ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഹോണര്‍

ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് ഹോണര്‍

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഒന്നാ സ്ഥനത്തുള്ള ബ്രാന്‍ഡ് ആകാനാണ് ഹോണര്‍ ലക്ഷ്യമിടുന്നതെന്ന് കമ്പനിയുടെ ആഗോള പ്രസിഡന്റ് ജോര്‍ജ് ഷാഒ. ഇതിന്റെ ഭാഗമായി നൂതനവും ട്രെന്‍ഡ് സെറ്റിംഗുമായി ഏതാനും ഉല്‍പ്പന്നങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയില്‍ അവതരിപ്പിക്കും. ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ ഹ്വാവേയുടെ ഉപ ബ്രാന്‍ഡാണ് ഹോണര്‍.

Comments

comments

Categories: Tech