ഉറക്കക്കുറവ് വിശകലന ശേഷി കുറയ്ക്കും

ഉറക്കക്കുറവ് വിശകലന ശേഷി കുറയ്ക്കും

ശരിയായ രീതിയില്‍ ഉറക്കം ലഭിക്കാത്തത് ഓര്‍മയിലും തീരുമാനങ്ങളെടുക്കുന്നതിനും കൃത്യതയില്ലാതാക്കുമെന്ന് വിലയിരുത്തല്‍. യൂനിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഉറക്കത്തിന്റെ പ്രാധാന്യം കൂടുതല്‍ വ്യക്തമായത്. അമിത വണ്ണം, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കും ഉറക്കക്കുറവ് കാരണമാകും.

Comments

comments

Categories: Life