Archive

Back to homepage
Banking

ബാങ്ക് റീകാപിറ്റലൈസേഷന് ശക്തമായ വ്യവസ്ഥകളുമായി കേന്ദ്രം

ന്യൂഡെല്‍ഹി: സാമ്പത്തിക ഉത്തേജനത്തിന്റെ ഭാഗമായി ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിന് 2.11 ലക്ഷം കോടി രൂപയുടെ പദ്ധതി സര്‍ക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളി(പിഎസ്ബി) ലേക്ക് മൂലധന സഹായമെത്തിക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്. എന്നാല്‍ പദ്ധതിയുടെ ഭാഗമായി പുതിയ

Arabia

നേട്ടം കൊയ്ത് ഷുവാ കാപ്പിറ്റല്‍

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ധനകാര്യ സേവന ദാതാവായ ഷുവാ കാപ്പിറ്റലിന്റെ അറ്റലാഭം 6.3 മില്യണ്‍ ഡോളറിലേക്കെത്തിയെന്ന് മൂന്നാം പാദഫലങ്ങള്‍. ലാഭകരമായ മൂന്നാം പാദമാണ് റിപ്പോര്‍ട്ട് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്തെ അപേക്ഷിച്ച് 165 ശതമാനം വര്‍ധന ലാഭത്തിലുണ്ടായി. അതേസമയം 2016

Arabia

ഇരുപതാം വാര്‍ഷികം കെങ്കേമമാക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്

കൊച്ചി: ഖത്തര്‍ എയര്‍വേയ്‌സ് ഇരുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിരക്കുകളില്‍ അവിശ്വസനീയമായ ഓഫറുകള്‍ നല്കുന്നു. ഇക്കണോമി, ബിസിനസ് ക്ലാസുകളിലുമുള്ള ഓഫറുകള്‍ കൂടാതെ 20 ഭാഗ്യശാലികള്‍ക്ക് പ്രിവിലേജ് ക്ലബ് ഗോള്‍ഡ് അംഗത്വവും നല്കുന്നു. ഇതോടൊപ്പം പ്രിവിലേജ് ക്ലബ് അംഗങ്ങള്‍ക്ക് തെരഞ്ഞെടുക്കുന്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് 50

Arabia

സൗദിയുടെ പുതിയ ഡ്രൈവിംഗ് നിയമം പ്രമേയമാക്കി കൊക്കക്കോളയുടെ പരസ്യം

റിയാദ്: അമേരിക്കന്‍ സോഫ്റ്റ്ഡ്രിങ്ക് ഭീമന്‍ കൊക്കക്കോളയുടെ പരസ്യത്തിന്റെ പ്രമേയമായി സൗദിയുടെ പുതിയ ഡ്രൈവിംഗ് നിയമം. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാനുള്ള തീരുമാനം ആസ്പദമാക്കിക്കൊണ്ടാണ് കൊക്കക്കോളയുടെ പരസ്യം. കമ്പനിയുടെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ‘ചേഞ്ച് ഹാസ് ടേസ്റ്റ്’ എന്ന

FK Special Slider

വളര്‍ത്തലിന്റെയും അധ്യാപനത്തിന്റെയും പരാധീനതകള്‍

കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനി സ്‌കൂളിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂളിലെ രണ്ട് അധ്യാപികമാരുടെ പേരില്‍ പ്രേരണാ കുറ്റത്തിന് പോലീസ് കേസ് എടുത്തിരിക്കുകയാണ്. വിദ്യാലയവും അധ്യയനവും നല്‍കുന്ന കടുത്ത മാനസിക പ്രയാസങ്ങളിലേക്കാണ് ഇത്തരം സംഭവങ്ങള്‍

Arabia

യുഎഇയില്‍ ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ ഏളുപ്പം നേടാം

ദൂബായ്: ബില്‍ഡിംഗ് പെര്‍മിറ്റുകള്‍ നേടിയെടുക്കാന്‍ ലോകത്ത് ഏറ്റവും എളുപ്പമുള്ള രണ്ടാമത്തെ ഇടമാണ് ദുബായ് എന്ന് ലോകബാങ്കിന്റെ കണ്‍സ്ട്രക്ഷന്‍ വീക്ക് റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റില്‍ ദുബായ് ആണ് ഇക്കാര്യത്തില്‍ ഒന്നാമതുള്ളത്. ദുബായ് മുന്‍സിപ്പാലിറ്റിയുടെ അഭിപ്രായത്തില്‍ പെര്‍മിറ്റു നേടിയെടുക്കുന്നത് എളുപ്പമാക്കാനുള്ള എമിറേറ്റിന്റെ ശ്രമങ്ങള്‍ പ്രശംസനീയമാണ്.

Arabia

നൈജീരിയന്‍ തലസ്ഥാനത്തേക്കുള്ള ഫ്‌ളൈറ്റുകള്‍ എമിറേറ്റ്‌സ് പുനരാരംഭിക്കും

ദുബായ്: നൈജീരിയന്‍ നഗരമായ ലാഗോസിലേക്കുള്ള രണ്ടാമത്തെ പ്രതിദിന സര്‍വ്വീസ് പുനരാരംഭിക്കാന്‍ ഒരുങ്ങി എമിറേറ്റ്‌സ്. രാജ്യത്തിന്റെ തലസ്ഥാന നഗരമായ അബുജയിലേക്ക് ആഴ്ചയില്‍ നാല് ദിവസമുള്ള ഫ്‌ളൈറ്റ് ഡിസംബര്‍ 15 മുതല്‍ സര്‍വീസ് തുടരും. നിലവില്‍ ദുബായില്‍ നിന്ന് ലാഗോസിലേക്കുള്ള പ്രതിദിന സര്‍വീസിന് സമാനമായി

Business & Economy

ദ ഓഫീസ് പാസ് നിക്ഷേപം സമാഹരിച്ചു

ഗുഡ്ഗാവ് : കോ വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ദ ഓഫീസ് പാസിന്റെ മാതൃ സ്ഥാപനമായ ഗുഡ്ഗാവ് ആസ്ഥാനമായ ടോപ്പ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് നിക്ഷേപം സമാഹരിച്ചു. നിക്ഷേപ തുക എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഓണ്‍ലൈന്‍ പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാരായ പ്രോപ്‌ടൈഗര്‍ സ്ഥാപകനായ ധ്രുവ് അഗര്‍വാല ഉള്‍പ്പെടെയുള്ള

Business & Economy

റെഡ് ഹാറ്റ് ഓപ്പണ്‍സ്റ്റാക്ക് 12 പുറത്തിറങ്ങി

സിഡ്‌നി: പ്രമുഖ ലിനക്‌സ്, ഓപ്പണ്‍സ്റ്റാക്ക് വിതരണക്കാരായ റെഡ് ഹാറ്റ് ക്ലൗഡ് കംപ്യൂട്ടിംഗ് സോഫ്റ്റ്‌വെയറായ റെഡ് ഹാറ്റ് ഓപ്പണ്‍സ്റ്റാക്ക് പ്ലാറ്റ്‌ഫോമിന്റെ 12 -ാം പതിപ്പ് പുറത്തിറക്കി. സിഡ്‌നിയില്‍ നടക്കുന്ന ഓപ്പണ്‍സ്റ്റാക്ക് സമ്മിറ്റ് 2017 ല്‍ ആണ് നവീകരിച്ച പതിപ്പ് പുറത്തിറക്കിയത്. ഇതിലെ കണ്ടയ്‌നറൈസ്ഡ്

Business & Economy

സിംഗിള്‍ പോയിന്റ് ഡാറ്റാ സെക്യൂരിറ്റി പ്ലാറ്റ്‌ഫോമുമായി ഗെമാല്‍റ്റോ

ന്യൂഡെല്‍ഹി: പ്രമുഖ സെക്യൂരിറ്റി കമ്പനിയായ ഗെമാല്‍റ്റോ കമ്പനികള്‍ക്ക് ഡാറ്റാ സംരക്ഷിക്കുന്നതിനും എല്ലാ ലൊക്കേഷനിലെയും സുരക്ഷ കൈകാര്യം ചെയ്യുന്നതിനു സഹായിക്കുന്ന പുതിയ ക്ലൗഡ് അധിഷ്ഠിത സെക്യൂരിറ്റി പ്ലാറ്റ്‌ഫോം പുറത്തിറക്കി. സേഫ്‌നെറ്റ് ഡാറ്റാ പ്രൊട്ടക്ഷന്‍ ഓണ്‍ ഡിമാന്റ് എന്ന പുതിയ പ്ലാറ്റ്‌ഫോം നിലവിലുള്ള ഐടി

Business & Economy

ഗ്രോസറി ഡെലിവറി സേവനവുമായി ഫഌപ്കാര്‍ട്ട്

ബെംഗളൂരു: ആഭ്യന്തര ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരായ ഫഌപ്കാര്‍ട്ട് ബെംഗളൂരുവില്‍ സൂപ്പര്‍മാര്‍ട്ട് എന്ന പേരില്‍ തങ്ങളുടെ മൊബീല്‍ ആപ്ലിക്കേഷനില്‍ ഗ്രോസറി ഡെലിവറി സേവനം ആരംഭിച്ചു. ഫഌപ്കാര്‍ട്ടിന്റെ മൊബീല്‍ ആപ്ലിക്കേഷനിലെ വിവരങ്ങളനനുസരിച്ച് 5 രൂപയാണ് ഫഌപ്കാര്‍ട്ട് ഗ്രോസറി സേവനത്തിന്റെ മിനിമം ഓര്‍ഡര്‍ മൂല്യം. 1000 രൂപയ്ക്ക്

FK Special Slider

വനിതാസംരംഭകത്വത്തില്‍ സ്വീഡന്റെ സ്വീറ്റ് മാതൃക

പതിനാലാം വയസില്‍ ബ്ലോഗെഴുത്തു തുടങ്ങിയ ഇസബെല്ല ലോവെന്‍ഗ്രിപ്പിന് അവഗണന മാത്രമായിരുന്നു കൂട്ട്. എന്നാല്‍ 27-ാം വയസില്‍ അവള്‍ സ്വന്തം ബിസിനസ് സാമ്രാജ്യം വെട്ടിപ്പിടിച്ച് അജയ്യത തെളിയിച്ചു. സ്വീഡിഷ് ജനത, കൗമാരക്കാരികള്‍ പ്രത്യേകിച്ച് പ്രായോഗികമതികളാണെന്ന് ഇസബെല്ല പറയുന്നു. ഒരു ദശാബ്ദം മുമ്പ് ബ്ലോഗിംഗ്

FK Special Slider

സംരംഭകര്‍ ആര്‍ജിക്കേണ്ടത് സംപൂര്‍ണ വ്യക്തിത്വം

കഴിവും ക്രിയാത്മകതയുമുള്ള സംരംഭകരുടെ കാലമാണിത്. എത്ര അപകടം പിടിച്ച ജോലിയും ഏറ്റെടുക്കുന്നവരാണവര്‍. സംരംഭകനെന്ന നിലയില്‍ ഏതെങ്കിലും ഭാഗധേയം കൈകാര്യം ചെയ്യുക മാത്രമല്ല വേണ്ടത്, മറിച്ച് സംപൂര്‍ണ സംരംഭകനാകാന്‍ വേണ്ട സര്‍വഗുണങ്ങളും തികഞ്ഞ വ്യക്തിയാകാനാകണം ശ്രമിക്കേണ്ടത്. ബിസിനസ്‌വിജയം കൈവരിക്കാന്‍ വേണ്ട ഗുണങ്ങളെല്ലാം ഉണ്ടെങ്കില്‍പ്പോലും

FK Special Slider

മനുഷ്യന്‍ ചൊവ്വയില്‍ കോളനി നിര്‍മിക്കുമോ ?

മനുഷ്യനെ ചൊവ്വയില്‍ എത്തിക്കുകയെന്നതായിരിക്കുന്നു ബഹിരാകാശ പര്യവേക്ഷണത്തിലെ പുതിയ വെല്ലുവിളി. ഇതിനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയും, യുഎസ് എയറോ സ്‌പേസ് മാനുഫാക്ചററും ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് കമ്പനിയുമായ സ്‌പേസ് എക്‌സും, ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ ഐഎസ്ആര്‍ഒയുമൊക്കെ. പരീക്ഷണാടിസ്ഥാനത്തില്‍ ചരക്കുകള്‍

FK Special

മല്‍സരത്തിനു വാശിയേറുന്നു

ഈ മാസം നാലിനു ഐ ഫോണ്‍ x വിപണിയിലെത്തിയതോടെ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികള്‍ തമ്മിലുള്ള മല്‍സരത്തിനു കടുപ്പമേറിയിരിക്കുകയാണ്. ഒട്ടേറെ സവിശേഷതകളുമായിട്ടാണു ആപ്പിള്‍ ഐ ഫോണ്‍ x എത്തിയിരിക്കുന്നത്. ഫേസ് ഐഡി, എഡ്ജ് ടു എഡ്ജ് ഡിസ്‌പ്ലേ തുടങ്ങിയവ ഏതാനും സവിശേഷതകളാണ്. എന്നാല്‍ ആപ്പിളിനെ