Archive

Back to homepage
FK Special

വന്‍ശക്തികളെ ഒന്നിപ്പിക്കാന്‍ ശാസ്ത്രത്തിനാകുമെന്നു ഗവേഷകര്‍

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളെ അഭിമുഖീകരിക്കുന്ന അമേരിക്കയും റഷ്യയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ഒരുമിപ്പിക്കാന്‍ ആര്‍ട്ടിക് മേഖലയിലെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണത്തിലൂടെ സാധിക്കുമെന്നു യുഎസിലെ ടഫ്‌സ് സര്‍വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെട്ടു. റഷ്യയും അമേരിക്കയും തമ്മില്‍ മോശം ബന്ധത്തിലൂടെയാണു കടുന്നുപോകുന്നത്. എന്നാല്‍ ഈ വര്‍ഷം മെയ് മാസം

FK Special

ഫേസ്ബുക്കിനും ട്വിറ്ററിനും റഷ്യ പണം നല്‍കി

ട്രംപിന്റെ മരുമകന്‍ ജാരദ് കുഷ്‌നറുടെ ബിസിനസ് സ്ഥാപനത്തിലൂടെ രണ്ട് റഷ്യന്‍ സ്ഥാപനങ്ങള്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഗണ്യമായ നിക്ഷേപം നടത്തിയതായി പാരഡൈസ് പേപ്പര്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി അടുത്ത ബന്ധമുള്ളതാണ് ഫണ്ടിംഗ് നടത്തിയ സ്ഥാപനങ്ങള്‍. ലോകത്തെ 96 മാധ്യമ സ്ഥാപനങ്ങള്‍ അന്വേഷണാത്മക

FK Special

ചൈന രണ്ട് നാവിഗേഷന്‍ ഉപഗ്രങ്ങള്‍ വിക്ഷേപിച്ചു

യുഎസിന്റെ ജിപിഎസിനോട് മല്‍സരിക്കുന്നതിനായി സ്വന്തമായി നാവിഗേഷന്‍ സംവിധാനം നിര്‍മിക്കുന്ന ചൈന ഒരു റോക്കറ്റ് ഉപയോഗിച്ച് രണ്ട് BeiDou-3 ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചു. തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ സിച്വാനില്‍നിന്നും ഞായറാഴ്ച രാത്രിയാണു വിക്ഷേപിച്ചതെന്നു ചൈനയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സി അറിയിച്ചു. BeiDou നാവിഗേഷന്‍ സാറ്റ്‌ലൈറ്റ്

FK Special

വിവാഹത്തിന് ഒരുങ്ങുകയാണോ? സഹായിക്കാന്‍ ആപ്ലിക്കേഷന്‍ റെഡി

വിവാഹം സ്വപ്‌ന തുല്യമായി നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഒട്ടുമിക്കരും. വിവാഹ സംബന്ധമായ ഓരോ ചടങ്ങുകളും അതിന്റെ ഭീമമായ ചെലവുപോലും നോക്കാതെ വേറിട്ട രീതികളില്‍ നടത്തുന്നതിലാണ് ഇപ്പോഴത്തെ ന്യൂജന്‍ ട്രെന്‍ഡ്. വിവാഹത്തിന് ഒരുങ്ങുന്നവര്‍ക്ക് ഒരുക്കങ്ങളുടെ ആദ്യന്തം കൃത്യമായി പറഞ്ഞുകൊടുക്കുന്ന നിരവധി ആപ്ലിക്കേഷനുകള്‍ ഇപ്പോള്‍ രംഗത്തെത്തി

FK Special Slider

അല്‍ഷിമേഴ്‌സ് മസ്തിഷ്‌കപ്രശ്‌നം മാത്രമല്ല

മനുഷ്യന്റെ മറവിയെ കാര്‍ന്നു തിന്നുന്ന അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ആരംഭം മസ്തിഷ്‌കത്തില്‍ നിന്നല്ലെന്നു ഗവേഷകലോകം. ശരീരത്തില്‍ മറ്റെവിടെയോ സംഭവിക്കുന്ന തകരാറാണ് അല്‍ഷിമേഴ്‌സിലേക്ക് നയിക്കുന്നതെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അല്‍ഷിമേഴ്‌സ് രോഗമുള്ളവരില്‍, അമിലോയ്ഡ് ബീറ്റാ എന്ന പ്രോട്ടിന്‍ മസ്തിഷ്‌ക കോശങ്ങള്‍ക്കു ചുറ്റുമായി ഒരു വലയം തീര്‍ക്കുന്നു.

FK Special Slider

വരകളില്‍ മായാജാലം തീര്‍ത്ത് കളര്‍പ്പര്‍

മനോഹരമായ ചിത്രങ്ങള്‍ ഏവരേയും ആകര്‍ഷിക്കുന്ന ഒന്നാണ്. വലിയ കാന്‍വാസുകളിലെന്നപോലെ മിനിയേച്ചര്‍ രൂപങ്ങളില്‍ വരെ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കുന്നവരാണ് കലാകാരന്‍മാര്‍. ഒരു കൂട്ടം കലാകാരന്‍മാരെയും ഡിസൈനര്‍മാരെയും കോര്‍ത്തിണക്കി ജനങ്ങള്‍ക്ക് ഏറെയിഷ്ടപ്പെടുന്ന ഉല്‍പ്പന്നങ്ങളില്‍ വര്‍ണചിത്രങ്ങള്‍ ഒരുക്കുന്ന ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡാണ് കളര്‍പര്‍ എന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം.

Editorial Slider

മികച്ച നയതന്ത്ര നീക്കം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന വളരെ ആക്രമണോത്സുക നീക്കങ്ങളാണ് നടത്തുന്നത്. ഇതിനെ തന്ത്രപരമായി നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. ശ്രീലങ്കയെയും മാല്‍ദീവ്‌സിനെയും ഉപയോഗപ്പെടുത്തിയാണ് ഇന്ത്യ പ്രതിരോധം തീര്‍ക്കാന്‍ ഒരുങ്ങുന്നത്. ഡൊണാള്‍ഡ് ട്രംപ് അനുകൂല നിലപാട് കാണിച്ചതോടെ അമേരിക്കയുമായി ചേര്‍ന്നാണ് ഇന്ത്യ ചൈനയുടെ ഭീഷണിയെ

Editorial Slider

ജിഎസ്ടിയില്‍ ഉടച്ചുവാര്‍ക്കല്‍ സ്വാഗതാര്‍ഹം

ഒരു രാഷ്ട്രം, ഒരു വിപണി, ഒരു നികുതി എന്ന സങ്കല്‍പ്പം തീര്‍ച്ചയായും പുരോഗനാത്മകവും സാമ്പത്തിക കുതിപ്പിന് ആക്കം കൂട്ടുന്നതുമാണ്. അതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ ഈ സ്വപ്‌നവുമായി ചരക്കുസേവനനികുതി (ജിഎസ്ടി) ജൂലൈ ഒന്നിന് നടപ്പിലാക്കിയതിന് ശേഷം കടുത്ത അതൃപ്തിയാ് നല്ലൊരു ശതമാനം ജനവിഭാഗത്തിലും