1 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഡെല്‍

1 ബില്യണ്‍ ഡോളര്‍ നിക്ഷേപിച്ച് ഡെല്‍

ഐഒടി പ്രൊഡക്റ്റുകള്‍ വികസിപ്പിക്കുന്നതിനും ഡിജിറ്റല്‍ ലാബുകള്‍, പങ്കാളിത്ത പ്രോഗ്രാമുകള്‍ തുടങ്ങിയവ ശക്തിപ്പെടുത്തുന്നതിനുമായി മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് ഡെല്‍ ടെക്‌നോളജീസ്. ഡെല്‍ ഇഎംസി, പിവോട്ടല്‍, ആര്‍എസ്എ, വെര്‍ച്യുസ്ട്രീം, വിഎംവെയര്‍ എന്നിവയാണ് ഡെല്ലിന്റെ ബ്രാന്‍ഡുകള്‍. ഐഒടി, ഐഐ സാങ്കേതികവിദ്യകളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

Comments

comments

Categories: Business & Economy