ഹിന്‍ഡാല്‍കോയ്ക്ക് തിരിച്ചടി

ഹിന്‍ഡാല്‍കോയ്ക്ക് തിരിച്ചടി

ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ കീഴിലുള്ള മെറ്റല്‍ കമ്പനിയായ ഹിഡാല്‍കോ ഇന്‍സ്ട്രീസിന്റെ അറ്റാദായത്തില്‍ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ അവസാനിച്ചപാദത്തില്‍ അറ്റാദായം 393 കോടി രൂപയാണ്. അലുമിനിയം, ചെമ്പ് വില്‍പ്പനകളിലെ മെച്ചപ്പെട്ട പ്രകടനത്തിലൂടെ പ്രവര്‍ത്തന വരുമാനം 14 ശതമാനം വര്‍ധിച്ച് 10308 കോടി രൂപയായി.

 

 

Comments

comments

Categories: Business & Economy