടെ എണ്ണം കുറവാണെന്നാണ് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 757 ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളില്‍

More

ഫ്‌ളൈദുബായ് ബോയിംഗ് 737 മാക്‌സ് ദുബായ് എയര്‍ഷോയില്‍

കൊച്ചി : 5-ാമത് ദുബായ് എയര്‍ഷോയില്‍ ഫ്‌ളൈദുബായ് ബോയിംഗ് 737 മാക്‌സ് 8 അവതരിപ്പിച്ചു. 2013-ലെ എയര്‍ഷോയില്‍ 76 ബോയിംഗ് 737 മാക്‌സ് 8 വിമാനങ്ങള്‍ക്ക് ഫ്‌ളൈദുബായ് ഓര്‍ഡര്‍ നല്‍കുകയുണ്ടായി. ഇതില്‍ ആദ്യത്തേതാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. ഈ വര്‍ഷം അവസാന പാദത്തില്‍

More

ഹിന്ദു എഡ്ജ് കരിയര്‍ ഗെയ്ഡന്‍സ്  പരിപാടി വെള്ളിയാഴ്ച കലൂര്‍ എ ജെ ഹാളില്‍

കൊച്ചി: ഹിന്ദു എഡ്ജും ഹിന്ദുസ്ഥാന്‍ സര്‍വകലാശാലയും സംയുക്തമായി കേരളത്തില്‍ കരിയര്‍ ഗെയ്ഡന്‍സ് പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഈ മാസം മുതല്‍ അടുത്ത മാസം വരെ സംസ്ഥാനത്തെ അഞ്ചു സെന്ററുകളിലായാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചിയില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ഗെയ്ഡന്‍സ് പരിപാടി

More

റോഡ്‌സുരക്ഷാപ്രചാരണത്തിന് തുടക്കമായി

കൊച്ചി: റോഡ് സുരക്ഷയോടുള്ള ഉത്തരവാദിത്തത്തിന്റെ ഭാഗമായി ഹോണ്ട ടൂ വീലേഴ്‌സ് ശിശു ദിനത്തില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് മെഗാ റോഡ് സേഫ്റ്റി എഡ്യൂക്കേഷന്‍ ഡ്രൈവിന് തുടക്കം കുറിച്ചു. 5-8 വയസിനിടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പരിപാടിയുടെ ലക്ഷ്യം

Banking

ധനലക്ഷ്മി ബാങ്ക് 14.03 കോടിയുടെ അറ്റാദായം നേടി

തൃശൂര്‍: പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ധനലക്ഷ്മി ബാങ്ക് 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 14.03 കോടിയുടെ അറ്റാദായം നേടി. ലാഭത്തില്‍ 19.40 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് ബാങ്ക് കൈവരിച്ചത്. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 6.05 കോടി

Auto

ഡുകാറ്റി പനിഗേല്‍ വി4 ; മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ സുന്ദരന്‍ ബൈക്ക്

മിലാന്‍ : 2017 മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലെ ഏറ്റവും സുന്ദരന്‍ ബൈക്കായി ആരെയും മോഹിപ്പിക്കുന്ന ഡുകാറ്റി പനിഗേല്‍ വി4 തെരഞ്ഞെടുക്കപ്പെട്ടു. വാര്‍ഷിക മേളയില്‍ നിരവധി ഗുഡ് ലുക്കിംഗ് മോട്ടോര്‍സൈക്കിളുകള്‍ അനാവരണം ചെയ്യുകയും അവതരിപ്പിക്കുകയും ചെയ്‌തെങ്കിലും ശക്തമായ മത്സരത്തിനൊടുവില്‍ പനിഗേല്‍ വി4 ബെസ്റ്റ്