ഐടെല്‍ മൊബീല്‍സ് ഇന്‍ഡസ് ഒഎസ് സഹകരണം

ഐടെല്‍ മൊബീല്‍സ് ഇന്‍ഡസ് ഒഎസ് സഹകരണം

ചൈനീസ് മൊബീല്‍ മാനുഫാക്ചറിംഗ് കമ്പനിയായ ട്രാന്‍സാനിയന്‍ ഹോള്‍ഡിംഗ്‌സിന്റെ ഉടമസ്ഥതയിലുള്ള ഐടെല്‍ മൊബീല്‍സ് ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍ഡസ് ഒഎസുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഐടെല്‍ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Tech