Archive

Back to homepage
Business & Economy

സ്വര്‍ണ ഡിമാന്റ് അഞ്ച് വര്‍ഷത്തെ താഴ്ചയില്‍

ന്യൂഡെല്‍ഹി: 2017ന്റെ ആദ്യപകുതിയില്‍ സ്വര്‍ണാഭരണങ്ങളുടെ ഡിമാന്റ് അഞ്ച് വര്‍ഷത്തെ ശരാശരിയായ 266 ടണ്ണില്‍ നിന്നും 12 ശതമാനം ഇടിഞ്ഞതായി റിപ്പോര്‍ട്ട്. നോട്ട് അസാധുവാക്കല്‍ പണലഭ്യതക്ക് തിരിച്ചടിയായതും തൊഴില്‍ നഷ്ടം സൃഷ്ടിച്ചതുമാണ് സ്വര്‍ണ ആവശ്യകത ഇടിഞ്ഞതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. മാത്രമല്ല കണക്കില്‍

More

സമ്പന്നരുടെ ജനസംഖ്യയില്‍ നാലാം സ്ഥാനം ഇന്ത്യക്ക്

ന്യൂഡെല്‍ഹി: ഏഷ്യ-പസഫിക് മേഖലയില്‍ യുഎസ് ഡോളറിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മില്യണയര്‍മാരുള്ള നാലമത്തെ രാജ്യമാണ് ഇന്ത്യയെന്ന് കാപ്‌ജെമിനി. ഈ വര്‍ഷത്തെ ഏഷ്യ-പസഫിക് വെല്‍ത്ത് റിപ്പോര്‍ട്ടിലാണ് കാപ്‌ജെമിനി ഇക്കാര്യം വ്യക്തമാക്കുന്നത്. 2,19,000 അതിസമ്പന്നരായ വ്യക്തികള്‍ ഇന്ത്യയിലുണ്ടെന്നാണ് കാപ്‌ജെമിനിയുടെ കണ്ടെത്തല്‍. ഇവരുടെ സംയോജിത ആസ്തി

More

ക്ലീനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്റ്റ് : കളക്റ്ററേറ്റില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി

കൊച്ചി: കേരള ക്ലിനിക്കല്‍ സ്ഥാപന നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട് എറണാകുളം കളക്റ്ററേറ്റില്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന തെളിവെടുപ്പില്‍ ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഎച്ച്എംഎ)സംസ്ഥാന സെക്രട്ടറി ഡോ. സി എസ് കൃഷ്ണകുമാര്‍, ട്രീറ്റ്‌മെന്റ് സ്റ്റാന്‍ഡഡൈസേഷന്‍ & അക്രെഡിറ്റേഷന്‍ കമ്മറ്റി കണ്‍വീനര്‍ ഡോ.

More

‘മുത്തൂറ്റ് സ്‌നേഹ സ്മ്മാനം’ പദ്ധതി

കൊച്ചി: പ്രമുഖ സ്വര്‍ണ പണയ വായ്പ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ്, സാമൂഹിക പ്രതിബദ്ധതാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കലാ-സാഹിത്യ-സാംസ്‌കാരിക രംഗങ്ങളില്‍ ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിക്കുകയും ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന വ്യക്തികള്‍ക്ക്/ അവരുടെ വിധവകള്‍ക്ക് സഹായം നല്‍കുന്നതിനായി 2015 ജനുവരി മാസത്തില്‍

Auto

റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650, കോണ്ടിനെന്റല്‍ ജിടി 650 ബൈക്കുകള്‍ അനാവരണം ചെയ്തു

മിലാന്‍ : റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650, കോണ്ടിനെന്റല്‍ ജിടി 650 മോഡലുകള്‍ മിലാന്‍ മോട്ടോര്‍സൈക്കിള്‍ ഷോയില്‍ അനാവരണം ചെയ്തു. 1960 കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്നതാണ് ഇന്റര്‍സെപ്റ്റര്‍ ഐഎന്‍ടി 650 എന്ന് ചെന്നൈ ആസ്ഥാനമായ റോയല്‍ എന്‍ഫീല്‍ഡ് അറിയിച്ചു. ക്ലാസ്സിക് ഫ്യൂവല്‍

More

വനിതകള്‍ക്കായി സെല്‍ഫി വീഡിയോ ആന്‍ഡ് ഫോട്ടോഗ്രാഫി മത്സരം

പത്തനംതിട്ട: കുടുംബശ്രീ ജില്ലാമിഷന്റെ ആഭിമുഖ്യത്തില്‍ ‘സ്ത്രീ മനസ് 2017’ എന്ന പേരില്‍ സെല്‍ഫി വീഡിയോ മത്സരവും ‘കുടുംബശ്രീ ഒരു നേര്‍ചിത്രം’ എന്ന പേരില്‍ ഫോട്ടോഗ്രാഫി മത്സരവും സംഘടിപ്പിക്കുന്നു. നവമാധ്യമങ്ങളുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് സ്ത്രീകളുടെ സര്‍ഗാത്മകത വളര്‍ത്തുന്നതിനും മാനസികാരോഗ്യവും സര്‍ഗവാസനയും മെച്ചപ്പെടുത്തുന്നതിനും സ്ത്രീകളുടെ

Business & Economy

മെയ്ക്ക്‌മൈട്രിപ്പ് ലോയല്‍റ്റി സ്‌കീം പരിഷ്‌കരിച്ചു

ന്യൂഡെല്‍ഹി: കൂടുതല്‍ ബിസിനസ് വളര്‍ച്ച കൈവരിക്കാനുള്ള പദ്ധതിയുടെ ഭാഗമായി പ്രമുഖ ഓണ്‍ലൈന്‍ ട്രാവല്‍ കമ്പനിയായ മെയ്ക്ക്‌മൈട്രിപ്പ് കഴിഞ്ഞ പാദത്തില്‍ അവതരിപ്പിച്ചതുള്‍പ്പെടെയുള്ള സബ്‌സ്‌ക്രിപ്ഷന്‍ അധിഷ്ഠിത ലോയല്‍റ്റി പ്രോഗ്രാമുകള്‍ പരിഷ്‌കരിച്ചു. കഴിഞ്ഞ മൂന്നു മാസകാലയളവില്‍ കമ്പനിയുടെ ഇന്‍വൈറ്റ്-ഒണ്‍ലി പ്രോഗ്രാമുകളായ എംഎംടി ബ്ലാക്ക്, എംഎംടി ഡബിള്‍

FK Special Slider

നോട്ട് അസാധുവാക്കല്‍ പ്രയോജനകരമോ ?

കഴിഞ്ഞ വര്‍ഷം നവംബറോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ രാജ്യത്ത് സൃഷ്ടിച്ച പ്രതിസന്ധികളും കോലാഹലങ്ങളും ചില്ലറയല്ല. 500,1000 നോട്ടുകള്‍ക്ക് ഒരൊറ്റ രാത്രിയിലെ പ്രഖ്യാപനത്തോടെ വിലയില്ലാതാവുകയായിരുന്നു. രാജ്യത്തെ എല്ലാവിധ കച്ചവട മേഖലകളേയും ഓരോ മനുഷ്യന്റെയും ജീവിതവൃത്തിക്കും വരെ പ്രതിസന്ധി സൃഷ്ടിച്ചു കടന്നുപോയ ആ

FK Special Slider

സാധാരണക്കാരുടെ എന്‍ജിനീയര്‍

അമീര്‍ഖാന്‍ നായകനായി അഭിനയിച്ച ബോളിവുഡ് കോമഡി-റൊമാന്റിക് ചിത്രം ത്രീ ഇഡിയറ്റ്‌സ് ഇഷ്ടപ്പെടാത്തവരുണ്ടാകില്ല. പ്രസിദ്ധ എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്റെ ഫൈവ് പോയിന്റ് സംവണ്‍ എന്ന കൃതിയുടെ ബോളിവുഡ് രൂപാന്തരം. രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്ത രസകരമായ ചിത്രത്തിന്റെ ക്ലൈമാക്‌സിലാണ് എതിരാളിയായ ചതുര്‍,

FK Special

സ്‌നാപ്പ് ചാറ്റ്  സേവനം 14ന് അവസാനിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട്

തിങ്കളാഴ്ച ലോകമെമ്പാടും നാല് മണിക്കൂറുകളോളം സ്‌നാപ്പ് ചാറ്റ് സേവനം തടസപ്പെട്ടു. സ്‌നാപ്പ് ചാറ്റ് ഈ മാസം 14നു സേവനം അവസാനിപ്പിക്കുകയാണെന്നും ഇതിനിടെ പ്രചരിച്ചു. ഇതേ തുടര്‍ന്നു സ്‌നാപ്പ് ചാറ്റ് സിഇഒ ഇവാന്‍ സ്പീഗല്‍ തന്നെ നേരിട്ട് രംഗത്തുവന്നു വിശദീകരണം നല്‍കേണ്ടതായും വന്നു.

FK Special

ഒലാ മൈക്രോസോഫ്റ്റുമായി സഹകരിക്കും

ആഗോളതലത്തിലുള്ള കാര്‍ നിര്‍മാതാക്കളെ പരസ്പരം ബന്ധപ്പെടുത്തുന്നതിനുള്ള വാഹന പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിനായി ഗതാഗത രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ മൊബൈല്‍ ആപ്പ് ഒലാ, ടെക്‌നോളജി ഭീമനായ മൈക്രോസോഫ്റ്റുമായി സഹകരിക്കുമെന്ന് പ്രഖ്യാപിച്ചു. കാറുകള്‍ക്കു സംഭവിക്കാന്‍ സാധ്യതയുള്ള അറ്റകുറ്റപ്പണികള്‍ മുന്‍കൂട്ടി അറിയുന്നതിനും യാത്രക്കാരനു മെച്ചപ്പെട്ട യാത്രാനുഭവം പകരുന്നതിനുമായി

FK Special

2017-ഏറ്റവും ചൂട് കൂടിയ വര്‍ഷം

ഏറ്റവും ചൂടേറിയ മൂന്നു വര്‍ഷങ്ങളിലൊന്നായി 2017 -നെ രേഖപ്പെടുത്താനുള്ള എല്ലാ സാധ്യതയുമേറിയതായി കാലാവസ്ഥ രംഗത്ത് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞര്‍ അറിയിച്ചു. മനുഷ്യനിര്‍മിത കാരണങ്ങളാണു അന്തരീക്ഷ താപം ഉയരാനുള്ള കാരണമായതെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. 2017-ലെ ആദ്യ ഒന്‍പതു മാസങ്ങളിലെ താപനില 2016-ലേതിനേക്കാള്‍ ഉയരാനുള്ള സാധ്യത

FK Special Slider

ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ വര്‍ഷത്തെ 10 കണ്ടെത്തലുകള്‍

ശാസ്ത്രമുന്നേറ്റം നടന്ന വര്‍ഷമാണ് 2017.സൗരയൂഥത്തിനു പുറത്തു ഏഴ് ഗ്രഹങ്ങളെ കണ്ടെത്തിയതിനു പുറമേ, ബയോ മെഡിക്കല്‍ രംഗത്തും, വൈദ്യശാസ്ത്രരംഗത്തുമൊക്കെ ഗുണകരമായ മാറ്റങ്ങള്‍കൊണ്ടുവരാന്‍ സാധിച്ചു. ഈമേഖലയിലെ ശ്രദ്ധേയ 10 കണ്ടുപി ടുത്തങ്ങളെ അവതരിപ്പിക്കുകയാണ് ഇവിടെ. a) വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങള്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയുന്ന,

FK Special Slider

വിയ്യാട്ട് പവര്‍ എന്ന ചരിത്രം

എല്ലാവരും വിശ്രമത്തിന് തിരഞ്ഞെടുക്കുന്ന റിട്ടയര്‍മെന്റ് ലൈഫില്‍ പി ദാമോദരന്‍ നായര്‍ എന്ന ടെക്‌നോക്രാറ്റ് വിശ്രമമില്ലാതെ പൊരുതാനാണ് ഇറങ്ങിത്തിരിച്ചത്. ആ പോരാട്ടമാകട്ടെ ഔദ്യോഗികജീവിതത്തില്‍ ലഭിച്ചതിനും എത്രയോ അപ്പുറമുള്ള ചരിത്ര നേട്ടത്തിലേക്കാണ് ആ മനുഷ്യനെ കൈപിടിച്ചുയര്‍ത്തിയത്. കേരളത്തില്‍ ആദ്യമായി സ്വകാര്യ മേഖലയില്‍ ജലവൈദ്യുതി നിലയം

Editorial Slider

പാരഡൈസ് രേഖകള്‍, അന്വേഷണം പ്രഹസനമാകരുത്

കള്ളപ്പണത്തിനെതിരെയെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് അസാധുവാക്കലിന് ഒരു വര്‍ഷം തികയുന്നു. ഈ ഒന്നാം വാര്‍ഷിക വേളയിലായിരുന്നു ഇന്ത്യയിലേതുള്‍പ്പടെയുള്ള കള്ളപ്പണക്കാരുടെ വിവരങ്ങളുമായി പാരഡൈസ് പേപ്പര്‍ പുറത്തുവന്നത്. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്തെ ഞെട്ടിച്ചു അത്. കാരണം ഇന്ത്യയിലെ പ്രമുഖ സെലിബ്രിറ്റികളും കേന്ദ്ര