ഇന്തോനേഷ്യയിലും വാട്ട്‌സാപ്പ് നിരോധിച്ചേക്കും

ഇന്തോനേഷ്യയിലും വാട്ട്‌സാപ്പ് നിരോധിച്ചേക്കും

ജിഫ് ഫയലുകള്‍ എന്‍ക്രിപ്റ്റായി അയക്കാനുള്ള സംവിധാനം നിര്‍ത്തലാക്കിയില്ലെങ്കില്‍ വാട്ട്‌സാപ്പ് നിരോധിക്കുമെന്ന് ഇന്തോനേഷ്യ. ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നതിനാലാണിത്. എന്നാല്‍ ജിഫ് വഴിയുള്ള പ്രചാരണത്തിന്റെ ഉത്തരവാദിത്തം മറ്റ് ആപ്പുകള്‍ക്കാണെന്നാണ് വാട്ട്‌സാപ്പിന്റെ നിലപാട്.

 

 

 

Comments

comments

Categories: World