Archive

Back to homepage
Arabia

സൗദിയും ദക്ഷിണ കൊറിയയും സംയുക്ത ബിസിനസ് സമിതി രൂപീകരിക്കുന്നു

റിയാദ്: സൗദി അറേബ്യയും ദക്ഷിണ കൊറിയയും സംയുക്ത ബിസിനസ് കമ്മറ്റി രൂപീകരിക്കും. ബിസിനസ് കൂട്ടുകെട്ടുകള്‍ ശക്തിപ്പെടുത്തുന്നതിനും 400 കമ്പനികളടക്കമുള്ള പുതിയ സംരംഭങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് പുതിയ കമ്മിറ്റി. ബിസിനസ് സഹകരണം ശക്തമാക്കുക, അവസരങ്ങള്‍ കൂട്ടിയിണക്കുക, രാജ്യത്തിന്റെ വിഷന്‍ 2030 സാമ്പത്തിക പരിഷ്‌കാരങ്ങളെ

Arabia

ഡള്ളസിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്താന്‍ ഇത്തിഹാദ് തീരുമാനം

അബുദാബി: അടുത്ത മാര്‍ച്ചു മുതല്‍ അമേരിക്കയിലെ ഡള്ളസ്/ ഫോര്‍ട്ട് വര്‍ത്ത് എയര്‍പോര്‍ട്ടിലേക്കുള്ള വിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തലാക്കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ്. കോഡ്‌ഷെയര്‍ കരാര്‍ അവസാനിപ്പിക്കാന്‍ അമേരിക്കന്‍ എയര്‍ലൈന്‍സ് ഈ വര്‍ഷമാദ്യം എടുത്ത തീരുമാനത്തെ തുടര്‍ന്നാണ് പുതിയ നീക്കം. മാര്‍ച്ച് 25ന് കോഡ് ഷെയര്‍

Arabia

യുവസംരംഭകര്‍ക്ക് പുതിയ ഉള്‍ക്കാഴ്ച നല്‍കി മേക്കര്‍വില്ലേജില്‍ ഡസോള്‍ട്ട് സിസ്റ്റംസ്

കൊച്ചി: ആശയങ്ങളുടെ പിഴവില്ലാത്ത മാതൃകയുണ്ടാക്കുന്നതില്‍ കേരളത്തിലെ സംരംഭകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതു ലക്ഷ്യമാക്കി പുതിയ ദിശാബോധവുമായി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് സിസ്റ്റംസ് കൊച്ചി മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച പ്രദര്‍ശനത്തിനെത്തി. നൂതന ആശയങ്ങള്‍ കടലാസില്‍ നിന്ന് മാതൃകയിലേക്ക് മാറ്റുന്നതാണ് ഏതൊരു സ്റ്റാര്‍ട്ടപ്പിന്റെയും വെല്ലുവിളി.

FK Special Slider

പ്രേതങ്ങളെ ഭയക്കേണ്ടതുണ്ടോ?

മരണത്തിനു ശേഷവും അസംതൃപ്തരായ ദുരാത്മാക്കള്‍ കൂര്‍ത്ത നഖവും വീണു കിടക്കുന്ന മുടിയുമായി പരിസരങ്ങളില്‍ ഉണ്ടാകുമെന്നും പറയാറുണ്ട്. മരണശേഷവും നഖവും താടിമുടിയുമൊക്കെ വളരുന്നതായി പ്രേതപരിശോധനയില്‍കാണാറുണ്ട്. ആദ്യത്തെ വാദം കെട്ടുകഥയാണെന്നു പറഞ്ഞു തള്ളിക്കളയുന്നവര്‍ പോലും രണ്ടാമത്തെ വാദത്തില്‍ കഴമ്പുണ്ടെന്നു വിശ്വസിക്കുന്നു. ശവക്കല്ലറയിലും മൃതദേഹ ശുശ്രൂഷാവേളയിലുമൊക്കെ

FK Special Slider

മൃഗലോകത്തെ മരണാനന്തര ശുശ്രൂഷകള്‍

ഒരു മരണവാര്‍ത്തയറിയുമ്പോള്‍ ബന്ധുക്കളും സുഹൃത്തുക്കളും അയല്‍ക്കാരും ആ വീട്ടിലേക്ക് എത്തിച്ചേരുകയും സന്തപ്തകുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ഉറ്റവര്‍ പരേതന്റെ അടുത്തിരുന്ന് എണ്ണിപ്പെറുക്കി കരയാന്‍ തുടങ്ങും. പിന്നീട് ഉചിതമായ രീതിയില്‍ മൃതദേഹ ശുശ്രൂഷ നടത്തുന്നു. കുളിപ്പിക്കലും പുതുവസ്ത്രങ്ങളണിയിക്കലും കഴിഞ്ഞ് അലങ്കരിച്ച ശവവാഹനത്തില്‍ റീത്തും

FK Special Slider

പണമടയ്ക്കാം സോഷ്യല്‍ മീഡിയയിലൂടെ

ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ കാലഘട്ടത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണല്ലോ ഇന്ത്യ. ഡിജിറ്റല്‍ ഇന്ത്യ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു പദ്ധതി തന്നെ നടപ്പിലാക്കിയിട്ടുണ്ട്. സമൂഹത്തെ ഡിജിറ്റിലായി ശാക്തീകരിക്കുക, അറിവിനെ അടിസ്ഥാനപ്പെടുത്തി വികസിക്കുന്നൊരു സമ്പദ്ഘടനയായി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുക എന്നിവയാണ് ലക്ഷ്യം. ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നു

FK Special

റിബണ്‍(ഹിന്ദി)

സംവിധാനം: രാഖി സാന്ദിലിയ അഭിനേതാക്കള്‍: കല്‍ക്കി കൊയ്ച്ചിലിന്‍, സുമീത് വ്യാസ് ദമ്പതികളുടെ കഥ പറയുന്ന ഹിന്ദി ചലച്ചിത്രങ്ങള്‍ ഭൂരിഭാഗവും പ്രേക്ഷകനു നവോന്മേഷം പകരുന്നവയാണ്. പുതുമോഡി വിട്ടുമാറാത്ത ദമ്പതികളുടെ കഥകളേക്കാള്‍ പലപ്പോഴും രസകരമായിട്ടുള്ളത് രക്ഷിതാക്കളായതിനു ശേഷമുള്ള കഥകളാണ്. കല്‍ക്കി കൊയ്ച്ചിലിന്‍-സുമീത് വ്യാസ് നായികനായകന്മാരായി

FK Special

ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ക്രമാതീത വര്‍ധന

വിവാദങ്ങള്‍ക്കിടയിലും ഫേസ്ബുക്ക് വരുമാനത്തില്‍ വര്‍ധന കൈവരിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായും കമ്പനി ഈ മാസം രണ്ടിന് പുറത്തിറക്കിയ മൂന്നാം പാദ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഓരോ മാസവും ആഗോളതലത്തില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് രണ്ട് ബില്യന്‍ പേരാണെന്നു കമ്പനി വ്യക്തിമാക്കി. ഇതു

FK Special Slider

ഫാസ്റ്റ് ഡെലിവറിയില്‍ ശ്രദ്ധേയരായി ‘ബേ ഫുക്കഡ്’

പത്തു വര്‍ഷത്തോളം പരിചയിച്ച കരിയര്‍, ഉപേക്ഷിച്ച് വേറിട്ടൊരു മേഖല ഏറെക്കുറെ പ്രയാസകരമാണ്. പ്രാന്‍ഷു സിക്കയുടെ കരിയര്‍ മാറ്റത്തിനുള്ള തീരുമാനം അത്തരത്തില്‍ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നു. ഹിന്ദു കോളെജില്‍ നിന്നും ലിറ്ററേച്ചറില്‍ ബിരുദം നേടിയ പ്രാന്‍ഷു സിഎന്‍ബിസി ടിവി18, പബ്ലിക് റിലേഷന്‍ മേഖലകളില്‍ പത്തു

FK Special Slider

ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡനിലെ സൗഹൃദ വിജയഗാഥ

എന്താണ് ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ ? അതിന്റെ സവിശേഷതകള്‍ ? കൃഷി മേഖലയില്‍ നൂതന ആശയം കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇന്റലിജന്റ് കിച്ചണ്‍ ഗാര്‍ഡന്‍ അവതരിപ്പിച്ചത്. ഞങ്ങളുടെ ഫാമില്‍ നിന്നും പുറന്തള്ളുന്ന ജൈവ വളങ്ങള്‍ എങ്ങനെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കാം എന്ന ആലോചനയില്‍

FK Special Slider

പിങ്ക് ആര്‍മി: ചികിത്സാ രംഗത്തെ മാലാഖക്കൂട്ടം

ഭാവന അകെല്ല ഗുണനിലവാരമുള്ള ചികിത്സ ഇന്നും പണക്കാരന്റെയും സ്വാധീനമുള്ളവരുടെയും മാത്രം അവകാശമായി നിലനില്‍ക്കുന്ന ഒരു രാജ്യത്തില്‍, സ്ത്രീകളുടെ ഒരു നിശബ്ദ സംഘം, പിങ്ക് സാരി ധരിച്ച് നിസ്വാര്‍ത്ഥമായി വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ഏറെ മാതൃകാപരമാണ്. സമ്പദ് വ്യവസ്ഥയുടെ അരികു പറ്റി ജീവിക്കുന്ന,

Editorial Slider

ഉപഭോക്തൃ ഉല്‍പ്പന്ന ആവശ്യകത വര്‍ധിക്കട്ടെ

ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് ആവശ്യകത വര്‍ധിക്കേണ്ടത് വിപണിയുടെ കുതിപ്പിനെ സംബന്ധിച്ചിടത്തോളം അനിവാര്യമാണ്. പ്രത്യേകിച്ചും നോട്ട് അസാധുവാക്കലിന്റെയും ജിഎസ്ടി (ചരക്കു സേവന നികുതി)യുടെയും എല്ലാം പ്രത്യാഘാതങ്ങള്‍ ഇപ്പോഴും വിപണിയില്‍ പ്രതിഫലിക്കുന്ന സാഹചര്യത്തില്‍. ചില ശുഭ സൂചനകള്‍ ഇപ്പോള്‍ വിപണിയില്‍ നിന്നും ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ

Editorial Slider

ബിറ്റ്‌കോയിന്റെ വിശ്വാസ്യത കൂടുന്നുവോ?

ബിറ്റ്‌കോയിന്റെ വില 7000 ഡോളര്‍ കടന്ന് പുതിയ ചരിത്രം കുറിക്കുമ്പോള്‍ അതിനെ അനുകൂലിക്കുന്നവര്‍ക്ക് ആകാംഷയും ആശ്വാസവും പകരുന്ന ചില വാര്‍ത്തകളാണ് പുറത്തുവരുന്നത്. ചിക്കാഗോയിലെ മെര്‍സന്റൈല്‍ എക്‌സ്‌ചേഞ്ച് ബിറ്റ്‌കോയിനില്‍ ഫ്യൂച്ചേഴ്‌സ് ട്രേഡിംഗ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇപ്പോള്‍ ബിറ്റ്‌കോയിന് ഇല്ലാത്തത് പൊതുവിശ്വാസ്യതയാണ്. ഇതുണ്ടാക്കാന്‍ പുതിയ