Archive

Back to homepage
Auto

സുസുകി ഇന്‍ട്രൂഡര്‍ പുറത്തിറക്കി

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ 150 സിസി ക്രൂസര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ സുസുകി പ്രവേശിച്ചു. പുതിയ ഇന്‍ട്രൂഡര്‍ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചതോടെയാണ് സുസുകി ഇന്ത്യയില്‍ ഒന്നുകൂടി ‘വളര്‍ന്നത്’. 98,340 രൂപയാണ് ഈ മോട്ടോര്‍സൈക്കിളിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില. 1,800 സിസി ഡിസ്‌പ്ലേസ്‌മെന്റുള്ള

Slider Top Stories

ഡല്‍ഹിയില്‍ 18 വാഹനങ്ങള്‍ കൂട്ടിയിടിച്ചു

ന്യൂഡെല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് വീര്‍പ്പുമുട്ടി ഡെല്‍ഹി നഗരം. പുകമഞ്ഞ് അപകടകരമായ രീതിയല്‍ ശക്തമായതിനെ തുടര്‍ന്ന് നഗരത്തിലെ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഓഫീസുകളില്‍ പോകുന്നതിനടക്കം യാത്ര ചെയ്യുന്നവര്‍ റോഡുകളിലെ കുറഞ്ഞ ദൃശ്യത മൂലം നിരവധി പ്രശ്‌നങ്ങളാണ് നേരിടുന്നത്. ആഗ്ര-നോയ്ഡ

Slider Top Stories

ഏഷ്യന്‍ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ മേരി കോമിന് സ്വര്‍ണം

ഹോചിമിന്‍സിറ്റി: ഏഷ്യന്‍ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവുമായി ഇന്ത്യയുടെ എം സി മേരികോം. 48 കിലോഗ്രാം ലൈറ്റ് ഫ്‌ളൈ വിഭാഗത്തില്‍ ഉത്തരകൊറിയയുടെ കിം ഹ്യാംഗ് മിയെയാണ് 5-0 എന്ന സ്‌കോറില്‍ മേരി തോല്‍പ്പിച്ചത്. നീണ്ട നാളുകളായി റിംഗില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന മേരി

Slider Top Stories

ഉല്‍സവ സീസണിലും സ്വര്‍ണ ആവശ്യകതയില്‍ ഇടിവ്

മുംബൈ: ഈ വര്‍ഷം നാലാം പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതിയില്‍ 25 ശതമാനം ഇടിവുണ്ടായേക്കുമെന്ന് വ്യാവസായിക മേഖലയില്‍ നിന്നുള്ള ഉദ്യോഗസ്ഥരുടെയും അനലിസ്റ്റുകളുടെയും നിരീക്ഷണം. രാജ്യത്ത് ഉത്സവസീസണിലും സ്വര്‍ണ ആവശ്യകതയില്‍ ഇടിവ് അനുഭവപ്പെട്ടതും ഉയര്‍ന്ന നേട്ടം ലക്ഷ്യമിട്ട് നിക്ഷേപകര്‍ ഓഹരികളുള്‍പ്പെടെയുള്ള ആസ്തികളില്‍ ശ്രദ്ധകേന്ദ്രീകരിച്ചതുമാണ്

Slider Top Stories

റേഷന്‍ ചില്ലറ വ്യാപാരികള്‍ക്ക് കമ്മീഷന്‍ പാക്കേജ്

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ ചില്ലറവ്യാപാരികള്‍ക്ക് ഏറ്റവും കുറഞ്ഞത് പ്രതിമാസം 16,000/ രൂപ കമ്മീഷന്‍ ലഭിക്കുന്നതിന് പാക്കേജ് നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരൂമാനിച്ചു. ദേശീയ ഭക്ഷ്യഭദ്രതാ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാക്കേജ് അംഗീകരിച്ചത്. 207 കോടി രൂപയാണ് ഇതിന് അധിക ചെലവ്

Slider Top Stories

രഘുറാം രാജന് രാജ്യസഭയില്‍ എത്തിക്കാനൊരുങ്ങി എഎപി

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജനെ രാജ്യസഭയിലേക്ക് എത്തിക്കാന്‍ ആം ആദ്മി പാര്‍ട്ടി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഡെല്‍ഹിയില്‍ നിന്നും ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലൊന്ന് രാജന് വാഗ്ദാനം ചെയ്യാനാണ് എഎപി നീക്കം. രഘുറാം

Business & Economy

ഗ്ലാക്‌സോസ്മിത്‌ക്ലൈനിന്റെ ലാഭം വര്‍ധിച്ചു

ഹോര്‍ലിക്‌സ്, ബൂസ്റ്റ് ന്യൂട്രീഷണല്‍ സപ്പിമെന്റ്‌സ് എന്നിവയുടെ നിര്‍മാതാക്കളായ ഗ്ലാക്‌സോസ്മിത്‌ക്ലൈന്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ് നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ 4.3 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍. 192 കോടി രൂപയുടെ അറ്റലാഭമാണ് ഇക്കാലയളവില്‍ ഡെല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി

More

ഇന്‍ഫോസിസ് യുഎസില്‍ ഇന്നൊവേഷന്‍ ഹബ്ബ് തുറക്കും: നന്ദന്‍ നിലേകനി

ബെംഗളൂരു : സോഫ്റ്റ്‌വെയര്‍ ഭീമനായ ഇന്‍ഫോസിസ് യുഎസിലെ ഇന്ത്യാനയില്‍ ഇന്നൊവേഷന്‍ ഹബ്ബ് തുറക്കുമെന്നും ഹബ്ബില്‍ 2,000 പേരെ നിയമിക്കുമെന്നും ഇന്‍ഫോസിസിന്റെ നോണ്‍-എക്‌സിക്യുട്ടീവ് ചെയര്‍മാനായ നന്ദന്‍ നിലേകനി വ്യക്തമാക്കി. യുഎസില്‍ ഇത്തരത്തില്‍ നിരവധി ഹബ്ബുകള്‍ സ്ഥാപിക്കാന്‍ ഇന്‍ഫോസിസിന് പദ്ധതിയുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. ചെന്നൈയിലെ

Business & Economy

ഫിസ്ഡം 25 കോടി രൂപ നിക്ഷേപം സമാഹരിച്ചു

ബെംഗളൂരു : വെല്‍ത്ത് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ഫിസ്ഡം (ഫിന്‍വിസാര്‍ഡ് ടെക്‌നോളജി ലിമിറ്റഡ് ) ക്വാന കാപ്പിറ്റലില്‍ നിന്ന് 25 കോടി രൂപ നിക്ഷേപം സമാഹരിച്ചു. മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന സ്റ്റാര്‍ട്ടപ്പാണിത്. ഫിസ്ഡത്തിന്റെ നിലവിലെ നിക്ഷേപകരായ സാമ കാപ്പിറ്റലും

Business & Economy

ഫാംലിങ്ക് 20 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു

മുംബൈ : അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫാംലിങ്ക് 20 കോടി രൂപയുടെ നിക്ഷേപം സമാഹരിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ ഇന്‍ക്യുബേറ്ററും നിക്ഷേപക സ്ഥാപനവുമായ പയനീയറിംഗ് വെഞ്ച്വേഴ്‌സ്, അഗ്രോകെമിക്കല്‍ സ്ഥാപനമായ സൈന്‍ജന്ത എന്നിവരാണ് പ്രമുഖ നിക്ഷേപകര്‍. ഇന്ത്യയുടെ തെക്ക്, വടക്ക് സംസ്ഥാനങ്ങളിലേക്കുള്ള വികസനത്തിനും വിതരണ ശൃംഖലയിലെ

Tech

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സഹായത്തോടെ റോഡിലെ കുഴികള്‍ പരിഹരിക്കാന്‍ ഐഐഐടി ഹൈദരാബാദ്

ഹൈദരാബാദ് : സാങ്കേതിക രംഗത്തെ പഠനത്തോടൊപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് എന്നിവയുടെ സഹായത്തോടെ നഗരത്തിലെ വിവിധ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഐഐഐടി ഹൈദരാബാദിലെ ഗവേഷകരും വിദ്യാര്‍ത്ഥികളും. റോഡിലെ കുഴികള്‍, ജലപ്രവാഹം, വെള്ളപ്പൊക്കം പോലുള്ള പ്രശ്‌നങ്ങളും റോഡിലെ അനാവശ്യ

Business & Economy

നേട്ടം കൊയ്ത് ആദ്യത്യ ബിര്‍ള കമ്പനികള്‍

മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ആദിത്യ ബിര്‍ള കാപിറ്റല്‍ ലിമിറ്റഡി (എബിസിഎല്‍) ന്റെ അറ്റാദായത്തില്‍ 67 ശതമാനത്തിന്റെ വര്‍ധനവ്. 226.6 കോടി രൂപയുടെ നേട്ടമാണ് അറ്റാദായത്തിലുണ്ടായിരിക്കുന്നത്. ഇക്കാലയളവില്‍ കമ്പനിയുടെ വരുമാനം 14 ശതമാനം ഉയര്‍ന്ന് 3,192 കോടി രൂപയായി.

More

ഹിറ്റ് റിഫ്രഷ് വേളകളെക്കുറിച്ച് ചര്‍ച്ച നടത്തി സത്യ നാദെല്ലയും അനില്‍ കുംബ്ലേയും

ബെംഗളൂരു: മൈക്രോസോഫ്‌റ് സിഇഒ സത്യാ നാദെല്ല ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം അനില്‍ കുംബ്ലേയുമായി ചേര്‍ന്ന് അദ്ദേഹത്തിന്റെ പുസ്തകമായ ഹിറ്റ് റിഫ്രഷിനെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളോടു പങ്കു വെച്ചു. മൈക്രോസോഫ്റ്റും ഹാര്‍പര്‍ കോളിന്‍സ് ഇന്ത്യയും ചേര്‍ന്നു സംഘടിപ്പിച്ച ചടങ്ങിലാണ് അനുഭവങ്ങള്‍ പങ്കു വെച്ചത്. ഇരുവരുമായുള്ള

Tech

വാര്‍ത്തകള്‍ക്കായി ഫേസ്ബുക്ക്, സംഗീതത്തിന് യൂട്യൂബ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇന്റെര്‍നെറ്റ് ഉപഭോക്താക്കളില്‍ ഭൂരിപക്ഷവും ഫേസ്ബുക്കിലൂടെ വാര്‍ത്തകളറിയാന്‍ താല്‍പ്പര്യപ്പെടുന്നവരും യൂട്യൂബില്‍ സംഗീത പരിപരിപാടികളുടെ ആസ്വാദാകരുമാണെന്ന് സര്‍വെ ഫലം. മൂന്ന് ബില്ല്യണ്‍ കാഴ്ച്ചക്കാരാണ് യൂട്യൂബിലൂടെ സംഗീത വീഡിയോകള്‍ കണ്ടത്.യൂട്യൂബിന്റെ ഏറ്റവും കൂടിയ വ്യൂവര്‍ഷിപ്പാണിത്. 2.4 ബില്ല്യണോളം ആളുകള്‍ വിനോദ വീഡിയോകള്‍ക്കായി ഇതേ

Banking

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എച്ച്ഡിഎഫ്‌സിബാങ്ക് കൊച്ചിയില്‍ രണ്ട് സ്മാര്‍ട്ടപ്പ് സോണുകള്‍ തുറന്നു

കൊച്ചി: സ്റ്റാര്‍ട്ടപ്പുകള്‍ക്കായി എച്ച്ഡിഎഫ്‌സി ബാങ്ക് കാക്കനാടും ഇന്‍ഫോപാര്‍ക്കിലും രണ്ട് സ്മാര്‍ട്ടപ്പ് സോണുകള്‍ തുറന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് സോണല്‍ ഹെഡ് ശ്രീകുമാര്‍ നായരും കൊച്ചി ഇവന്റ് എസ് എസ് കണ്‍സള്‍ട്ടന്റ് ശൈലന്‍ സുഗുണനും പുതിയ സ്മാര്‍ട്ടപ്പ് സോണുകള്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്ത് 47000-ലേറെ

Banking

350 കോടി രൂപ സമാഹരിക്കാന്‍ അലഹബാദ് ബാങ്ക്

കൊല്‍ക്കത്ത: ജീവനക്കാര്‍ക്ക് ഓഹരികള്‍ വിറ്റുകൊണ്ട് 350 കോടി സമാഹരിക്കാനൊരുങ്ങി പൊതുമേഖലാ സ്ഥാപനമായ അലഹാബാദ് ബാങ്ക്. എംപ്ലോയീസ് സ്‌റ്റോക് പര്‍ച്ചേസിംഗ് സ്‌കീം (ഇഎസ്പിഎസ്) വഴിയാണ് ഇത് നടപ്പിലാക്കുന്നതെന്ന് ബാങ്കിന്റെ എംഡിയും സിഇഒയുമായ ഉഷ അനന്ത സുബ്രഹ്മണ്യന്‍ പറഞ്ഞു. റിസര്‍വ് ബാങ്കും ധനകാര്യമന്ത്രാലയവും ഈ

Auto

ഹോണ്ട ഗ്രാസിയ അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ഹോണ്ട ഗ്രാസിയ 125 സിസി സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 57,897 രൂപയാണ് ഡെല്‍ഹി എക്‌സ്-ഷോറൂം വില. പ്രധാനമായും യുവജനങ്ങളെയും അര്‍ബന്‍ ഉപയോക്താക്കളെയും ലക്ഷ്യംവെച്ചാണ് സ്‌കൂട്ടര്‍ പുറത്തിറക്കിയിരിക്കുന്നത്. സവിശേഷ സ്റ്റൈല്‍, പ്രീമിയംനെസ്, ആധുനിക ഫീച്ചറുകള്‍ എന്നിവ സ്‌കൂട്ടറിന്റെ

Auto

പ്രീമിയം ബൈക്കുകള്‍ക്കായി ഹീറോ പ്രത്യേക റീട്ടെയ്ല്‍ ശൃംഖല തുടങ്ങും

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന കമ്പനിയായ ഹീറോ മോട്ടോകോര്‍പ്പ് പ്രീമിയം ബൈക്കുകള്‍ വില്‍ക്കുന്നതിന് പ്രത്യേക റീട്ടെയ്ല്‍ ശൃംഖല തുടങ്ങും. 150 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകള്‍ വില്‍ക്കുന്നതിനാണ് കമ്പനി പുതിയ വഴി തേടുന്നത്. സ്‌പ്ലെന്‍ഡര്‍,

Arabia

ഒലയാന്‍ ഗ്രൂപ്പ് സൗദി ഐപിഒ നീക്കം ഉപേക്ഷിക്കുന്നുവോ?

റിയാദ്: രാജ്യത്തിന്റെ മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച പരിഗണിച്ചുകൊണ്ട് പ്രാദേശിക ആസ്തിയിലെ ചില ഓഹരികള്‍ വില്‍ക്കാനുള്ള പദ്ധതി സൗദി അറേബ്യയുടെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ ഒലയാന്‍ കുടുംബം നിര്‍ത്തി വച്ചു. മിഡില്‍ ഈസ്റ്റില്‍ കുടുംബത്തിന്റെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്ന ഒലയാന്‍ ഫിനാന്‍സിംഗ് കമ്പനി

Arabia

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവള നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു

കുവൈറ്റ്: കുവൈറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പുതിയ ടെര്‍മിനലിന്റെ പണി 35 ശതമാനം പൂര്‍ത്തിയായെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിശ്ചിത സമയത്തു തന്നെ മുന്നോട്ട് പോകുന്നുണ്ടെന്ന് കുവൈത്ത് മിനിസ്റ്റര്‍ ഓഫ് പബ്ലിക് വര്‍ക്‌സ് അബ്ദുള്‍റഹ്മാന്‍ അല്‍മുത്താവ വ്യക്തമാക്കി. ടെര്‍മിനല്‍