Archive

Back to homepage
Business & Economy

ഇന്‍ഡിഗോയുടെ അറ്റലാഭം ഉയര്‍ന്നു

മുംബൈ: പ്രമുഖ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ അറ്റലാഭം സെപ്റ്റംബര്‍ പാദത്തില്‍ 551.5 കോടിയിലെത്തി. വിമാനങ്ങള്‍ വിതരണം ചെയ്യാന്‍ വൈകിയതിനെ തുടര്‍ന്ന് എയര്‍ബസും എന്‍ജിന്‍ തകരാറുകളുടെ പേരില്‍ പ്രാറ്റ് ആന്‍ഡ് വിറ്റ്‌നിയും നല്‍കിയ പിഴത്തുകകള്‍ ഇന്‍ഡിഗോയുടെ അറ്റലാഭം കാര്യമായി ഉയര്‍ത്തുന്നതിന് സഹായിച്ചു ഘടകങ്ങളില്‍പ്പെടുന്നു. കമ്പനിയുടെ

Business & Economy

ടി വി നരേന്ദ്രന്‍ ടാറ്റ സ്റ്റീലിന്റെ ആഗോള സിഇഒ

ന്യൂഡെല്‍ഹി: ടാറ്റ സ്റ്റീലിന്റെ ആഗോള ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസ(സിഇഒ)റും മാനേജിംഗ് ഡയറക്റ്ററുമായി ടി വി നരേന്ദ്രനെ നിയമിച്ചു. ഒക്‌റ്റോബര്‍ 30ന് ചേര്‍ന്ന കമ്പനി ഡയറക്റ്റര്‍ ബോര്‍ഡ് യോഗം ഈ പദവികളിലേക്ക് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയായിരുന്നു. 1988ല്‍ ഐഐഎം കൊല്‍ക്കത്തയില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയാണ്

World

ബ്രക്‌സിറ്റ്: ബ്രിട്ടന് 75,000 തൊഴിലുകള്‍ നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്

ലണ്ടന്‍: ബ്രക്‌സിറ്റിനെ തുടര്‍ന്ന് ബ്രിട്ടന് ധനകാര്യ മേഖലയിലെ 75,000 തൊഴിലുകള്‍ നഷ്ടമാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് കണക്കുകൂട്ടുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കുന്ന പ്രകൃയ 2019ലാണ് പൂര്‍ത്തിയാവുക. ബാങ്ക് ഓഫ് ഇംഗ്ലണ്ടിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ തൊഴില്‍നഷ്ടത്തെ സ്വാഭാവികമായ

More

ഭിന്നശേഷിക്കാരായ യാത്രക്കാര്‍ക്ക് സഹായവുമായി യുബര്‍

ബെംഗളൂരു : കാബ് സേവനദാതാക്കളായ യുബര്‍ മുതിര്‍ന്ന പൗരന്‍മാര്‍ ഭിന്നശേഷിക്കാര്‍, രോഗികള്‍ തുടങ്ങിയ പ്രത്യേകാവശ്യങ്ങളുള്ള യാത്രക്കാര്‍ക്ക് സഹായഹസ്തവുമായി ബെംഗളൂരുവില്‍ രണ്ട് പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചു. മുന്‍നിര ക്ലൗഡ് സേവനദാതാക്കളായ എംഫാസിസുമായി സഹകരിച്ച് യുബര്‍ആക്‌സസ്, യുബര്‍അസിസ്റ്റ് സേവനങ്ങളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. വിവിധ കാരണങ്ങളാല്‍

Business & Economy

ഷാഡോഫാക്‌സ് ന്യുവോഎക്‌സിന്റെ ആസ്തികള്‍ ഏറ്റെടുക്കുന്നു

ഗുരുഗ്രാം : ഓണ്‍ഡിമാന്റ് ബിസിനസ്-ടു-ബിസിനസ് (ബിടുബി) ലോജിസ്റ്റിക്‌സ് സ്റ്റാര്‍ട്ടപ്പായ ഷാഡോഫാക്‌സ് ടെക്‌നോളജീസ് ന്യുവോ ലോജിസ്റ്റിക്‌സ് ലിമിറ്റഡിന്റെ ആസ്തികള്‍ ഏറ്റെടുക്കുന്നു. ഇ-കൊമേഴ്‌സ് കേന്ദ്രീകൃത റിവേഴ്‌സ് ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമായ ന്യുവോഎക്‌സിനെ പ്രവര്‍ത്തിപ്പിക്കുന്നത് ന്യുവോ ലോജിസ്റ്റിക്‌സാണ്. ആസ്തി ഏറ്റെടുക്കലിന്റെ തുകയെ സംബന്ധിച്ച വിവരങ്ങള്‍ ഇരുകമ്പനികളും പുറത്തുവിട്ടിട്ടില്ല.

Business & Economy

മൊബിക്വിക്ക് കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നു

മുംബൈ: പ്രമുഖ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ മൊബിക്വിക്ക് ഉയര്‍ന്ന ഉദ്യോഗസ്ഥ തസ്തികയിലേക്ക് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നു. കമ്പനിയുടെ ഓഫ്‌ലൈന്‍ ഡിജിറ്റല്‍ പേമെന്റ് ബിസിനസ് വികസനം, ടെക്‌നോളജി പ്ലാറ്റ്‌ഫോം ശക്തമാക്കല്‍ എന്നീ പദ്ധതികളുടെ ഭാഗമായാണ് നിയമനം. ഇതിന്റെ ഭാഗമായി ഹോം ഡിസൈന്‍, ബില്‍ഡിംഗ്

Tech

ഐടെല്‍ എസ്21 പുറത്തിറങ്ങി

ചൈനീസ് ആസ്ഥാനമായ ട്രാന്‍സ്മിഷന്‍ ഹോള്‍ഡിംഗ്‌സ് ഐടെല്‍ മൊബീല്‍സ് ബ്രാന്‍ഡില്‍ ‘എസ്21’ സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ പുറത്തിറക്കി. 2 എംപി, 5എംപി വീതമുള്ള രണ്ട് സെല്‍ഫി കാമറകളുള്ള മോഡലിന് 5,990 രൂപയാണ് ഇന്ത്യയിലെ വില. എട്ടു എംപിയാണ് പിന്‍കാമറ. 4ജി വോള്‍ട്ടി കണക്റ്റിവിറ്റി, 16

Business & Economy

ആമസോണ്‍ പ്രൈം ചാര്‍ജ് വര്‍ധിപ്പിച്ചു

ദീപാവലി ഉത്സവകാലത്ത് നല്‍കിയ ആനുകൂല്യങ്ങള്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ പിന്‍വലിക്കുന്നതിനോടനുബന്ധിച്ച് ആമസോണ്‍ തങ്ങളുടെ പ്രൈം സേവനത്തിന്റെ സബ്‌സ്‌ക്രിബ്ഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചു. ഒരു വര്‍ഷത്തേക്ക് ഡിസ്‌കൗണ്ട് നിരക്കായി നല്‍കിയ 499 രൂപയില്‍ നിന്ന് മുമ്പത്തെ ചാര്‍ജായ 999 രൂപയായാണ് നിരക്ക് പുന:സ്ഥാപിച്ചത്. കഴിഞ്ഞ ജൂലൈയിലാണ്

Banking

നവീകരിച്ച പേമെന്റ് വാലെറ്റ് സേവനവുമായി യെസ് ബാങ്ക്

മുംബൈ: രാജ്യത്തെ പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ യെസ് ബാങ്ക് ‘ഭീം യെസ് പേ’ എന്ന പേരില്‍ തങ്ങളുടെ പേമെന്റ് വാലെറ്റ് സേവനമായ യെസ് പേയുടെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. ഇന്ത്യാസ്റ്റാക്ക് പ്രോജക്റ്റിന്റെ ഭാഗമായുള്ള എപിഐകളും(ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ്) എന്‍പിസിഐ(നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍

Slider Top Stories

മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ വീണ്ടും ഇടിവ്

ന്യൂഡെല്‍ഹി: ഒക്‌റ്റോബറല്‍ഇന്ത്യയുടെ മാനുഫാക്ചറിംഗ് പ്രവര്‍ത്തനങ്ങളില്‍ ഇടിവ് അനുഭവപ്പെട്ടെന്ന് സര്‍വെ റിപ്പോര്‍ട്ട്. ജിഎസ്ടിയുടെ പ്രതികൂല സ്വാധീനം മൂലം ആവശ്യകത താഴ്ന്നതിനു പിന്നാലെ പുതിയ ഓര്‍ഡറുകള്‍ നിശ്ചലാവസ്ഥയിലെത്തിയതാണ് ഇതിന്റെ പ്രധാന കാരണം. ഒക്‌റ്റോബറില്‍ നിക്കൈ ഇന്ത്യ മാനുഫാക്ചറിംഗ് പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡക്‌സ് (പിഎംഐ) 50.3

Slider Top Stories

ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 729 രൂപയായി

ന്യൂഡെല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും വന്‍ വര്‍ധന നിലവില്‍ വന്നു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 94 രൂപയാണു കൂട്ടിയത്. ഇതോടെ പുതിയ സിലിണ്ടറിന് 729 രൂപ നല്‍കണം. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിനു കൂടിയത് 146 രൂപയാണ്. 1,289 രൂപയാണ്

Slider Top Stories

പൊതുമേഖലാ സ്ഥാപനങ്ങളില്‍ സുരക്ഷാ ഓഡിറ്റ് നടത്തും

തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ ഒക്‌റ്റോബര്‍ 30ന് ഇരുമ്പുപാലം തകര്‍ന്ന് മൂന്ന് പേര്‍ മരിക്കുകയും

Business & Economy

എച്ച്എംഡി ഗ്ലോബലിന്റെ മുന്‍നിര വിപണിയില്‍ ഇടംപിടിച്ച് ഇന്ത്യ

ന്യൂഡെല്‍ഹി: പതിനൊന്ന് മാസത്തിനിടെ ആഗോള തലത്തില്‍ തന്നെ കമ്പനിയുടെ ഏറ്റവും വലിയ മൂന്നു വിപണികളിലൊന്നായി ഇന്ത്യ മാറിയെന്ന് എച്ച്എംഡി ഗ്ലോബല്‍. നോക്കിയ മൊബീല്‍ഫോണുകളുടെ രൂപകല്‍പ്പനയും വില്‍പ്പനയും നടത്തുന്ന കമ്പനിയാണ് എച്ച്എംഡി ഗ്ലോബല്‍. വരുന്ന മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഏറ്റവും

More

ഡോക്കോമോയ്ക്ക് ടാറ്റ സണ്‍സ് നഷ്ടപരിഹാരം കൈമാറി

ന്യൂഡെല്‍ഹി: രണ്ട് വര്‍ഷം നീണ്ട തര്‍ക്കത്തിനു ശേഷം ടാറ്റ സണ്‍സില്‍ നിന്ന് 1.2 ബില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം ലഭിച്ചതായി ജാപ്പനീസ് കമ്പനിയായ എന്‍ടിടി ഡോക്കോമോ അറിയിച്ചു. ടാറ്റ സണ്‍സുമായി ചേര്‍ന്നുള്ള ഇന്ത്യയിലെ സംയുക്ത സംരംഭത്തിന്റെ പേരിലായിരുന്നു തര്‍ക്കം. ഡെല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്

Arabia

റാസ് അല്‍ ഖൈമയിലെ ഗ്രോവ് വില്ലേജ് 2018ല്‍ തുറക്കും

ദുബായ്: റാസ് അല്‍ ഖൈമയിലെ പുതിയ കമ്യൂണിറ്റി മാളായ ഗ്രോവ് വില്ലേജ് 2018 മാര്‍ച്ചില്‍ തുറക്കും. രണ്ട് നിലകളിലുള്ള റീട്ടെയ്ല്‍ സെന്ററാണിത്. മൊത്തം ലീസബിള്‍ ഏരിയ 5,200 സ്‌ക്വയര്‍ കിലോമീറ്ററാണ്. 1,000 സ്‌ക്വയര്‍ കിലോമീറ്ററില്‍ ഓര്‍ഗാനിക് ഭക്ഷ്യോല്‍പ്പന്നങ്ങളായിരിക്കും ഉണ്ടാകുക. 200 വാഹനങ്ങളുടേതാണ്