Archive

Back to homepage
More

പറക്കും ടാക്‌സിക്കായി യുബര്‍

2020ഓടെ തങ്ങളുടെ സ്വപ്‌ന പദ്ധതിയായ ഫ്‌ളൈയിംഗ് ടാക്‌സിയുടെ പരീക്ഷണം നടത്താന്‍ പദ്ധതിയിടുന്നതായി യുബര്‍. ലോസ് ഏഞ്ചല്‍സിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ പറക്കും ടാക്‌സി അവതരിപ്പിക്കുക. ഇതു സംബന്ധിച്ച ഒരു വീഡിയോയും യുബര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗതാഗത തിരക്ക് കുറയ്ക്കാന്‍ ഇത് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.

World

ഇന്തോനേഷ്യയിലും വാട്ട്‌സാപ്പ് നിരോധിച്ചേക്കും

ജിഫ് ഫയലുകള്‍ എന്‍ക്രിപ്റ്റായി അയക്കാനുള്ള സംവിധാനം നിര്‍ത്തലാക്കിയില്ലെങ്കില്‍ വാട്ട്‌സാപ്പ് നിരോധിക്കുമെന്ന് ഇന്തോനേഷ്യ. ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നതിനാലാണിത്. എന്നാല്‍ ജിഫ് വഴിയുള്ള പ്രചാരണത്തിന്റെ ഉത്തരവാദിത്തം മറ്റ് ആപ്പുകള്‍ക്കാണെന്നാണ് വാട്ട്‌സാപ്പിന്റെ നിലപാട്.      

More

കൂടുതല്‍ യുവ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി നിതി ആയോഗ്

ന്യൂഡെല്‍ഹി: തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതായി 65 യുവ പ്രൊഫഷണലുകളെ നിതി ആയോഗ് നിയോഗിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപദേശം നല്‍കാനായി അടുത്തിടെ രൂപീകരിച്ച സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം)യുള്‍പ്പെടെ മൂന്ന് സുപ്രധാന സമിതികളുടെ പ്രവര്‍ത്തനങ്ങളിലും ഇവര്‍

More

ജിഎസ്ടിയില്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോല്‍സാഹിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ജിഎസ്ടിക്കു കീഴില്‍ ആനുകൂല്യം ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ്

Business & Economy

ഇന്ത്യക്കാരുടെ ബിസിനസ് ശുഭാപ്തി വിശ്വാസം കുറയുന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തിലെ ബിസിനസ് ശുഭാപ്തി വിശ്വാസ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക്. കഴിഞ്ഞ മൂന്ന് മാസങ്ങളിലും സൂചികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ സെപ്റ്റംബര്‍ പാദത്തില്‍ ഏഴാം സ്ഥാനത്തേക്ക് നിലംപതിച്ചു. ബിസിനസ് ശുഭാപ്തി വിശ്വാസം മുന്‍നിര്‍ത്തി ഗ്രാന്റ്

More

ആധാറുമായി ബന്ധിപ്പിക്കാത്ത മൊബീല്‍ നമ്പര്‍ റദ്ദാക്കുന്നത് തീരുമാനിച്ചിട്ടില്ല

ന്യൂഡെല്‍ഹി: ആധാറുമായി ബന്ധിപ്പിക്കാത്ത മൊബീല്‍ നമ്പറുകളുടെ സേവനം റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് സെക്രട്ടറി അരുണ സുന്ദരരാജന്‍. ആധാറുമായി മൊബീല്‍ നമ്പര്‍ ബന്ധിപ്പിക്കാത്തതിനെതിരായ നടപടി സംബന്ധിച്ച തീരുമാനം ഇപ്പോഴില്ലെന്നും, ആധാര്‍ കേസുകളില്‍ സുപ്രീം കോടതി വിധിക്കായി കാത്തിരിക്കുകയാണെന്നും അരുണ

Auto

മഹീന്ദ്രയുടെ ഡിട്രോയിറ്റ് പ്ലാന്റ് ഈ മാസം 20 ന് പ്രവര്‍ത്തനമാരംഭിക്കും

ന്യൂ ഡെല്‍ഹി : ഇന്ത്യയുടെ സ്വന്തം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ അമേരിക്കന്‍ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു. മഹീന്ദ്ര ഓട്ടോമോട്ടീവ് നോര്‍ത്ത് അമേരിക്ക (എംഎഎന്‍എ) ഡിട്രോയിറ്റിലെ സ്വന്തം പ്ലാന്റ് ഈ മാസം 20 ന് തുറക്കും. നാല് ലക്ഷം ചതുരശ്ര അടി വലുപ്പമുള്ളതാണ് പ്ലാന്റ്.

Business & Economy

മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ്  454 കോടി രൂപ അറ്റാദായം നേടി

കൊച്ചി: സെപ്റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് 454 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷം ഇതേകാലയളവിലെ 297 കോടി രൂപയേക്കാള്‍ 53 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ആദ്യപകുതിയിലെ അറ്റാദായം മുന്‍വര്‍ഷത്തെ 567 കോടി രൂപയില്‍നിന്നു 42 ശതമാനം

More

ലുലുമാളില്‍ ഫുട്‌ബോള്‍ ചലഞ്ച്

കൊച്ചി: കൊച്ചി ലുലുമാളില്‍ ത്രിദിന 4 എ സൈഡ് ഫുടബോള്‍ ടൂര്‍ണമെന്റ് നാളെ ആരംഭിക്കും. ലുലു ഫുട്‌ബോള്‍ ചലഞ്ച് എന്ന പേരില്‍ അരങ്ങേറുന്ന ടൂര്‍ണമെന്റില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 32 ടീമുകളാണ് പങ്കെടുക്കുന്നത്. കേരളാ ബ്ലാസ്‌റ്റേഴ്‌സ് പ്രമോട്ട് ചെയ്യുന്ന ടൂര്‍ണമെന്റിലെ

More

സന്‍സദ് ആദര്‍ശ് ഗ്രാം സമ്പൂര്‍ണ പദ്ധതിരേഖ  ജനുവരിയില്‍ പൂര്‍ത്തീകരിക്കും

കൊച്ചി: പാര്‍ലമെന്റ് അംഗങ്ങളുടെ ഗ്രാമം ദത്തെടുക്കല്‍ പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാം യോജനയുടെ കീഴില്‍ ഗ്രാമങ്ങളുടെ സമഗ്രവികസനത്തിനായുള്ള പദ്ധതിരേഖ അടുത്ത ജനുവരി 31നു മുമ്പ് തയാറാക്കുമെന്ന് അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. പി എം പൂനിയ അറിയിച്ചു. അങ്കമാലി

Banking

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 58-ാ മത് ശാഖ തുറന്നു

കോതമംഗലം: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ 58-ാമത് ശാഖ കോതമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ഒ ഏ എലിയാസ് മാര്‍ യൂലിയസ് മെത്രപൊലീത്ത ശാഖ ഉദ്ഘാടനം ചെയ്തു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം ഡി യും സിഇഒ യുമായ കെ പോള്‍

More

ദേശീയ പക്ഷിമൃഗ മേള വെള്ളിയാഴ്ച മുതല്‍

തിരുവനന്തപുരം: സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ പക്ഷിമൃഗ പ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍ 13 വരെ കൊല്ലം ആശ്രാമം മൈതാനത്ത് നടക്കും. മൂന്ന് ദിവസം നീളുന്ന മേള വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മൃഗസംരക്ഷണ വകുപ്പ്

Business & Economy

വിഷനറിയെ കാല്‍ലൈല്‍ 420 കോടി രൂപയ്ക്ക് വാങ്ങും

മുംബൈ: ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍ ദാതാക്കളായ വിഷിനറി റെവന്യൂ സൈക്കിള്‍ മാനേജ്‌മെന്റി(വിആര്‍സിഎം) നെ പ്രമോട്ടര്‍മാരില്‍ നിന്നും മൂലധന നിക്ഷേപകരില്‍ നിന്നുമായി സ്വന്തമാക്കൊനൊരുങ്ങി ആഗോള സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കാര്‍ലൈല്‍ ഗ്രോത്ത്. എന്നാല്‍ ഇക്കാര്യങ്ങളെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ വിആര്‍സിഎം തയ്യാറായിട്ടില്ല. 65

Business & Economy

പുതിയ ഐകോണിക് ടെലിവിഷനുകളുമായി വീഡിയോകോണ്‍

കൊച്ചി: രാജ്യത്തെ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വിഭാഗത്തിലെ മുന്‍നിര ബ്രാന്‍ഡായ വീഡിയോകോണ്‍ ഐകോണിക് എഞ്ചിനോടു കൂടിയ പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. ഇന്ത്യയില്‍ തന്നെ ഗവേഷണം നടത്തി വികസിപ്പിച്ച വീഡിയോകോണ്‍ ഐകോണിക് ടെലിവിഷന് മനുഷ്യന്റെ കണ്ണിന് കാണാവുന്ന എല്ലാ നിറങ്ങളും 100 ശതമാനം

Business & Economy

പ്രതിദിനം 1000 വിമാനസര്‍വീസുകളുമായി ഇന്‍ഡിഗോ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയതും വളരെ വേഗം വളര്‍ച്ച കൈവരിക്കുന്നതുമായ ലോകോസ്റ്റ് കാരിയര്‍ എന്ന വിശേഷണം നേടിയ ഇന്‍ഡിഗോ 47 പുതിയ (19 പുതിയ മേഖലകളും 28 അധിക ഫ്‌ളൈറ്റുകളും) വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇതുവഴി 2017 ഡിസംബര്‍ 23 ന്