Archive

Back to homepage
Auto

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന നഗരങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കും

ന്യൂ ഡെല്‍ഹി : പൊതുഗതാഗത ആവശ്യങ്ങള്‍ക്കായി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്ന നഗരങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കും. പത്ത് ലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു. ഫെയിം ഇന്ത്യാ പദ്ധതിയനുസരിച്ചാണ് ധനസഹായം അനുവദിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ വലിയ

Business & Economy

ഹിന്‍ഡാല്‍കോയ്ക്ക് തിരിച്ചടി

ആദിത്യ ബിര്‍ളാ ഗ്രൂപ്പിന്റെ കീഴിലുള്ള മെറ്റല്‍ കമ്പനിയായ ഹിഡാല്‍കോ ഇന്‍സ്ട്രീസിന്റെ അറ്റാദായത്തില്‍ ഇടിവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്റ്റംബറില്‍ അവസാനിച്ചപാദത്തില്‍ അറ്റാദായം 393 കോടി രൂപയാണ്. അലുമിനിയം, ചെമ്പ് വില്‍പ്പനകളിലെ മെച്ചപ്പെട്ട പ്രകടനത്തിലൂടെ പ്രവര്‍ത്തന വരുമാനം 14

Business & Economy

പേസ് ഹോസ്പിറ്റലില്‍ നാറ്റ്‌കോ നിക്ഷേപം

ഒഎംആര്‍വി ആശുപത്രികളില്‍ 7.5 ശതമാനം ഓഹരികള്‍ വാങ്ങാന്‍ 7.5 കോടി രൂപ നിക്ഷേപിച്ചതായി നാറ്റ്‌കോ ഫാര്‍മ.ഒഎംആര്‍വി ഹോസ്പിറ്റലിലെ പെയ്ഡ്അപ് ഇക്വിറ്റി ഷെയര്‍ ക്യാപ്പിറ്റലിലെ 7.5 ശതമാനമാണ് കമ്പനി നേടുന്നത്. 7.50 കോടി രൂപയുടേതാണ് ഇടപാടെന്ന് കമ്പനി അറിയിച്ചു. പേസ് ബ്രാന്‍ഡ് നെയിമിലാണ്

Business & Economy

ടാറ്റ പവറിന്റെ ലാഭം ഇടിഞ്ഞു

പ്രതിവര്‍ഷ ഏകീകൃത അറ്റാദായത്തില്‍ ടാറ്റാ പവറിന് നഷ്ടം. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 43.7 ശതമാനം കുറഞ്ഞ് 268 കോടി രൂപയാണ് കമ്പനിയുടെ മൊത്തത്തിലുള്ള അറ്റാദായം. മുന്ദ്ര, ഡൊക്കോമോ വിഷയങ്ങള്‍ തിരിച്ചടിയായി. ഡെല്‍ഹിക്ക് സമീപം റിഥലയിലെ ഗ്യാസ് അടിസ്ഥാന പവര്‍ പ്ലാന്റില്‍ നിന്നുള്ള നഷ്ടവും

Slider Top Stories

വിരട്ടലിന് വഴങ്ങി പദ്ധതികള്‍ മരവിപ്പിക്കില്ല: മുഖ്യമന്ത്രി

തൃശ്ശൂര്‍: വികസന വിരോധികളുടെ സമ്മര്‍ദത്തിന് വഴങ്ങി പദ്ധതികള്‍ ഉപേക്ഷിക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്ന കാലം കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹികനീതി ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം സംസ്ഥാനത്തിന്റെ സമഗ്ര വികസനവും സാധ്യമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ചിലര്‍ ഈ വികസനത്തെ തടയുന്ന പ്രവണതയാണ് സംസ്ഥാനത്ത് കണ്ടുവരുന്നതെന്നും

Slider Top Stories

ആര്‍ഐഎല്ലിന്റെ ക്രെഡിറ്റ് വീക്ഷണം പോസിറ്റിവില്‍ നിന്ന് സുസ്ഥിരമാക്കി

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസി (ആര്‍ഐഎല്‍)ന്റെ ക്രെഡിറ്റ് വീക്ഷണം ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് കുറച്ചു. പോസിറ്റീവില്‍ നിന്ന് സുസ്ഥിരം എന്ന വിഭാഗത്തിലേക്കാണ് ആര്‍ഐഎലിനെ മാറ്റിയിരിക്കുന്നത്. എന്നാല്‍ ആര്‍ഐഎലിന്റെ ദീര്‍ഘകാല വായ്പകള്‍ക്ക് ബിഎഎ2 റേറ്റിംഗ് മൂഡീസ് നിലനിര്‍ത്തിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും സാമ്പത്തിക ശേഷിയുള്ള

Slider Top Stories

202 റെയ്ല്‍വേ പദ്ധതികള്‍ക്ക് 1.5 ലക്ഷം കോടി രൂപയുടെ അധിക ചെലവ്

ന്യൂഡെല്‍ഹി: 202 റെയ്ല്‍വേ പദ്ധതികള്‍ മുന്‍ നിശ്ചയിച്ച പദ്ധതി തുകയില്‍ നിന്നും മൊത്തമായി 1.5 ലക്ഷം കോടി രൂപയുടെ അധിക ചെലവ് വരുത്തിവെക്കുന്നതായി റിപ്പോര്‍ട്ട്. 331 കേന്ദ്ര മേഖലാ പദ്ധതികളില്‍ 60 ശതമാനത്തോളം വരുന്നത് റെയ്ല്‍വേ പദ്ധതികളാണ്. ഇവയ്ക്ക് നിരവധി കാരണങ്ങളാല്‍

Slider Top Stories

സൗദിയില്‍ 11 രാജകുമാരന്മാരും നിരവധി മന്ത്രിമാരും അറസ്റ്റില്‍

റിയാദ്: അഴിമതി ആരോപണത്തെ തുടര്‍ന്ന് സൗദിയില്‍ 11 രാജകുമാരന്മാരെയും നാല് മന്ത്രിമാരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള പുതിയ അഴിമതി വിരുദ്ധ കമ്മീഷനാണ് വിവേചനരഹിതമായി അഴിമതിക്കാര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. അല്‍ അറേബ്യ ചാനലാണ് ഇത് സംബന്ധിച്ച

Auto

മാരുതി സുസുകി കാറുകള്‍ക്ക് അഞ്ച് വര്‍ഷം വരെ എക്‌സ്‌റ്റെന്‍ഡഡ് വാറന്റി

ന്യൂ ഡെല്‍ഹി : മാരുതി സുസുകി ‘ഫോറെവര്‍ യുവേഴ്‌സ്’ എന്ന എക്‌സ്‌റ്റെന്‍ഡഡ് വാറന്റി പ്രോഗ്രാം അവതരിപ്പിച്ചു. ആഫ്റ്റര്‍ സെയ്ല്‍സ്, സര്‍വീസ് മേഖല കൂടുതല്‍ ആകര്‍ഷകമാക്കുകയാണ് ലക്ഷ്യം. മാരുതി സുസുകിയുടെ എല്ലാ കാറുകളെയും ഫോറെവര്‍ യുവേഴ്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രണ്ട് വര്‍ഷം/40,000 കിലോമീറ്റര്‍

Auto

ചാര്‍ജിംഗ് സ്റ്റേഷന്‍ വേണ്ട ; നിസ്സാന്‍ നോട്ട് ഇ-പവര്‍ ഇന്ത്യക്ക് അനുഗ്രഹമാകും

ന്യൂ ഡെല്‍ഹി : ഇന്ത്യയിലെ ഇലക്ട്രിക് കാര്‍ വിപണിക്ക് ആവേശം പകരാന്‍ നിസ്സാന്‍ നോട്ട് ഇ-പവര്‍ വരുന്നു. ഈ ഹാച്ച്ബാക്കിന്റെ പരീക്ഷണ ഓട്ടങ്ങള്‍ ഇന്ത്യയില്‍ ഈയിടെ നടത്തിയിരുന്നു. 1,198 സിസി എച്ച്ആര്‍12ഡിഇ പെട്രോള്‍ എന്‍ജിനാണ് നോട്ട് ഇ-പവറിന് കരുത്ത് പകരുന്നത്. വാഹനത്തില്‍

Business & Economy

കുതിക്കാന്‍ പുതിയ പ്ലാനുമായി എയര്‍ടെല്‍

റിലയന്‍സ് ജിയോയെ പ്രതിരോധിക്കാന്‍ രാജ്യത്തെ മുന്‍നിര ടെലികോം ഓപ്പറേറ്ററായ എയര്‍ടെല്‍ പുതിയ പ്ലാന്‍ അവതരിപ്പിച്ചു. പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായാണ് കമ്പനി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. 300 ജിബി 4 ജി ഡാറ്റയും അണ്‍ലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകളും 100 എസ്എംഎസും വാഗ്ദാനം ചെയ്യുന്നതാണ്

More

എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം; നിലപാട് കടുപ്പിച്ച് യൂണിയനുകള്‍

ന്യൂഡെല്‍ഹി: പ്രവര്‍ത്തനങ്ങളിലും കാര്യക്ഷമതയിലും പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് എയര്‍ ഇന്ത്യ യൂണിയന്‍സ് ജോയിന്റ് ഫോറം എഗന്‍സ്റ്റ് പ്രൈവറ്റെസേഷന്‍ ആരോപിച്ചു. എയര്‍ ഇന്ത്യയെ പൊതുമേഖലാ സ്ഥാപനമായി തന്നെ നിലനിര്‍ത്തണമെന്ന ആവശ്യം ഇതോടെ സംഘടന ശക്തമാക്കി. നഷ്ടം

More

ബ്രാന്‍ഡ് പൊസിഷനിംഗില്‍ മാറ്റം വരുത്തി വോഡഫോണ്‍

ന്യൂഡെല്‍ഹി: വോഡഫോണ്‍ ഇന്ത്യ ബ്രാന്‍ഡ് പൊസിഷനിംഗില്‍ സുപ്രധാന മാറ്റവും ഇന്ത്യയിലെ വിഷ്വല്‍ ഐഡന്ററ്റി യും പ്രഖ്യാപിച്ചു. ഭാവിയെ സംബന്ധിച്ച് ശുഭാപ്തി വിശ്വാസം നല്‍കുന്ന തരത്തിലാണ് ബ്രാന്‍ഡിംഗ്. വോഡഫോണിനെ ആധുനികവും സമകാലികവും പ്രചോദിപ്പിക്കുന്നതുമായ ബ്രാന്‍ഡായി ചിത്രീകരിക്കുന്ന ‘ദി ഫ്യൂച്ചര്‍ ഈസ് എക്‌സൈറ്റിങ്. റെഡി?’

More

‘ഉപയോഗപ്പെടുത്താം, കാര്‍ഷിക മേഖലയുടെ സാധ്യതകള്‍’

ന്യൂഡെല്‍ഹി: കാര്‍ഷിക മേഖലയുടെ മുന്നേറ്റത്തിനായി നിക്ഷേപകരെ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ കാര്‍ഷിക, ക്ഷീര, വളര്‍ത്തുപക്ഷി, മത്സ്യബന്ധന മേഖലകളിലെ അവസരങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ നിക്ഷേപകരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് കേന്ദ്ര കൃഷി മന്ത്രി രാധാ മോഹന്‍ സിംഗ്. 2022 ആകുമ്പോഴേക്കും കര്‍ഷകരുടെ വരമാനം ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ട്,

World

270 മില്ല്യണ്‍ വ്യാജ എക്കൗണ്ടുകളുണ്ടെന്ന് സമ്മതിച്ച് ഫേസ്ബുക്ക്

ലണ്ടന്‍: ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ 270 ദശലക്ഷത്തിലധികം വ്യാജ എക്കൗണ്ടുകള്‍. മുന്‍പ് കണക്കാക്കിയിരുന്നതിനേക്കാളും പതിന്മടങ്ങ് വരുമിത്. വ്യാജമോ ഡ്യൂപ്ലിക്കറ്റ് എക്കൗണ്ടുകളോ ആണ് ഇത്രയുമെന്ന് ഫേസ്ബുക്ക് തന്നെ തുറന്ന് സമ്മതിച്ചു. മൂന്നാം പാദത്തിലെ ഫലം ഈയാഴ്ച പുറത്തുവിട്ടതിന്റെ ഭാഗമായാണ് ഫേസ്ബുക്കിന്റെ