മോട്ടോ എക്‌സ് 4 ഇന്ത്യന്‍ വിപണിയില്‍

മോട്ടോ എക്‌സ് 4 ഇന്ത്യന്‍ വിപണിയില്‍

ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ബ്രാന്‍ഡിന് കീഴിലെത്തുന്ന മോട്ടോ എക്‌സ് 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3ജീബി, 4ജിബി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമായിരിക്കും. 23,000 രൂപയ്ക്ക് അടുത്തായിരിക്കും ഇന്ത്യയിലെ വില. 3000 എംഎഎച്ച് ബാറ്ററി ശേഷി, 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

 

Comments

comments

Categories: Tech