Archive

Back to homepage
Slider Top Stories

28% നികുതി ഇനി 50 ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം

ന്യൂഡെല്‍ഹി: സാധാരണക്കാര്‍ ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളെ 28 ശതമാനം നികുതി നിരക്കില്‍ നിന്ന് ഒഴിവാക്കാന്‍ ഗുവാഹട്ടിയില്‍ നടന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു. ചോക്കലേറ്റുകള്‍, ചൂയിംഗം, ഷാംപു, പെര്‍ഫ്യൂം, ഷൂ പോളിഷ്, സോപ്പുപൊടി, പോഷക പാനീയങ്ങള്‍, മാര്‍ബിള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങിയവ

Slider Top Stories

എസ്ബിഐയുടെ അറ്റാദായം 38% ഇടിഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 2017 സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ എസ്ബിഐയുടെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 37.7 ശതമാനം ഇടിഞ്ഞ് 1581.55 കോടി രൂപയായി. മുന്‍വര്‍ഷം സമാനപാദത്തില്‍ 2,538.32

Slider Top Stories

വാഹനനിയന്ത്രണത്തിന്റെ ഫലപ്രാപ്തി തെളിയിക്കണമെന്ന് എന്‍ജിടി

ന്യൂഡെല്‍ഹി: അന്തരീക്ഷ മലിനീകരണം ക്രമാതീതമായത് മൂലം രാജ്യതലസ്ഥാനത്ത് ഒറ്റ-ഇരട്ടയക്ക വാഹനനിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഡെല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി). മുന്‍വര്‍ഷങ്ങളിലെ നിയന്ത്രണങ്ങള്‍ എത്രത്തോളം ഫലപ്രാപ്തിയിലെത്തിയെന്നതിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കുന്നത് വരെ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഡെല്‍ഹിയില്‍ നടപ്പിലാക്കാന്‍

Slider Top Stories

ധാതു ഖനികളുടെ ലേലത്തിനുള്ള പുതിയ ചട്ടങ്ങള്‍ ഈ മാസം അവസാനത്തോടെ

കൊല്‍ക്കത്ത: ധാതു ഖനികള്‍ ലേലം ചെയ്യുന്നതിനുള്ള നിയമങ്ങള്‍ ഈ മാസം അവസാനത്തോടെ ഭേദഗതി ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. നടപ്പു സാമ്പത്തിക വര്‍ഷം ഒരു ലക്ഷം കോടി രൂപ മൂല്യം വരുന്ന ധാതുക്കള്‍ ലേലം ചെയ്യാനാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. കഴിഞ്ഞ രണ്ട്

Business & Economy

റിവര്‍സോംഗിന്റെ ഫിറ്റ്‌നസ് ട്രാക്കറുകള്‍

ചൈനീസ് സ്മാര്‍ട്ട് ഗാഡ്ജറ്റ് ബ്രാന്‍ഡായ റിവര്‍ സോംഗ് ഇന്ത്യന്‍ വിപണിയില്‍ രണ്ട് പുതിയ ഫിറ്റ്‌നസ് ട്രാക്കറുകള്‍ പുറത്തിറക്കി. രക്തസമ്മര്‍ദം പരിശോധിക്കുന്ന വേവ് ബിപി, ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്ന വേവ് എഫ്‌ഐടി എന്നിവയാണ് അവതരിപ്പിച്ചിട്ടുള്ളത്. യഥാക്രമം 3,299 രൂപയും 2,199 രൂപയുമാണ്

Auto

ഇന്ത്യയില്‍ രണ്ടാം പ്ലാന്റ് നിര്‍മ്മാണത്തിനൊരുങ്ങി സുസുകി മോട്ടോര്‍ സൈക്കിള്‍

ന്യൂഡെല്‍ഹി: സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്(എസ്എംഐപിഎല്‍) രാജ്യത്ത് 500 കോടി രൂപയുടെ പുതിയ പ്ലാന്റ് നിര്‍മിക്കാന്‍ ആലോചിക്കുന്നതായി കമ്പനി വ്യക്തമാക്കി. സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള കമ്പനിയാണ് എസ്എംഐപിഎല്‍. 98340 രൂപക്ക് 155 സിസി ക്രൂയിസര്‍ മോഡര്‍

Business & Economy

പ്രകടനം മെപ്പെടുത്തി ജിന്‍ഡല്‍ സ്റ്റീല്‍

ന്യൂ ഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച മൂന്നുമാസത്തില്‍ ജിന്‍ഡല്‍ സ്റ്റീല്‍ ആന്‍ഡ് പവറി (ജെഎസ് പിഎല്‍)ന്റെ അറ്റനഷ്ടം 497.6 കോടിയായി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം സമാന കാലയളവില്‍ 746 കോടിയായിരുന്നു ഇത്. കമ്പനിയുടെ പ്രതിവര്‍ഷ മൊത്തവരുമാനം 22 ശതമാനം വര്‍ധിച്ച് 6123 കോടി

Business & Economy

ഹോണ്ട ഗ്രാസിയ വിപണിയിലവതരിപ്പിച്ച് ആദിത്യ

കോഴിക്കോട്: വിപണിയില്‍ പുതു ചലനമുണ്ടാക്കാന്‍ ആദിത്യ ഹോണ്ട ഗ്രാസിയ അവതരിപ്പിച്ചു. ഉപഭോക്താക്കളുടെ വിശ്വാസം ആര്‍ജിച്ച് മുന്നേറുന്ന ആദിത്യഹോണ്ട നൂതന സവിശേഷതകളോടു കൂടിയാണ് ഗ്രാസിയ അവതരിപ്പിക്കുന്നത് യുവാക്കളെ മുന്‍നിര്‍ത്തിയാണ്. 61576 രൂപ മുതല്‍ വില നിശ്ചയിച്ച ഗ്രാസിയ ആറു നിറങ്ങളില്‍ ആണ് വിപണിയിലേക്ക്

More

ശീതകാലയാത്രയ്ക്ക് 30% നിരക്കിളവുമായി ജെറ്റ് എയര്‍വേസ്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ പ്രഥമ രാജ്യാന്തര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേസ് അതിന്റെ രാജ്യാന്തര നെറ്റ്‌വര്‍ക്കില്‍ ഇന്ത്യയില്‍നിന്നുള്ള ശീതകാലയാത്രയ്ക്ക് ടിക്കറ്റ് നിരക്കില്‍ 30 ശതമാനം വരെ ഇളവു പ്രഖ്യാപിച്ചു. നവംബര്‍ 14 വരെ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാണ് ഈ ഇളവ്. പുതുവര്‍ഷം മുതല്‍ ഈ ടിക്കറ്റ്

Business & Economy

179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോളും 1 ജിബി ഡാറ്റയുമായി ഐഡിയ

മുംബൈ: 179 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 1 ജിബി ഡാറ്റ എന്ന പുതിയ ഓഫര്‍ ഐഡിയ അവതരിപ്പിച്ചു. 400 ദശലക്ഷം ഡാറ്റ ഉപഭോക്താക്കളും കോളുകള്‍ക്ക് മാത്രമായി മൊബീല്‍ ഫോണ്‍ ഉപയോഗിക്കുന്ന 600 ദശലക്ഷം വോയ്‌സ് ഉപഭോക്താക്കളേയും ലക്ഷ്യമിടുന്നതാണ് ഐഡിയയുടെ പുതിയ ഓഫര്‍.

Business & Economy

ഹാപ്പിലി അണ്‍മാരീഡില്‍ നിക്ഷേപം നടത്താന്‍ വിപ്രോ കണ്‍സ്യൂമര്‍

ന്യൂഡെല്‍ഹി: ന്യൂഡെല്‍ഹി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹാപ്പിലി അണ്‍മാരീഡ് പ്രൈവറ്റ് മാര്‍ക്കറ്റിംഗ് ലിമിറ്റഡി (എച്ച്‌യുഎംപിഎല്‍ )ല്‍ നിക്ഷേപിക്കാനൊരുങ്ങി വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ യൂണിറ്റ്. നിക്ഷേപ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ കമ്പനി തയാറായിട്ടില്ല. വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ 2015 ലാണ് പേഴ്‌സണല്‍ കെയര്‍ രംഗത്തേക്ക്

Business & Economy

ഡീമിംഗ് പ്രൈസ് പുരസ്‌കാരം അശോക് ലൈലന്റിന്

ബെംഗളൂരു: ഹിന്ദുജ ഗ്രൂപ്പിന്റെ പതാക വാഹന കമ്പനിയായ അശോക് ലൈലന്റിന് പുരസ്‌കാരം. കമ്പനിയുടെ ഹൊസൂര്‍ യൂണിറ്റ് II-ന് 2017-ലെ ഡീമിംഗ് പ്രൈസാണ് ലഭിച്ചിരിക്കുന്നത്. സമ്പൂര്‍ണ ഗുണമേന്മാ ആസൂത്രണത്തിനായുള്ള ഏറ്റവും മികച്ച പുരസ്‌ക്കാരങ്ങളിലൊന്നാണ് ഡീമിംഗ് പ്രൈസ്. ഉപഭോക്തൃഅധിഷ്ഠിത ബിസിനസ് ലക്ഷ്യങ്ങളും തന്ത്രങ്ങളും ആവിഷ്‌ക്കരിക്കുകയും

Tech

തൊഴില്‍രഹിതര്‍ക്ക് ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ പരിശീലനം നല്‍കാന്‍ ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ സാമൂഹ്യമാധ്യമ സ്ഥാപനമായ ഫേസ്ബുക്ക് തൊഴില്‍രഹിതര്‍ക്ക് ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ എന്നിവയില്‍ പരിശീലനം നല്‍കുന്നതിനായി ‘കമ്യൂണിറ്റി ബൂസ്റ്റ്’ എന്ന പ്രോഗ്രാം പ്രഖ്യാപിച്ചു. അടുത്ത വര്‍ഷം യുഎസിലെ 30 നഗരങ്ങളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പരിപാടിക്കായി കമ്പനി പത്തു ദശലക്ഷത്തിന്റെ നിക്ഷേപമാണ് നടത്തുന്നത്.

Business & Economy

സ്വന്തം സ്മാര്‍ട്ട്‌ഫോണുമായി ഫഌപ്കാര്‍ട്ട്

ബെംഗളൂരു: ആഭ്യന്തര ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരായ ഫഌപ്കാര്‍ട്ട് ബില്ല്യണ്‍ എന്ന ബ്രാന്‍ഡിനു കീഴില്‍ സ്വന്തമായി സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കും. ഫഌപ്കാര്‍ട്ടിന്റെ ആദ്യത്തെ സ്മാര്‍ട്ട്‌ഫോണായ ബില്ല്യണ്‍ കാപ്ച്വര്‍ + ഈ മാസം 15 മുതല്‍ ഫഌപ്കാര്‍ട്ടില്‍ വില്‍പ്പനയാരംഭിക്കും. 32 ജിബി മോഡലിന് 10,999 രൂപയും 64

More

സംസ്ഥാനങ്ങള്‍ ലാഭിച്ചത് 1,557 കോടി രൂപ

ന്യൂഡെല്‍ഹി: ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ അര്‍ഹതപ്പെട്ടവരുടെ എക്കൗണ്ടുകളിലേക്ക് നേരിട്ട് കൈമാറുന്നതിനുള്ള ഡയറക്റ്റ് ബെനഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) സ്‌കീം നടപ്പിലാക്കിയു വഴി സംസ്ഥാനങ്ങള്‍ക്ക് നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 1,557 കോടി രൂപയുടെ ലാഭമുണ്ടായതായി കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. തൊഴിലുറപ്പ് പദ്ധതി