30 % ഇളവുമായി ജെറ്റ് എയര്‍വേസ്

30 % ഇളവുമായി ജെറ്റ് എയര്‍വേസ്

നവംബര്‍ എട്ടു മുതല്‍ 14 വരെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ജെറ്റ് എയര്‍വേസ് 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു. അുത്ത വര്‍ഷം ജനുവരി 1 മുതല്‍ 22 വരെയുള്ള യാത്രകള്‍ക്കാണ് നിരക്കിളവ് ബാധകമായിട്ടുള്ളത്. പ്രീമിര്‍, ഇക്കോണമി ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് ഓഫര്‍ ലഭ്യമാണെന്ന് ജെറ്റ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.

Comments

comments

Categories: Business & Economy