ടാറ്റ പവറിന്റെ ലാഭം ഇടിഞ്ഞു

ടാറ്റ പവറിന്റെ ലാഭം ഇടിഞ്ഞു

പ്രതിവര്‍ഷ ഏകീകൃത അറ്റാദായത്തില്‍ ടാറ്റാ പവറിന് നഷ്ടം. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 43.7 ശതമാനം കുറഞ്ഞ് 268 കോടി രൂപയാണ് കമ്പനിയുടെ മൊത്തത്തിലുള്ള അറ്റാദായം. മുന്ദ്ര, ഡൊക്കോമോ വിഷയങ്ങള്‍ തിരിച്ചടിയായി. ഡെല്‍ഹിക്ക് സമീപം റിഥലയിലെ ഗ്യാസ് അടിസ്ഥാന പവര്‍ പ്ലാന്റില്‍ നിന്നുള്ള നഷ്ടവും കമ്പനിയെ ബാധിച്ചു.

Comments

comments

Categories: Business & Economy