Archive

Back to homepage
Slider Top Stories

ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവച്ചു

തിരുവനന്തപുരം: കായല്‍ കൈയേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടി രാജിവച്ചു. രാജിക്കത്ത് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ടി പി പീതാംബരന്‍ വഴിയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ്

Slider Top Stories

നിലേക്കനിയുടെ നേതൃത്വത്തില്‍ ഇന്‍ഫൊസിസ് നന്നായി പോകുന്നു: നാരായണ മൂര്‍ത്തി

ബെംഗളുരു: നന്ദന്‍ നിലേക്കനിയുടെ നേതൃത്വത്തിന് കീഴില്‍ ഇന്‍ഫൊസിസിന്റെ സുസ്ഥിരത പുനഃസ്ഥാപിക്കപ്പെട്ടെന്നും എല്ലാം മികച്ച രീതിയില്‍ മുന്നോട്ടുപോവുകയാണെന്നും കമ്പനി സഹസ്ഥാകന്‍ എന്‍ ആര്‍ നാരായണ മൂര്‍ത്തി. മുന്‍ സിഇഒ ആയിരുന്ന വിശാല്‍ സിക്ക ഓഗസ്റ്റില്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി

Slider Top Stories

ഓഹരി വിപണികളിലെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപം ഒരു ലക്ഷം കോടി കടന്നു

ന്യൂഡെല്‍ഹി: നടപ്പുവര്‍ഷം ഇതുവരെ ഒരു ലക്ഷം കോടിയിലധികം രൂപ മ്യൂച്വല്‍ ഫണ്ടുകള്‍ രാജ്യത്തെ ഓഹരി വിപണികളില്‍ നിക്ഷേപിച്ചതായി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). നവംബര്‍ പത്ത് വരെയുള്ള കണക്കെടുത്താല്‍ 102,810 കോടി രൂപയാണ് മ്യൂച്ചല്‍ ഫണ്ടുകള്‍ ഈ

Slider Top Stories

ഡബിള്‍ഹോഴ്‌സ്, കിച്ചന്‍ ട്രഷേഴ്‌സ് ബ്രാന്‍ഡുകള്‍ മുന്നില്‍

കൊച്ചി: അതിവേഗത്തില്‍ വളരുന്ന ഉപഭോക്തൃ വിപണിയില്‍ ബ്രാന്‍ഡ് ഐഡന്റിറ്റി സൃഷ്ടിച്ചെടുത്താല്‍ മാത്രമേ മുന്നേറ്റം സാധ്യമാകൂ. പരസ്യങ്ങളാണ് ഇതിന് ബ്രാന്‍ഡുകള്‍ ഉപയോഗപ്പെടുത്തുന്ന ഏറ്റവും മികച്ച മാര്‍ഗം. പരസ്യങ്ങളിലൂടെ ബ്രാന്‍ഡിന്റെ സന്ദേശം ജനങ്ങളിലെത്തിക്കുന്നതില്‍ വിജയിക്കുന്ന ബ്രാന്‍ഡുകള്‍ ഏതെല്ലാമാണ്. ഫ്യൂച്ചര്‍ കേരളയ്ക്ക് വേണ്ടി ട്രൂകോഡ് നടത്തിയ

Slider Top Stories

ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി

തിരുവനന്തപുരം: ആരോഗ്യവകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരോഗ്യവകുപ്പിലെ ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം 56ല്‍ നിന്ന് 60 വയസായി ഉയര്‍ത്തും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ ഡോക്റ്റര്‍മാരുടെ പെന്‍ഷന്‍ പ്രായം 60ല്‍ നിന്ന്

Auto

രുദ്ര, പ്രവേഗ ചോപ്പറുകള്‍ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : അവഞ്ചുറ ചോപ്പേഴ്‌സ് എന്ന പുതിയ ചോപ്പര്‍ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് രണ്ട് പുതിയ മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു. രുദ്ര, പ്രവേഗ എന്നീ പേരുകളാണ് ഈ 2,000 സിസി മോട്ടോര്‍സൈക്കിളുകള്‍ക്ക് നല്‍കിയിരിക്കുന്നത്. യഥാക്രമം 23.90 ലക്ഷം രൂപ, 21.40 ലക്ഷം രൂപയാണ്

Business & Economy

ദക്ഷിണേന്ത്യയിലെ ഹൗസിംഗ് വിപണി കരകയറുന്നു

ബെംഗളൂരു / മുംബൈ : ദക്ഷിണേന്ത്യയിലെ റസിഡന്‍ഷ്യല്‍ വിപണി കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദക്ഷിണേന്ത്യയില്‍ കെട്ടിക്കിടക്കുന്ന ഹൗസിംഗ് യൂണിറ്റുകള്‍ അതിവേഗം വിറ്റുപോകുന്നതാണ് കാണുന്നത്. മൂന്നാം പാദത്തില്‍ ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു വിപണികളില്‍ വിറ്റുപോകാത്ത ഭവനങ്ങളുടെ

Tech

ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സേവനവുമായി വോഡഫോണ്‍

കൊച്ചി: മൊബീല്‍ ഫോണിലും ലാപ്പ്‌ടോപ്പിലുമായി ചുരുങ്ങിയിരുന്ന ഇന്റര്‍നെറ്റ് ബഹുദൂരം മുന്നേറി കഴിഞ്ഞു. ഇന്ന് സ്മാര്‍ട്ട്‌ഹോം, സ്മാര്‍ട്ട് സിറ്റി, ശരീരത്തിലണിഞ്ഞ് നടക്കാവുന്ന സാങ്കേതിക വിദ്യകള്‍ എന്ന തലത്തിലേക്ക് ഇത് മാറികഴിഞ്ഞു. ഡിജിറ്റല്‍ പരിണാമം, ഡിജിറ്റല്‍ ഇന്ത്യ എന്നിവയുടെ മൂലാധാരമായിരിക്കുകയാണ് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്

Arabia

യുഇഎയിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ ബസ്

ദുബായ്: മേഖലയിലെ ആദ്യ ഇലക്ട്രിക് സ്‌കൂള്‍ ബസ് ഉടന്‍ തന്നെ നിരത്തിലിറങ്ങിയേക്കും. എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് കഴിഞ്ഞ ദിവസം സ്‌കൂള്‍ ബസിന്റെ അവസാന പരീക്ഷണ ഘട്ടത്തിലേക്ക് കടന്നു. 45 സീറ്റുകളാണ് ബസിനുള്ളത്. ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇതെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ചൈനയുടെ

Arabia

ഫ്‌ളൈറ്റ് ട്രെയ്‌നിംഗ് അക്കാദമിയുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

ദുബായ്: തുടക്കക്കാരായ പൈലറ്റുകളുടെ വൈദഗ്ധ്യ വികസനത്തിനും പരിശീലനത്തിനുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് ഫ്‌ളൈറ്റ് ട്രെയ്‌നിംഗ് അക്കാദമി സ്ഥാപിച്ചു. ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയുമായ ഷെയ്ഖ് മൊഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂം ദുബായ് എയര്‍ ഷോയില്‍ വെച്ച് അക്കാദമി ഉദ്ഘാടനം ചെയ്തു. 39

Arabia

100 മില്ല്യണ്‍ ഡോളര്‍ ഫിന്‍ടെക് ഫണ്ടുമായി ഡിഐഎഫ്‌സി

ദുബായ്: ധനകാര്യ സാങ്കേതിക വിദ്യ രംഗത്തെ സാധ്യതകള്‍ മുതലെടുക്കാന്‍ ദുബായ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സെന്റര്‍(ഡിഐഎഫ്‌സി). ഇതിന്റെ ഭാഗമായി ഡിഐഎഫ്‌സി 100 മില്ല്യണ്‍ ഡോളറിന്റെ ഫിന്‍ടെക് ഫണ്ട് പ്രഖ്യാപിച്ചു. ഫിനാന്‍ഷ്യല്‍ ടെക്‌നോളജി മേഖലയില്‍ വലിയ സാധ്യതകളാണുള്ളതെന്ന് ദുബായ് ഫിനാന്‍ഷ്യല്‍ ടെക്‌നോളജി സെന്റര്‍ മേധാവി

Tech

യുസി ബ്രൗസര്‍ പ്ലേസ്റ്റോറിനു പുറത്ത്

പ്രമുഖമായ ബ്രൗസിംഗ് ആപ്ലിക്കേഷന്‍ യുസി ബ്രൗസര്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തു. ചൈനയിലെ ഇന്റര്‍നെറ്റ് വമ്പന്‍ ആലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍ നീക്കം ചെയ്യുന്നതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. ഇതില്‍ നിന്നും വിവരങ്ങള്‍ ചൈനീസ് സര്‍വറുകളിലേക്ക് ചോര്‍ത്തപ്പെടുന്നുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു.

Auto

യുബറിന്റെ ബൈക്ക് ഷെയറിംഗ് സര്‍വീസ്

റൈഡ് ഹെയ്‌ലിംഗ് ആപ്ലിക്കേഷനായ യുബറിന്റെ ബൈക്ക് ഷെയറിംഗ് സര്‍വീസ് യുബര്‍മോട്ടോ ധാക്കയില്‍ ആരംഭിച്ചു. കമ്പനിയുടെ യുബര്‍ എക്‌സ്, യുബര്‍ പ്രീമിയര്‍ സര്‍വീസുകള്‍ ഇപ്പോള്‍ ധാക്കയില്‍ സജീവമാണ്. കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്ക് ബൈക്ക് ഷെയറിംഗ് സര്‍വീസ് വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

More

1.5 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കും

ന്യൂഡെല്‍ഹിയില്‍ 1.5 ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ടെന്‍ഡര്‍ നല്‍കി. 70 നിയമസഭാ മണ്ഡലങ്ങളില്‍ ഓരോന്നിലും 2000 ക്യാമറകള്‍ വീതം സ്ഥാപിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിക്ക് 200 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

More

ഇന്ത്യക്കാര്‍ ലൈറ്റ് വാങ്ങുന്നത്

21 ശതമാനം ഇന്ത്യന്‍ ഉപയോക്താക്കള്‍ മാത്രമാണ് തങ്ങളുടെ കണ്ണുകള്‍ക്ക് ആയാസ രഹിതമായ വെളിച്ചം പ്രദാനം ചെയ്യുന്ന ലൈറ്റുകള്‍ വാങ്ങിക്കുന്നുള്ളൂവെന്ന് റിപ്പോര്‍ട്ട്. ഫിലിപ്‌സ് നടത്തിയ ലൈറ്റ്‌നിംഗ് സര്‍വെയുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഇന്ത്യയുള്‍പ്പടെ 12 രാജ്യങ്ങളില്‍ സര്‍വെ നടത്തിയിരുന്നു.

More

ഉഡാന്‍ രണ്ടാം ഘട്ടത്തിനായി ലഭിച്ചത് 141 നിര്‍ദേശങ്ങള്‍

ന്യൂഡെല്‍ഹി: ഉഡാന്‍ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ പങ്ക് ചേരുന്നതിന്റെ ഭാഗമായി 141 നിര്‍ദേശങ്ങള്‍ ലഭിച്ചതായി കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ ചെറു നഗരങ്ങളെ ബന്ധിപ്പിച്ച് മിതമായ നിരക്കില്‍ വിമാനയാത്ര ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്ക് കീഴില്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് 2500 രൂപയാണ് നിരക്ക്.

More

ഇന്ത്യന്‍ ടെലികോം രംഗത്തും വന്‍ തൊഴില്‍ നഷ്ടം

മുംബൈ: ഇന്ത്യന്‍ ടെലികോം മേഖലയില്‍ നടന്നിട്ടുള്ള ലയന നീക്കങ്ങളുടെ ഫലമായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ടെലികോം മേഖലയിലെ 75,000 ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി റിക്രൂട്ട്‌മെന്റ് ഏജന്‍സികളുടെ കണ്ടെത്തല്‍. കടുത്ത മത്സരം നേരിടുന്ന ടെലികോം വിപണിയില്‍ നില്‍നില്‍പ്പ് ഉറപ്പിക്കുന്നതിനു വേണ്ടി ടെലികോം സേവനദാതാക്കളും

Business & Economy

ഇന്ത്യന്‍ വിപണിയില്‍ സാംസംഗിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട് ഷഒമി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ദക്ഷിണകൊറിയന്‍ കമ്പനിയായ സാംസംഗിനൊപ്പം ഒന്നാം സ്ഥാനം പങ്കിട്ട് ചൈനീസ് കമ്പനിയായ ഷഒമി. ദീപാവലി സീസണിലുണ്ടായ ശക്തമായ വില്‍പ്പനയാണ് ഷഒാമിയുടെ മുന്നേറ്റത്തിന് കാരണം. ഇന്ത്യന്‍ വിപണിയിലെ ഷഒമിയുടെ വിപണി വിഹിതം 23.5 ശതമാനമായിട്ടുണ്ട്. മൂന്നാം പാദത്തില്‍ 9.2

More

മഹാരാഷ്ട്രയിലെ ജലസേചന പദ്ധതികള്‍ക്ക് 10,000 കോടി രൂപയുടെ കേന്ദ്രസഹായം

മുംബൈ: മഹാരാഷ്ട്രയിലെ വരള്‍ച്ചാ ബാധിത പ്രദേശങ്ങളായ വിദര്‍ഭ, മറാത്ത മേഖലകളില്‍ നടപ്പാക്കുന്ന 107 ജലസേചന പദ്ധതികള്‍ക്കായി 1,000 കോടി രൂപ ധനസഹായം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നോടെ വിദര്‍ഭ, മറാത്ത ജില്ലകളില്‍

More

കാത്തലിക്ക് സിറിയന്‍ ബാങ്കില്‍ നിക്ഷേപിക്കാനൊരുങ്ങി ക്ലിക്‌സ് കാപ്പിറ്റല്‍

മുംബൈ: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള വായ്പ ലഭ്യമാക്കുന്ന ധനകാര്യ സ്ഥാപനമായ ക്ലിക്‌സ് കാപ്പിറ്റല്‍ തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കില്‍ (സിഎസ്ബി) നിക്ഷേപം നടത്താനൊരുങ്ങുന്നു. ബാങ്കിന്റെ ന്യൂനപക്ഷ ഓഹരികള്‍ ഏറ്റെടുത്തുകൊണ്ട് 600 മുതല്‍ 800 കോടി രൂപ നിക്ഷേപം നടത്താണ് ക്ലിക്‌സ്