Archive

Back to homepage
Arabia

സൗദി അരാംകോ ഐപിഒ; നിരവധി ചേദ്യങ്ങള്‍ ഇപ്പോഴും ബാക്കി

റിയാദ്: ലോകം മുഴുവന്‍ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൗദി അറേബ്യ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപസംഗമത്തോട് അനുബന്ധിച്ച് പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഐപിഒ 2018ല്‍ തന്നെ നടക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. എന്നാല്‍ ആരെല്ലാം

Arabia

സയ്ന്‍ ഗ്രൂപ്പിന്റെ വരുമാനത്തില്‍ ഇടിവ്

ദുബായ്: മൂന്നാം പാദത്തില്‍ പ്രമുഖ മൊബീല്‍ ടെലികോം കമ്പനിയായ സയ്ന്‍ ഗ്രൂപ്പിന് തിരിച്ചടി. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ ഏകദേശം ഏഴ് ശതമാനം ഇടിവാണ് മൂന്നാം പാദത്തില്‍ നേരിട്ടിരിക്കുന്നത്. സുഡാന്‍ കറന്‍സിയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് കമ്പനിക്ക് തിരിച്ചടി ആയത്. കുവൈറ്റ് ആസ്ഥാനമാക്കി

Arabia

ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലിന് നിക്ഷേപം ലഭിച്ചു

ദുബായ്: ഇന്റേണ്‍ഷിപ്പ് വെബ്‌സൈറ്റായ ഇന്റേണ്‍സ്എംഇഡോട്‌കോം (internsme.com) നിക്ഷേപം സമാഹരിച്ചു. ദി മൊഹമ്മദ് ബിന്‍ റഷിദ് ഇന്നൊവേഷന്‍ ഫണ്ടാണ് 549 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ പദ്ധതി വഴി പോര്‍ട്ടലിന് നല്‍കിയത്. യുഇയുടെ നാഷണല്‍ ഇന്നൊവേഷന്‍ സ്ട്രാറ്റജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നൂതനാത്മകമായ

Arabia

പുതിയ ഡാറ്റ പ്ലാനുമായി എത്തിസലാത്ത്

ദുബായ്: പ്രത്യേക മൊബീല്‍ നമ്പറുകളും ടണ്‍കണക്കിന് ഡാറ്റയും ഓഫര്‍ ചെയ്ത് ടെലികോം കമ്പനിയായ എത്തിസലത്തിന്റെ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ഗോള്‍ഡ് ആന്‍ഡ് പ്ലാറ്റിനം പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 25 ജിബി, 100 ജിബി പ്ലാനുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് കമ്പനി

Arabia

ഇ-കൊമേഴ്‌സ് മേഖലയ്ക്കായി ഇതാ ഒരു ഫ്രീ സോണ്‍

ദുബായ്: ഇ-കൊമേഴ്‌സ് മേഖലയ്ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പല രാജ്യങ്ങളിലും ഉണ്ടാകുന്നത്. യുഎഇയും വ്യത്യസ്തമല്ല. ആമസോണും നൂണ്‍ഡോട്‌കോമുമെല്ലാം ഗള്‍ഫ് മേഖലയിലെ ഈ സാധ്യതകള്‍ മുതലെടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അവരുടെ അടുത്തിടെയുള്ള നിക്ഷേപങ്ങള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. ഇപ്പോള്‍ ഇതാ ഇ-കൊമേഴ്‌സ് മേഖലയ്ക്കായി ഇപ്പോള്‍

More

ഗോവ മല്‍സ്യ കയറ്റുമതി നിരോധിച്ചേക്കും

മല്‍സ്യ സമ്പത്ത് കുറയുന്നതും വില ഉയരുന്നതും കണക്കിലെടുത്ത് മല്‍സ്യ കയറ്റുമതി നിരോധിക്കുന്നതിന് ഗോവന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗോവയില്‍ ആഭ്യന്തര ആവശ്യകതയ്ക്ക് അനുസരിച്ചുള്ള മല്‍സ്യം ലഭ്യമാകുന്നില്ലെന്നും കയറ്റുമതി നിരോധനം പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.  

Tech

MIUI ഗ്ലോബല്‍ റോം ഇന്ത്യന്‍ വിപണിയിലേക്ക്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസ് ആയ MIUI 9ന്റെ ഗ്ലോബല്‍ വേര്‍ഷന്‍ നവംബര്‍ രണ്ടിന് ഇന്ത്യയില്‍ നടക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കും. ഷഓമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.  

More

30,000 കിലോ പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചു

ഡെല്‍ഹിയില്‍ 50 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് പിടിച്ചെടുത്ത് 30,000 കിലോയുടെ പ്ലാസ്റ്റിക് ബാഗുകളെന്ന് അധികൃതര്‍. പാരിസ്ഥിതിക നഷ്ടപരിഹാരമായി 31.8 ലക്ഷം രൂപ പിരിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.

More

ത്രീവീലറുകളിലേക്കും ഓട്ടോ കണക്റ്റ് വൈഫൈ

ഓട്ടോ കണക്റ്റ് വൈഫൈ സൗകര്യം ത്രീ വീലര്‍ സര്‍വീസിലേക്കും വ്യാപിപ്പിക്കുകയാണെന്ന് ഒല അറിയിച്ചു. ആദ്യത്തെ തവണ മാത്രം ഒടിപി യിലൂടെ യാത്രക്കാര്‍ വൈഫൈ കണക്റ്റ് ചെയ്യണം. അടുത്ത തവണ ഒലയുടെ വാഹനത്തില്‍ കയറുമ്പോള്‍ ഓട്ടോമാറ്റിക്കായി വൈഫൈ കണക്റ്റാകുമെന്ന് അധികൃതര്‍ അറിയിച്ചു.  

Banking

ലോകബാങ്ക് ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ട്’ ഇന്ന് പ്രസിദ്ധീകരിച്ചേക്കും

ന്യൂഡെല്‍ഹി: ലോക ബാങ്കിന്റെ 2018 വര്‍ഷത്തെ ‘ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റിപ്പോര്‍ട്ട്’ ഇന്ന് പ്രസിദ്ധീകരിച്ചേക്കും. ലോകത്തില്‍ ഏറ്റവും മികച്ച ബിസിനസ് സൗഹൃദാന്തരീക്ഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മികച്ച റാങ്ക് നേടാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇന്ത്യക്കുള്ളത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നടപ്പാക്കിയിട്ടുള്ള പരിഷ്‌കരണങ്ങളുടെ പ്രതിഫലനം

Top Stories

എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണം യാത്രാ നിരക്കുകള്‍ കുറയ്ക്കും: ജയന്ത് സിന്‍ഹ

ന്യൂഡെല്‍ഹി: എയര്‍പോര്‍ട്ട് സ്വകാര്യവല്‍ക്കരണ നിയമത്തില്‍ സമീപ ഭാവിയില്‍ തന്ന ഭേദഗതികള്‍ വരുത്തുമെന്ന് കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ. ഇതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഡെവലപ്പര്‍മാരുടെ വരുമാനം കുറയ്ക്കാതെ തന്നെ സ്വകാര്യ എയര്‍പോര്‍ട്ടുകളിലെ യാത്ര കൂടുതല്‍ പേര്‍ക്ക് പ്രാപ്യമാക്കുകയാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം

Banking

ഐഡിഎഫ്‌സി-ശ്രീറാം കാപ്പിറ്റല്‍ ലയനം അനിശ്ചിതത്വത്തില്‍

മുംബൈ: ഐഡിഎഫ്‌സി ബാങ്കും ശ്രീറാം കാപ്പിറ്റലും തമ്മിലുള്ള ലയന ചര്‍ച്ചകള്‍ എങ്ങുമെത്താതെ പ്രതിസന്ധിയിലായതായി റിപ്പോര്‍ട്ട്. നാല് മാസത്തെ ചര്‍ച്ചകള്‍ക്കുശേഷവും ഇരുപക്ഷത്തിനും സ്വീകാര്യമായ ലയന മൂല്യം നിര്‍ണയിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ചര്‍ച്ചകള്‍ അവസാനിപ്പിക്കാനുള്ള നീക്കം. ലയന ചര്‍ച്ചകള്‍ പിന്‍വലിക്കുന്നതായി അറിയിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ്

Banking

എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഐപിഒ അടുത്ത വര്‍ഷം: ദീപക് പരേഖ്

മുംബൈ: എച്ച്ഡിഎഫ്‌സി (ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന്റെ പ്രഥമ ഓഹരി വില്‍പ്പന അടുത്ത വര്‍ഷം നടത്താന്‍ പദ്ധതിയിടുന്നതായി എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ്. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ഐപിഒ നവംബര്‍ ഏഴിന് നടക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം.

Top Stories

ജിഎസ്ടി കോംപോസിഷന്‍ പദ്ധതിയില്‍ മാറ്റങ്ങള്‍ വേണമെന്ന് മന്ത്രിതല സമിതി

ന്യൂഡെല്‍ഹി: മാനുഫാക്ചറിംഗ് മേഖലയ്ക്കും റെസ്റ്റൊറന്റുകള്‍ക്കും ജിഎസ്ടി കാംപോസിഷന് സ്‌കീമിനു കീഴിലെ നികുതി നിരക്ക് 1 ശതമാനമാക്കണമെന്ന് മന്ത്രിതല സമിതിയുടെ ശുപാര്‍ശ. വ്യാപാരികള്‍ ഈ പദ്ധതി തെരഞ്ഞെടുക്കുമ്പോഴുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നതും പരിഗണനയിലുണ്ട്. നിലവില്‍ 1 കോടി രൂപ വരെ വിറ്റുവരവുള്ള ഉല്‍പ്പാദകര്‍ക്കും റെസ്റ്റൊറന്റുകള്‍ക്കും

Banking

ബാങ്ക് റീകാപ്പിറ്റലൈസേഷനില്‍ എല്‍ഐസിയും ഭാഗമാകും

ന്യൂഡെല്‍ഹി: ബാങ്കുകളുടെ മൂലധന അടിത്തറ ശക്തിപ്പെടുത്തുന്നതിനുള്ള 2.11 ട്രില്യണ്‍ രൂപയുടെ പദ്ധതിയില്‍ ലൈഫ് ഇന്‍ഷുറന്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ഐസി) പങ്കാളികളാകും. ഇതിന്റെ ഭാഗമായി വിവിധ പൊതുമേഖലാ ബാങ്കുകളിലെ തങ്ങള്‍ക്കുള്ള ഓഹരി പങ്കാളിത്തം എല്‍ഐസി ഉയര്‍ത്തും. ഇതിന് പുറമെ വിവിധ പൊതുമേഖലാ