Archive

Back to homepage
Slider Top Stories

31-ാമത് ആസിയാന്‍ ഉച്ചകോടിക്ക് മനിലയില്‍ തുടക്കം

മനില: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടിക്ക് ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ തുടക്കം. സുരക്ഷ, സഹകരണം, പ്രാദേശിക ഏകോപനം തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്. ‘മാറ്റത്തിനുള്ള സഹകരണവും, ലോക ഇടപെടലും’ എന്നതാണ് ഈ വര്‍ഷത്തെ ആസിയാന്‍ സമ്മേളനം മുന്നോട്ടുവെക്കുന്ന

Slider Top Stories

തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈയില്‍ കരുതണം: മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ശബരിമല തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈയില്‍ കരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് പിണറായി വിജയന്‍ ഇതുസംബന്ധിച്ച നിര്‍ദേശം മുന്നോട്ടുവച്ചത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ്

Slider Top Stories

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഐടി ചെലവിടല്‍ 9.1 ബില്യണ്‍ ഡോളറായി

പനാജി: കറന്‍സിരഹിത ഇടപാടുകളെ പ്രോല്‍സാഹിപ്പിക്കുന്നതിന് ബാങ്കിംഗ് മേഖല പരിവര്‍ത്തനം ചെയ്യുന്നതിന്റെ ഫലമായി ഈ വര്‍ഷം ബാങ്കിംഗ് മേഖലയിലെ ഐടി ചെലവിടല്‍ 11.7 ശതമാനം ഉയര്‍ന്ന് 9.1 ബില്യണ്‍ ഡോളറാകുമെന്ന് ഗാര്‍ട്ണര്‍ റിപ്പോര്‍ട്ട്. ഡിജിറ്റല്‍ ഇടപാടുകള്‍ക്കായി നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ (എന്‍എഫ്‌സി) സംവിധാനങ്ങളില്‍

Slider Top Stories

വോഡഫോണിന്റെയും ഐഡിയയുടെയും ടവര്‍ ആസ്തികള്‍ എടിസി ഏറ്റെടുത്തു

മുംബൈ: വോഡഫോണ്‍ ഇന്ത്യയുടെയും ഐഡിയ സെല്ലുലാറിന്റെയും ടവര്‍ ആസ്തികള്‍ 7850 കോടി രൂപയ്ക്ക് അമേരിക്കന്‍ ടവര്‍ കോര്‍പ് (എടിസി)സ്വന്തമാക്കി. 2017 ജൂണ്‍ 30ലെ കണക്കനുസരിച്ച് രണ്ട് ഓപ്പറേറ്റര്‍മാര്‍ക്കുമായി ഏകദേശം 20,000 ടവറുകളാണുള്ളത്. ഐഡിയയും വോഡഫോണും തമ്മിലുള്ള ലയനത്തിന് മുന്‍പായി ടവര്‍ കരാര്‍

More

അക്‌സെല്‍ പാര്‍ട്‌ണേഴ്‌സ് യൂണിവേഴ്‌സല്‍ സ്‌പോര്‍ട്‌സ്ബിസില്‍ 100 കോടി രൂപ നിക്ഷേപിക്കും

മുംബൈ: പ്രാരംഭഘട്ട നിക്ഷേപ സ്ഥാപനമായ അക്‌സെല്‍ പാര്‍ട്‌ണേഴ്‌സ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍ പിന്തുണയ്ക്കുന്ന യൂത്ത് ഫാഷന്‍ കമ്പനിയായ യൂണിവേഴ്‌സല്‍ സ്‌പോര്‍ട്‌സ്ബിസില്‍ (യുഎസ്പിഎല്‍) 100 കോടിയിലധികം രൂപയുടെ നിക്ഷേപം നടത്താന്‍ ധാരണയായി. പുതിയ നിക്ഷേപത്തിലൂടെ സ്‌പോര്‍ട്‌സ്ബിസിന്റെ 15 ശതമാനം ഓഹരികളും അക്‌സെല്‍

Business & Economy

മൊത്ത വ്യാപാരമൂല്യം ഇരട്ടിയാക്കാനൊരുങ്ങി ഗിഫ്റ്റ്കാര്‍ഡ് സ്ഥാപനങ്ങള്‍

ന്യൂഡെല്‍ഹി: വ്യക്തികള്‍ തമ്മിലും കോര്‍പ്പറേറ്റുകളുമെല്ലാം സമ്മാനരൂപേണ ഗിഫ്റ്റ് കാര്‍ഡുകള്‍ നല്‍കുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. ഗിഫ്റ്റ് കാര്‍ഡുകളുടെ വര്‍ധിച്ച പ്രചാരം മുതലെടുത്ത് നടപ്പു സാമ്പത്തിക വര്‍ഷം വിവിധ മാര്‍ഗങ്ങളിലൂടെ ഈ വിഭാഗത്തിലെ വരുമാനം വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് ഗിഫ്റ്റ് കാര്‍ഡ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍. അക്‌സെല്‍

More

ടൂറിസം തദ്ദേശീയര്‍ക്ക് ഗുണം ചെയ്യുമെന്ന് കടകംപ്പള്ളി സുരേന്ദ്രന്‍

ലണ്ടന്‍: ടൂറിസം വെറും ലാഭമുണ്ടാക്കാന്‍ മാത്രമല്ലെന്നും അത് തദ്ദേശീയര്‍ക്ക് ഗുണം ചെയ്യുമെന്നും സംസ്ഥാന ടൂറിസം മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ പറഞ്ഞു. ‘കേരള എ യുണിക് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചര്‍ ടൂറിസം ഡെസ്റ്റിനേഷന്‍’ എന്ന വിഷയത്തില്‍ ലണ്ടനിലെ നെഹ്‌റു സെന്ററില്‍ സംഘടിപ്പിച്ച സെമിനാറിനെ

More

സോയ് ബ്രാന്‍ഡിന്റെ ആദ്യ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് കോഴിക്കോട് തുറന്നു

കോഴിക്കോട്: സോയ് എന്ന ബ്രാന്‍ഡില്‍ ചോക്കലേറ്റുകളും കേക്കുകളും പുറത്തിറക്കുന്ന കുടുംബശ്രീ യൂണിറ്റായ കാരുണ്യയുടെ ആദ്യത്തെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ചു. ഇറ്റാലിയന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 40 ലക്ഷം രൂപ വിലവരുന്ന യൂണിറ്റിലെ മെഷീനുകളെല്ലാം ഹൈദരാബാദില്‍ നിന്നാണ് കൊണ്ടുവന്നത്. നട്‌സ് ചോക്കലേറ്റ്,

Business & Economy

പിരാമല്‍ ഫിനാന്‍സ് 400 കോടി രൂപ വായ്പ അനുവദിച്ചു

ബെംഗളൂരു: പ്രമുഖ റിയല്‍ എസ്റ്റേറ്റ് ലെന്‍ഡര്‍മാരായ പിരാമല്‍ ഫിനാന്‍സ് ലിമിറ്റഡ് ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഡ്വാന്‍സ്ഡ് ഇന്ത്യന്‍ പ്രോജക്റ്റ് ലിമിറ്റഡിന്(എഐപിഎല്‍) നിര്‍മാണ ധനസഹായമായി 400 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഗുഡ്ഗാവില്‍ നാലേക്കറില്‍ വരുന്ന എഐപിഎല്‍ ജോയ് സെന്‍ട്രല്‍ പ്രോജക്റ്റ് ഉള്‍പ്പെടെ

Auto

വലിയ ആഗോള വിപണികളില്‍ ഹീറോ സാന്നിധ്യം വര്‍ധിപ്പിക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് വിദേശ വിപണികളില്‍ സാന്നിധ്യം വര്‍ധിപ്പിക്കും. അന്തര്‍ദേശീയ ബിസിനസ് കൂടുതല്‍ വളര്‍ത്തുകയാണ് ലക്ഷ്യം. നിലവില്‍ 35 രാജ്യങ്ങളില്‍ ഹീറോ മോട്ടോകോര്‍പ്പിന് സാന്നിധ്യമുണ്ട്. മികച്ച രീതിയില്‍ ബിസിനസ് നടക്കുന്ന

Business & Economy

ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍

കൊച്ചി: ഇതുവരെ ഇല്ലാത്ത നിരക്കില്‍ സമഗ്രമായ വോയ്‌സ്, ഡാറ്റ ലഭ്യമാക്കുന്ന ഛോട്ടാ ചാമ്പ്യന്‍ പാക്കുമായി വോഡഫോണ്‍ ഇന്ത്യ. വോഡഫോണ്‍ ഛോട്ടാ ചാമ്പ്യന്‍ പാക്കിലൂടെ പ്രീ പെയ്ഡ് വരിക്കാര്‍ക്ക് 38 രൂപയ്ക്ക് 100 ലോക്കല്‍, എസ്ടിഡി മിനിറ്റുകളും 100 എംബി 3ജി/4ജി ഡാറ്റയും

More

മിഷന്‍ 2020, സൂപ്പറാകും ഈ 10 റെയ്ല്‍വേ സ്റ്റേഷനുകള്‍!

ന്യൂഡെല്‍ഹി: ലോകോത്തര നിലവാരമുള്ള റെയ്ല്‍വേ സ്‌റ്റേഷനുകള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ 10 റെയ്ല്‍വേ സ്‌റ്റേഷനുകള്‍ വിമാനത്താവള സൗകര്യങ്ങളോടു കൂടി വികസിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിച്ചു. 5000 കോടി ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി 2020ല്‍ പൂര്‍ത്തിയാക്കും. പൊതുമേഖലാ സ്ഥാപനമായ എന്‍ബിസിസിയുടെ മേല്‍നോട്ടത്തില്‍ ഭൂമി പണമാക്കി

Top Stories

ഭാവിയില്‍ ജിഡിപിയെ നിയന്ത്രിക്കുക ഉല്‍പ്പാദനരംഗം: സുരേഷ് പ്രഭു

ന്യൂഡെല്‍ഹി: ഉല്‍പ്പാദന, കാര്‍ഷിക മേഖലകളുടെ ചെലവിലാണ് സേവന മേഖല രാജ്യത്ത് വളര്‍ച്ച കൈവരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി സുരേഷ് പ്രഭു. ജിഡിപി വികസനത്തില്‍ ഉല്‍പ്പാദന മേഖലയില്‍ നിന്നുള്ള പങ്ക് 25 ശമതാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

More

ഇ-കൊമേഴ്‌സും ബോളിവുഡും ചേര്‍ന്നൊരു വിജയഫോര്‍മുല

ന്യൂഡെല്‍ഹി: യുവത്വത്തെ സ്വാധീനിക്കുന്നതില്‍ ബോളിവുഡിന് കാര്യമായ പങ്കുണ്ട്. സിനിമകളും സിനിമാ താരങ്ങളുമായി ഇ-കൊമേഴ്‌സ് സംരംഭങ്ങള്‍ കാത്തു സൂക്ഷിക്കുന്ന ബന്ധങ്ങള്‍ ഇതിന്റെ മറ്റൊരു തലമാണ്. ബോളിവുഡും ഇ- കൊമേഴ്‌സും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധം ഉപഭോക്താക്കളെ ഉല്‍പ്പന്നവുമായി കൂടുതല്‍ അടുപ്പിക്കുന്നു. അനുഷ്‌കാ ശര്‍മ്മ, കൃതി

More

കാര്‍പറ്റുകളുടെ ജിഎസ്ടി നിരക്ക് 5 ശതമാനമായി കുറഞ്ഞേക്കും

ന്യൂഡെല്‍ഹി: ജിഎസ്ടി (ചരക്ക് സേവന നികുതി) കൗണ്‍സില്‍ അടുത്ത സമ്മേളനത്തില്‍ പരവതാനികളുടെ വിലകുറയ്ക്കാന്‍ സാധ്യത. ജമ്മു കശ്മീര്‍, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലെ പരവതാനി നിര്‍മാണ യൂണിറ്റുകള്‍ വന്‍തോതില്‍ അടച്ചുപൂട്ടുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്. ജിഎസ്ടി 12 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറയ്ക്കുമെന്നാണ്

Auto

ലാംബ്രട്ട ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു

മിലാന്‍ : ലാംബ്രട്ട !! 1980 കളിലെയും 90 കളിലെയും കുട്ടികളില്‍ ഈ പേര് കേള്‍ക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. ഇന്ത്യയില്‍ വളരെക്കാലം ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റിയ, ജനകീയനായിത്തീര്‍ന്ന ഇറ്റാലിയന്‍ സ്‌കൂട്ടറായിരുന്നു ലാംബ്രട്ട. ഇറ്റലിയിലെ മിലാനിലാണ് ഈ ബ്രാന്‍ഡിന്റെ വേരുകളെങ്കിലും 1950 കള്‍

More

ഗ്രേറ്റ് ഓസ്‌ട്രേലിയന്‍ എയര്‍ഫെയര്‍ സെയിലുമായി ടൂറിസം ഓസ്‌ട്രേലിയ

മുംബൈ: ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വിനോദസഞ്ചാര വികസന സ്ഥാപനമായ ‘ടൂറിസം ഓസ്‌ട്രേലിയ’യുടെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് കുറഞ്ഞ നിരക്കിലുള്ള വിമാന സര്‍വീസുകള്‍ നല്‍കുന്ന ‘ഗ്രേറ്റ് ഓസ്‌ട്രേലിയന്‍ എയര്‍ഫെയര്‍ സെയിലിന്’ തുടക്കമായി. ആഗോള തലത്തിലെ എട്ട് മുന്‍ നിര വ്യോമയാന കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി

Tech

മോട്ടോ എക്‌സ് 4 ഇന്ത്യന്‍ വിപണിയില്‍

ലെനോവയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോള ബ്രാന്‍ഡിന് കീഴിലെത്തുന്ന മോട്ടോ എക്‌സ് 4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3ജീബി, 4ജിബി വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമായിരിക്കും. 23,000 രൂപയ്ക്ക് അടുത്തായിരിക്കും ഇന്ത്യയിലെ വില. 3000 എംഎഎച്ച് ബാറ്ററി ശേഷി, 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ

Tech

ഐപാഡിനായി വാട്ട്‌സാപ്പിന്റെ ആപ്പ്

ഐപാഡ് ഉപയോക്താക്കള്‍ക്ക് പ്രത്യേക ആപ്ലിക്കേഷന്‍ പുറത്തിറക്കാന്‍ വാട്ട്‌സാപ്പ് തയാറെടുക്കുകയാണെന്ന് സൂചന. വാട്ട്‌സാപ്പ് അപ്‌ഡേറ്റുകളെ പിന്തുടരുന്ന ഡബ്യുഎ ബീറ്റഇന്‍ഫോ വെബ്‌സൈറ്റാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വാട്ട്‌സാപ്പിന്റെ ഡെസ്‌ക്ടോപ് ആപ്പില്‍ വാട്ട്‌സാപ്പ് ഫോര്‍ ഐപാഡ് എന്ന ഫീച്ചര്‍ ചില ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടുണ്ട്.

More

കൂള്‍പാഡിന്റെ എക്‌സ്പീരിയന്‍സ് സെന്റര്‍

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ കൂള്‍പാഡിന്റെ ഇന്ത്യയിലെ രണ്ടാമത്തെ എക്‌സിപീരിയന്‍സ് സെന്റര്‍ ഹൈദരാബാദില്‍ ആരംഭിച്ചു. ഡെല്‍ഹിയിലായിരുന്നു ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിച്ചത്. ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലും എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കുമെന്ന് കമ്പനി അധികൃതര്‍ അറിയിക്കുന്നു.