30,000 കിലോ പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചു

30,000 കിലോ പ്ലാസ്റ്റിക് ബാഗുകള്‍ പിടിച്ചു

ഡെല്‍ഹിയില്‍ 50 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിച്ചു കൊണ്ടുള്ള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിനെ തുടര്‍ന്ന് പിടിച്ചെടുത്ത് 30,000 കിലോയുടെ പ്ലാസ്റ്റിക് ബാഗുകളെന്ന് അധികൃതര്‍. പാരിസ്ഥിതിക നഷ്ടപരിഹാരമായി 31.8 ലക്ഷം രൂപ പിരിച്ചതായും രേഖകള്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: More