Archive

Back to homepage
More

സ്മാര്‍ട്ട്കര്‍മ 13.5 മില്ല്യണ്‍ ഡോളര്‍ ശേഖരിച്ചു

ഓണ്‍ലൈന്‍ വിപണനകേന്ദ്രമായ സ്മാര്‍ട്ട്കര്‍മ, സെക്കോയ ഇന്ത്യയില്‍ നിന്ന് 13.5 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു. ഏഷ്യന്‍ കമ്പനികളിലെ നിക്ഷേപക ഗവേഷണത്തെ പ്രൊഫഷണല്‍ നിക്ഷേപകരുമായി ബന്ധിപ്പിക്കുന്ന കമ്പനിയാണിത്. ഇതോടെ കമ്പനിയുടെ മൊത്ത മൂലധനസമാഹരണം 21 മില്ല്യണ്‍ ഡോളറായി. സ്മാര്‍ട്ട്കര്‍മയുടെ നിലവിലെ നിക്ഷേപകരായ വേവ്‌മേക്കര്‍ പാര്‍ട്‌നേഴ്‌സ്,

Slider Top Stories

ഇന്ത്യയുടെ ചെലവിടല്‍ രീതിയില്‍ മാറ്റം വരുത്തുന്നതിനായിരുന്നു: അരുണ്‍ ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്നുണ്ടായ ചലനങ്ങളും ഇതിന്റെ ചുവടുപിടിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുള്ള മറ്റ് നടപടികളും ഇന്ത്യ പണം ചെലവിട്ടിരുന്ന രീതിയില്‍ മാറ്റം വരുത്തുന്നതിനു വേണ്ടിയായിരുന്നുവെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇന്ത്യയിലെ സാമ്പത്തിക ഇടപാടുകള്‍ എങ്ങനെയായിരിക്കണമെന്നതില്‍ ശ്രദ്ധാകേന്ദ്രീകരിക്കുന്നതായിരുന്നു കഴിഞ്ഞ

Slider Top Stories

ലക്ഷ്യമിടുന്നത് സാധാരണക്കാരുടെ ശാക്തീകരണം: സത്യ നദെല്ല

ന്യൂഡെല്‍ഹി:സാധാരണക്കാരനെ ശാക്തീകരിക്കുന്നതിനാണ് തന്റെ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദെല്ല. വികസനത്തിന്റെ പ്രയോജനങ്ങള്‍ എല്ലാവരിലേക്കുമെത്തിക്കുകയെന്നതാണ് ലക്ഷ്യമിടുന്നത്. വ്യക്തികളെയും സ്ഥാപനങ്ങളെയും കൂടുതല്‍ നേട്ടങ്ങളിലേക്ക് എത്തിക്കാന്‍ ശാക്തീകരിക്കുകയെന്നതാണ് തങ്ങളുടെ ദൗത്യമെന്നും ഇന്ത്യാ ടുഡെ കോണ്‍ക്ലേവില്‍ മുഖ്യപ്രഭാഷണം നടത്തവെ നദെല്ല പറഞ്ഞു.

Slider Top Stories

ഗൂഗിളുമായി കൈകോര്‍േത്ത് സെയ്ല്‍സ്‌ഫോഴ്‌സ്

ന്യൂഡെല്‍ഹി: ആഗോള ക്ലൗഡ് വിപണിയെ ഇളക്കിമറിക്കുന്ന തന്ത്രപരമായ പങ്കാളിത്തത്തിനായി യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് കംപ്യൂട്ടിംഗ് കമ്പനിയായ സെയ്ല്‍സ്‌ഫോഴ്‌സ് ടെക് ഭീമന്‍ ഗൂഗിളുമായി കൈകോര്‍ക്കുന്നു. മികച്ച കൂടുതല്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ സഹകരണം. കരാറിന്റെ ഭാഗമായി നൂതനമായ മാര്‍ഗങ്ങളിലൂടെ

Slider Top Stories

ഡെല്‍ഹിയില്‍ വായു മലിനീകരണം അതിതീവ്ര നിലയില്‍

ന്യൂഡെല്‍ഹി: രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലെ വായു മലിനീകരണത്തിന്റെ തോത് അതിതീവ്ര നിലയിലെന്ന് റിപ്പോര്‍ട്ട്. മലിനീകരണ തോത് അനുവദനീയമായ അളവിനെ പലതവണ ലംഘിച്ചെന്നാണ് കണ്ടെത്തല്‍. കനത്ത മഞ്ഞും പൊടിയും കൂടിച്ചേര്‍ന്ന അന്തരീക്ഷത്തില്‍ കാഴ്ചപരിധി വളരെ കുറഞ്ഞ രീതിയിലാണുള്ളതെന്നും മലിനീകരണത്തിന്റെ തീവ്രത ഏറെ രൂക്ഷമാണെന്നും ഇന്നലെ

Slider Top Stories

പരിഷ്‌കരണങ്ങള്‍ ദീര്‍ഘകാല വളര്‍ച്ചയെ പിന്തുണയ്ക്കും: ബിഎംഐ റിസര്‍ച്ച്

ന്യൂഡെല്‍ഹി: ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വികസ്വര വിപണികളിലൊന്നെന്ന സ്ഥാനം വീണ്ടെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും അടുത്ത അഞ്ച് സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 6.5 ശതമാനം ജിഡിപി വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ ഇന്ത്യക്ക് സാധിക്കുമെന്നും സിറ്റി ഗ്രൂപ്പ് കമ്പനിയായ ബിഎംഐ റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. ഭരണനിര്‍വഹണത്തിലെ

Business & Economy

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വരിക്കാര്‍ക്ക് പോര്‍ട്ട് ഔട്ട് സംവിധാനമൊരുക്കി വോഡഫോണ്‍

കൊച്ചി: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വരിക്കാര്‍ക്ക് പോര്‍ട്ട് ഔട്ട് സംവിധാനമൊരുക്കി രാജ്യത്തെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍. കേരള സര്‍ക്കിളിലുള്ള റിലയന്‍സ് ഉപയോക്താക്കള്‍ക്ക് വോഡഫോണ്‍ നെറ്റ്‌വര്‍ക്ക് ഇതിനായി ഉപയോഗിക്കാം. നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചാലും അതേ ഫോണ്‍ നമ്പര്‍ തന്നെ ഉപയോഗിക്കുന്നതിന് ഉപയോക്താക്കള്‍ക്ക്

Tech

ഷഓമിയുടെ റെഡ് മി വൈ സമാര്‍ട്‌ഫോണ്‍ ശ്രദ്ധേയമാകുന്നു

മുംബൈ: ആഗോള മുന്‍നിര സാങ്കേതികവിദ്യാ സേവന ദാതാക്കളായ ഷഓമിയുടെ, പുതിയ സ്മാര്‍ട്‌ഫോണ്‍, റെഡ് മി വൈ പരമ്പര വിപണിയില്‍ എത്തി. റെഡ് മി വൈ 1, റെഡ് മി വൈ 1 ലൈറ്റ് എന്നിവയാണ് പുതിയ സ്മാര്‍ട് ഫോണുകള്‍. ഇതോടൊപ്പം ആഗോള

Business & Economy

പുതിയ സര്‍വീസുമായി യുബര്‍ ഹയര്‍

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടാക്‌സി സേവന ദാതാക്കളായ  യുബറിന്റെ, യുബര്‍ ഹയര്‍  സേവനങ്ങള്‍ക്ക് കൊച്ചിക്കും തൃശൂരിനും ഇടയില്‍  തുടക്കമിട്ടു. 1199 രൂപ നിരക്കില്‍  ആണ് സേവനം ലഭിക്കുക. യാത്രക്കാര്‍ക്ക് മികച്ച യാത്രാനുഭവം നല്‍കുന്ന യുബര്‍ രണ്ട്  പട്ടണങ്ങള്‍ക്കുമിടയില്‍ തുടര്‍ച്ചയായി

Branding

ബാങ്കിംഗ് മേഖല 5 വര്‍ഷത്തിനുള്ളില്‍ തിരിച്ച് കയറും: ശ്രീറാം

മുംബൈ: കഴിഞ്ഞ കുറേ ദശകങ്ങളായി വായ്പാ വളര്‍ച്ചയില്‍ ഇടിവ് സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ബാങ്കിംഗ് മേഖല അടുത്ത മൂന്നു മുതല്‍ അഞ്ച് വരെയുള്ള വര്‍ഷങ്ങളില്‍ തിരിച്ച് കയറുമെന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ്, ആഗോള ബാങ്കിംഗ് വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ ബി

Business & Economy

പഌനറ്റ് എസ്‌കെഎസിന് ക്രിസിലിന്റെ സെവന്‍സ്റ്റാര്‍ റേറ്റിംഗ്

മംഗലാപുരം: കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയമായ പഌനറ്റ് എസ്‌കെഎസിന് ക്രിസിലിന്റെ സെവന്‍സ്റ്റാര്‍ റേറ്റിംഗ് ലഭിച്ചു. നിര്‍മ്മാണ നിലവാരം, സൗകര്യങ്ങള്‍, നിയമവിധേയത്വം, ശക്തമായ സാമ്പത്തിക അടിത്തറ എന്നിങ്ങനെയുള്ള ഘടകങ്ങള്‍ പരിഗണിച്ചാണ് സെവന്‍സ്റ്റാര്‍ റേറ്റിംഗ് നല്‍കപ്പെട്ടത്. ലോക നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവിടെ

Business & Economy

കെന്‍സ്റ്റാറിനെ എവര്‍‌സ്റ്റോണ്‍ ഏറ്റെടുക്കും

ന്യൂഡെല്‍ഹി: സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ എവര്‍ സ്റ്റോണ്‍ ഹോം അപ്ലയന്‍സസ് ബ്രാന്‍ഡായ കെന്‍സ്റ്റാറിനെ ഏറ്റെടുക്കും. പ്രമോട്ടര്‍മാരുമായി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. പ്രമുഖ കമ്പനികളായ അഡ്വന്റ് ഇന്റര്‍നാഷണലും ടെമാസകും പിന്തുണയ്ക്കുന്ന ക്രോംപ്ടണ്‍ ഗ്രീവ്‌സ് കെന്‍സ്റ്റാറിനെ ഏറ്റെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. വീഡിയോകോണ്‍

More

ക്യൂബില്‍ 2000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി

ന്യൂഡെല്‍ഹി: ക്യൂബ് ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറിലെ 300 മില്യണ്‍ രൂപ(2000 കോടി രൂപ) യുടെ ന്യൂനപക്ഷ ഓഹരികള്‍ അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (എഡിഐഎ) വാങ്ങും. ഇന്ത്യയിലെ റോഡ് പ്ലാറ്റ്‌ഫോം കമ്പനികളില്‍ ഇതുവരെ നടന്നിട്ടുള്ള ഏറ്റവും വലിയ സ്വകാര്യ ഇക്വിറ്റി നിക്ഷേപമാണിത്. ഇന്ത്യയുടെ

Business & Economy

ഷോപ്പ്ക്ലൂസ് 5 ശതമാനം വരുമാന വളര്‍ച്ച നേടി

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇ-കൊമേഴ്‌സ് കമ്പനിയായ ഷോപ്പ്ക്ലൂസിന്റെ വരുമാനം അഞ്ച് ശതമാനം വര്‍ധിച്ച് 188 കോടി രൂപയായതായി കണക്കുകള്‍. ഇക്കാലയളവില്‍ കമ്പനിയുടെ നഷ്ടം 13 ശതമാനം കുറഞ്ഞ് 332 കോടി രൂപയും ആയിട്ടുണ്ട്. ഓണ്‍ലൈന്‍ റീട്ടെയ്ല്‍ മേഖലയില്‍ മാന്ദ്യം നേരിട്ട

Business & Economy

5000 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി പേടിഎം

ബെംഗളൂരു: നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയായ പേടിഎം മൂന്നു വര്‍ഷത്തിനുള്ളില്‍ പേമെന്റ് ബിസിനസില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നതായി സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലേക്ക് കടന്നുവന്ന ആഗോള ഡിജിറ്റല്‍ പേമെന്റ് കമ്പനികളോട്