Archive

Back to homepage
Slider Top Stories

ലക്ഷ്യം ചൈനയ്‌ക്കെതിരെ പടയൊരുക്കം

ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ന് കൂടിക്കാഴ്ച നടത്തും. മനിലയില്‍ നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉച്ചകോടിക്കു മുന്നോടിആയാണ് 45 മിനിറ്റ് നേരത്തെ കൂടിക്കാഴ്ച തീരുമാനിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍, ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സൊ അബെ,

Slider Top Stories

രാജ്യത്ത് ഇസ്ലാമിക് ബാങ്കിംഗ് നടപ്പാക്കേണ്ടതില്ലെന്ന് ആര്‍ബിഐ

ന്യൂഡെല്‍ഹി: ഇസ്ലാമിക് ബാങ്കിംഗ് സംവിധാനം ഇന്ത്യയില്‍ നടപ്പാക്കാനാകില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗിനും വിവിധ സാമ്പത്തിക സേവനങ്ങള്‍ക്കുമുള്ള എല്ലാ പൗരന്മാരുടെയും വിശാലവും തുല്യവുമായ അവസരം പരിഗണിച്ചാണ് തീരുമാനമെന്ന് വിവരാവകാശപ്രകാരം സമര്‍പ്പിച്ച അപേക്ഷയ്ക്ക് മറുപടി നല്‍കവെ ആര്‍ബിഐ വ്യക്തമാക്കി. വാര്‍ത്താ ഏജന്‍സിയായ

Slider Top Stories

ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും എയര്‍ ഇന്ത്യക്ക് 1,500 കോടി രൂപ വായ്പ

ന്യൂഡെല്‍ഹി: ഭീമമായ നഷ്ടവും കടബാധ്യതയും മൂലം പ്രതിസന്ധിയിലായ എയര്‍ ഇന്ത്യക്ക് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും 1,500 കോടി രൂപയുടെ വായ്പ ലഭിച്ചതായി റിപ്പോര്‍ട്ട്. അടിയന്തര മൂലധന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടി 1,500 കോടി രൂപ സ്വരൂപിക്കാനുള്ള നീക്കവുമായി ഒരു മാസം

Auto

എഫ് 750 ജിഎസ്, എഫ് 850 ജിഎസ് മോഡലുകളുമായി ബിഎംഡബ്ല്യു മോട്ടോറാഡ്

മിലാന്‍ : ബിഎംഡബ്ല്യു മോട്ടോറാഡ് എഫ് 750 ജിഎസ്, എഫ് 850 ജിഎസ് മോഡലുകള്‍ അനാവരണം ചെയ്തു. മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് എഫ് 700 ജിഎസ്, എഫ് 800 ജിഎസ് എന്നീ മോട്ടോര്‍സൈക്കിളുകള്‍ക്ക് പകരം ഓള്‍ ന്യൂ മോഡലുകള്‍ കൊണ്ടുവന്നത്. സവിശേഷതകളാല്‍

Business & Economy

ഡിഎബിഎഫ്‌ഐ ഐഎഎംഎഐയുമായി ലയിച്ചു

ന്യൂഡെല്‍ഹി : രാജ്യത്തെ ബ്ലോക്ക്‌ചെയ്ന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രതിനിധീകരിക്കുന്നതിനായി ഡിജിറ്റല്‍ അസറ്റ് ആന്‍ഡ് ബ്ലോക്ക്‌ചെയ്ന്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഡിഎബിഎഫ്‌ഐ) ഇന്റര്‍നെറ്റ് ആന്‍ഡ് മൊബീല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായുള്ള (ഐഎഎംഎഐ) ലയനം പ്രഖ്യാപിച്ചു. ഐഎഎംഎഐ ഫിന്‍ടെക് കൗണ്‍സില്‍ എന്നായിരിക്കും ലയനത്തിലൂടെയുള്ള പുതിയ സംരംഭം

Business & Economy

അവെന്റസില്‍ നിന്ന് കിംസ് ഹോസ്പിറ്റലിന് 60 കോടിയുടെ വായ്പ

ഹൈദരാബാദ് : ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും പ്രമുഖ ആശുപത്രി ശൃംഖലയായ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ലിമിറ്റഡിന്റെ (കിംസ്) പ്രൊമോട്ടര്‍മാര്‍ അവെന്റസ് ഫിനാന്‍സ് ലിമിറ്റഡില്‍ നിന്ന് വായ്പയായി 60 കോടി രൂപ സമാഹരിച്ചു. മെഡിക്കല്‍ കോളേജുകളുടെ വികസനത്തിനായാവും അവെന്റസില്‍ നിന്ന് ലഭിച്ച

Business & Economy

അര്‍ദ്ധവാര്‍ഷിക കണക്കില്‍ റെക്കോര്‍ഡ് ലാഭവുമായി മുത്തൂറ്റ് കാപ്പിറ്റല്‍ സര്‍വീസസ് ലിമിറ്റഡ്

കൊച്ചി : നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ് ലിമിറ്റഡിന്റെ ലാഭത്തില്‍ റെക്കോര്‍ഡ് വര്‍ധന. 16.46 കോടി രൂപയാണ് ഇക്കാലയളവിലെ കമ്പനിയുടെ ലാഭം. മുന്‍കാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്ന ലാഭമാണിതെന്ന് കമ്പനി

Business & Economy

ഇന്ത്യയില്‍ വിപുലീകരണ പദ്ധതികളുമായി മാരിയറ്റ്

ഇന്‍ഡോര്‍: അമേരിക്കന്‍ ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ മാരിയറ്റ് ഇന്റര്‍നാഷണല്‍ ഇന്ത്യയില്‍ അര ഡസനോളം ഹോട്ടലുകള്‍ തുടങ്ങും. ഡിസംബറോടെ രാജ്യത്തെ മൊത്തം ഹോട്ടലുകളുടെ എണ്ണം 100 ആയി ഉയര്‍ത്താനാണ് മാരിയറ്റ് ലക്ഷ്യമിടുന്നത്. നിലവില്‍ മാരിയറ്റിന് കീഴില്‍ 15 ബ്രാന്‍ഡ് പേരുകളിലായി 94 ഹോട്ടലുകളാണ്

Business & Economy

ടെലികോം ഇന്‍ഫ്ര പ്രൊജക്റ്റില്‍ എയര്‍ടെല്‍ പങ്കാളിയാകും

ന്യൂഡെല്‍ഹി: സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കും ടെക്‌നോളജി, അടിസ്ഥാന സൗകര്യ സേവനദാതാക്കളും ചേര്‍ന്ന് രൂപം കൊടുത്ത ആഗോള പദ്ധതിയായ ടെലികോം ഇന്‍ഫ്ര പ്രൊജക്റ്റില്‍(ടിഐപി) ഭാരതി എയര്‍ടെല്‍ പങ്കാളിയാകും. ഇന്ത്യയില്‍ നിന്നും ടിഐപിയില്‍ പങ്കാളിയാകുന്ന ഏക കമ്പനിയാണ് എയര്‍ടെല്‍. നെറ്റ്‌വര്‍ക്ക് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ വികസിപ്പിക്കുന്നതിനും

Business & Economy

നേട്ടത്തിലേക്ക് തിരികെയെത്തി അദാനി പവര്‍

ന്യൂഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ അദാനി പവര്‍ കമ്പനി 297.71 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി. കുറഞ്ഞ വായ്പാ ചെലവും ഉയര്‍ന്ന വരുമാനവുമാണ് അദാനി പവറിന്റെ പ്രകടനത്തില്‍ നിര്‍ണായകമായത്. 2016 സാമ്പത്തിക വര്‍ഷത്തിലെ സാമാന കാലയളവില്‍

Auto

മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ 2017 സ്‌പെഷല്‍

ഈ വര്‍ഷത്തെ ഇഐസിഎംഎ അഥവാ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോ കഴിഞ്ഞ ദിവസം സമാപിച്ചു. ഇറ്റലിയിലെ മിലാനില്‍ അരങ്ങേറുന്ന മോട്ടോര്‍സൈക്കിളുകളുടെ വാര്‍ഷിക മഹാമഹം ഇത്തവണ നവംബര്‍ 7 നാണ് തുടങ്ങിയത്. ലോകത്തെ ഒട്ടുമിക്ക മോട്ടോര്‍സൈക്കിള്‍ കമ്പനികളും പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിനും അനാവരണം ചെയ്യുന്നതിനും

Auto

2018 ട്രയംഫ് ടൈഗര്‍ 800 മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിച്ചു

മിലാന്‍ : മോട്ടോര്‍സൈക്കിള്‍ ഷോയില്‍ 2018 ട്രയംഫ് ടൈഗര്‍ 800 ബൈക്കുകള്‍ അവതരിപ്പിച്ചു. പുതിയ ടൈഗര്‍ 800 മോട്ടോര്‍സൈക്കിളുകള്‍ ന്യൂ-ജെന്‍ ആണെന്നും ലുക്‌സ്, മെക്കാനിക്കല്‍ കാര്യങ്ങളില്‍ നിരവധി പരിഷ്‌കാരങ്ങള്‍ വരുത്തിയതായും ട്രയംഫ് അറിയിച്ചു. 1936 മുതല്‍ ട്രയംഫ് ടൈഗര്‍ മോട്ടോര്‍സൈക്കിളുകള്‍ നിര്‍മ്മിച്ചുവരുന്നുണ്ട്.

More

ഹൈക്കോടതിയില്‍ മൊബീല്‍ ഫോണിന് വിലക്ക്

ഓഫീസ് സമയത്ത് മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കര്‍ണാടക ഹൈക്കോടതിയില്‍ വിലക്ക്. ഓഫീസ് സമയത്ത് മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ജോലിയെ ബാധിക്കുന്നതായും, ഇത് മറ്റുള്ള സ്റ്റാഫ് അംഗങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എച്ച് ജി രമേശ് ആണ് നിരോധനമേര്‍പ്പെടുത്തികൊണ്ടുള്ള

Business & Economy

യുഫ്‌ളെക്‌സിന്റെ ലാഭം വര്‍ധിച്ചു

നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) സംയോജിത അറ്റാദായത്തില്‍ 6.12 ശതമാനം വര്‍ധന രേഖപ്പെടുത്തിയതായി യുഫ്‌ളെക്‌സ്. 187.3 കോടി രൂപയുടെ ലാഭമാണ് കമ്പനിക്ക് നേടാനായത്. ഫ്‌ളെക്‌സിബ്ള്‍ പാക്കേജിംഗ് മെറ്റീരിയല്‍സ്-സൊലൂഷന്‍ കമ്പനിയാണ് യുഫ്‌ളെക്‌സ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ആഗോള തലത്തിലെ ഏറ്റവും മികച്ച

More

പുകമഞ്ഞ്: എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി

കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് രാജ്യ തലസ്ഥാനമായ ന്യൂഡെല്‍ഹിയില്‍ നിന്നും പുറപ്പെടേണ്ട എട്ട് ട്രെയ്‌നുകള്‍ റദ്ദാക്കി. 21 ട്രെയ്ന്‍ സര്‍വീസുകളാണ് പുന:ക്രമീകരിച്ചിട്ടുള്ളത്. ഡെല്‍ഹിയില്‍ എത്തിച്ചേരണ്ട 34 ട്രെയ്‌നുകളാണ് പുകമഞ്ഞ് കാരണം വൈകി ഓടുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് നഗരത്തിന്റെ ഹൃദയഭാഗമായ ഇന്ത്യാ