ബാങ്കേര്‍സ് അസോസിയേഷന്‍ ഉച്ചകോടി

ബാങ്കേര്‍സ് അസോസിയേഷന്‍ ഉച്ചകോടി

ഏഷ്യന്‍ ബാങ്കേര്‍സ് അസോസിയേഷന്‍ ഉച്ചകോടി നാളെമുതല്‍ മുംബൈയില്‍ നടക്കും. 25 രാജ്യങ്ങളില്‍ നിന്നായി 80 ബാങ്കര്‍മാര്‍ അംഗങ്ങളായ അസോസിയേഷന്റെ ഉച്ചകോടി 17ന് സമാപിക്കും. ബാങ്കിംഗ് മേഖല ആഗോളവ്യാപകമായി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയില്‍ ഇന്ത്യയില്‍ നിന്ന് 160 പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

Comments

comments

Categories: Banking