Archive

Back to homepage
Auto

നിസ്സാന്‍ ലീഫ് നിസ്‌മോ അരങ്ങേറി

ടോക്കിയോ : 45-ാമത് ടോക്കിയോ മോട്ടോര്‍ ഷോയില്‍ നിസ്സാന്‍ ലീഫ് നിസ്‌മോ അരങ്ങേറ്റം കുറിച്ചു. ലീഫ് എന്ന ഇലക്ട്രിക് കാറിന്റെ സ്‌പോര്‍ടി വേര്‍ഷനാണ് നിസ്‌മോ എന്ന കണ്‍സെപ്റ്റ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളുടെ നിസ്‌മോ എന്ന കാര്‍ ട്യൂണിംഗ് ഡിവിഷനാണ് ലീഫ് നിസ്‌മോ

More

ഓസ്‌ട്രേലിയ ലക്ഷ്യമിടുന്നത് ഇന്ത്യയില്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികളെ

ന്യൂഡെല്‍ഹി: ഉന്നത വിജയം നേടിയിട്ടും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികളെയാണ് തന്റെ രാജ്യത്തെ സര്‍വകലാശാലകള്‍ ഉന്നമിടുന്നതെന്ന് ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍. ഡീകിന്‍ സര്‍വകലാശാല ഡെപ്യൂട്ടി വൈസ് ചാന്‍സലറായ പ്രൊഫസര്‍ പീറ്റര്‍ ഹോഡ്ജ്‌സനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്

Business & Economy

എസ്സാര്‍ സ്റ്റീലില്‍ കണ്ണുവെച്ച് പ്രമുഖര്‍

ന്യൂഡെല്‍ഹി: പാപ്പരത്വ നടപടികള്‍ അഭിമുഖീകരിക്കുന്ന എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ പ്രമുഖ കമ്പനികളായ ടാറ്റ സ്റ്റീല്‍, എസ്സാര്‍ ഗ്രൂപ്പ്, ആര്‍സലര്‍മിത്തല്‍ എന്നിവ രംഗത്ത്. കടബാധ്യതയിലായ എസ്സാര്‍ സ്റ്റീലിനായുള്ള ലേലത്തില്‍ മൂന്ന് കമ്പനികളും ബിഡ്ഡുകള്‍ സമര്‍പ്പിച്ചു. പ്രതിവര്‍ഷം പത്ത് മില്ല്യണ്‍ ടണ്‍ ശേഷിയുള്ള സംയോജിത

Auto

ഏഴ് ലക്ഷം യൂണിറ്റ് വില്‍പ്പന താണ്ടി ഹോണ്ട സിറ്റിയുടെ ജൈത്രയാത്ര

ന്യൂ ഡെല്‍ഹി : ഹോണ്ടയെന്ന ജാപ്പനീസ് ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ബെസ്റ്റ്-സെല്ലിംഗ് സെഡാനായ സിറ്റിയുടെ വില്‍പ്പന ഏഴ് ലക്ഷം യൂണിറ്റ് കടന്നു. ഇന്ത്യയില്‍ 1998 ലാണ് ഹോണ്ട സിറ്റി ആദ്യമായി അവതരിപ്പിക്കുന്നത്. സിറ്റിയുടെ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ വിപണിയാണ് ഇന്ത്യ. ഈ ജനപ്രിയ

Slider Top Stories

വെള്ളത്തിലും കരയിലും ഇറക്കാവുന്ന 100 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

ന്യൂഡെല്‍ഹി: പ്രാദേശിക സര്‍വീസുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് 100 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നു. വെള്ളത്തിലും, പരുക്കന്‍ പ്രദേശങ്ങളിലും മറ്റ് തുറസായ ഇടങ്ങളിലും ഇറക്കാവുന്ന 100 ആംഫിബിയസ് കോഡിയാക് വിമാനങ്ങള്‍ വാങ്ങാനാണ് സ്‌പൈസ്‌ജെറ്റ് ഒരുങ്ങുന്നത്. ഏകദേശം 400 മില്യണ്‍

Slider Top Stories

ഇന്ത്യയിലെ 76% എല്‍ഇഡി ബള്‍ബുകളും വ്യാജമെന്ന് സര്‍വെ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന നാലില്‍ മൂന്ന് എല്‍ഇഡി ബള്‍ബുകളും സര്‍ക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്‌ലത്. ജൂലൈയില്‍ മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ന്യൂഡെല്‍ഹി തുടങ്ങി രാജ്യമെമ്പാടുമുള്ള നഗരങ്ങളിലെ

Slider Top Stories

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടമെത്തിയതായി ആര്‍ ചന്ദ്രശേഖര്‍

ഹൈദരാബാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ സാങ്കേതികവിദ്യ അതിന്റെ വികസന കാലഘട്ടത്തിലേക്കെത്തിയതായി ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍. മനുഷ്യനിര്‍മിത റോബോട്ടിന് പൗരത്വം നല്‍കാനുള്ള സൗദി അറേബ്യയുടെ തീരുമാനം അന്താരാഷ്ട്രതലത്തില്‍ മാധ്യമശ്രദ്ധ നേടിയ സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ

Slider Top Stories

കേന്ദ്രത്തിന്റെ നിയമം സംസ്ഥാനങ്ങള്‍ക്ക് ചോദ്യം ചെയ്യാനാവില്ല: സുപ്രീംകോടതി

ന്യൂഡെല്‍ഹി: ആധാര്‍ കേസില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് സുപ്രീംകോടതിയുടെ വിമര്‍ശനം. എല്ലാ ക്ഷേമപദ്ധതികളെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പാര്‍ലമെന്റ് പാസാക്കിയ നിയമപ്രകാരമാണ് ആധാര്‍ നിലവില്‍ വന്നതെന്ന് സുപ്രീം

Auto

സുസുകി ഇ-സര്‍വൈവര്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു

ടോക്കിയോ : ചെറിയ, കണ്‍വെര്‍ട്ടിബിള്‍ എസ്‌യുവിയായ ഇ-സര്‍വൈവര്‍ കണ്‍സെപ്റ്റ് ടോക്കിയോ മോട്ടോര്‍ ഷോയില്‍ സുസുകി അനാവരണം ചെയ്തു. സുസുകി ജിമ്‌നിയേക്കാള്‍ നീളവും വീതിയും അല്‍പ്പം കൂടുതലുള്ള കണ്‍സെപ്റ്റാണ് ഇ-സര്‍വൈവര്‍. 4-വീല്‍-ഡ്രൈവ് ലഭ്യമാക്കുന്നതിന് ഓരോ ചക്രത്തിലും ഓരോ ഇലക്ട്രിക് മോട്ടോര്‍ വീതം സുസുകി

Auto

അനാവശ്യ നിയന്ത്രണങ്ങള്‍ യുഎസ് എടുത്തുകളയും

കാലിഫോര്‍ണിയ : സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ക്കുമേലുള്ള അനാവശ്യ നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്ന് നാഷണല്‍ ഹൈവേ ട്രാഫിക്-സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍എച്ച്ടിഎസ്എ). ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തേടുകയാണ് അമേരിക്കയിലെ വാഹന സുരക്ഷാ ഏജന്‍സി. മനുഷ്യ ഡ്രൈവറിനായി കണ്‍ട്രോളുകള്‍ സജ്ജീകരിക്കാത്ത സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങളിലാണ് പ്രധാനമായും മാറ്റം വരുത്താനൊരുങ്ങുന്നത്.

Auto

സ്റ്റീവ് ജോബ്‌സിന്റെ ബിഎംഡബ്ല്യു ഇസഡ്8 ലേലത്തിന് വെയ്ക്കും

കാലിഫോര്‍ണിയ : ആപ്പിള്‍ സഹ-സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ സില്‍വര്‍-ബ്ലാക്ക് നിറത്തിലുള്ള ബിഎംഡബ്ല്യു ഇസഡ്8 റോഡ്‌സ്റ്റര്‍ ലേലത്തിന് വെയ്ക്കുന്നു. ഡിസംബറില്‍ ന്യൂ യോര്‍ക്കില്‍ നടക്കുന്ന ‘ഐക്കണ്‍സ്’ ഇവന്റില്‍ ലേലം നടക്കുമെന്ന് പ്രമുഖ ലേല സ്ഥാപനമായ ആര്‍എം സോത്ബി’സ് അറിയിച്ചു. സ്റ്റീവ് ജോബ്‌സിന്റെ ആരാധകനായ

Auto

ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്‌നാപ് ബിഡ് ക്ഷണിച്ചു

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്‌നാപ് ബിഡ് ക്ഷണിച്ചു. അടുത്ത മാസത്തോടെ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ഉടനെ ലഭിച്ചുതുടങ്ങും. നവംബര്‍ 20

Arabia

സ്‌കൈ ന്യൂസ് മുന്‍മേധാവി ഇനി എംബിഎന്നില്‍

ദുബായ്: സ്‌കൈ ന്യൂസ് അറേബ്യയുടെ മുന്‍ തലവന്‍ നര്‍ട്ട് ബൗറാന്‍ മിഡില്‍ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വര്‍ക്ക്‌സി(എംബിഎന്‍)ന്റെ ഭാഗമാകുന്നു. എംബിഎന്‍ തന്നെയാണ് പ്രഖ്യാപനം നടത്തിയത്. സീനിയര്‍ വൈസ് പ്രസിഡന്റ് (ന്യൂസ്) എന്നതാണ് ബൗറാന്റെ പുതിയ പോസ്റ്റ്. 2018ന്റെ തുടക്കത്തില്‍ തന്നെ എംബിഎന്നിന്റെ ഭാഗമാകാന്‍

Arabia

സൗദി അരാംകോ ഐപിഒ; നിരവധി ചേദ്യങ്ങള്‍ ഇപ്പോഴും ബാക്കി

റിയാദ്: ലോകം മുഴുവന്‍ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൗദി അറേബ്യ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപസംഗമത്തോട് അനുബന്ധിച്ച് പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഐപിഒ 2018ല്‍ തന്നെ നടക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. എന്നാല്‍ ആരെല്ലാം

Arabia

സയ്ന്‍ ഗ്രൂപ്പിന്റെ വരുമാനത്തില്‍ ഇടിവ്

ദുബായ്: മൂന്നാം പാദത്തില്‍ പ്രമുഖ മൊബീല്‍ ടെലികോം കമ്പനിയായ സയ്ന്‍ ഗ്രൂപ്പിന് തിരിച്ചടി. കമ്പനിയുടെ മൊത്തം വരുമാനത്തില്‍ ഏകദേശം ഏഴ് ശതമാനം ഇടിവാണ് മൂന്നാം പാദത്തില്‍ നേരിട്ടിരിക്കുന്നത്. സുഡാന്‍ കറന്‍സിയുടെ മൂല്യത്തില്‍ വന്ന ഇടിവാണ് കമ്പനിക്ക് തിരിച്ചടി ആയത്. കുവൈറ്റ് ആസ്ഥാനമാക്കി

Arabia

ഇന്റേണ്‍ഷിപ്പ് പോര്‍ട്ടലിന് നിക്ഷേപം ലഭിച്ചു

ദുബായ്: ഇന്റേണ്‍ഷിപ്പ് വെബ്‌സൈറ്റായ ഇന്റേണ്‍സ്എംഇഡോട്‌കോം (internsme.com) നിക്ഷേപം സമാഹരിച്ചു. ദി മൊഹമ്മദ് ബിന്‍ റഷിദ് ഇന്നൊവേഷന്‍ ഫണ്ടാണ് 549 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ പദ്ധതി വഴി പോര്‍ട്ടലിന് നല്‍കിയത്. യുഇയുടെ നാഷണല്‍ ഇന്നൊവേഷന്‍ സ്ട്രാറ്റജി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നൂതനാത്മകമായ

Arabia

പുതിയ ഡാറ്റ പ്ലാനുമായി എത്തിസലാത്ത്

ദുബായ്: പ്രത്യേക മൊബീല്‍ നമ്പറുകളും ടണ്‍കണക്കിന് ഡാറ്റയും ഓഫര്‍ ചെയ്ത് ടെലികോം കമ്പനിയായ എത്തിസലത്തിന്റെ പുതിയ ഓഫര്‍ പ്രഖ്യാപിച്ചു. ഗോള്‍ഡ് ആന്‍ഡ് പ്ലാറ്റിനം പ്ലാനുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 25 ജിബി, 100 ജിബി പ്ലാനുകള്‍ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ സഹായിക്കുമെന്ന് കമ്പനി

Arabia

ഇ-കൊമേഴ്‌സ് മേഖലയ്ക്കായി ഇതാ ഒരു ഫ്രീ സോണ്‍

ദുബായ്: ഇ-കൊമേഴ്‌സ് മേഖലയ്ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പല രാജ്യങ്ങളിലും ഉണ്ടാകുന്നത്. യുഎഇയും വ്യത്യസ്തമല്ല. ആമസോണും നൂണ്‍ഡോട്‌കോമുമെല്ലാം ഗള്‍ഫ് മേഖലയിലെ ഈ സാധ്യതകള്‍ മുതലെടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അവരുടെ അടുത്തിടെയുള്ള നിക്ഷേപങ്ങള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. ഇപ്പോള്‍ ഇതാ ഇ-കൊമേഴ്‌സ് മേഖലയ്ക്കായി ഇപ്പോള്‍

More

ഗോവ മല്‍സ്യ കയറ്റുമതി നിരോധിച്ചേക്കും

മല്‍സ്യ സമ്പത്ത് കുറയുന്നതും വില ഉയരുന്നതും കണക്കിലെടുത്ത് മല്‍സ്യ കയറ്റുമതി നിരോധിക്കുന്നതിന് ഗോവന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗോവയില്‍ ആഭ്യന്തര ആവശ്യകതയ്ക്ക് അനുസരിച്ചുള്ള മല്‍സ്യം ലഭ്യമാകുന്നില്ലെന്നും കയറ്റുമതി നിരോധനം പരിഗണിക്കുന്നുവെന്നും മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പറഞ്ഞു.  

Tech

MIUI ഗ്ലോബല്‍ റോം ഇന്ത്യന്‍ വിപണിയിലേക്ക്

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമിയുടെ സ്വന്തം യൂസര്‍ ഇന്റര്‍ഫേസ് ആയ MIUI 9ന്റെ ഗ്ലോബല്‍ വേര്‍ഷന്‍ നവംബര്‍ രണ്ടിന് ഇന്ത്യയില്‍ നടക്കുന്ന ചടങ്ങില്‍ അവതരിപ്പിക്കും. ഷഓമിയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ചടങ്ങില്‍ നടക്കും.