Archive

Back to homepage
Business & Economy

ഇ-വാഹനങ്ങളുടെ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നയം രൂപീകരിക്കും

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നയം രൂപീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നു. ഇ-വാഹനങ്ങളുടെ മാനുഫാക്ച്ചറിംഗ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ആരംഭിക്കാന്‍ ഓട്ടോ കമ്പനികളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും, ഇത്തരം വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് നയം രൂപീകരിച്ചിട്ടുള്ള ആഗോള വിപണികളെ കുറിച്ച്

Business & Economy

മികച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകളുമായി വോഡഫോണ്‍

മുംബൈ: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാക്കളായ വോഡഫോണ്‍ ഇന്ത്യ അഭൂതപൂര്‍വ്വമായ ടെലികോം, മൂല്യവര്‍ദ്ധിത ആനുകൂല്യങ്ങളുമായി റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകളുടെ പുതിയ സെറ്റ് പ്രഖ്യാപിച്ചു. പുതിയ റെഡ് പോസ്റ്റ് പെയ്ഡ് പ്ലാനിലൂടെ റെഡ് ട്രാവലര്‍, റെഡ് ഇന്റര്‍നാഷണല്‍, റെഡ് സിഗ്നേച്ചര്‍

FK Special Slider

കര്‍ഷകഗ്രാമങ്ങളുടെ രക്ഷകരായി കാര്‍ഷികസംരംഭകര്‍

നമ്മുടെ സംസ്‌കൃതിയുടെ ഭാഗമായിരുന്ന കാര്‍ഷികവൃത്തിയും കൃഷിക്കാരും ഇന്ന് ദാരിദ്ര്യത്തിന്റെ നെല്ലിപ്പടിമേലിരിക്കുന്നു. കണ്ണിനു കുളിര്‍മ്മയേകുന്ന പാടശേഖരങ്ങള്‍ ഫഌറ്റുകളും മാളുകളും വിമാനത്താവളങ്ങളുമായി മാറിയിരിക്കുന്നു. ഉപജീവനത്തിനുതകാത്ത കാര്‍ഷികവൃത്തിവിട്ട് കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും നഗരങ്ങളിലേക്കു ചേക്കേറി. അവിടെ നിര്‍മാണത്തൊഴിലാളികളും അടിസ്ഥാന ജീവനക്കാരുമായി കാലം കഴിക്കുന്നു. സമഗ്രവികസനത്തില്‍ കാര്‍ഷികരംഗവും പെടുമെന്നത്

FK Special Slider

ദിനോസറുകള്‍ ദിനോസറുകളെ തിന്നുന്ന കാലം

കേരളത്തിലെ ഗ്രാമങ്ങള്‍ക്ക് ഒരുപാടു സമാനതകളുണ്ടായിരുന്നു. ചെമ്മണ്‍ പാതകള്‍, പെട്ടിക്കടകള്‍, ചെറിയ ചായക്കടകളും, പലചരക്ക് കടകളും, തോടും, പാടങ്ങളുമായി ഭൂമിയിലെ സ്വര്‍ഗ്ഗങ്ങളായിരുന്ന ഗൃഹാതുരത്വത്തിന്റെ ഗ്രാമങ്ങള്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ നാഗരികതയുടെ കൈകള്‍ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന ഇന്നത്തെ ഗ്രാമങ്ങളില്‍ നിന്നും വ്യത്യസ്തങ്ങളായിരുന്നു അന്നവ.

FK Special

ഐ ഫോണ്‍ x ദുര്‍ബലമായതെന്ന് റിപ്പോര്‍ട്ട്

ആപ്പിളിന്റെ വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍, ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോണ്‍ x, ഏറ്റവും ദുര്‍ബലമായതെന്ന് റിപ്പോര്‍ട്ട്. ഫോണിന്റെ വലിയ പ്രത്യേകതയായി ഉയര്‍ത്തിക്കാണിക്കുന്ന സ്‌ക്രീന്‍, ഫെയ്‌സ് ഐഡി, ഗ്ലാസിന്റെ പുറംചട്ട എന്നിവ കൈയില്‍നിന്നും താഴേയ്ക്കു വീണാല്‍ പെട്ടെന്നു തകരാനുള്ള സാധ്യതയുണ്ടെന്നാണു പരിശോധനയില്‍

FK Special

ജിയോണി എം7 പവര്‍ ഫോണ്‍ ഇന്ത്യയില്‍

ഈ മാസം 15ന് എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ സ്മാര്‍ട്ട്‌ഫോണുമായി ഇന്ത്യന്‍ വിപണിയില്‍ ജിയോണിയെത്തുന്നു. എം 7 പവര്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോണിന്റേത് 5,000 എംഎച്ച് ബാറ്ററിയാണ്. ചൈനയില്‍ ഈ ഫോണ്‍ സെപ്റ്റംബറില്‍ അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഈ ഫോണിന്റെ വില

FK Special

ഇനി ഭക്ഷണശാലകളിലെ കാത്തിരിപ്പ് നേരവും ഗൂഗിള്‍ പറയും

റെസ്റ്റോറന്റുകള്‍ക്കു മുന്‍പില്‍ ക്യു നിന്ന് മടുപ്പ് അനുഭവിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഇനി മുതല്‍ ഈ അവസ്ഥ ആര്‍ക്കുമുണ്ടാകില്ലെന്നു ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ തിരയല്‍, ഗൂഗിള്‍ മാപ്‌സ് എന്നിവയിലേക്ക് ഒരു പുതിയ ഫീച്ചര്‍ കൂടി ഉള്‍പ്പെടുത്താന്‍ പോകുകയാണു ഗൂഗിള്‍. അതു നമ്മളുടെ പ്രിയപ്പെട്ട

FK Special

ഐ ഫോണിനെ പരിഹസിച്ച് സാംസങ്

ഐ ഫോണ്‍ x നെ പരിഹസിച്ചു കൊണ്ട് സാംസങ് പുതിയ പരസ്യം പുറത്തിറക്കി. സാംസങ് ഗ്യാലക്‌സി: ഗ്രോയിങ് അപ് എന്നു തലക്കെട്ടുള്ള പരസ്യത്തിലാണ് ഐ ഫോണിനെ പരിഹസിക്കുന്നത്. 2007ല്‍ ഐഫോണ്‍ ആരാധകനായ ഒരാള്‍ 2017 എത്തുമ്പോള്‍ സാംസങ് ഉപഭോക്താവാകുന്നതാണ് പരസ്യത്തിന്റെ കാതല്‍.

FK Special Slider

പരിധി ഉയര്‍ത്തി ട്വിറ്റര്‍

കൃത്യവും ഹ്രസ്വവുമായ ആശയവിനിമയത്തിന്റെ പുത്തന്‍ മാതൃക തീര്‍ത്ത ട്വിറ്റര്‍, ട്വീറ്റ് ചെയ്യുന്നതിനായി ഉപയോഗിക്കുന്ന അക്ഷരങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുന്ന ക്യാരക്‌റ്റേഴ്‌സിന്റെ പരിധി 140-ല്‍നിന്നും 280 ആയി ഉയര്‍ത്തി. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. അതേസമയം ജാപ്പനീസ്, കൊറിയന്‍, ചൈനീസ് ഭാഷകള്‍ക്കു മാറ്റമുണ്ടാകില്ല.

FK Special Slider

പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ അറിയേണ്ടതെല്ലാം

പാസ്‌പോര്‍ട്ടിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്? ഏജന്റുമാരെ സമീപിക്കേണ്ടതുണ്ടോ? പാസ്‌പോര്‍ട്ടിനുള്ള അപേക്ഷ ഓണ്‍ലൈനായി മാത്രമേ സമര്‍പ്പിക്കാന്‍ സാധിക്കുകയുള്ളു. ഇതിനായി www.passportindia.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഏജന്റുമാര്‍ മുഖേന അപേക്ഷ സ്വീകരിക്കില്ല. ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അടുത്തുള്ള അക്ഷയ കേന്ദ്രത്തില്‍ നിന്ന് അപേക്ഷിക്കാവുന്നതാണ്. പാസ്‌പോര്‍ട്ടിനുള്ള ഫീസ്

Editorial Slider

എണ്ണ വീണ്ടും ചര്‍ച്ചയാകുമ്പോള്‍

തിങ്കളാഴ്ച്ച ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 62 ഡോളര്‍ എന്ന നിലയിലെത്തി. എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ (ഒപെക്) ശ്രമങ്ങള്‍ ഫലം കാണുന്നതായാണോ ഇത് സൂചിപ്പിക്കുന്നത്. എണ്ണ വിപണി സന്തുലിതമാക്കുകയെന്ന ലക്ഷ്യത്തിലായിരുന്നു അവര്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കാര്‍ അരയും തലയും മുറുക്കി നടപ്പാക്കാന്‍