180 സെക്കന്റില്‍ ഒന്നരലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍

180 സെക്കന്റില്‍ ഒന്നരലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍

വില്‍പ്പനയില്‍ റെക്കോഡിട്ട് ഷഓമിയുടെ റെഡ്മി വൈ1 , വൈ1 ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍. ആമസോണ്‍, എം ഐ ഡോട്ട് കോം എന്നിവ വഴിയുള്ള ഫഌഗ്ഷിപ്പ് വില്‍പ്പന ആരംഭിച്ച് 180 സെക്കന്റിനുള്ളില്‍ ഒന്നരലക്ഷത്തോളം ഹാന്‍ഡ് സെറ്റുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. വൈ 1 3ജിബി റാം, 4ജിബി റാം വേരിയന്റുകളില്‍ ലഭ്യമാണ്. വൈ 1 ലൈറ്റ് 2ജിബി റാമിലാണ് പ്രവര്‍ത്തിക്കുന്നത്.

Comments

comments

Categories: Tech