Archive

Back to homepage
Auto

ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് ഈ മാസം 16 ന്

പാലോ ആള്‍ട്ടോ, കാലിഫോര്‍ണിയ : ഇലക്ട്രിക് മൊബിലിറ്റി, ടെക്‌നോളജി രംഗങ്ങളിലെ അതികായനായ ടെസ്‌ല തങ്ങളുടെ ഇലക്ട്രിക് ട്രക്ക് ഈ മാസം 16 ന് അവതരിപ്പിക്കും. ഇക്കാര്യം കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സെമി ട്രക്ക് പുറത്തിറക്കുന്നത് ടെസ്‌ല

Slider Top Stories

ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നത് തുടരും

മലപ്പുറം: ജില്ലയില്‍ ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിനുള്ള ജോലികളുമായി മുന്നോട്ടുപോകുമെന്ന് മലപ്പുറം ജില്ലാ കളക്റ്റര്‍ അമിത് മീണ. ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്ന സ്ഥലങ്ങളിലുള്ളവര്‍ക്ക് ഭൂമി ഉപയോഗം, നിര്‍മാണ സ്വഭാവം മുതലായവ വ്യക്തമാക്കുന്ന നോട്ടീസ് നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും

Slider Top Stories

ആഗോള വിപണിയില്‍ എണ്ണ വില കുതിച്ചുയരുന്നു

ന്യൂഡെല്‍ഹി: 2015 ജൂലൈ മുതലുള്ളതില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് ആഗോള എണ്ണ വില കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര തലത്തില്‍ ബാരലിന് 62.90 ഡോളറായാണ് എണ്ണ വില ഉയര്‍ന്നിട്ടുള്ളത്. നടപ്പു വര്‍ഷം ജൂണിലെ കുറഞ്ഞ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് 40 ശതമാനം

Auto

അപ്പാച്ചെ ആര്‍ടിആര്‍ 200 4വി യുടെ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ വേരിയന്റ് പുറത്തിറക്കി

ന്യൂ ഡെല്‍ഹി : ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 4വി യുടെ ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ വേരിയന്റ് അവതരിപ്പിച്ചു. എഫ്‌ഐ (ഫ്യൂവല്‍ ഇന്‍ജെക്ഷന്‍) വേര്‍ഷന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 1.07 ലക്ഷം രൂപയാണ്. നിലവില്‍ കാര്‍ബുറേറ്റഡ് വേരിയന്റ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

Slider Top Stories

വിദേശത്തെ സംശയകരമായ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്ത്

ന്യൂഡെല്‍ഹി: നോട്ട് അസാധുവാക്കല്‍ നയം നടപ്പിലാക്കിയതിന്റെ ഒന്നാം വാര്‍ഷികം കള്ളപ്പണവിരുദ്ധ ദിനമായി കേന്ദ്രസര്‍ക്കാര്‍ ആചരിക്കാനിരിക്കെ നികുതി വെട്ടിച്ച് വിദേശത്ത് ശതകോടികള്‍ നിക്ഷേപിച്ചെന്നു കരുതുന്ന ഇന്ത്യന്‍ കമ്പനികളും സമ്പന്നരുടെയും വിവരങ്ങള്‍ പുറത്ത്. ബര്‍മുഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ബൈ, സിംഗപ്പൂര്‍ കമ്പനിയായ ഏഷ്യസിറ്റി തുടങ്ങിയ

Slider Top Stories

മാധ്യമ സ്വാതന്ത്ര്യം പൊതുതാല്‍പ്പര്യത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി

ചെന്നൈ: മാധ്യമ സ്വാതന്ത്ര്യം പൊതുതാല്‍പ്പര്യത്തിന് വേണ്ടിയുള്ളതായിരിക്കണമെന്നും അത് ദുരുപയോഗം ചെയ്യുന്നത് കുറ്റകരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മാധ്യമങ്ങളാണ് സമൂഹത്തെ പരിവര്‍ത്തനം ചെയ്യുന്നത്. അതിനാലാണ് നാം ജനാധിപത്യത്തിന്റെ നാലാം തൂണാണെന്ന് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ എഴുതാനുള്ളതല്ല മാധ്യമ സ്വാതന്ത്ര്യമെന്നും അദ്ദേഹം പറഞ്ഞു.

More

സ്‌കൂള്‍തല ഗണിത, സയന്‍സ് പഠനം ലളിതമാക്കാനുള്ള എക്സ്സീഡ് മാക്‌സുമായി എക്സ്സീഡ്

കൊച്ചി: കിന്റര്‍ഗാര്‍ടണ്‍ മുതല്‍ 8ാം ക്ലാസുവരെയുള്ള ലേണിംഗ് സൊലൂഷന്‍സ് രംഗത്തു പ്രവര്‍ത്തിക്കുന്ന ആഗോളസ്ഥാപനമായ എക്സ്സീഡ് അതിന്റെ പുതിയ എഡ്‌ടെക് സൊലൂഷനായ എക്സ്സീഡ് മാക്‌സ് വിപണിയിലിറക്കി. പരിശീലനത്തിനും ക്ലാസ്‌റൂമിലെ ഡിജിറ്റല്‍ ലേണിംഗിനും ഉപയുക്തമായ രീതിയില്‍ ഗണിത, സയന്‍സ് പഠനം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് എക്സ്സീഡ്

More

അഴിമതിക്കതിരെ ഉറച്ച നിലപാടുമായി ഉത്തരമേഖലാ റെയ്ല്‍വേ

അഴിമതിയുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് കൗണ്ടറുകള്‍ തുറന്ന് ഉത്തരമേഖലാ റെയ്ല്‍വേ. ന്യൂഡെല്‍ഹി സ്‌റ്റേഷനില്‍ നിര്‍ദ്ദിഷ്ട കൗണ്ടറുകളില്‍ യാത്രക്കാര്‍ക്ക് അഴിമതി സംബന്ധിച്ച പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. ഒക്‌റ്റോബര്‍ 30 മുതല്‍ നവംബര്‍ നാല് വരെ അഴിമതിക്കതിരെ വിജിലന്‍സ് അവബോധവാരമായി ആചരിച്ചതിന്റെ ഭാഗമായാണ് ഉത്തര മേഖലാ

Arabia

യുഎഇയിലെ ബിസിനസ് ആത്മവിശ്വാസം ഇടിഞ്ഞു

ഗ്ലോബല്‍ ഇക്കണോമിക് കണ്‍ട്രീസ് സര്‍വ്വേയുടെ (ജി.ഇ.സി.എസ്) ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം യു.എ.ഇയില്‍ ബിസിനസ് ആത്മവിശ്വാസം 2016 ന്റെ ആദ്യ പാദത്തില്‍ കുറഞ്ഞു. അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേഡ് സര്ട്ടിഫൈഡ് എക്കൗണ്ടന്റ്‌സ്, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എക്കൗണ്ടന്റ്‌സ് എന്നിവര്‍ നടത്തിയ സര്‍വേയിലാണ് ഇത്

Auto

റെനോ കാപ്ചര്‍ ഇന്ത്യയില്‍ അവതരിച്ചു

ന്യൂ ഡെല്‍ഹി : റെനോ കാപ്ചര്‍ ഒടുവില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 9.99 ലക്ഷം മുതല്‍ 13.88 ലക്ഷം രൂപ വരെയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫ്രഞ്ച് കാര്‍ കമ്പനിയായ റെനോയുടെ ഇന്ത്യയിലെ രണ്ടാമത്തെ കോംപാക്റ്റ് എസ്‌യുവിയാണ് കാപ്ചര്‍. ഡസ്റ്ററാണ് ആദ്യത്തേത്.

Banking

25-30 മില്യണ്‍ ഡോളറിന്റെ സ്റ്റാര്‍ട്ടപ്പ് ഫണ്ടുമായി എച്ച്ഡിഎഫ്‌സി ബാങ്ക്

ന്യൂഡെല്‍ഹി: സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി രാജ്യത്തെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി. വളര്‍ന്നു വരുന്ന സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായി ഒരു സ്റ്റാര്‍ട്ടപ്പ് ഫണ്ട് എച്ച്ഡിഎഫ്‌സി ബാങ്ക് ആരംഭിച്ചിട്ടുണ്ട്. 30 നഗരങ്ങളിലെ 65 ബ്രാഞ്ചുകളിലൂടെ സ്റ്റാര്‍ട്ടപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന്

More

അങ്കമാലിശബരി പാത അനന്തമായി നീളുന്നതിനെതിരേ ജനരോഷം

കാക്കനാട്: ശബരി റെയില്‍ പാത അനന്തമായി നീളുന്നതിനെതിരേ ജനരോഷമുയരുന്ന സാഹചര്യത്തില്‍ അടിയന്തിര നടപടി വേണമെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ല വികസന സമിതി യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഭൂമി ഏറ്റെടുത്തിട്ടുള്ള പദ്ധതി പ്രദേശത്തെ ജനങ്ങള്‍ പദ്ധതി

More

വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് വന്‍ നിക്ഷേപം

കൊച്ചി: വിദ്യാഭ്യാസ മേഖലയില്‍ വലിയ മുതല്‍മുടക്കാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. പ്രൊഫ. കെ വി തോമസ് വിദ്യാധനം ട്രസ്റ്റിന്റെ വിദ്യാധനം സ്‌കോളര്‍ഷിപ്പ് വിതരണവും വിദ്യാലക്ഷ്മി പദ്ധതി ഉദ്ഘാടനവും എറണാകുളം സെന്റ് തെരേസാസ് കോളേജില്‍

More

പരിശോധന നടത്തി

കൊച്ചി: എറണാകുളം എംജി റോഡില്‍ മെട്രോ നിര്‍മാണത്തെത്തുടര്‍ന്നുള്ള വെള്ളക്കെട്ട്, വാഹന പാര്‍ക്കിംഗ് എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി എംജി റോഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ (എംജിആര്‍എംഎ) നേതൃത്വത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ അധികൃതര്‍, ഡിഎംആര്‍സി, കെഎംആര്‍എല്‍ പ്രതിനിധികള്‍ പരിശോധന നടത്തി. വ്യാപാര സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത

More

കാഴ്ചപരിമിതിയുള്ള കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രിയെക്കണ്ട് വിവിധ ആവശ്യങ്ങളുന്നയിച്ച കാഴ്ചപരിമിതിയുള്ള കുട്ടികളെത്തേടി 24 മണിക്കുറിനുള്ളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മാനമെത്തി. നവംബര്‍ രണ്ടിന് വൈകിട്ടാണ് വഴുതക്കാട് സര്‍ക്കാര്‍ അന്ധവിദ്യാലയത്തിലെ ഒന്നുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുപ്പതോളം കുട്ടികള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് അവരുടെ ആവശ്യങ്ങളുന്നയിച്ചത്.