Archive

Back to homepage
Slider Top Stories

വരും വര്‍ഷങ്ങളില്‍ ഐടി തൊഴില്‍ നിയമനങ്ങള്‍ കുറയും: വി ബാലകൃഷ്ണന്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഐടി മേഖലയിലെ തൊഴില്‍ നിയമനം വരും വര്‍ഷങ്ങളില്‍ മാന്ദ്യത്തിലാകുമെന്ന് ഇന്‍ഫോസിസ് മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ വി ബാലകൃഷ്ണന്‍. നടപ്പുസാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഐടി മേഖല 7-8 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന പ്രവചനങ്ങളില്‍ അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നില്ല. എന്നിരുന്നാലും

Slider Top Stories

ടൈകോണ്‍ കേരള സംരംഭക സമ്മേളനത്തിന് വെള്ളിയാഴ്ച തുടക്കം

കൊച്ചി: ടൈകോണ്‍ കേരള 2017, സംരംഭകത്വ സമ്മേളനം ഇന്നും നാളെയുമായി കൊച്ചിയിലെ ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍. ആഗോള സംഘടനയായ ദ ഇന്‍ഡസ് എന്‍ട്രപ്രണേഴ്‌സിന്റെ (ടൈ) സംസ്ഥാന ഘടകം ടൈ കേരള സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന സമ്മേളനം ശശി തരൂര്‍ എംപി

Slider Top Stories

രാജ്യത്തെ ആദ്യത്തെ ഐടി തൊഴിലാളി യൂണിയന് കര്‍ണാടകയില്‍ അംഗീകാരം

ബെംഗളുരു: രാജ്യത്തെ ആദ്യത്തെ ഐടി തൊഴിലാളി യൂണിയന്‍ രൂപീകരണത്തിന് കര്‍ണാടക ലേബര്‍ കമ്മീഷന്റെ അംഗീകാരം. ഇന്ത്യന്‍ സിലിക്കണ്‍വാലിയെന്നറിയപ്പെടുന്ന ബെംഗളുരുവിലാണ് ട്രേഡ് യൂണിയന്‍ ആക്റ്റ് 1926, കര്‍ണാടക ട്രേഡ് യൂണിയന്‍സ് റെഗുലേഷന്‍സ് 1958 എന്നിവയ്ക്ക് കീഴില്‍ കര്‍ണാടക സ്റ്റേറ്റ് ഐടി/ഐടിഇഎസ് എംപ്ലോയീസ് യൂണിയന്‍

Slider Top Stories

രാജ്യ തലസ്ഥാനത്ത് നിര്‍മാണ-വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

ന്യൂഡെല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് രാജ്യതലസ്ഥാന ഡെല്‍ഹിയില്‍ നിര്‍മാണ, വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍ജിടി) 14ാം തീയതി വരെ നിരോധനമേര്‍പ്പെടുത്തി. നിര്‍മാണ വസ്തുക്കളുമായി നഗരത്തിനകത്ത് വാഹനങ്ങല്‍ ഓടുന്നതും പുറത്തുനിന്ന് ട്രക്കുകള്‍ എത്തുന്നതും ദേശീയ ഹരിത ട്രൈബ്യൂണല്‍ വിലക്കിയിട്ടുണ്ട്. ഡെല്‍ഹിയില്‍

Auto

ഫോഡ് ഇക്കോസ്‌പോര്‍ട് ഫേസ്‌ലിഫ്റ്റ് അവതരിപ്പിച്ചു 

ന്യൂ ഡെല്‍ഹി : പുതിയ ഫോഡ് ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 7.31 ലക്ഷം രൂപ മുതല്‍ 10.99 ലക്ഷം രൂപ വരെയാണ് 2017 ഫോഡ് ഇക്കോസ്‌പോര്‍ടിന്റെ വില. അമേരിക്കന്‍ വാഹന കമ്പനിയായ ഫോഡ് ആദ്യ പ്രധാന പരിഷ്‌കാരങ്ങളാണ് ഇക്കോസ്‌പോര്‍ടില്‍ വരുത്തിയിരിക്കുന്നത്.

More

കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിലറേറ്റര്‍ പ്രോഗ്രാം

ന്യൂഡെല്‍ഹി : ജിന്‍ഡാല്‍ സ്റ്റെയ്ന്‍ലെസ് ലിമിറ്റഡ് ജാപ്പനീസ് വെഞ്ച്വര്‍ കാപ്പിറ്റലായ എന്യൂ ഹോള്‍ഡിംഗ്‌സ് ലിമിറ്റഡുമായി സഹകരിച്ച് ഗുരുഗ്രാമിലെ കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഇന്തോ- ജാപ്പനീസ് ആക്‌സിലറേറ്റര്‍ പ്രോഗ്രാം നടത്തുന്നു. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നെറ്റ്‌വര്‍ക്ക് പ്ലാറ്റ്‌ഫോമും ജാപ്പനീസ് കമ്പനികളുമായുള്ള സഹകരണവുമാണ് പദ്ധതിയിലുള്ളത്. ജപ്പാന്‍, ഇന്ത്യ,

Banking

ഐസിഐസിഐ സെക്യൂരിറ്റീസ് ഐപിഒയ്ക്ക് അനുമതി

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ബ്രോക്കറേജ് ആന്‍ഡ് മെര്‍ച്ചന്റ് ബാങ്കിംഗ് വിഭാഗമായ ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡിന്റെ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഐപിഒ നടത്തുന്ന ഐസി

Business & Economy

ഫോര്‍ച്യുണ്‍ ഓണ്‍ലൈന്‍  ഗ്രോസറി വില്‍പ്പനയിലേക്ക്

ന്യൂഡെല്‍ഹി : ഭക്ഷ്യ ബ്രാന്‍ഡായ ഫോര്‍ച്യുണ്‍ ഓണ്‍ലൈന്‍ ഗ്രോസറി വില്‍പ്പനയിലേക്ക് പ്രവേശിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഫോര്‍ച്യുണ്‍ ഓണ്‍ലൈന്‍ എന്ന പേരിലുള്ള ആപ്ലിക്കേഷനിലൂടെയും പുതിയ ഇ-കൊമേഴ്‌സ് പോര്‍ട്ടലിലൂടെയുമാണ് കമ്പനി ഓണ്‍ലൈന്‍ ബിസിനസിന് തുടക്കമിടുന്നത്. അഹമ്മദാബാദ് ആസ്ഥാനമാക്കിയ സ്റ്റാര്‍ട്ടപ്പായ ഇന്‍ഫിബീമാണ് കമ്പനിയ്ക്കായി ആപ്ലിക്കേഷനും ഓണ്‍ലൈന്‍ പോര്‍ട്ടലും

Business & Economy

ഫഌപ്കാര്‍ട്ട് പെപ്പര്‍ഫ്രൈയില്‍ നിക്ഷേപത്തിനൊരുങ്ങുന്നു

ബെംഗളൂരു: ആഭ്യന്തര ഓണ്‍ലൈന്‍ ഫര്‍ണിച്ചര്‍ വിപണിയായ പെപ്പര്‍ഫ്രൈയില്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ഫഌപ്കാര്‍ട്ട്. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് അറിയുന്നത്. നിക്ഷേപ ഇടപാടുകളും ഏറ്റെടുക്കലുകളും വഴി ബിസിനസ് വൈവിധ്യവല്‍ക്കരിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്. ആവര്‍ത്തിച്ചുള്ളതോ ഉയര്‍ന്ന മൂല്യമുള്ളതോ ആയ പര്‍ച്ചേസുകളെയാണ്

Business & Economy

ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ ബിനൗ ഫിന്‍മോയെ സ്വന്തമാക്കി

ന്യൂഡെല്‍ഹി : ഗുരുഗ്രാം ആസ്ഥാനമാക്കിയ ഫിന്‍മോയെ ഡിജിറ്റല്‍ പേമെന്റ് സ്റ്റാര്‍ട്ടപ്പായ ബിനൗ സ്വന്തമാക്കി. ഇടപാടിനെ തുടര്‍ന്ന് ഫിന്‍മോയുടെ പ്രൊഡക്റ്റായ ഡിജിഭാരതും നിലവിലെ വ്യാപാരികളും ബിനൗ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാകും. ഇവോകിയോ ഇന്ത്യ ലിമിറ്റഡിന്റെ നിയന്ത്രണത്തിലുള്ള ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പാണ് ഫിന്‍മോ. ഓഫ്‌ലൈന്‍ ചില്ലറവ്യാപാരികള്‍ക്ക് ഡിജിറ്റല്‍

More

സ്‌കൂള്‍ഗുരുവിന്റെ ഓഹരികള്‍ ടീംലീസ് ഏറ്റെടുക്കുന്നു

മുംബൈ : എജുക്കേഷന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ സ്‌കൂള്‍ഗുരുവിന്റെ 40 ശതമാനം ഓഹരികള്‍ 13.5 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് സ്റ്റാഫിംഗ് കമ്പനിയായ ടീംലീസ് സര്‍വീസസ് വ്യക്തമാക്കി. ഓഹരി ഏറ്റെടുക്കലിന് ശേഷവും പ്രത്യേക സംരംഭമായി സ്‌കൂള്‍ഗുരു പ്രവര്‍ത്തനം തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ഗുരു എജുസെര്‍വ്

Auto

കൈനറ്റിക് ഗ്രൂപ്പ് നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സുമായി സഖ്യം സ്ഥാപിച്ചു

മിലാന്‍ : ഇന്ത്യയിലെ കൈനറ്റിക് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മോട്ടോറോയേല്‍ ബ്രിട്ടണ്‍ ആസ്ഥാനമായ നോര്‍ട്ടണ്‍ മോട്ടോര്‍സൈക്കിള്‍സുമായി സംയുക്ത സംരംഭ കരാര്‍ ഒപ്പുവെച്ചു. കരാറനുസരിച്ച് മോട്ടോറോയേല്‍ ഇന്ത്യയിലും ഭൂട്ടാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ മറ്റ് ആഗോള വിപണികളിലും ഈ ബ്രിട്ടീഷ് ബ്രാന്‍ഡ് മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കും.

Sports

ഐപിഎല്‍: പരസ്യ വില്‍പ്പനയില്‍ നിന്നും 1800 കോടി രൂപ ലക്ഷ്യമിട്ട് സ്റ്റാര്‍ ഇന്ത്യ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐപിഎല്‍)ന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കാന്‍ ആറുമാസം ബാക്കി നില്‍ക്കെ വിപണി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണ് സ്റ്റാര്‍ ഇന്ത്യ. കടുത്ത മത്സരത്തിന് ഒടുവിലാണ് 16,347.5 കോടി രൂപയ്ക്ക് ഐപിഎല്‍ സംപ്രേക്ഷണാവകാശം റുപര്‍ട്ട് മര്‍ഡോക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ ഇന്ത്യ സ്വന്തമാക്കിയത്. 2018

Tech

180 സെക്കന്റില്‍ ഒന്നരലക്ഷം ഹാന്‍ഡ്‌സെറ്റുകള്‍

വില്‍പ്പനയില്‍ റെക്കോഡിട്ട് ഷഓമിയുടെ റെഡ്മി വൈ1 , വൈ1 ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍. ആമസോണ്‍, എം ഐ ഡോട്ട് കോം എന്നിവ വഴിയുള്ള ഫഌഗ്ഷിപ്പ് വില്‍പ്പന ആരംഭിച്ച് 180 സെക്കന്റിനുള്ളില്‍ ഒന്നരലക്ഷത്തോളം ഹാന്‍ഡ് സെറ്റുകളാണ് ഇന്ത്യയില്‍ വിറ്റുപോയത്. വൈ 1 3ജിബി റാം,

Tech

സെന്‍ മൊബീല്‍സിന്റെ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

ആഭ്യന്തര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ സെന്‍ മൊബീല്‍സ് അഡ്മിയര്‍ യൂണിറ്റി എന്ന പേരില്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി. 5099 രൂപ വിലയുള്ള ഫോണിന് 5 ഇഞ്ച് എഫ്ഡബ്ല്യുവിജിഎ ഡിസ്‌പ്ലേ ആണുള്ളത്. 5 എംപി റിയര്‍ ക്യാമറ, 2എംപി ഫ്രണ്ട് ക്യാമറ എന്നിവയാണ് ഈ

More

പറക്കും ടാക്‌സിക്കായി യുബര്‍

2020ഓടെ തങ്ങളുടെ സ്വപ്‌ന പദ്ധതിയായ ഫ്‌ളൈയിംഗ് ടാക്‌സിയുടെ പരീക്ഷണം നടത്താന്‍ പദ്ധതിയിടുന്നതായി യുബര്‍. ലോസ് ഏഞ്ചല്‍സിലായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ പറക്കും ടാക്‌സി അവതരിപ്പിക്കുക. ഇതു സംബന്ധിച്ച ഒരു വീഡിയോയും യുബര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗതാഗത തിരക്ക് കുറയ്ക്കാന്‍ ഇത് വഴിവെക്കുമെന്നാണ് വിലയിരുത്തല്‍.

World

ഇന്തോനേഷ്യയിലും വാട്ട്‌സാപ്പ് നിരോധിച്ചേക്കും

ജിഫ് ഫയലുകള്‍ എന്‍ക്രിപ്റ്റായി അയക്കാനുള്ള സംവിധാനം നിര്‍ത്തലാക്കിയില്ലെങ്കില്‍ വാട്ട്‌സാപ്പ് നിരോധിക്കുമെന്ന് ഇന്തോനേഷ്യ. ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന സന്ദേശങ്ങള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നതിനാലാണിത്. എന്നാല്‍ ജിഫ് വഴിയുള്ള പ്രചാരണത്തിന്റെ ഉത്തരവാദിത്തം മറ്റ് ആപ്പുകള്‍ക്കാണെന്നാണ് വാട്ട്‌സാപ്പിന്റെ നിലപാട്.      

More

കൂടുതല്‍ യുവ പ്രൊഫഷണലുകളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി നിതി ആയോഗ്

ന്യൂഡെല്‍ഹി: തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതായി 65 യുവ പ്രൊഫഷണലുകളെ നിതി ആയോഗ് നിയോഗിക്കുന്നു. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉപദേശം നല്‍കാനായി അടുത്തിടെ രൂപീകരിച്ച സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം)യുള്‍പ്പെടെ മൂന്ന് സുപ്രധാന സമിതികളുടെ പ്രവര്‍ത്തനങ്ങളിലും ഇവര്‍

More

ജിഎസ്ടിയില്‍ ഡിജിറ്റല്‍ ഇടപാടുകളെ പ്രോല്‍സാഹിപ്പിച്ചേക്കും

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയം പ്രഖ്യാപിച്ച് ഒരു വര്‍ഷം പിന്നിടുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് കൂടുതല്‍ നടപടികള്‍ നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ജിഎസ്ടിക്കു കീഴില്‍ ആനുകൂല്യം ലഭ്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നതായാണ്

Business & Economy

ഇന്ത്യക്കാരുടെ ബിസിനസ് ശുഭാപ്തി വിശ്വാസം കുറയുന്നു

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തിലെ ബിസിനസ് ശുഭാപ്തി വിശ്വാസ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം താഴേക്ക്. കഴിഞ്ഞ മൂന്ന് മാസങ്ങളിലും സൂചികയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ സെപ്റ്റംബര്‍ പാദത്തില്‍ ഏഴാം സ്ഥാനത്തേക്ക് നിലംപതിച്ചു. ബിസിനസ് ശുഭാപ്തി വിശ്വാസം മുന്‍നിര്‍ത്തി ഗ്രാന്റ്