Archive

Back to homepage
Banking

ഇന്ത്യന്‍ ബാങ്കുകളുടെ വിദേശ സാന്നിധ്യത്തില്‍ നേരിയ വര്‍ധന

മുംബൈ: ഇന്ത്യന്‍ ബാങ്കുകളുടെ വിദേശങ്ങളിലെ സാന്നിധ്യത്തില്‍ 2016-2017 കാലയളവില്‍ നേരിയ വര്‍ധനയുണ്ടായതായി റിസര്‍വ് ബാങ്ക്. ബ്രാഞ്ചുകളു എണ്ണം 189 നിന്നും 192 ആയി ഉയര്‍ന്നു. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ബാങ്കുകളിലെ ജീവനക്കാരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2015-16 കാലയളവില്‍ 4040 ആയിരുന്നെങ്കില്‍

Slider Top Stories

ജിഎസ്ടി നെറ്റ്‌വര്‍ക്ക് അപാകതകളില്‍ സിബിഐ അന്വേഷണം വേണം: സിഎഐടി

ബെംഗളുരു: ജിഎസ്ടി നെറ്റ്‌വര്‍ക്ക് പോര്‍ട്ടലില്‍ അനുഭവപ്പെടുന്ന പ്രശ്‌നങ്ങളില്‍ സിബിഐ അന്വേഷണം വേണമെന്ന് വ്യാപാരികളുടെ സംഘടനായ കോണ്‍ഫഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഎഐടി) ആവശ്യപ്പെട്ടു. ജിഎസ്ടി പോര്‍ട്ടല്‍ ഒരുക്കിയതുമായി ബന്ധപ്പെട്ടിരിക്കുന്ന ഇന്‍ഫോസിസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ അതിന്റെ തൃപ്തികരമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതില്‍ എന്തുകൊണ്ട്

Auto

ബജാജ് പള്‍സര്‍ എന്‍എസ് 200 ന് എബിഎസ് നല്‍കി

ന്യൂ ഡെല്‍ഹി : ബജാജ് ഓട്ടോ പുതിയ പള്‍സര്‍ എന്‍എസ് 200 അവതരിപ്പിച്ചു. എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) നല്‍കിയിരിക്കുന്ന ബൈക്കിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വില 1.09 ലക്ഷം രൂപയാണ്. 2018 ഏപ്രില്‍ മാസത്തോടെ 125 സിസിക്ക് മുകളില്‍

More

തീരദേശ ചരക്കു ഗതാഗതം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും: നിതിന്‍ ഗഡ്കരി

ന്യൂഡെല്‍ഹി: വിശാഖപട്ടണം തുറമുഖത്ത് നിന്നുള്ള സ്റ്റീല്‍ കയറ്റിയയക്കല്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി ഉദ്ഘാടനം ചെയ്തു. തീരദേശ ചരക്കു ഗതാഗതത്തിന്റെ പുതു യുഗം ആരംഭിച്ചുകഴിഞ്ഞെന്നും ഇത് വ്യാവസായിക വളര്‍ച്ചയും തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നും ഗഡ്കരി പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സ്റ്റീല്‍ കയറ്റിയയക്കല്‍

Slider Top Stories

ഇന്ത്യന്‍ ഐടി വ്യവസായം അടുത്തവര്‍ഷം വന്‍പുരോഗതി നേടും: ആര്‍ ചന്ദ്രശേഖര്‍

ഹൈദരാബാദ്: സാങ്കേതിക വിദ്യാ മേഖലയില്‍ പ്രത്യേകിച്ച് യുഎസില്‍ നടക്കുന്ന നിക്ഷേപ പ്രക്രിയകള്‍ മൂലം ഇന്ത്യന്‍ ഐടി വ്യവസായം അടുത്തവര്‍ഷം വേഗത്തില്‍ പുരോഗതി നേടുമെന്ന് ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍. നടപ്പുസാമ്പത്തിക വര്‍ഷം കയറ്റുമതിയില്‍ 7-8 ശതമാനം

Slider Top Stories

ഫോബ്‌സ് പട്ടിക: ഇന്ത്യയിലെ അതിസമ്പന്നരില്‍ മുമ്പില്‍ മുകേഷ് അംബാനി തന്നെ

മുംബൈ: ഫോബ്‌സ് പ്രസിദ്ധീകരിച്ച 100 ഇന്ത്യന്‍ വ്യവസായ സമ്പന്നരുടെ 2017ലെ വാര്‍ഷിക പട്ടികയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ ഒന്നാമതെത്തി. 38 ബില്യണ്‍ ഡോളര്‍ മൊത്ത ആസ്തിയാണ് മുകേഷിനുള്ളത്. 2016ലെ ലോകബാങ്ക് ഡാറ്റ പ്രകാരം മുന്‍സോവിയറ്റ് റിപ്പബ്ലിക്കായ

Auto

ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്ത് പുതിയ സ്റ്റാര്‍ട്ടപ്പ്

ന്യൂ ഡെല്‍ഹി : കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തനം തുടങ്ങിയ ട്വന്റി ടു മോട്ടോഴ്‌സ് എന്ന സ്റ്റാര്‍ട്ടപ്പ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്‌കൂട്ടര്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്തു. ഫ്‌ളോ എന്ന് പേരിട്ട സ്മാര്‍ട്ട് സ്‌കൂട്ടറിന് കൃത്രിമ ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) നല്‍കിയിട്ടുണ്ടെന്ന് കമ്പനി

Business & Economy

ഏറ്റെടുക്കലുകള്‍ക്ക് സജ്ജമെന്ന് എച്ച്ഡിഎഫ്‌സി ലൈഫ്

ന്യൂഡെല്‍ഹി: ഇന്‍ഷുറന്‍സ് രംഗത്തെ ഏത് തരത്തിലെ ഏറ്റെടുക്കലുകള്‍ക്കും തയാറാണെന്ന് എച്ച്ഡിഎഫ്‌സി സ്റ്റാന്‍ഡേര്‍ഡ് ലൈഫ് ഇന്‍ഷുറന്‍സ്. മാക്‌സ് ലൈഫുമായി നേരത്തെയുണ്ടാക്കിയിരുന്ന കരാറിലെ ഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ അതും പരിഗണിക്കുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. മാക്‌സുമായുള്ള കരാറിലേത് ഘടനാപരമായ പ്രശ്‌നമാണ്. അത് അവര്‍ തന്നെ മുന്‍കൈയെടുത്ത്

Arabia

ബാര്‍ക്ലേസ് മുന്‍ സിഇഒ സൗദി വെല്‍ത്ത് ഫണ്ടുമായി സഹകരിക്കുന്നു

റിയാദ്: പ്രശസ്ത നിക്ഷേപകനും ബാര്‍ക്ലേസ് മുന്‍ സിഇഒയുമായ ബോബ് ഡയമണ്ടിന്റെ അറ്റ്‌ലസ് മര്‍ച്ചന്റ് കാപ്പിറ്റല്‍ സൗദി അറേബ്യയില്‍ നിക്ഷേപ സാധ്യതകള്‍ തേടുന്നു. സാമ്പത്തിക പരിവര്‍ത്തനപാതയിലുള്ള സൗദിയില്‍ മികച്ച സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. സൗദിയിലെ ആഭ്യന്തര ഫിനാന്‍ഷ്യല്‍ സര്‍വീസസ് വ്യവസായം ആകര്‍ഷണീയമാകുകയാണ് വീണ്ടും.

Slider Top Stories

സ്ത്രീ സുരക്ഷയില്‍ കേരളത്തിന് രണ്ടാം സ്ഥാനം

ന്യൂഡെല്‍ഹി: സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിന് രണ്ടാം സ്ഥാനം. പ്ലാന്‍ ഇന്ത്യ തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം സ്ത്രീ സുരക്ഷയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഗോവയാണ്. മിസോറാം,സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളാണ ആദ്യ അഞ്ചിലെത്തിയ മറ്റ് സംസ്ഥാനങ്ങള്‍. കേന്ദ്ര

Slider Top Stories

ഇന്ത്യന്‍ വംശജരായ നായ്ക്കളെയും കരസേനയുടെ ഭാഗമാക്കുന്നു

ന്യൂഡെല്‍ഹി: വിദേശ നായ ഇനങ്ങളായ ജര്‍മന്‍ ഷെപ്പേഡ്,ലാബ്രഡോര്‍, ഗ്രേറ്റ് സ്വിസ് മൗണ്ടന്‍ എന്നിവയെയാണ് സൈനിക ആവശ്യങ്ങള്‍ക്ക് നിലവില്‍ ഇന്ത്യ ഉപയോഗിക്കുന്നത്. ഇന്ത്യന്‍ വംശജരായ മുധോള്‍ ഹൗണ്ടിന്‍ എന്ന നായ ഇനത്തെയും ഇനി പ്രതിരോധ സേനയുടെ ഭാഗമാക്കുന്നു. കര്‍ണാടകത്തിലെ ബാഗല്‍കോട്ട് പ്രദേശത്ത് പ്രധാനമായും

Business & Economy

2ജി സേവനം അവസാനിപ്പിക്കല്‍: ആര്‍കോമിനോട് ട്രായി വിശദീകരണം തേടി

ന്യൂഡെല്‍ഹി: 2ജി സേവനം അവസാനിപ്പിക്കാനുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍(ആര്‍കോം)സിന്റെ തീരുമാനത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) വിശദീകരണം തേടി. സര്‍വീസ് നിര്‍ത്താനുള്ള തീരുമാനം അറിയിക്കാത്ത സാഹചര്യത്തിലാണ് കമ്പനിക്ക് ട്രായി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. മറ്റ് ടെലികോം സേവനദാതാക്കളിലേക്ക് മാറാന്‍

Arabia

സോഷ്യല്‍ മീഡിയ സ്റ്റാര്‍ ലോഗന്‍ പോള്‍ ദുബായ് മാളില്‍

ദുബായ്: സോഷ്യല്‍ മീഡിയയിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിയ ലോഗന്‍ പോള്‍ തന്റെ ആരാധകരുമായി നവംബര്‍ 11 ശനിയാഴ്ച്ച മീറ്റ് ആന്‍ഡ് ഗ്രൂറ്റ് പരിപാടി നടത്തും. താരം തന്നെയാണ് ഇത് സ്ഥിരീകരിച്ചത്. ദുബായ് മാളിലെ ദുബായ് ഐസ് റിങ്കിലാണ് പോള്‍ തന്റെ ആരാധകരുമായി

Arabia

സൗദി വനിതകള്‍ക്ക് ഫിറ്റ്‌നെസ് കോഴ്‌സുകളുമായി യുഎഇ സംരംഭം

റിയാദ്: യുഎഇ ആസ്ഥാനമാക്കിയ ഫിറ്റ്‌നെസ് എജുക്കേഷന്‍ സേവനദാതാവായ എംപിറിക് വനിതകള്‍ക്ക് വേണ്ടിയുള്ള തങ്ങളുടെ സൗദിയിലെ ആദ്യ പരിശീലന കോഴ്‌സുകള്‍ ആരംഭിച്ചു. വനിതാ ഫിറ്റ്‌നെസ് പ്രൊഫഷണലുകള്‍ക്ക് വേണ്ടിയാണ് കോഴ്‌സുകള്‍. പുതിയതായി ലൈസന്‍സ് ലഭിച്ച വനിതകള്‍ക്ക് വേണ്ടി മാത്രമുള്ള ജിമ്മുകളില്‍ വനിതാ ഫിറ്റ്‌നെസ് ഇന്‍സ്ട്രക്റ്റര്‍മാരുടെ

Arabia

ഫാബ് ലാബിന്റെ ഫാബ് അക്കാദമി ഡിപ്ലോമ കോഴ്‌സിന് അപേക്ഷിക്കാം

തിരുവനന്തപുരം: ആശയങ്ങളെ ഡിജിറ്റല്‍ ഫാബ്രിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഉത്പ്പന്നങ്ങളാക്കുന്ന പ്രക്രിയയില്‍ വിദഗ്ധപരിശീലനം നല്‍കുന്ന ഫാബ് അക്കാദമിയുടെ ഡിപ്ലോമ കോഴ്‌സിലേക്ക് കേരള സ്റ്റാര്‍ട്ടപ് മിഷന്‍ അപേക്ഷ ക്ഷണിച്ചു. 2018 ജനുവരി മുതല്‍ ജൂണ്‍ വരെയായി നടക്കുന്ന ഡിപ്ലോമ കോഴ്‌സിലേക്ക് ബിരുദധാരികള്‍ക്കും ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും