Archive

Back to homepage
More

തൊഴില്‍ശക്തിയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം: ഇവാന്‍ക ട്രംപ്

ഹൈദരാബാദ്: ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളിലെ തൊഴില്‍ശക്തിയില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപ്. ലിംഗ സമത്വത്തിന് ഇത് അനിവാര്യമാണെന്നും ഇവാന്‍ക അഭിപ്രായപ്പെട്ടു. അമേരിക്കയെപ്പോലുള്ള വികസിത രാജ്യങ്ങള്‍പോലും ലിംഗ അസമത്വത്തോട് മല്ലിടുന്നുണ്ട്. യുഎസിലെ മൊത്തം

Business & Economy

ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്ക് പരിശീലനം നല്‍കാന്‍ എയര്‍ബിഎന്‍ബി

ന്യൂഡെല്‍ഹി : ആഗോള കമ്മ്യൂണിറ്റി ഹോസ്പിറ്റാലിറ്റി കമ്പനിയായ എയര്‍ബിഎന്‍ബി ഹോസ്പിറ്റാലിറ്റി സംരംഭകര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കുന്നു. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനും (എന്‍എസ്ഡിസി) ടൂറിസം ആന്‍ഡ് ഹോസ്പിറ്റാലിറ്റി സെക്റ്റര്‍ സ്‌കില്‍ കൗണ്‍സിലും (ടിഎച്ച്എസ്‌സി) എയര്‍ബിഎന്‍ബിയുമായി ഇതുസംബന്ധിച്ച ധാരണയില്‍ ഒപ്പുവച്ചു. ചെറുകിട ഹോസ്പിറ്റാലിറ്റി

Auto

ഡിഎച്ച്എല്‍ ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് വാങ്ങും

സിയാറ്റില്‍ : കാനഡയിലെ ഏറ്റവും വലിയ ഫഌറ്റ് മാനേജ്‌മെന്റ് കമ്പനികളിലൊന്നായ ഡിഎച്ച്എല്‍ ആന്‍ഡ് ഫോര്‍ട്ടിഗോ ഫ്രെയ്റ്റ് സര്‍വീസസ് ടെസ്‌ലയുടെ ഇലക്ട്രിക് സെമി ട്രക്ക് വാങ്ങും. പരിമിതമായ റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നതിന് ടെസ്‌ല സെമി ട്രക്കിന് പ്രീ-ഓര്‍ഡര്‍ നല്‍കിയതായി കമ്പനി അറിയിച്ചു. ജര്‍മ്മന്‍

Slider Top Stories

സ്റ്റീല്‍ വ്യവസായത്തിന് ഏറ്റവും അനുകൂലാന്തരീക്ഷം ഇന്ത്യയില്‍: മൂഡീസ്

ന്യൂഡെല്‍ഹി: ഏഷ്യയിലെ സ്റ്റീല്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ ഇന്ത്യയിലെ പ്രവര്‍ത്തന സാഹചര്യം ഏറ്റവും പ്രോല്‍സാഹനജനകമായി തുടരുന്നുവെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. അസംസ്‌കൃത വസ്തുക്കളുടെ വില കുതിച്ചുകയറുന്നുണ്ടെങ്കിലും ആഭ്യന്തര തലത്തില്‍ സ്റ്റീല്‍ ആവശ്യകതയിലുള്ള വര്‍ധനയും സംരക്ഷണ നടപടികളും ഇന്ത്യയില്‍ അനുകൂലാന്തരീക്ഷമൊരുക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തല്‍. ഏഷ്യന്‍

Slider Top Stories

മുന്‍ മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപൂരം: സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ഓണച്ചന്തകളുടെയും മാവേലി സ്‌റ്റോറുകളുടെയും ആശയ കേന്ദ്രം ഇ ചന്ദ്രശേഖരന്‍ നായര്‍ ആണ്. മാവേലി സ്‌റ്റോറുകള്‍ക്ക് തുടക്കം കുറിച്ചതിന്റെ പേരില്‍ കേരളത്തിന്റെ മാവേലി മന്ത്രിയായാണ് അദ്ദേഹം

Slider Top Stories

കോമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങള്‍ ക്രമവത്കരിക്കാന്‍ നിയമഭേദഗതി

തിരുവനന്തപുരം: സുരക്ഷ, ഉറപ്പ് എന്നിവയില്‍ വിട്ടുവീഴ്ചയില്ലാതെ കോമ്പൗണ്ടിങ് ഫീസ് ഈടാക്കി കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിന് കേരള പഞ്ചായത്ത് രാജ് നിയമത്തിലും കേരള മുനിസിപ്പാലിറ്റി നിയമത്തിലും ഭേദഗതി വരുത്തുന്നതിന് പ്രത്യേകം ഓര്‍ഡിനന്‍സുകള്‍ പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. 2017 ജൂലൈ 31നോ അതിനു

Slider Top Stories

ബിറ്റ്‌കോയിന്‍ വിനിമയ മൂല്യം 10,000 ഡോളര്‍ കടന്നു

ന്യൂയോര്‍ക്ക്: വിര്‍ച്വല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ വിനിമയ മൂല്യം 10,000 ഡോളര്‍ കടന്നു. ചില ചെറുകിട എക്‌സ്‌ചേഞ്ചുകളിലും ഡിജിറ്റല്‍ കറന്‍സി ഇന്‍ഡെക്‌സുകളിലുമാണ് ബിറ്റ്‌കോയിന്‍ മൂല്യം ഉയര്‍ന്നത്. എന്നാല്‍ ലക്‌സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്സ്റ്റാംപ് പോലുള്ള ബിറ്റ്‌കോയിന്‍ അധിഷ്ഠിത എക്‌സ്‌ചേഞ്ചുകളില്‍ വിനിമയ മൂല്യം ഈ

More

എഫാത്ത സംസാര-കേള്‍വി പരിശോധനാകേന്ദ്രം ഉദ്ഘാടനം ചെയ്തു

തൊടുപുഴ: എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്ററിന്റെ കേരളത്തിലെ ആറാമത്തെ പരിശോധനാകേന്ദ്രം തൊടുപുഴയില്‍ റോസിലി ഡേവിസ് ഉദ്ഘാടനം ചെയ്തു. സിമന്‍സ് കമ്പനി ജനറല്‍ മാനേജര്‍ വിജയ് വാര്യര്‍, എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിംഗ് സെന്റര്‍ സിഇഒ തോമസ് പുന്നോളി, ഇംപ്ലാന്റ് ഓഡിയോളോജിസ്റ്റ്

Business & Economy

നെസ്‌ലെക്കെതിരെ പിഴ ചുമത്തി

ന്യഡെല്‍ഹി : നെസ്‌ലെയുടെ നൂഡില്‍സ് ബ്രാന്‍ഡായ മാഗിയുടെ സാമ്പിളുകള്‍ ലാബ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലാ ഭരണകൂടം നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ പിഴ ചുമത്തി. നെസ്‌ലെയ്ക്ക് 45 ലക്ഷം രൂപയും മൂന്ന് വിതരണക്കാര്‍ക്ക് 15 ലക്ഷം രൂപയും രണ്ടു വില്‍പ്പനക്കാര്‍ക്ക്

More

ആദ്യ അന്‍പതില്‍ മൂന്നു ഐഐഎമ്മുകള്‍

മുംബൈ: ക്വാക്യുറെല്ലി സൈമണ്ട്‌സ് മാസ്റ്റേഴ്‌സിന്റെ മാനേജ്‌മെന്റ് റാങ്കിംഗ് 2018 ല്‍ മൂന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ആദ്യ 50 സ്ഥാനങ്ങള്‍ക്കുള്ളിലെത്തി. ഐഐഎം ബാഗ്ലൂര്‍(22-ാം സ്ഥാനം), എഐഎം അഹമ്മദാബാദ്(23-ാം സ്ഥാനം), എഐഎം കല്‍ക്കട്ട(46-ാം സ്ഥാനം) എന്നിവയാണ് പട്ടികയിലെ ആദ്യ ആദ്യ

Business & Economy

ഫ്‌ളിപ്കാര്‍ട്ട് സെല്ലര്‍ പോളിസി പരിഷ്‌കരിച്ചു

ബെംഗളൂരു: ആഭ്യന്തര ഇ-കൊമേഴ്‌സ് ഭീമന്‍മാരായ ഫഌപ്കാര്‍ട്ട് കമ്മീഷന്‍ ചാര്‍ജ് കുറച്ച് തങ്ങളുടെ സെല്ലര്‍ പോളിസി പരിഷ്‌കരിച്ചു. 300 രൂപയില്‍ കുറവുള്ള വിവിധ ഉല്‍പ്പന്ന വിഭാഗങ്ങള്‍ക്ക് വില്‍പ്പനക്കാരില്‍ നിന്നും ഈടാക്കുന്ന കമ്മീഷന്‍ തുക അഞ്ചു ശതമാനമായാണ് കുറച്ചത്. പുതിയ നയത്തിന്റെ ഭാഗമായി സില്‍വര്‍

More

ആര്‍ആര്‍പിയുടെ പ്രഥമ സിഇഒയായി ബി അശോക് ചുമതലയേറ്റു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐഒസി) മുന്‍ ചെയര്‍മാന്‍ ബി അശോക് രത്‌നഗിരി റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡി (ആര്‍ആര്‍പിഎല്‍)ന്റെ ആദ്യ സിഇഒയായി ചുമതലയേറ്റു. പടിഞ്ഞാറന്‍ തീരത്ത് സജ്ജമാകുന്ന ലോകത്തിലെ ഏറ്റവും വലിയ റിഫൈനറി ആര്‍ആര്‍പിഎലിന് കീഴിലായിരിക്കും. മൂന്ന് വര്‍ഷം ചെയര്‍മാനും

Arabia

മൈതിബ് രാജകുമാരനെ സൗദി സ്വതന്ത്രനാക്കി

റിയാദ്: സൗദി അറേബ്യയില്‍ അഴിമതി വേട്ട ശക്തമാക്കുന്നതിന്റെ ഭാഗമായി അറസ്റ്റിലായവരില്‍ ഏറ്റവും പ്രമുഖനായ മൈതിബ് ബിന്‍ അബ്ദുള്ള രാജകുമാരനെ സ്വതന്ത്രനാക്കിയെന്നു റിപ്പോര്‍ട്ട്. ഒരു ബില്യണ്‍ ഡോളര്‍ നല്‍കാമെന്ന ഉറപ്പിലാണ് മോചനമെന്ന് ആന്റി ഗ്രാഫ്റ്റ് കാംപെയ്‌നില്‍ ഉള്‍പ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അറബ്

Tech

ഗൂഗിള്‍ സെര്‍ച്ചിലൂടെ സംഭാവന

ഗൂഗിള്‍ സെര്‍ച്ചിലൂടെ ഇനി എന്‍ജിഒകള്‍ക്ക് സംഭാവന ചെയ്യാനുള്ള അവസരം. യുഎസ് ആസ്ഥാനമായ എന്‍ജിഒകളെ കുറിച്ച് സെര്‍ച്ച് ചെയ്യുമ്പോഴാണ് അവയ്ക്ക് സംഭാവന ചെയ്യുന്നത് എളുപ്പമാക്കുന്ന ഡൊണേറ്റ് ബട്ടണും കൂടെയുണ്ടാകുക. എന്നാല്‍ ഗൂഗിളുമായി എന്റോള്‍ ചെയ്യുന്ന എന്‍ജിഒകളുടെ കാര്യത്തില്‍ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാക്കുക.

More

ശുചിത്വത്തിന് സ്റ്റാര്‍ റേറ്റിംഗ്

മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നഗരങ്ങള്‍ക്ക് വിവിധ സ്റ്റാര്‍ റേറ്റിംഗുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇതു സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കുമെന്ന് ഭവന-നഗരകാര്യ മന്ത്രാലയത്തിന്റെ വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.

Tech

ഭീകര സന്ദേശങ്ങള്‍ നീക്കാന്‍ എഐ

ഇസഌമിക് സ്‌റ്റേറ്റുമായും അല്‍ഖ്വയ്ദയുമായുമെല്ലാം ബന്ധമുള്ള ഭീകര സന്ദേശങ്ങള്‍ ഉപയോക്താക്കള്‍ ഫഌഗ് ചെയ്യുന്നതിനു മുമ്പുതന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നീക്കം ചെയ്യാന്‍ സാധിക്കുന്നതായി ഫേസ്ബുക്ക്. നീക്കം ചെയ്യുന്നവയില്‍ 99 ശതമാനം സന്ദേശങ്ങളും ഇത്തരത്തിലാണ് കണ്ടെത്തുന്നതെന്നാണ് ഫേസ്ബുക്ക് വ്യക്തമാക്കുന്നത്.

World

മലേറിയ കേസുകളില്‍ 6% ഇന്ത്യയില്‍

2016ല്‍ ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലേറിയ കേസുകളില്‍ 6 ശതമാനം ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് മലേറിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നൈജീരിയയിലാണ് എറ്റവുമധികം മലേറിയ ബാധ ഉണ്ടായിട്ടുള്ളത്, 27 ശതമാനം. 15 രാഷ്ട്രങ്ങളിലാണ് മൊത്തം മലേറിയ കേസുകളുടെ 80 ശതമാനവും

Business & Economy

യുബര്‍ ഓഹരികള്‍ നിലവിലെ മൂല്യത്തിനേക്കാള്‍ 30% കുറവില്‍ വാങ്ങാന്‍ സോഫ്റ്റ്ബാങ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: നിലവിലെ മൂല്യത്തിനേക്കാള്‍ മൂപ്പത് ശതമാനം കുറവില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവനദാതാക്കളായ യുബര്‍ ടെക്‌നോളജിസ് ഇന്‍കിന്റെ ഓഹരികള്‍ വാങ്ങാന്‍ നീക്കവുമായി ജപ്പാനിലെ സോഫ്റ്റ്ബാങ്ക് കോര്‍പ്പറേഷനും ഒരു സംഘം നിക്ഷേപകരും. ജാപ്പനീസ് ഇന്റര്‍നെറ്റ്, ടെലികോം ഭീമനായ സോഫ്റ്റ്ബാങ്കിനൊപ്പം നിക്ഷേപ കമ്പനിയായ ഡ്രാഗൊനീര്‍

More

35,000 കോടി രൂപയുടെ അധിക തുക സമാഹരിക്കാനൊരുങ്ങി ഇന്ത്യന്‍ റെയ്ല്‍വേ

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ബജറ്റ് വിഹിതത്തിനു പുറത്ത് 35,000 കോടി രൂപയിലധികം സമാഹരിക്കാന്‍ ഇന്ത്യന്‍ റെയ്ല്‍വേ പദ്ധതിയിടുന്നു. സുരക്ഷിതമായ പാസഞ്ചര്‍ കോച്ചുകളും വൈദ്യുതി എന്‍ജിനുകളും സജ്ജമാക്കുന്നതിനും റെയ്ല്‍വേ ശൃംഖലയുടെ വിപുലീകരണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടായിരിക്കും ഈ തുക പ്രധാനമായും വിനിയോഗിക്കുക. ഇന്ത്യന്‍

Business & Economy

സാമ്പത്തിക സേവന ബിസിനസില്‍ 20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പേടിഎം

ന്യൂഡെല്‍ഹി: തങ്ങളുടെ സാമ്പത്തിക സേവന ബിസിനസില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ 18,000-20,000 കോടി രൂപ നിക്ഷേപിക്കുമെന്ന് പ്രമുഖ ഇ-വാലറ്റ് കമ്പനിയായ പേടിഎം. ‘ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഞങ്ങളുടെ പേമെന്റ്, സാമ്പത്തിക സേവന ബിസിനസുകളില്‍ 5,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടുണ്ട്. അടുത്ത