കൂള്‍പാഡിന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍

കൂള്‍പാഡിന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ കൂള്‍പാഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ എക്‌സിപീരിയന്‍സ് സെന്റര്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഡെല്‍ഹിയിലായിരുന്നു ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചത്. ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലും എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിക്കുന്നു.

Comments

comments

Categories: More