Archive

Back to homepage
Slider Top Stories

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ നടപടിയില്ല: കേന്ദ്രം

ന്യൂഡെല്‍ഹി: രാജ്യത്ത് അസാധുവാക്കിയ 500,1000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാത്തവര്‍ക്കെതിരെ ക്രിമിനല്‍ നിയമപ്രകാരം നടപടി സ്വീകരിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. അസാധുവാക്കിയ നോട്ടുകള്‍ നിശ്ചിത സമയത്തിനുള്ളില്‍ നിക്ഷേപിക്കാന്‍ സാധിക്കാത്തതിനാല്‍ ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കവെയാണ്

Auto

ബോള്‍ഡ് സ്‌റ്റൈലിംഗുമായി മിറ്റ്‌സുബിഷിയുടെ ഇ-ഇവൊലൂഷന്‍ കണ്‍സെപ്റ്റ്

ടോക്കിയോ : മിറ്റ്‌സുബിഷി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഇ-ഇവൊലൂഷന്‍, ടോക്കിയോ മോട്ടോര്‍ ഷോയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കണ്‍സെപ്റ്റുകളിലൊന്നായി. മിറ്റ്‌സുബിഷി എന്ന ജാപ്പനീസ് കമ്പനിയെ സംബന്ധിച്ച് അതിന്റെ ഓട്ടോമൊബീല്‍ രംഗത്തെ വികാസപരിണാമങ്ങളുടെ നേര്‍സാക്ഷ്യമാണ് ഇ-ഇവൊലൂഷന്‍ എന്ന മനോഹര കണ്‍സെപ്റ്റ്. പഴയ ഇവൊലൂഷനുകള്‍ റാലികള്‍

Business & Economy

കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍ ബ്രിഗേഡ് 3000 കോടി രൂപ നിക്ഷേപിക്കും

ബെംഗളൂരു: വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പ്രോപ്പര്‍ട്ടികളുടെ വിപുലീകരണത്തിനുവേണ്ടി വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 3000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രമുഖ റിയല്‍റ്റി കമ്പനിയായ ബ്രിഗേഡ് ഗ്രൂപ്പ്. ഇതിലൂടെ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുടെ വ്യാപ്തി എട്ട് മില്ല്യണ്‍ ചതുരശ്ര അടി വര്‍ധിപ്പിക്കും. ബെംഗളൂരു ആസ്ഥാനമാക്കിയ കമ്പനിക്ക്

Slider Top Stories

വാട്‌സാപ്പ് നിശ്ചലമായി, പിന്നീട് പുന:സ്ഥാപിച്ചു

ന്യൂഡെല്‍ഹി: സെര്‍വര്‍ തകറാറിനെ തുടര്‍ന്ന് ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പ് ലോകവ്യാപകമായി വെള്ളിയാഴ്ച ഉച്ചയോടെ നിശ്ചലമായി. സര്‍വര്‍ തകരാറിനെ തുടര്‍ന്ന് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ വാട്പ്പ് വഴി പങ്കുവെക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് രണ്ട് മണിക്കൂറിന് ശേഷം തകറാര്‍ പരിഹരിച്ച് വാട്‌സാപ്പ് പുനഃസ്ഥാപിച്ചു. ഈ

Slider Top Stories

സ്വര്‍ണാഭരണങ്ങളിലെ ഹാള്‍മാര്‍ക്കിംഗ് ജനുവരി മുതല്‍ നിര്‍ബന്ധമാക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളില്‍ സ്വര്‍ണ മാറ്റ് ഉറപ്പാക്കുന്നതിനൊപ്പം ഹാള്‍മാര്‍ക്കിംഗും നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കുകയാണെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി രാം വിലാസ് പാസ്വാന്‍. ‘നിലവില്‍ വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങളുടെ നിലവാരത്തെ സംബന്ധിച്ച് ആളുകള്‍ക്ക് വ്യക്തതയില്ല.സ്വര്‍ണ്ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കുന്നത് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണ്.ജനുവരിയോടെ ഇത്

Slider Top Stories

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റ ലാഭത്തില്‍ 2% വര്‍ധനവ്

ന്യൂഡെല്‍ഹി: നടപ്പുസാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ അറ്റ ലാഭം 2 ശതമാനം വര്‍ധിച്ച് 560.58 കോടി രൂപയായി. മുന്‍സാമ്പത്തിക വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 549.36 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റ ലാഭം. ബാങ്കിന്റെ അറ്റ പലിശ വരുമാനം

Slider Top Stories

ഒക്‌റ്റോബറിലും മികച്ച പ്രകടനം കാഴ്ചവെച്ച് സേവന മേഖല

ന്യൂഡെല്‍ഹി: ഇന്ത്യയുടെ സേവന മേഖലയില്‍ ഒക്‌റ്റോബര്‍ മാസത്തില്‍ ഉണര്‍വ്. തുടര്‍ച്ചയായ രണ്ടാം മാസമാണ് സേവന മേഖലയില്‍ അഭിവൃദ്ധി രേഖപ്പെടുത്തുന്നത്. പുതിയ ഓര്‍ഡറുകളിലെ വര്‍ധനവും അനുകൂലമായ ഡിമാന്റ് സാഹചര്യങ്ങളുമാണ് ഉയര്‍ച്ചയ്ക്ക് കാരണം. നിക്കൈ ഇന്ത്യ സര്‍വീസസ് പിഎംഐ ബിസിനസ് ആക്റ്റിവിറ്റി സൂചിക ഒക്‌റ്റോബറില്‍

Business & Economy

ലിവൈസിന്റെ അറ്റാദായത്തില്‍ വന്‍ ഇടിവ്

മുംബൈ: മുന്‍നിര ജീന്‍സ് ബ്രാന്‍ഡ് ലിവൈസ് ഇന്ത്യയുടെ മുന്‍സാമ്പത്തിക വര്‍ഷത്തിലെ അറ്റാദായം 27 ശതമാനം ഇടിഞ്ഞ് 57.83 കോടി രൂപയിലെത്തി. മാതൃസ്ഥാപനമായ ലെവി സ്‌ട്രോസ് ആന്‍ഡ് കോയില്‍ വന്‍തുക റോയല്‍റ്റി അടച്ചതാണ് ഇതിന് കാരണമെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിലെ ഫയലിംഗില്‍ കമ്പനി

Auto

ഡിസംബര്‍ മുതല്‍ വില്‍ക്കുന്ന നാലുചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

ന്യൂ ഡെല്‍ഹി : രാജ്യത്ത് ഡിസംബര്‍ ഒന്ന് മുതല്‍ വില്‍ക്കുന്ന എല്ലാ നാലുചക്ര വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാണെന്ന് റോഡ് ഗതാഗത മന്ത്രാലയം. പാതകളില്‍ ഓട്ടോമാറ്റിക്കായി ചുങ്കം ഈടാക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഇതോടെ ചുങ്കം നല്‍കുന്നതിന് ടോള്‍ പ്ലാസകളില്‍ വാഹനങ്ങള്‍ കാത്തുകെട്ടിക്കിടക്കുന്ന അവസ്ഥ

Arabia

ഹവാന അക്വാപാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ തുറക്കും

ദൊഫാര്‍: ഈ വര്‍ഷം ആവസാനത്തോടെ ദൊഫാറില്‍ പുതിയ വാട്ടര്‍ പാര്‍ക്ക് തുറക്കുമെന്ന് ഒമാന്‍ ടൂറിസം മന്ത്രി അഹമ്മദ് ബിന്‍ നസീര്‍ ഹമദ് അല്‍ മഹ്‌റിസി. സുല്‍ത്താനേറ്റ് സന്ദര്‍ശിക്കുന്ന കുടുംബങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും പ്രധാന ആകര്‍ഷണമാകും ഹവാന അക്വ പാര്‍ക്കെന്ന് മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.

Business & Economy

കാര്‍വിയുടെ ചെറുകിട വ്യവസായ വായ്പാ വിഭാഗത്തെ ഏറ്റെടുക്കാന്‍ അര്‍പ്‌വുഡ്

മുംബൈ: ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ കാര്‍വി ഗ്രൂപ്പിന്റെ ചെറുകിട വ്യവസായ വായ്പാ വിഭാഗത്തെ ഏറ്റെടുക്കാനൊരുങ്ങി അര്‍പ്‌വുഡ് കാപ്പിറ്റല്‍ ലിമിറ്റഡ്. 200 മില്ല്യണ്‍ ഡോളറിന്റേതാവും ഇടപാട്. പ്രമുഖ നിക്ഷേപകനായ രാജീവ് ഗുപ്തയും ടിപിജി കാപ്പിറ്റലിന്റെ മുന്‍ മാനേജരായ അമോല്‍ ജയ്‌നുമാണ് അര്‍പ്‌വുഡിന്റെ

Auto

1.2 ബില്യണ്‍ യൂറോയുടെ റെനോ ഓഹരി ഫ്രഞ്ച് സര്‍ക്കാര്‍ വില്‍ക്കും

പാരിസ് : വാഹന നിര്‍മ്മാണ കമ്പനിയായ റെനോയുടെ 4.73 ശതമാനം ഓഹരികള്‍ ഫ്രഞ്ച് സര്‍ക്കാര്‍ വിറ്റഴിക്കുന്നു. ഇതോടെ റെനോയിലെ ഫ്രഞ്ച് സര്‍ക്കാരിന്റെ ഓഹരി പങ്കാളിത്തം രണ്ടര വര്‍ഷം മുമ്പുണ്ടായിരുന്ന 15.01 ശതമാനമെന്ന നിലയിലേക്ക് കുറയും. എന്നാല്‍ റെനോയുടെ ഏറ്റവും വലിയ ഓഹരിയുടമ

Arabia

യുഎഇയുടെ ഖലീഫസാറ്റ് ഉപഗ്രഹത്തിന്റെ വിക്ഷേപണം ഉടന്‍

ദുബായ്: മുഹമ്മദ് ബിന്‍ റഷീദ് സ്‌പേസ് സെന്ററിലെ(എംബിആര്‍എസ്‌സി) എന്‍ജിനിയര്‍മാര്‍ നിര്‍മിച്ച ആദ്യ പ്രാദേശിക ഉപഗ്രഹം, ഖലീഫസാറ്റിന്റെ സോളാര്‍ പാനല്‍ ഡിപ്ലോയ്‌മെന്റ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയായി. 2018ല്‍ നടക്കുന്ന വിക്ഷേപണത്തിനു ശേഷം ഉപഗ്രഹം പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പരീക്ഷണം തെളിയിക്കുന്നത്. ഖലീഫസാറ്റിന്റെ സോളാര്‍

Arabia

അബുദാബി അപ്പാര്‍ട്ട്‌മെന്റുകളുടെ വില്‍പ്പന വിലയില്‍ മൂന്ന് ശതമാനം ഇടിവ്

അബുദാബി: 2017ന്റെ മൂന്നാം പാദത്തിലും അബുദാബിയുടെ പാര്‍പ്പിട വിപണിയില്‍ സമ്മര്‍ദ്ദം തുടരുന്നുവെന്ന് പ്രമുഖ പ്രോപ്പര്‍ട്ടി കണ്‍സല്‍ട്ടന്റ്‌സായ ചെസ്റ്റര്‍ടണ്‍സ് മിന. കുറഞ്ഞ ഡിമാന്‍ഡ്, മന്ദഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച തുടങ്ങിയ ഘടകങ്ങളാണ് ഹൗസിംഗ് മാര്‍ക്കറ്റില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മൂന്നാം പാദത്തില്‍ അപ്പാര്‍ട്ട്‌മെന്റുകളുടെ ശരാശരി വില്‍പ്പന

Arabia

പ്രവാസികള്‍ക്കായി റീ-ടെണ്‍ പദ്ധതി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ നോര്‍ക്ക റൂട്ട്‌സിന്റെ പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം പ്രവാസികള്‍ക്കായി കേരളപിറവി ദിനത്തില്‍ പുതിയ വായ്പാ പദ്ധതി ആരംഭിച്ചത് ശ്രദ്ധേയമായി. റീ-ടേണ്‍ എന്നാണ് പദ്ധതിയുടെ പേര്. കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് വിദേശ മലയാളികള്‍.

Tech

ലോജിസ്റ്റിക്‌സിനായി ആര്‍മിക്ക് പുതിയ സോഫ്റ്റ്‌വെയര്‍

ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ സോഫ്റ്റ് വെയര്‍ സംവിധാനം ഇന്ത്യന്‍ സൈന്യം അവതരിപ്പിച്ചു. കൂടുതല്‍ വേഗത്തിലും കൃത്യതയിലും സുതാര്യമായും ചരക്കു നീക്കം സാധ്യമാക്കാന്‍ ഈ സോഫ്റ്റ് വെയറിന് സാധിക്കും. ടിസിഎസുമായി ചേര്‍ന്നാണ് സേനയുടെ സോഫ്റ്റ്‌വെയര്‍ സെന്റര്‍ ഇത് വികസിപ്പിച്ചെടുത്തത്.

More

ഡെല്‍ഹിയിലെ അന്തരീക്ഷം അല്‍പ്പം മെച്ചപ്പെട്ടു

ദീപാവലിക്കു ശേഷം ഗുരുതരമായ അന്തരീക്ഷ മലിനീകരണം നേരിട്ടിരുന്ന രാജ്യ തലസ്ഥാനമേഖലയിലെ അന്തരീക്ഷം അല്‍പ്പം മെച്ചപ്പെട്ടതായി നിരീക്ഷണം. വീശിയടിച്ചിരുന്ന കാറ്റിന്റെ ദിശമാറിയതും അന്തരീക്ഷ ഊഷ്മാവ് വര്‍ധിച്ചതുമാണ് ഇതിനു കാരണം. എങ്കിലും പൊതുവില്‍ ഇപ്പോഴും ഏറെ പരിതാപകരമായ അവസ്ഥയിലാണ് ഡെല്‍ഹിയിലെ വായു ഉള്ളത്.  

Tech

റെഡ്മി വൈ 1 ഇന്ത്യന്‍ വിപണിയില്‍

ഷഓമിയുടെ റെഡ്മി വൈ 1, റെഡ്മി വൈ 1 ലൈറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലെത്തി. 3ജിബി റാമും 32 ജിബി സ്റ്റോറേജുമുള്ള റെഡ്മി വൈ1ന് 8999 രൂപയും 4ജി റാം വേരിയന്റിന് 10,999 രൂപയുമാണ് വില. 2ജിബി റാം, 16 ജിബി

Tech

വാട്ട്‌സാപ്പിന്റെ ഫേക്ക് വേര്‍ഷന്‍

വാട്ട്‌സാപ്പിന്റെ വ്യാജവും അപകടകരവുമായ ഒരു പതിപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടു. അപ്‌ഡേറ്റ് വാട്ട്‌സാപ്പ് മെസഞ്ചര്‍ എന്ന പേരില്‍ നല്‍കിയിരിക്കുന്ന ആപ്ലിക്കേഷന്റെ ഡെവലപ്പറായി നല്‍കിയിരിക്കുന്നത് വാട്ട്‌സാപ്പ് ഇന്‍ക് എന്ന പേരാണ്. യഥാര്‍ത്ഥ വാട്ട്‌സാപ്പിന് നിലവില്‍ ഒരു ബില്യണിലധികം ഡൗണ്‍ലോഡുകളാണ് ഉള്ളത്.

Business & Economy

ഇന്ത്യയില്‍ 1500 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കാര്‍ഗില്‍ കമ്പനി

ന്യൂഡെല്‍ഹി: അമേരിക്കയിലെ പ്രമുഖ ഭക്ഷ്യ കമ്പനിയായ കാര്‍ഗില്‍ ഇന്ത്യയില്‍ അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 1500 കോടി രൂപ (240 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കും. ഇന്ത്യന്‍ വിപണിയില്‍ ബിസിനസ് വിപുലീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതിയെന്ന് കമ്പനിയുടെ ഏഷ്യാ പസഫിക് മേഖല സിഇഒ