Archive

Back to homepage
Banking

350 കോടി രൂപ സമാഹരിക്കാന്‍ അലഹബാദ് ബാങ്ക്

കൊല്‍ക്കത്ത: ജീവനക്കാര്‍ക്ക് ഓഹരികള്‍ വിറ്റുകൊണ്ട് 350 കോടി സമാഹരിക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ അലഹാബാദ് ബാങ്ക്. എംപ്ലോയീസ് സ്‌റ്റോക് പര്‍ച്ചേസിംഗ് സ്‌കീം (ഇഎസ്പിഎസ്) വഴിയാണ് ഇത് നടപ്പിലാക്കുന്നതെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഉഷ അനന്ത സുബ്രഹ്മണ്യന്‍ പറഞ്ഞു. റിസര്‍വ് ബാങ്കും ധനകാര്യമന്ത്രാലയവും ഈ

Auto

ഹോണ്ട ഗ്രാസിയ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഹോണ്ട ഗ്രാസിയ 125 സിസി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 57,897 രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. പ്രധാനമായും യുവജനങ്ങളെയും അര്‍ബന്‍ ഉപയോക്താക്കളെയും ലക്ഷ്യംവെച്ചാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. സവിശേഷ സ്റ്റൈല്‍, പ്രീമിയംനെസ്, ആധുനിക ഫീച്ചറുകള്‍ എന്നിവ സ്‌കൂട്ടറിന്റെ

Auto

പ്രീമിയം ബൈക്കുകള്‍ക്കായി ഹീറോ പ്രത്യേക റീട്ടെയ്ല്‍ ശൃംഖല തുടങ്ങും

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് പ്രീമിയം ബൈക്കുകള്‍ വില്‍ക്കുന്നതിന് പ്രത്യേക റീട്ടെയ്ല്‍ ശൃംഖല തുടങ്ങും. 150 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ വില്‍ക്കുന്നതിനാണ് കമ്പനി പുതിയ വഴി തേടുന്നത്. സ്‌പ്ലെന്‍ഡര്‍,

Arabia

ഒലയാന്‍ ഗ്രൂപ്പ് സൗദി ഐപിഒ നീക്കം ഉപേക്ഷിക്കുന്നുവോ?

റിയാദ്: രാജ്യത്തിന്റെ മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച പരിഗണിച്ചുകൊണ്ട് പ്രാദേശിക ആസ്തിയിലെ ചില ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതി സൗദി അറേബ്യയുടെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ ഒലയാന്‍ കുടുംബം നിര്‍ത്തി വച്ചു. മിഡില്‍ ഈസ്റ്റില്‍ കുടുംബത്തിന്റെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്ന ഒലയാന്‍ ഫിനാന്‍സിംഗ് കമ്പനി

Arabia

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

കുവൈറ്റ്: കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനലിന്റെ പണി 35 ശതമാനം പൂര്‍ത്തിയായെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തു തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് കുവൈത്ത് മിനിസ്റ്റര്‍ ഓഫ് പബ്ലിക് വര്‍ക്‌സ് അബ്ദുള്‍റഹ്മാന്‍ അല്‍മുത്താവ വ്യക്തമാക്കി. ടെര്‍മിനല്‍

Arabia

ഫിഫ ക്ലബ് വേള്‍ഡ് കപ്പിനൊരുങ്ങി യുഎഇയിലെ സ്റ്റേഡിയങ്ങള്‍

അബുദാബി: ഫിഫ ക്ലബ് ലോകകപ്പ് യുഎഇ 2017നോടനുബന്ധിച്ചുള്ള സ്‌റ്റേഡിയം നവീകരണവും പുതുക്കിപ്പണിയലുകളും നടന്നുകൊണ്ടിരിക്കുന്നുവെന്നും അടുത്തമാസം ലോകത്തിലെ മികച്ച ക്ലബുകളെ വരവേല്‍ക്കാന്‍ തയാറാണെന്നും സംഘാടകര്‍. ഡിസംബര്‍ 6-16 തീയതികളില്‍ ടൂര്‍ണമെന്റ് നടക്കുന്ന അബുദാബിയിലെ സയിദ് സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയം അലൈനിലെ ഹസ ബിന്‍

Arabia

ട്രംപിന്റെ വിളി കേള്‍ക്കുമോ പ്രിന്‍സ് മൊഹമ്മദ്

റിയാദ്: സൗദി അറേബ്യയിലെ രാഷ്ട്രീയ സാഹചര്യം പുതിയ തലത്തില്‍ എത്തി നില്‍ക്കുമ്പോള്‍ അരാംകോ ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന)യെ കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ണായക ട്വീറ്റ്. അരാംകോയെ ന്യൂയോര്‍ക്ക് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ സൗദി സര്‍ക്കാര്‍ തയാറായാല്‍

Business & Economy

സിപ്ലയുടെ അറ്റാദായത്തില്‍ 19 % വര്‍ധന

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 423 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ശതമാനം വര്‍ധനയാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

More

റെസ്‌റ്റോറന്റില്‍ എത്ര സമയം കാത്തിരിക്കണം

ഓരോ റെസ്‌റ്റോറന്റിലും എത്ര സമയം ഭക്ഷണത്തിനായി കാത്തിരിക്കേണ്ടി വരുമെന്ന ഏകദേശ വിവരം ഇനി ഗൂഗിളില്‍ നിന്ന് ലഭ്യമാകും. ഗൂഗിള്‍ സെര്‍ച്ചിലാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. താമസിയാതെ ഗൂഗിള്‍ മാപ്പിലും ഇത് അവതരിപ്പിക്കും. തിരക്കു കുറഞ്ഞ സമയം മനസിലാക്കി റെസ്റ്റോറന്റില്‍ എത്തുന്നതിനും പുതിയ

Tech

ഇനി ഡോക്റ്ററാകാനും റോബോട്ട്

ചൈനയിലെ ദേശീയ ഡോക്റ്റര്‍ ക്വാളിഫിക്കേഷന്‍ ടെസ്റ്റില്‍ ഒരു റോബോട്ട് സ്വന്തമാക്കിയത് ഉയര്‍ന്ന മാര്‍ക്ക്. .ചൈനീസ് ടെക് സ്ഥാപനമായ ഐ ഫ്‌ളൈടെക് നിര്‍മിച്ച റോബോട്ട് 456 മാര്‍ക്കാണ് നേടിയത്. വിജയിക്കാന്‍ 360 മാര്‍ക്ക് മാത്രം വേണ്ട സ്ഥാനത്താണിത്. പരീക്ഷയില്‍ പങ്കെടുത്ത മറ്റുള്ളവരുടെ അതേ

More

വിശക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളല്ലാതാകും

വിശന്നിരിക്കുമ്പോള്‍ ദേഷ്യം, ക്ഷമയില്ലായ്മ, അസഹനീയത, ശ്രദ്ധയില്ലായ്മ എന്നിവയെല്ലാം അധികമായിരിക്കുമെന്ന് സര്‍വേ ഫലം. ചെന്നൈ, കൊച്ചി, ന്യൂഡെല്‍ഹി നഗരങ്ങളിലാണ് ഇതു സംബന്ധിച്ച് അഭിപ്രായമാരാഞ്ഞതെന്ന് സര്‍വേ സംഘടിപ്പിച്ച സ്‌നിക്കേര്‍സ് പറയുന്നു. വിശക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളല്ലാതാകും എന്ന പരസ്യ വാചകത്തിലൂടെ ശ്രദ്ധേയമായ ബ്രാന്‍ഡാണ് സ്‌നിക്കേര്‍സ്.

More

ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള രണ്ടാം ഘട്ട പ്രചരണം ജനുവരി മുതല്‍

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള രണ്ടാം ഘട്ട പ്രചാരണം അടുത്ത വര്‍ഷം ജനുവരി മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കും. പ്രചാരണം ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കുന്നതിനായി ഡയറക്റ്ററേറ്റ് ഓഫ് അഡൈ്വര്‍ടൈസിംഗ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി (ഡിഎവിപി)യുടെ കീഴില്‍ ഒരു കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഔദ്യോഗിക

Business & Economy

ഫഌപ്കാര്‍ട്ടിന് വന്‍ സാധ്യതകളെന്ന് മസായോഷി സണ്‍

ബെംഗളുരു: ആഗോള ഇ-കൊമേഴ്‌സ് വിപണിയില്‍ തങ്ങള്‍ നടത്തിയ നിക്ഷേപങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ ഡോട്ട് കോം ഇന്‍കിനെ വിജയകരമായി നിലനിര്‍ത്താന്‍ സഹായിച്ചുവെന്ന് സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ചെയര്‍മാന്‍ മസായോഷി സണ്‍. ഇന്ത്യന്‍ ഇ കൊമേഴ്‌സ് മേഖലയിലെ വിപണി മേധാവികളായ

Business & Economy

പുതിയ ടെലികോം നയം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍

ന്യൂഡെല്‍ഹി: പുതിയ ടെലികോം നയത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരിയോടെ അന്തിമ തീരുമാനത്തിലെത്താനാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍സ് (ഡിഒടി) ശ്രമിക്കുന്നതെന്ന് കേന്ദ്ര കമ്മ്യൂണിക്കേഷന്‍ വകുപ്പ് മന്ത്രി മനോജ് സിന്‍ഹ. 2018 ഫെബ്രുവരിയില്‍ടെലികോം നയം അവതരിപ്പിക്കുന്നതിനുവേണ്ട ഉന്നതതല ശ്രമങ്ങള്‍ ആരംഭിച്ചതായും മനോജ് സിന്‍ഹ മാധ്യമപ്രവര്‍ത്തകരോട്

Business & Economy

മുന്‍ സാമ്പത്തിക വര്‍ഷം വില്‍പ്പന 30% ഇടിഞ്ഞെന്ന് ഇന്റെക്‌സ്

മുംബൈ: റിലയന്‍സ് ജിയോയുടെ കടന്നുവരവും നോട്ട് അസാധുവാക്കല്‍ നയവും സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ കാരണം 2016-2017 കാലയളവില്‍ വില്‍പ്പന 30 ശതമാനം ഇടിഞ്ഞെന്ന് ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാണ കമ്പനിയായ ഇന്റെക്‌സ് ടെക്‌നോളജീസ്. രാജ്യത്തെ രണ്ടാമത്തെ വലിയ മൊബീല്‍ നിര്‍മാണ കമ്പനിയാണ് ഇന്റെക്‌സ്. ഇന്ത്യന്‍