സിപ്ലയുടെ അറ്റാദായത്തില്‍ 19 % വര്‍ധന

സിപ്ലയുടെ അറ്റാദായത്തില്‍ 19 % വര്‍ധന

ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ല സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 423 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി. മുന്‍ വര്‍ഷം സമാന കാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. മുന്‍പാദത്തെ അപേക്ഷിച്ച് 3 ശതമാനം വര്‍ധനയാണ് അറ്റാദായത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

Comments

comments

Categories: Business & Economy