സെന്‍ മൊബീല്‍സിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

സെന്‍ മൊബീല്‍സിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സെന്‍ മൊബീല്‍സ് അഡ്മിയര്‍ യൂണിറ്റി എന്ന പേരില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. 5099 രൂപ വിലയുള്ള ഫോണിന് 5 ഇഞ്ച് എഫ്ഡബ്ല്യുവിജിഎ ഡിസ്‌പ്ലേ ആണുള്ളത്. 5 എംപി റിയര്‍ ക്യാമറ, 2എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ മറ്റു സവിശേഷതകള്‍.

Comments

comments

Categories: Tech