Archive

Back to homepage
Business & Economy

ഡിഎല്‍എഫ് സൈബര്‍സിറ്റി-ജിഐസി ഡീലിന് അംഗീകാരം

ഹൈദരാബാദ്: റിയല്‍റ്റി പ്രമുഖരായ ഡിഎല്‍എഫ് സൈബര്‍ സിറ്റി ഡെവലപ്പേഴ്‌സില്‍ നിന്ന് 33 ശമതാനം ഓഹരികള്‍ സിംഗപ്പൂരിലെ നിക്ഷേപ സ്ഥാപനമായ ജിഐസി ഏറ്റെടുക്കുന്നതിന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ(സിസിഐ) അനുമതി നല്‍കി. 8900 കോടി രൂപയ്ക്കാണ് ജിഐസി ഓഹരികള്‍ ഏറ്റെടുക്കുന്നത്. ജിഐസിയുടെ അനുബന്ധ

Auto

ഇന്ത്യ ബൈക്ക് വീക്ക് ഗോവയില്‍ ഈ മാസം 24 മുതല്‍

ന്യൂ ഡെല്‍ഹി : ഈ വര്‍ഷത്തെ ഇന്ത്യ ബൈക്ക് വീക്ക് ഗോവയിലെ വാഗത്തോറില്‍ ഈ മാസം 24, 25 തിയ്യതികളില്‍ അരങ്ങേറും. ഏഷ്യയിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ ഇവന്റ് ഏതാണ്ട് ഒന്നര വര്‍ഷത്തിനുശേഷമാണ് സംഘടിപ്പിക്കുന്നത്. അഞ്ചാമത് എഡിഷനാണ് ഇത്തവണ. ഇന്ത്യ ബൈക്ക്

Arabia

പുതിയ ഓണ്‍ലൈന്‍ റിയല്‍റ്റി സംരംഭവുമായി യല്‍സിന്‍

ദുബായ്: പ്രമുഖ പ്രാദേശിക വ്യവസായ സംരംഭകനും SellAnyCar.com ന്റെ സ്ഥാപകനും സിഇഒയുമായ സയ്ഗിന്‍ യല്‍സിന്‍ ഗള്‍ഫ് മേഖലയിലെ SellAnyHome.com ന്റെ ലോഞ്ച് പ്രഖ്യാപിച്ചു. 30 മിനിറ്റിനുള്ളില്‍ ഓണ്‍ലൈനില്‍ തങ്ങളുടെ വീട് വില്‍ക്കാന്‍ ഹോംഹോള്‍ഡര്‍മാരെ പ്രാപ്തരാക്കുക എന്നതാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. റിയല്‍

Arabia

സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി നിയോം മെഗാസിറ്റി

റിയാദ്: സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായി നിയോം മെഗാസിറ്റി പ്രഖ്യാപനം. ലോകത്തുടനീളമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ 60000ത്തിലധികം മെന്‍ഷനുകളാണ് സിറ്റിയെക്കുറിച്ച് ഉണ്ടായത്. ഈജിപ്ത്, ജോര്‍ദാന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ ഉള്‍പ്പെടെ 26,500 ചതുരശ്ര കിലോമീറ്ററില്‍ പണിയുന്ന മെഗാസിറ്റിയുടെ പ്രഖ്യാപനം കഴിഞ്ഞയാഴ്ചയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

Tech

അഫിഗാനിലും വാട്ട്‌സാപ്പിന് വിലക്ക്

സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനയ്ക്കു പിന്നാലെ അഫ്ഗാനിസ്ഥാനും വാട്ട്‌സാപ്പിന് വിലക്കേര്‍പ്പെടുത്തുന്നു. ശനിയാഴ്ച മുതല്‍ 20 ദിവസത്തെ വിലക്ക് വാട്ട്‌സാപ്പിനും ടെലഗ്രാമിനും ഏര്‍പ്പെടുത്തുന്നതിനാണ് സ്വകാര്യ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനികളോട് അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിലക്കിനു പിന്നിലെ പെട്ടെന്നുള്ള കാരണം വ്യക്തമല്ല.

More

ബംഗാള്‍ ഓറഞ്ച് കൃഷിക്ക് അനുയോജ്യം

കിന്നൗ വിഭാഗത്തില്‍ ഓറഞ്ചുകളുടെ കൃഷിക്ക് പശ്ചിമ ബംഗാളിലെ മണ്ണ് അനുയോജ്യമാണെന്ന് കൊല്‍ക്കത്ത സര്‍വകലാശാലയിലെ കാര്‍ഷിക ഗവേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ കാര്‍ഷിക ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്ത് 1935ല്‍ അവതരിപ്പിച്ച ഒരിനം ഓറഞ്ചുകളാണ് കിന്നൗ ഓറഞ്ചുകള്‍ എന്ന് അറിയപ്പെടുന്നത്.

Tech

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഹോണര്‍

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാ സ്ഥനത്തുള്ള ബ്രാന്‍ഡ് ആകാനാണ് ഹോണര്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ആഗോള പ്രസിഡന്റ് ജോര്‍ജ് ഷാഒ. ഇതിന്റെ ഭാഗമായി നൂതനവും ട്രെന്‍ഡ് സെറ്റിംഗുമായി ഏതാനും ഉല്‍പ്പന്നങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹ്വാവേയുടെ

Movies

1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി

2019ഓടെ പ്രതിദിനം 1000 മെഗാവാട്ട് സോളാര്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാകുമെന്നും അത് സംസ്ഥാനത്തിലെ വൈദ്യുതി നിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും ഡെല്‍ഹി മന്ത്രി സതേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. വൈദ്യുതി ഉപഭോഗം കൂടിയ മണിക്കൂറുകളില്‍ 6500 മെഗാവാട്ടോളം വൈദ്യുതി ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Banking

രണ്ടാം പാദത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1531 കോടി രൂപ നഷ്ടം

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1531 കോടി രൂപയുടെ നഷ്ടം. പ്രൊവിഷനുകള്‍ക്ക് വേണ്ടി ഇരട്ടി തുക നീക്കിവെ്‌ക്കേണ്ടി വന്നതാണ് ബാങ്കിന് നഷ്ടം നേരിടാന്‍ കാരണമായത്. 3,555 കോടി രൂപയാണ് പ്രൊവിഷന് വേണ്ടി നീക്കിവെച്ചത്. നാഷണല്‍

Top Stories

ഉയര്‍ന്ന ഇടത്തരം വരുമാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും: ലോക ബാങ്ക് സിഇഒ

മൂന്ന് ദശാബ്ദത്തിനിടെ ഇന്ത്യയുടെ പ്രതി ശീര്‍ഷ വരുമാനം അസാധാരണ നേട്ടം സ്വന്തമാക്കിയെന്നും നിരീക്ഷണം ന്യൂഡെല്‍ഹി: ഏകീകൃത ചരക്കു സേവന നികുതി ഉള്‍പ്പെടെയുള്ള വിവിധ നയപരിഷ്‌കരണങ്ങളുടെ പിന്തുണയോടെ അടുത്ത 30 വര്‍ഷത്തിനുള്ളില്‍ ഉയര്‍ന്ന ഇടത്തരം വരുമാനമുള്ള സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്ന് ലോക ബാങ്ക്

Business & Economy

മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 30 സ്റ്റോറുകള്‍ തുറക്കാനൊരുങ്ങി വാള്‍മാര്‍ട്ട്

മുംബൈ: ഇന്ത്യയില്‍ സ്‌റ്റോര്‍ ശൃംഖല വിപുലീകരിക്കാന്‍ വാള്‍മാര്‍ട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തയാറെടുക്കുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് വാള്‍മാര്‍ട്ടിന്റെ 30 സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. നിലവില്‍ 21 ഹോള്‍സെയ്ല്‍ സ്‌റ്റോറുകളാണ് ഇന്ത്യയില്‍ വാള്‍മാര്‍ട്ടിനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ റീട്ടെയ്ല്‍

More

സ്മാര്‍ട്ട് സിറ്റികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നു: ഹര്‍ദീപ് സിംഗ് പൂരി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ നഗരങ്ങളെ ആഗോളനിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് സിറ്റി മിഷന്‍ പദ്ധതിയുടെ പുരോഗതിയില്‍ കേന്ദ്ര നഗര വികസന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കരാര്‍പ്രവര്‍ത്തനങ്ങളുടെ പുരോഗതി മികച്ച രീതിയിലാണെന്നും അടുത്ത വര്‍ഷം ജൂണിനുള്ളില്‍

Top Stories

ആഗോള നിക്ഷേപകര്‍ക്ക് സുവര്‍ണാവസരങ്ങളാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നത്: നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വികസനം, ഗതാഗതം, കാര്‍ഷികം, ഭക്ഷ്യസംസ്‌കരണം തുടങ്ങിയ നിരവധി മേഖലകള്‍ കേന്ദ്രീകരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന നിക്ഷേപകര്‍ക്ക് സുവര്‍ണാവസരങ്ങളാണ് ഇന്ത്യ വാഗ്ദാനം ചെയ്യുന്നതെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ‘ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സാങ്കേതികവിദ്യയിലെ അവസരങ്ങള്‍’ എന്ന

More

ആദ്യമായി ഒരു ഇന്ത്യന്‍ കാംപസില്‍ പ്ലേസ്‌മെന്റിന് ആപ്പിള്‍ ഒരുങ്ങുന്നു

ഹൈദരാബാദ്: ആദ്യമായി ഒരു ഇന്ത്യന്‍ എന്‍ജിനിയറിംഗ് കോളേജിലേക്ക് ജോലി വാഗ്ദാനവുമായി ആപ്പിള്‍ എത്തുന്നു. ഹൈദരാബാദിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫൊര്‍മേഷന്‍ ടെക്‌നോളജി (ഐഐഐടി-എച്ച്) യിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ടെക് ഭീമനായ ആപ്പിള്‍ ജോലി വാഗ്ദാനം നല്‍കുന്നത്. ‘ഞങ്ങളുടെ കാംപസിലേക്ക് പ്ലേസ്‌മെന്റിനായി ആപ്പിള്‍ എത്തുമെന്നത്

Arabia

100ാമത് എയര്‍ബസ് എ380 സ്വന്തമാക്കി എമിറേറ്റ്‌സ്

ദുബായ്: 100ാമത് എയര്‍ബസ് എ380 സ്വന്തം വിമാന ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തുകൊണ്ട് എമിറേറ്റ്‌സ് സുപ്രധാന നേട്ടത്തിലേക്ക്. ഹാംബര്‍ഗിലെ മാനുഫാക്‌ചേഴ്‌സ് ഡെലിവറി സെന്ററില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വച്ച് എയര്‍ബസ് എ380 കൈമാറി. എമിറേറ്റ്‌സ് ചെയര്‍മാനും സിഇഒയുമായ ഷേഖ് അഹമ്മദ് ബിന്‍ സയീദ് അല്‍