Archive

Back to homepage
FK Special Slider

വാങ്ങലുകള്‍ക്ക് ലോക വിപണി തയാര്‍, ഇന്ത്യയുടെ തന്ത്രം എവിടെ?

കിട്ടാക്കടവും മന്ദഗതിയിലായ വളര്‍ച്ചയും പരിഹരിക്കുന്നതിന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ച ഒന്‍പത് ട്രില്ല്യണ്‍ രൂപയുടെ സാമ്പത്തിക സഹായം എല്ലാവരും പ്രതീക്ഷിച്ചിരുന്നതും സ്വാഗതം ചെയ്തതുമായ കാര്യമാണ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ നിഷ്‌ക്രിയ ആസ്തി പെരുകി സമ്മര്‍ദ്ദത്തിലായ ബാങ്കുകള്‍ക്ക് 2.11

More

അസ്‌കോഡ് സമാപിച്ചു

കൊച്ചി: അതിസാര പ്രതിരോധവുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലേക്ക് യുവതലമുറ കടന്നു വരുന്നത് പ്രതീക്ഷാ ജനകമാണെന്ന് കൊച്ചിയില്‍ സമാപിച്ച ഏഷ്യന്‍ കോണ്‍ഫറന്‍സ് ഓണ്‍ ഡയേറിയല്‍ ഡിസീസ് ആന്‍ഡ് ന്യൂട്രീഷന്‍ സമ്മേളനം (അസ്‌കോഡ്) അഭിപ്രായപ്പെട്ടു. മൂന്നുദിവസമായി നടന്ന സമ്മേളനത്തില്‍ അതിസാരത്തെക്കുറിച്ചുള്ള പത്തോളം മേഖലകളെക്കുറിച്ച് വിശദമായ ചര്‍ച്ച

More

സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം ഇന്ന്

കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാര്‍ഡ് വെയര്‍ ഇന്‍കുബേറ്ററായ മേക്കര്‍ വില്ലേജ് സാങ്കേതിക ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും ആശയവിനിമയ വേദിയും സംഘടിപ്പിക്കുന്നു. കളമശേരിയിലെ മേക്കര്‍വില്ലേജ് കാമ്പസില്‍ വെള്ളിയാഴ്ചയാണ് പ്രദര്‍ശനം. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഡിസൈന്‍, റോബോട്ടിക്‌സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്നീ മേഖലകളില്‍ ത്രീഡി

More

ശ്രീകാന്തിനെ അനുമോദിച്ച് ഐഡിബിഐ ഫെഡറല്‍

കൊച്ചി: ഇന്‍ഡൊനീഷ്യന്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ വിജയിച്ച ഇന്ത്യന്‍ താരമായ കെ ശ്രീകാന്തിനെ ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ആദരിച്ചു. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ മൂന്ന് ലക്ഷം രൂപ താരത്തിന് സമ്മാനമായി നല്‍കി. പാരിസില്‍ നടന്ന ഫ്രഞ്ച്

FK Special Slider

ഡേറ്റകളുടെ മഹാപ്രവാഹം

പ്രതിദിനം തങ്ങളുടെ നെറ്റ്‌വര്‍ക്കിലൂടെ 100 ജിഗാബൈറ്റ് ഇന്‍ഫര്‍മേഷന്‍ പ്രവഹിക്കുന്നതായി 2010-ല്‍ ലി & ഫങ് എന്ന സ്ഥാപനം കണ്ടെത്തുകയുണ്ടായി. റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ക്കു സാധനങ്ങള്‍ എത്തിക്കുന്നവരാണ് ലി & ഫങ്. പിന്നീട് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതിന്റെ തോത് പത്ത് ഇരട്ടിയായി വര്‍ധിച്ചതായും

FK Special Slider

ഏകാന്തസഞ്ചാരികളുടെ ആശങ്കകള്‍

കുടുംബത്തോടും കൂട്ടുകാരോടുമൊത്തുള്ള അവധിക്കാലയാത്രകളാണ് പൊതുവേ ഇന്ത്യക്കാര്‍ക്കു പഥ്യം. വീട്ടുകാരും സുഹൃത്തുക്കളും നിശ്ചയിച്ചുറപ്പിച്ച സ്ഥലങ്ങള്‍ പ്രത്യേക സമയക്രമം പാലിച്ച് ഓട്ടപ്രദക്ഷിണം ചെയ്തു കാണുകയാണ് ഇത്തരം വിനോദയാത്രകളില്‍ സാധാരണ സംഭവിക്കാറുള്ളത്. പലപ്പോഴും വിചാരിച്ച സമയത്തിനുള്ളില്‍ പ്രതീക്ഷിച്ച സ്ഥലങ്ങള്‍ കാണാന്‍ കഴിഞ്ഞെന്നു വരില്ല. മാത്രമല്ല, ഒരുപാട്

FK Special Slider

ഭൂകമ്പത്തിനു തകര്‍ക്കാനാകാത്ത മനക്കരുത്ത്

ചൈനയിലെ ജിന്റായി ഗ്രാമം ഇന്ന് പ്രതിരോധത്തിന്റെയും പ്രത്യാശയുടെയും അടയാളമാണ്. പ്രതീക്ഷയുടെ പച്ചപ്പു പോലെ ഇവിടത്തെ വീടുകളുടെ മേല്‍ക്കൂരകളില്‍ കൃഷിയിടങ്ങള്‍ ഉയര്‍ന്നിരിക്കുന്നു. 2008-ലെ വെന്‍ചുവാന്‍ ഭൂകമ്പത്തില്‍, സിഷുവാന്‍ പ്രവിശ്യക്കടുത്തു സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിലെ 80 ശതമാനം കെട്ടിടങ്ങളും തകര്‍ന്നു നാമാവശേഷമായിരുന്നു. അമ്പതുലക്ഷം പേര്‍ക്കു

FK Special

ഡിനോസറുകളെ തുടച്ചുനീക്കിയ ഗ്രഹം ഭൂമിയെ തണുപ്പിച്ചിരുന്നു

6.6 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പു ഡിനോസറുകളെ ഭൂമിയില്‍നിന്നും തുടച്ചുനീക്കിയെന്നു കരുതപ്പെടുന്ന Chicxulub എന്ന ഛിന്നഗ്രഹം പുറപ്പെടുവിച്ച സള്‍ഫര്‍ ഭൂമിക്കു തണുപ്പേകിയിരിക്കാമെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. Chicxulub എന്ന ഗ്രഹം പതിച്ചതിനെ തുടര്‍ന്ന് അന്തരീക്ഷത്തിലേക്കു പുറപ്പെടുവിച്ച കാര്‍ബണ്‍ഡൈ ഓക്‌സൈഡ്, സള്‍ഫര്‍ എന്നീ വാതകങ്ങള്‍

FK Special

റേസര്‍ കമ്പനി സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി

സ്മാര്‍ട്ട്‌ഫോണ്‍ ഇന്ന് ഏറ്റവുമധികം ഉപയോഗപ്പെടുത്തുന്നത് കോളുകളേക്കാള്‍ മറ്റ് പല കാര്യങ്ങള്‍ക്കുമാണ്. വാട്ട്‌സ് ആപ്പ് ചെയ്യല്‍, സെല്‍ഫിയെടുക്കല്‍, ഗെയിം കളിക്കല്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. യുവാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ഗെയിം കളിക്കല്‍. ഇന്ന് ഗെയിം ആപ്പുകള്‍ക്കു വിപണിയില്‍ നല്ല ഡിമാന്‍ഡുമുണ്ട്. റേസര്‍

FK Special

ചൈനയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള കുതിരകളുടെയും രഥങ്ങളുടെയും അവശിഷ്ടം കണ്ടെത്തി

സെന്‍ട്രല്‍ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയ 2,400 വര്‍ഷം പഴക്കുമുള്ള ഒരു കുഴിയില്‍ കുതിരകളുടെയും രഥങ്ങളുടെയും അസ്ഥികൂടവും അവശിഷ്ടങ്ങളും കണ്ടെത്തി. ബിസി 770-476 കാലഘട്ടില്‍ സെങ് സ്റ്റേറ്റില്‍ ജീവിച്ചിരുന്ന ഉന്നതകുലീനരായവരുടെ കുടുംബാംങ്ങളുടെ ശവകുടീരങ്ങള്‍ക്കു സമീപത്തുനിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഇവിടെ

FK Special Slider

കൃത്രിമ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന നായ്ക്കുട്ടി ജനുവരിയില്‍

വളര്‍ത്തുമൃഗങ്ങളെ വളരെ സ്‌നേഹത്തോടെ തന്നെ പരിപാലിക്കുന്നവരാണു നമ്മളില്‍ ഭൂരിഭാഗവും. പക്ഷേ ആധുനിക ലോകത്തില്‍, നമ്മുടെ തിരക്കേറിയ ജീവിതത്തിനിടെ മറ്റാരെയെങ്കിലും പണം നല്‍കി ഏല്‍പ്പിക്കാതെ വളര്‍ത്തുമൃഗങ്ങള്‍ അര്‍ഹിക്കുന്ന സ്‌നേഹവും ശ്രദ്ധയും അവര്‍ക്ക് നല്‍കുക എന്നതു വിഷമകരമാണ്.എന്നാല്‍ വളര്‍ത്തുമൃഗങ്ങളുടെ പരിപാലനത്തെ ഓര്‍ത്ത് അസ്വസ്ഥരാകേണ്ടതില്ല ഇനി

FK Special Slider

# Me Too  ആരോട് പറയാന്‍ ആര് കേള്‍ക്കാന്‍

സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയമാണ് മി ടൂ കാംപെയ്ന്‍ (#ങല ീേീ). സ്ത്രീകള്‍ അവരുടെ ജീവിതത്തിലെ ഏതെങ്കിലും കാലഘട്ടത്തില്‍ നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ക്കും അപമാനത്തിനുമെതിരെ മി ടൂ എന്ന ഹാഷ് ടാഗില്‍ പ്രതികരിക്കാനും പരസ്യമായി അത് വെളിപ്പെടുത്താനുമുള്ള ആഹ്വാനമാണ് ഈ

Editorial Slider

വനിതാ ക്ഷേമം  ഇപ്പോഴും സ്വപ്‌നമാകുമ്പോള്‍

വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ജെന്‍ഡര്‍ ഗ്യാപ് ഇന്‍ഡെക്‌സില്‍ ഇന്ത്യയുടെ സ്ഥാനം 108 ആണ്. ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലെത്താന്‍ ഇന്ത്യ കുതിക്കുന്നതോടൊപ്പം ഈ പട്ടികയിലും സ്ഥാനം മെച്ചപ്പെടുത്തിയേ മതിയാകൂ. കാരണം വികസനത്തിന്റെ യഥാര്‍ത്ഥ അളവുകോല്‍ സ്ത്രീക്കും പുരുഷനും തുല്യ